Showing posts with label സംവാദങ്ങളിലൂടെ. Show all posts
Showing posts with label സംവാദങ്ങളിലൂടെ. Show all posts

Saturday, 11 April 2020

അഭൗതിക വാദം തകർന്നടിഞ്ഞ സംവാദം

*....... DEBATE...........*✍🏼

*അറിഞ്ഞില്ലേ മുജായിദ് അഭൗതിക വാദം പാതാളത്തിലായി!!!!!!*

*സംവാദം ഒരവലോകനം:-✍🏼 സിദ്ധീഖുൽ മിസ്ബാഹ് 11/02/2019*

*കോഴിക്കോട് കഴിഞ്ഞ ദിവസം (09/02/2019) നടന്ന സുന്നി & മുജാഹിദ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം നബി സ്വ യോട് അഭൗതികമായ നിലയിൽ ഗുണം പ്രതീക്ഷിക്കാം തേടാം ഷിർക്കാവുകയില്ല മുജാഹിദുകൾക്ക് സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്!!!*

സുന്നികളെ മുശ്രിഖാക്കാൻ കൊണ്ട് വന്ന അഭൗതിക വാദം സുന്നി പക്ഷം സംവാദത്തിൽ പങ്കെടുത്ത മുത അല്ലിം കുട്ടികൾ അടിച്ച് പൊളിച്ച് പാതാളത്തിലാക്കിക്കൊടുത്തു !!!!

ഉണ്ടായ നേട്ടങ്ങൾ ഒരുപാടുണ്ട് അറിയണോ ?

അതിന്ന് മുമ്പ് മുജാഹിദ് പക്ഷം പങ്കെടുത്ത സൽമാൻ മൗലവി നടത്തിയ കല്ല് വെച്ച ഒരുപാട് നുണകളിൽ ഏറ്റവും വലിയ നുണയായിരുന്നു അതായത് റെക്സോണ സോപ്പ് പെട്ടി സമ്മാനം കൊടുക്കേണ്ട നുണയായിരുന്നു ഷാഹ് വലിയുള്ളാഹിദ്ദഹ് ലവിയുടെ പേരിൽ മൗലവി നടത്തിയ പരാമർഷം!! കാരണം ഹബീബായ സ്വ യോട് നേരിട്ട് ഇസ്തിഗാസ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സുന്നി പണ്ഡിതനാണ് ഷാഹ് വലിയുള്ളാഹ് ദഹ് ലവീ (ന:മ) !!!! തന്റെ മകന്റെ മകനായ ഇസ്മായീലുദ്ദഹ് ലവിയെന്ന പക്കാ വഹാബി ആശയക്കാരൻ തന്റെ വികല വാദങ്ങൾ പ്രചരിപ്പിക്കാൻ കൂട്ട് പിടിച്ചത് വല്യാപ്പായായ സുന്നിയായ ഷാഹ് വലിയുള്ളയുടെ ഗ്രന്ഥങ്ങളായിരുന്നു , ഷാഹ് വലിയുള്ളയുടെ അഖീദക്ക് നിരക്കാത്ത ധാരാളം വികല ആശയങ്ങളാണ് മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ പ്രസ്തുത മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവി കടത്തിക്കൂട്ടിയത് ഇത് ബഹുമാനപ്പെട്ട അഹ്മദ് കോയ ശാലിയാത്തി (നമ) രേഖപ്പെടുത്തുന്നുണ്ട്.

ഈ കടത്തിക്കൂട്ടിയ വഹാബി വാദങ്ങളാണ് ഷാഹ് വലിയുള്ളയുടെ പേരിൽ വരവ് വെച്ചിട്ട് സൽമാൻ മൗലവി സംവാദത്തിൽ ഷൈൻ ചെയ്യാൻ നോക്കിയത് പക്ഷെ നടന്നില്ല!!

പ്രസ്തുത വികലവാദക്കാരനായ മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവിക്കെതിരേയാണ് കാഫിറെന്നൊകെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത് അല്ലാതെ ഷാഹ് വലിയുള്ളയെ സുന്നികളാരും തന്നെ കാഫിറാക്കിയിട്ടില്ല സൽമാൻ മൗലവി നടത്തിയ പെരും നുണയാണ് ആരും വഞ്ചിതരാവരുത്

ചോദ്യ സെഷനിൽ സംഭവിച്ചത് :-

മുജാഹിദ് പക്ഷം ചോദ്യ അവസരം തന്നെ പക്കാ അബദ്ധമായിരുന്നു കിട്ടിയ അവസരത്തിൽ മര്യാദക്കുള്ള ഒരു ചോദ്യം തന്നെ ഇല്ലാതിരുന്നത് ആദർശ പാപ്പരത്തമായിപ്പോയി !!! ആകെയുണ്ടായിരുന്നത് ഇസ്തസ്ഖി ലി ഉമ്മതിക എന്ന അസറിൽ സ്വഹാബിയായ ബിലാലുബ്നു ഹാരിസ് (റ) ആണെന്ന് ശൈഖ് ദഹ് ലാൻ (നമ) അവിടത്തെ കിതാബിൽ കളവ് പറഞ്ഞുവത്രേ !!!! ? എന്ന ആരോപണവും ഫത് ഹുൽ ബാരിയിൽ നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയതും സ്വപ്നം കണ്ടതും ആയ റജുല് സ്വഹാബിവര്യനായ ബിലാൽ ബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞതും കളവാണത്രേ !!!! അതിന്ന് കൂട്ട് പിടിച്ചതോ സൈഫ് (റ) വിന്റെ രചനയായ അൽ ഫുതൂഹിൽ ഇപ്പോഴുള്ള പ്രിന്റിൽ ഇങ്ങനെ ഇല്ല പോൽ എന്നായിരുന്നു വാദം

എന്നാൽ ഈ സംഭവം ഉദ്ധരിച്ച ഗ്രന്ഥങ്ങളെല്ലാം നോക്കിയാൽ മനസ്സിലാകുന്ന ഒന്നാണ് വന്ന റജുല് ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് ഫത് ഹുൽ ബാരി , ഷറഹ് സുർഖാനി , അൽ ബിദായ വന്നിഹായ , താരീഖ് ത്വബ് രി പോലുള്ള ചരിത്ര ഗ്രന്ഥങ്ങൾ നോകിയാൽ മനസ്സിലാകുന്ന ഒന്നാണ് ഇതൊക്കെ കണ്ട് മനസ്സിലാക്കിയ ഷൈഖ് ദഹ് ലാൻ (റ) അവിടത്തെ കിതാബിൽ വന്ന റജുല് സ്വഹാബിയാണെന്ന് പറഞ്ഞത് ഒരിക്കലും കളവല്ല കളവാണെന്ന് മുജാഹിദുകൾ വാദിക്കുകയാണെങ്കിൽ അത് മടങ്ങുക ഫത് ഹുൽ ബാരിയുടെ മുസ്വന്നിഫായ ഇബ്നു ഹജർ അസ്ഖലാനി (റ) വിലേക്കായിരിക്കും എന്നാൽ അസ്ഖലാനി ഇമാമിനെ കളവാക്കാൻ മുജാഹിദുകൾ ഭയക്കുകയും ചെയ്യുന്നു!!!! ബുഖാരിയിൽ ഉമർ (റ) ഇബ്നു അബ്ബാസ് (റ) വിനെ തവസ്സുലാക്കി മഴക്ക് വേണ്ടിയുള്ള ദുആ ഹ് നടത്തിയ ഹദീസുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രസ്തുത സംഭവം അസ്ഖലാനി ഇമാം ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നത് തന്നെ!!

പ്രസ്തുത സംഭവം സാക്ഷാൽ ഇബ്നു തയ്മിയ്യ വരെ ഇഖ്തിളാഇൽ ഉദ്ധരിക്കുന്നത് നോക്കൂ
وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമാദ് വർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമു‌ റമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂലി(സ) നെ കാണുകയും ഉമർ(റ) സമീപിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നൽകിയതായും  ഉദ്ധരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ധ്യായത്തിൽ(വിമർശിക്കപ്പെടുന്നതിൽ) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ് പേ: 372).

ഇനി സൈഫ് (റ) വിന്റെ ഇപ്പോൾ മുജാഹിദുകൾ കാണിക്കുന്ന ഫുതൂഹിൽ ഇങ്ങനെ സ്വഹാബിയാണ് ഖബറിങ്കൽ പോയി എന്ന് കാണുന്നില്ലെങ്കിൽ വിശ്വസിക്കാൻ പ്രയാസമുണ്ട് കാരണം കിതാബുകളിൽ ഉള്ളത് വെട്ടിമാറ്റിയും , ഇല്ലാത്തത് കടത്തിക്കൂട്ടിയും ആധുനിക വഹാബികൾ ചെയ്ത് കൂട്ടി പ്രിന്റ് ചെയ്ത ഗ്രന്ഥങ്ങളൊക്കെ നമ്മൾ കണ്ട് അനുഭവിച്ചവരാണ് മുസ്വന്നഫ് അബ്ദുറസാഖിൽ ഇത് പോലെ വഹാബികൾ തിരി മറി കാണിച്ചത് നമ്മളൊക്കെ നേരിൽ കണ്ടതുമാണ് !!! അല്ലാതെ അസ്ഖലാനി ഇമാം കളവ് പ്രചരിപ്പിച്ചവരല്ല കളവ് പറയൽ മൽസരം നടത്തിയ വഹാബികളാണ് ഏറ്റവും വലിയ നുണയന്മാർ!!

മാത്രവുമല്ല ഇന്ന് നമുക്ക് ലഭിക്കുന്ന ഫുതൂഹിന് തഹ് ഖീഖ് (ടിപ്പണി) എഴുതിയ ഖാസിമു ബ്നു അഹ്മദ് ബ്നു അബ്ദു റസാഖ് സാമിറാ ഈ (രിയാദ്) ഫുതൂഹിന്റെ മുഖദ്ദിമയിൽ എഴുതുകയാണ് ഫുതൂഹിന്റെ കയ്യെഴുത്ത്പ്രതിയിൽ നമുക്ക് ലഭിച്ചത് 18 വാള്യങ്ങൾ മുതൽക്കാണ് , 17 വാള്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നും 803 പേജുള്ള മൊത്തം മഖ്തൂതാതിൽ നിന്ന് 174 പേജാണ് നമുക്ക് ലഭിച്ചത് എന്നും 629 പേജ് നഷ്ടപ്പെട്ടു എന്നും പറയുന്നു അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ലഭിക്കുന്ന ഫുതൂഹിന്റെ ഒരുപാട് ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഇന്ന് ലഭിക്കുന്ന ഫുതൂഹിന് തഹ്ഖീഖ് (ടിപ്പണി) കൊടുത്തവർ തന്നെ സമർത്ഥിക്കുന്നു !!

ഒരു കാര്യം കൂടി പറയാം

وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة.

"ഉമർ (റ) ഉബയ്യുബ്നു കഹ്ബ് റ വിനോട് ജനങ്ങളെ ഒരുമിച്ച് കൂട്ടാൻ പറയുകയും അങ്ങനെ അവർ തറാവീഹ് 20 റക് അത്ത് നിസ്ക്കരിച്ചു" എന്ന ഉദ്ധരണി സുനനു അബൂദാവൂദിലുള്ളതായി ഇബ്നു തയ്മിയ്യയുടെ ശിഷ്യനും വഹാബികൾക്ക് ഏറ്റവും സ്വീകാര്യനുമായ ദഹബിയുടെ സിയറു അഹ് ലാമിന്നുബലാ ഇൽ 3/242 ൽ പറയുന്നതായി കാണാം ! എന്നാൽ വഹാബികളുടെ തന്നെ ഗ്രന്ഥ ക്രോഡീകരണ സൈറ്റായ മക്തബതു ശാമിലയിലുള്ള സുനനു അബൂദാവൂദിൽ ഈ ഇരുപതിന്റെ റിപ്പോർട് കാണാൻ സാധിക്കില്ല അതിനാൽ സിയറു അഹ് ലാമിന്നുബലാ ഇൽ ദഹബി കളവ് പറഞ്ഞുവെന്ന് വഹാബികൾ പറയുമോ ????? ഇത് പോലെയാണ് ഹാഫിള് ഇബ്നു ഹജർ റ എട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്ന സമയത്ത് സൈഫ് റ വിന്റെ ഫുതൂഹ് എന്ന ഗ്രന്ഥത്തിൽ പ്രസ്തുത ഖബറിങ്കൽ വന്നത് സ്വഹാബിയായ ബിലാലുബ്നുൽ ഹാരിസ് (റ) ആണെന്ന് കണ്ട് ബോധ്യപ്പെടുകയും അത് ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുകയും ചെയ്തു ആധുനിക പ്രസ്സുകളിൽ അടിച്ചിറക്കുന്ന ഇതേ ഗ്രന്ഥങ്ങളിൽ ഇത് കാണുന്നില്ലാ എന്നത് കൊണ്ട് ഇബ്നു ഹജർ (റ) വിനെ കള്ളനാക്കി ചിത്രീകരിക്കാൻ അഹ്ലുസ്സുന്നയിൽ വിശ്വസിക്കുന്ന മുഹ്മിനീങ്ങൾക്ക് ഒരിക്കലും സാധ്യമല്ല !!! പ്രത്യേകിച്ച് വഹാബികളെ നമ്പി മുൻ കാല ഇമാമീങ്ങളെ കളവാക്കാൻ ഒരിക്കലും സുന്നികളെ കിട്ടുകയില്ല !!!

അടുത്തൊരു പൊട്ടത്തരമായിരുന്നു സ്വപ്നം കണ്ട വ്യക്തിയാണ് സ്വഹാബിയെന്നും ഫത് ഹുൽ ബാരി പറഞ്ഞത് ഖബറിങ്കൽ പോയതല്ലെന്നുമുള്ള ശുദ്ധ അസംബന്ധം സത്യത്തിൽ ചിരി വന്ന് പോയി !!!!! എന്താണെന്ന് നോക്കാം ആദ്യം ഫത് ഹുൽ ബാരിയിലെ ഉദ്ധരണി നോക്കാം

وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الدار وكان خازن عمر قال " أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا، فأتى الرجل في المنام فقيل له: ائت عمر " الحديث. وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة"اهـ

ആദ്യമായി
فجاء رجل إلى قبر النبي صلى الله عليه وسلم
صلى الله عليه وسلم
അലിഫ് ലാമിട്ട് കൊടുക്കാതെ ഒരു റജുല് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തുന്നു ശേഷം فأتى الرجل في المنام അലിഫ് ലാമോട് കൂടി അറജുൽ എന്ന് കൊടുത്തിട്ടാണ് പറയുന്നത് അതായത് ആദ്യത്തെ റജുല് തന്നെയാണ് രണ്ടാമത്തെ റജുലും നഹ് വിന്റെ ഖാഇദ അറിയുന്ന അൽഫിയ ഓതിപ്പഠിച്ച ഏതൊരാൾക്കും മനസ്സിലാകും ഖബറിങ്കൽ വന്ന റജുലിനാണ് സ്വപ്നത്തിലൂടെ നബി സ്വ നിർദ്ദേശം നൽകുന്നത് അപ്പോൾ ഈ സ്വപ്നം കണ്ട വ്യക്തി സ്വഹാബിവര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞാൽ ഖബറിങ്കൽ വന്നിട്ട് ഇസ്തിഗാസ നടത്തിയപ്പോഴാണ് ഈ സ്വപ്നത്തിന്നാധാരമാകുന്നതെന്ന് വ്യക്തം രണ്ടും കൂടി പറയണമെന്നില്ലല്ലോ !!! ഒരുദാഹരണം പറയാം !!! """ഒരു മസ് അലക്ക് വേണ്ടി ഖാളിയെ സമീപിക്കുകയും ഖാളി അവിടെ ഇല്ലാത്തത് കൊണ്ട് അവിടെ വന്ന വ്യക്തി ഖാളിയെ ഫോണിലൂടെ ബന്ധപ്പെടുകയും കാര്യങ്ങൾ ചോദിക്കുകയും ആ വന്ന ഫോണിലൂടെ ബന്ധപ്പെട്ട വ്യക്തിക്ക് ഫോണിലൂടെ തന്നെ ഖാളി മസ് അല നൽകുകയും ചെയ്തു ! ഇവിടെ മസ് അല ലഭിച്ചത് ഇന്നയാൾക്കാണ് എന്ന് പേരെടുത്ത് കൊണ്ട് സംഭവം പറയുന്ന അവസാന ഭാഗം പറഞ്ഞാൽ പിന്നെ അവിടെ പോയതും ഫോൺ വിളിച്ചതും കൂടി ഇന്നയാൾ തന്നെ എന്ന് പ്രത്യേകമായി പറയണമെന്നില്ലല്ലോ !! എല്ലാം ഒരാൾ തന്നെയാകുന്നു ബുദ്ധിയുള്ള ആർക്കും ഇത് മനസ്സിലാകുന്നതാണ് അള്ളാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ!!!

*സുന്നി പക്ഷം ചോദ്യ സെഷൻ :-*

(01) ഹബീബായ സ്വ യുടെ വിയർപ്പിൽ നിന്നും ജുബ്ബയിൽ നിന്നും ജീവിത കാലത്തും വഫാത്തിന്ന് ശേഷവും രോഗ ശമനത്തിന്ന് വേണ്ടി മറഞ്ഞ വഴിയിൽ കൂടി അതായത് അഭൗതിക മാർഗ്ഗത്തിലൂടെ സഹായം പ്രതീക്ഷിച്ച ഉമ്മു സുലൈം (റ) , അസ്മാഹ് റ പോലുള്ള സ്വഹാബാ വനിതകൾ മുശ്രിഖാണോ ????? നാളെ മരിച്ച് കഴിഞ്ഞാൽ എന്റെ സ്ഥാനം സ്വർഗ്ഗമോ നരഗമോ ?? എന്ന് അഭൗതികമായ കാര്യം നബി (സ്വ) യോട് ചോദിച്ച സ്വഹാബിവര്യൻ മുശ്രിഖോ ????

മൗലവി പറഞ്ഞത് അത് നബി സ്വ യിൽ നിന്നല്ലേ ഇത് ഔലിയാക്കളോട് നടത്താൻ തെളിവല്ലത്രേ !!! അപ്പോൾ അൽഹംദുലില്ലാഹ് പടപ്പുകളോട് അഭൗതികമായ മാർഗ്ഗത്തിലൂടെ സഹായം തേടൽ ഷിർക്കാണെന്ന് വാദം എഴുതിയ മുജാഹിദുകൾക്ക് നബി സ്വ യെന്ന ലോകത്തിന്റെ നേതാവായ പടപ്പിനോട് അഭൗതിക സഹായം തേടാമെന്നും ഗുണം പ്രതീക്ഷിക്കാമെന്നും സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് !!! പുതിയ ഗ്രൂപ്പിന്ന് ചാൻസുണ്ട്

അല്ല !! സത്യത്തിൽ അഭൗതിക മാർഗ്ഗമാണോ പ്രശ്നം അഭൗതിക കാര്യമാണോ ??? അല്ല മൗലവിയുടെ മറുപടിയിൽ നിന്ന് മനസ്സിലാകുന്നത് അഭൗതിക കാര്യം ചോദിക്കാമെന്നും മാർഗ്ഗമാണ് പ്രശ്നമെന്നുമാണ് ഹ ഹ ഹ നല്ല താമാശ തന്നെ!!!!!!

(02) :- സുന്നികളുടെ വാദം ശരിയല്ലെന്ന് വാദത്തിലും വിഷയാവതരണത്തിലും മുജാഹിദുകൾ പറയുമ്പോൾ എന്ത് കൊണ്ടാണ് വാദം ശരിയല്ലാതെയായത് അതൊരു തെളിവുദ്ധരിച്ച് പറയൂ എന്ന സുന്നി പക്ഷം ചോദ്യം സൽമാൻ മൗലവിയുടെ കിളി പാറിപ്പോയ ചോദ്യമായിപ്പോയി !!!!!

(03) :- ചന്ദ്രനെ പിളർത്തിക്കാണിക്കാൻ പറയൽ ഒരിക്കലും സാധാരണ സംഭവമല്ല അത് അഭൗതികമാണ് എന്നാൽ ബഹുമാനപ്പെട്ട ഹംസ റ ചന്ദ്രനെ പിളിർത്തിക്കാണിക്കാനെന്ന അഭൗതിക കാര്യത്തിന്ന് വേണ്ടി നബി സ്വ യോട് ആവശ്യപ്പെട്ടത് ഷിർക്കായോ ???? ക മ മറുപടി ഇല്ലായിരുന്നു മുജാഹിദുകൾക്ക്

(04) :- അള്ളാഹുവാണ് ഇലാഹ് എന്ന വിശ്വാസത്തോടെ പടപ്പുകൾ സബബാണെന്ന വിശ്വാസത്തോടെ അവരോട് ഇഹ്ദിനാ "നേർവഴിയിലാക്കണേ" എന്ന് ഹിദായത്തിനെ ചോദിക്കൽ ഷിർക്കാണോ ???

മൗലവി പറഞ്ഞത് ഷിർക്കാണ് പോൽ മ ആദള്ളാഹ് !!!! എന്നാൽ പരിഷുദ്ധ ഖുർ ആനിൽ ദാവൂദ് നബിയോട് പറയുന്നത് നോക്കൂ
وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ
(Sura 38 : Aya 22)

"ഞങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കേണമേ എന്ന് ദാവൂദ് നബിയോട് അർത്ഥിക്കുന്നു"

മുജാഹിദ് മൗലവിമാരുടെ വാദ പ്രകാരം പരിഷുദ്ധ ഖുർ ആനിൽ ഷിർക്ക് പഠിപ്പിച്ചു എന്ന് പറയേണ്ടി വരും നഊദുബില്ലാഹ് !!

(05) പടപ്പുകളോട് അഭൗതിക മാർഗ്ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ ഷിർക്കാണെന്നതിന്ന് ഖുർ ആനിൽ നിന്നൊരായത്തോതാൻ മൗലവിമാർക്ക് കഴിഞ്ഞിട്ടില്ല !!!! അള്ളാഹു അക്ബർ

(06) ബനൂ ഇസ്രായീലുകാർക് താബൂതിൽ (മുൻ കഴിഞ്ഞ പ്രവാചകരുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ച് വെച്ചിരുന്ന പെട്ടി) സകീനത് (സമാധാനം) ഉണ്ട് എന്ന് പരിശുദ്ധ ഖുർ ആൻ (സൂറത് ബഖറ) ,പഠിപ്പിക്കുന്നു അതായത് താബൂതിൽ നിന്ന് അഭൗതികമായ ഗുണം പ്രതീക്ഷിച്ച സംഭവം പറയുന്ന ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ ??? എവിടെ ?? മൗലവിമാർക്കുണ്ടോ മറുപടി

സംവാദത്തിന്ന് വന്ന മുജാഹിദുകൽ കവല പ്രസംഗം നടത്താൻ വന്നതാണെന്ന് സംവാദം വീക്ഷിച്ചവർക്കാർക്കും മനസ്സിലകും കാരണം ചോദ്യ സെഷനിൽ വാദത്തിൽ നിന്നുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞിട്ടില്ല , സുന്നികളുടെ ചോദ്യങ്ങൾക്ക് പ്രാമാണികമായി മറുപടിയും തന്നിട്ടില്ല

നിങ്ങളൊന്ന് കേട്ട് നോക്കൂ

*✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 8891 786 787

സംവാദം വീക്ഷിക്കാൻ

*➡സുന്നി & മുജാഹിദ് സംവാദം⬅*

*⏰09/02/2019 ശനി  || 9am (Indian Time)*

*♻കോഴിക്കോട്*
🎥https://youtu.be/1ryKcrAYiF8
_______________________🌐

Saturday, 16 February 2019

കോഴിക്കോട് സംവാദം ഒരവലോകനം 9/02/2019

*✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 9496210086 only Wtsp*

സംവാദം വീക്ഷിക്കാൻ

*➡സുന്നി & മുജാഹിദ് സംവാദം⬅*

*⏰09/02/2019 ശനി  || 9am (Indian Time)*

*♻കോഴിക്കോട്*
🎥https://youtu.be/1ryKcrAYiF8
_______________________🌐

തോട്ടശ്ശേരിയറ മുഖാമുഖം - ഇളിഭ്യരായ ജിന്നൂരികൾ

*🔴തോട്ടശ്ശേരിയറ മുഖാമുഖം - ഇളിഭ്യരായ ജിന്നൂരികൾ*🔴

*സുന്നി പക്ഷം ചോദ്യ കർത്താക്കൾ - 👇*
*സിദ്ധീഖുൽ മിസ്ബാഹ്*
*ത്വാഹിർ പട്ടാമ്പി*
*അർഷദ് ശിബിലി*
*ജുനൈദ് കാവനൂർ*

*സുന്നി പക്ഷം ചോദ്യ കർത്താക്കൾക്ക് നേരെ ഭീഷണി*🤭

*1950 ൽ തലമറക്കൽ സുന്നത്താണെന്ന് മുജാഹിദ് മുഖപ്പത്രത്തിൽ പഠിപ്പിച്ചത് 15/01/19 ൽ ഫൈസൽ മൗലവിക്ക് സുന്നത്തല്ലാതായി !!! ഈ ചോദ്യത്തിന്ന് ക ! മ ! മിണ്ടിയില്ല!!!!*🤑

*നബി (സ്വ) യുടെ ഭാര്യയുടെ ഖബറിൻ മേൽ സ്വഹാബാക്കൾ  കെട്ടി ഉയർത്തിയത് ചോദിച്ചപ്പോൾ ബബ്ബ ബബ്ബ ബബ്ബ!!!!!*😫

*ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയ സംഭവം ഉമർ റ വിന്റെ മൗലിദായി ഇബ്നു അബീ ശൈബ ഉദ്ധരിക്കുന്നു ! മദ് ഹ് പറയാൻ ഷിർക്കായ സംഭവം മുഹദ്ദിസുകൾ കൊണ്ട് വരുമോ ????? ഫൈസലിന്ന് അടിമുടി വിയർത്ത ചോദ്യം ശരം ???"*😃👌

*ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ വന്നത് ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) എന്ന സ്വഹാബിവര്യനാണെന്ന് അസ്ഖലാനി ഇമാം ഫത് ഹുൽ ബാരിയിലും , ഷറഹ് സുർഖാനിയിലും ഉള്ളത് കളവാണോ ????* 💪🏻🤑

*ലിങ്കിൽ പോയി കാണൂ വഹാബിസമെന്ന ഈ പൗരോഹിത്യ മതം നേരിൽ കണ്ട് ബോധ്യപ്പെടൂ*👇👇

https://www.youtube.com/watch?v=NdLYrSaXiss

*"- തോട്ടശേരിയറ - മുജാഹിദ് വിസ്ഡം ജിന്നൂരികളുടെ മുഖാമുഖത്തിൽ വഹാബീ ഭീകരമുഖവും ഭീഷണിയും"*

*തോട്ടശ്ശേരി മുഖാമുഖം :- ഇളിഭ്യരായ വിസ്ഡം ജിന്നൂരികൾ - 18/01/2019)*

ചോദ്യം ചോദിക്കാൻ വന്ന സുന്നി പക്ഷത്തുള്ളവരെ ചോദിക്കുന്ന രണ്ടാം അവസരത്തിൽ തന്നെ ഒരു മൗലവി ബാക്കിലൂടെ വന്ന് "നിങ്ങളിവിടന്ന് തിരിച്ച് പോവൂലാട്ടോ" എന്ന മലപ്പുറം ഭാഷയിലെ വധ ഭീഷണിയായിരുന്നു ചോദ്യ കർത്താക്കളായ സിദ്ധീഖുൽ മിസ്ബാഹിനോടും , അർഷദ് ഷിബിലിയോടും , പക്ഷെ അള്ളാഹുവിൽ തവക്കുലാക്കി ചോദിച്ചു അൽഹംദുലില്ലാഹ് ! സുമ്മ അൽഹംദുലില്ലാഹ് വഹാബിസത്തിന്റെ അടിവേററുക്കുന്ന ചോദ്യം ? നിങ്ങൾ ഈ മുഖാമുഖം കേൾക്കണം മറുപടിയില്ലാതെ ഫൈസൽ മൗലവിയുടെ കവലപ്രസംഗം !! കഴിഞ്ഞ ദിവസം വാഴക്കാട് (15/01/2019) വെച്ച് ഇതേ ഫൈസൽ നടത്തിയ മുഖാമുഖത്തിൽ സുന്നികൾക്ക് അവസരം തരാതെ മുജാഹിദുകൾ തന്നെ ചോദ്യമുണ്ടാക്കി നടത്തിയ മുഖാമുഖ നാടകത്തിൽ ഒരു സാധുവിന്റെ ചോദ്യമായിരുന്നു തല മറക്കൽ സുന്നത്താണോ എന്നത് ! മറുപടിയായി ഫൈസൽ പറഞ്ഞത് അത് സുന്നത്തില്ലെന്നാണ് എന്നാൽ 1950 സെപ്റ്റമ്പർ 20 ന്ന് ഇറങ്ങിയ മുജാഹിദ് മുഖപ്പത്രമായ അൽമനാറിൽ തലമറക്കൽ സുന്നത്താണെന്ന് വ്യക്തമായി പറയുന്നു , അത് പോലെ മുജാഹിദ് മദ്രസാ പാഠ പുസ്തകത്തിലും മലമൂത്രവിസർജ്ജനത്തിന്ന് പോകുമ്പോൾ പഠിപ്പിക്കുന്ന മര്യാദകളിലും രണ്ടാമത്തെ സുന്നത്തായി തല മറക്കൽ സുന്നത്താണെന്ന് പഠിപ്പിക്കുന്നു ഇതിന്റെ ഒറിജിനൽ പേജുമായിട്ടാണ് മിസ്ബാഹിന്റെ ചോദ്യ ശരം ???? അമ്പേറ്റത് പോലെ മൗലവിയുടെ നെഞ്ചത്ത് തറച്ചതോടെ മൗലവിക്ക് ബബ്ബ ബബ്ബയായി ഒരക്ഷരം അതിനെ കുറിച്ച് പ്രതികരിക്കാതെ വിഷയം മാല മൗലൂദാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി ! കഷ്ടിച്ച് കിട്ടിയ അവസരത്തിൽ 03 തവണയും ഇതാവർത്തിച്ചു എവിടെ മൗലവി മിണ്ടിയില്ല ! അൽഹംദുലില്ലാഹ് എല്ലാവരും പഠിക്കട്ടെ മുജാഹിദുകളുടെ കാപട്യം !!! ആദ്യ കാല മുജാഹിദുകൾ സുന്നത്താണെന്ന് പഠിപ്പിച്ച കാര്യങ്ങൾ ഇക്കാലത്തെ ഫൈസലിനെ പോലുള്ള മൗലവിമാർ ഓരോ സുന്നത്തുകളും ഇല്ലാതാക്കുകയാണ് ഇതല്ലെ വ്യക്തമായ പൗരോഹിത്യം !!!

മാല മൗലിദെന്നാൽ മഹാന്മാരുടെ മദ് ഹ് സ്രേഷ്ടത , പദ്യ ഗദ്യ രൂപത്തിൽ പാടലും പറയലുമാണല്ലോ അപ്പോൾ ഇമാം ബുഖാരി , മുസ്ലിം അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളായ മുഹദ്ദിസുകളുടെ ഉസ്താദും സയ്യിദുൽ ഹുഫ്ഫാള് എന്ന് ഹദീസ് ലോകത്ത് വിശേഷിപ്പിക്കുന്ന അബൂബക്കർ ഇബ്നു അബീ ശൈബ റ ഉമർ (റ) വിന്റെ മദ് ഹ് സ്രേഷ്ടത (മാല മൗലിദ്) പറയാൻ കൊണ്ട് വരുന്നതോ ഹിജ്റ 17 ൽ വരൾച്ചയുണ്ടായ സമയത്ത് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഹബീബ് സ്വ യെ വിളിച്ച് ഇസ്തിഗാസ നടത്തിയ സംഭവമായിരുന്നു ! മാല മൗലിദുകളിലെ വരികളിൽ അള്ളാഹുവല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കുന്നു എന്നാണ് മുജാഹിദുകളുടെ ആരോപണമെങ്കിൽ ഹിജ്റ 159 ൽ ജനിച്ച് 235 ൽ വഫാത്തായ ഇബ്നു അബീ ശൈബ റ ഉമർ റ വിന്റെ പേരിൽ മദ് ഹ് പറയാൻ മൗലിദ് നടത്താൻ ഷിർക്കാരോപണം നടത്തിയോ ??? ഷിർക്കാണെന്ന് മുജാഹിദുകൾ പറയുമ്പോൾ ഇബ്നു അബീ ശൈബയിൽ നിന്ന് ഹദീസ് സ്വീകരിച്ച ഇമാം ബുഖാരി , ഇമാം മുസ്ലിം , അബൂദാവൂദ് പോലുള്ളമുഹദ്ദിസുകളും അവരുടെ ഹദീസ് ഗ്രന്ഥങ്ങൾ എങ്ങനെ മുജാഹിദുകൾക്ക് സ്വീകാര്യമാകും ????? ഇതാണ് മിസ്ബാഹിന്റെ രണ്ടാം ചോദ്യം ഫൈസലിന്റെ മറുപടിയാകട്ടെ ഇത് മാല മൗലിദിന്ന് തെളിവാവില്ലത്രേ !!! ഹ ഹ ഹ കഷ്ടം !!!!

കഴിഞ്ഞ ദിവസം വാഴക്കാട് ഖബർ കെട്ടി പൊക്കൽ എന്ന വിഷയത്തിലായിരുന്നു ഇവരുടെ മുഖാമുഖം അന്ന് സുന്നികൾക്ക് അവസരം നൽകാത്തതിനാൽ തന്നെയാണ് തോട്ടശേരിയറയിൽ ഈ വിഷയത്തിൽ മൗലവിക്ക് പുതിയ തെളിവ് നൽകിയത് സംഭവം ഇതായിരുന്നു മഹാന്മാരുടെ ഖബറിൻ മുകളിൽ ബഹുമാനാർത്ഥവും , തബറുഖിന്ന് വേണ്ടിയും , സംരക്ഷിക്കുക എന്ന നിലയിലും , സിയാറത്തിന്ന് സൗകര്യം ഒരുക്കുക എന്ന നിലയിലും എടുപ്പ് , മഖാം പോലുള്ളവ പണിയൽ പിൽക്കാലത്ത് ഷിയാക്കൾ കൊണ്ട് വന്നതാണെന്നും അത് ഇസ്ലാമികല്ലെന്നുമൊക്കെയുള്ള ശപിക്കപ്പെട്ട വാദമാണ് മുജാഹിദുകളുടേത് ! എന്നാൽ അല്ല !!! സ്വഹാബി വര്യനായ അഖീലുബ്നു അബീ ത്വാലിബ് (റ) കിണർ കുഴിക്കുന്ന സമയത്ത് നബി (സ്വ) യുടെ ഭാര്യയുടെ ഖബർ കല്ലിൽ എഴുതപ്പെട്ടതായി കാണുകയും അങ്ങനെ കിണർ മൂടി നബി സ്വ യുടെ ഭാര്യയുടെ ഖബറിന്റെ മേൽ ഒരു വലിയ വീട് ( കെട്ടിടം ) തന്നെ പണിത് ആ ഖബറിനെ സംരക്ഷിക്കുകയും ചെയ്ത സ്വഹാബി വര്യനായ അഖീലുബ്നു അബീ ത്വാലിബ് (റ) വിന്റേയും , ഇതംഗീകരിച്ച് ഇതിന്ന് കൂട്ട് നിന്ന സാഇബ് ബ്നു യസീദ് റ വിന്റെയും പ്രവൃത്തി അനിസ്ലാമികമോ ??? ഷിയാഇസമോ ?? മൗലവി പറയണം മറുപടി ??? ഈ ചോദ്യത്തിന്റെ ശരവും മൗലവിയുടെ നെഞ്ചത്തേക്കായിരുന്നു !! ദേ !! ഫൈസൽ മൗലവിയുടെ പുതിയ അടവ് ഖബറ് കെട്ടിപ്പൊക്കൽ വിഷയം വാഴക്കാട് വെച്ച് കഴിഞ്ഞു ഇപ്പോൾ ഇത് പറയാൻ കഴിയില്ലത്രെ !!! വേണമെങ്കിൽ മറ്റൊരു മുഖാമുഖത്തിൽ നോക്കാമെന്ന് പറഞ്ഞ് തടി സലാമത്താക്കി !! കാരണം ഞങ്ങൾക്കറിയാം ഈ സംഭവം മൗലവി ആദ്യമായി കേൾക്കുകയല്ലേ !!!! ലോകത്തൊരു കിതാബിലും ഇല്ലെന്നൊക്കെ വീമ്പിളക്കാൻ മാത്രം ബണ്ഡൽ നുണ പറയുന്ന ഫൈസലിന്ന് മിസ്ബാഹ് ഉദ്ധരിച്ച ഈ സംഭവം മാത്രം കണ്ടിട്ടില്ല!!!!!! അത് കൊണ്ട് തന്നെ ഫൈസൽ കുത്തനെ ഒഴിഞ്ഞ് മാറുകയും ചെയ്തു അൽഹംദുലില്ലാഹ് !! സുന്നികൾക്ക് അടുത്ത വിജയമായിരുന്നു അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് !

രണ്ട് അവസരമാകുമ്പോൾ തന്നെ മൗലവിമാർക് ഹാലിളകി അതാണല്ലോ തിരിച്ച് പോകൂലാന്ന് പറഞ്ഞ് മിസ്ബാഹിനെ ഭീഷണിപ്പെടുത്തിയതും , പക്ഷെ നിർഭയരായി അള്ളാഹുവിൽ തവക്കുലാക്കി ഈ ഭീകരന്മാരുടെ മുന്നിൽ ഉറച്ച് നിന്നും അവസരം പിടിച്ച് വാങ്ങി മൂന്നാം അവസരം ചോദിച്ചു ! ?:- നാടായ നാട് മുഖാമുഖ നാടകമെന്ന് പറഞ്ഞ് നടക്കുമ്പോൾ ആലോചിക്കണമായിരുന്നു കഴിഞ്ഞ ദിവസം വാഴക്കാട് വെച്ചാണ് തല മറക്കൽ സുന്നത്തില്ലെന്ന് പറഞ്ഞത് അത് പോലെ ഖബറ് കെട്ടിപ്പൊക്കൽ വിഷയവും രണ്ട് ദിവസമേ ആയിട്ടുള്ളൂ അവിടെപ്പറഞ്ഞ കാര്യം അന്ന് സുന്നികൾക്ക് അവസരം തരാത്ത കാരണം കൊണ്ട് ഇന്ന് ചോദിക്കുകയാണ് എന്ത് കൊണ്ട് മറുപടി ഇല്ല ??! 50 കൊല്ലം മുമ്പ് സുന്നത്താക്കിയത് 2018 ൽ സുന്നത്തല്ലാതായി ഇതെന്തൊരു മതം !!! ഇത് വ്യക്തമായ പൗരോഹിത്യം മാത്രമാണ് !?? അത് പോലെ‌ മഹാന്മാരുടെ മദ് ഹ് അത് തന്നെയാണ് മൗലിദ് എന്നാൽ ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് മഴയെ തേടിയത് ഉമർ റ വിന്റെ മൗലിദാക്കി ഇബ്നു അബീ ശൈബ അവിടത്തെ മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ കൊണ്ട് വന്നത് ഷിർക്കാണോ തൗഹീദാണോ ?????

മിസ്ബാഹിന്റെ 03 ചോദ്യങ്ങൾ ആയപ്പോൾ തന്നെ ഇനി നിങ്ങൾക്ക് അവസരമില്ലെന്ന് പറഞ്ഞ് മുജായിദുകൾ കൂട്ടത്തോടെ വന്ന് മിസ്ബാഹിന്റെ കോളർ പിടിച്ച് പുറത്താക്കി !!!! പിന്നെ അർഷദ് ശിബിലിയും ത്വാഹിർ പട്ടാമ്പിയുമാണ് ചോദ്യങ്ങൾ ചോദിച്ചത് !! ഇത്രക്കും നാണം കെട്ട വഹാബികൾ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ സുന്നി ചോദ്യ കർത്താവിനെ ഭീഷണിപ്പെടുത്തി പിടിച്ച് പുറത്താക്കുക കഷ്ടം തന്നെ !!!! എല്ലാം യൂടൂബിലൂടെ നിങ്ങൾക്ക് വീക്ഷിക്കാം !!!

മിസ്ബാഹിനെ പുറത്താക്കി
അടുത്ത് അവസരം കൊടുത്തത് അർഷദിനായിരുന്നു , ഇവിടെ മറ്റൊരു ദയനീയ അവസ്ഥ ! നാടായ നാടൊട്ടുക്കും മുഖാമുഖമെന്നും ചോദ്യങ്ങൾക്ക് തുറന്ന അവസരമെന്നും പറഞ്ഞ് പ്രചരണം നടത്തിയ വഹാബി ജിന്നൂരികൾ നേർക്ക് നേർ എത്തിയപ്പോൾ സുന്നികളെ എല്ലവരെയും ചോദിക്കാൻ സമ്മതിക്കുന്നില്ല കേവലം ഒരാളെ മാത്രം കടത്തി വിട്ട് ബാക്കിയുള്ളവരെ തടഞ്ഞ് വെക്കുകയാണുണ്ടായത് കഷ്ടം !!!
ബിദ് അത്ത് വിഷയത്തിലായിരുന്നു അർഷദിന്റെ ചോദ്യം പക്ഷെ ഈ ചോദ്യങ്ങൾക്കും മൗലവിമാരുടെ മറുപടി ഇവിടെ ബിദ് അത്ത് വിഷയമല്ലെന്ന് പറഞ്ഞ് തടിയൂരി പക്ഷെ യാഥാർത്ഥ്യം ഫള് ല് ഹഖെന്ന ഒരു ഫള് ലുമില്ലാത്ത മൗലവിയുടെ വിഷയാവതരണം മാല മൗലിദ് ബിദ് അത്തും ഷിർക്കും എന്നായിരുന്നു പക്ഷെ ശിബിലി ബിദ് അത്ത് ചോദിച്ചപ്പോഴോ വിഷയത്തിലല്ലെന്ന് പറഞ്ഞ് അതും മാറ്റി വെച്ചു

അർഷദിനെയും വഹാബികൾ പിടിച്ച് മാറ്റി പിന്നെ ത്വാഹിർ പട്ടാമ്പിക്ക് കഷ്ടിച്ച് അവസരം കിട്ടി ചോദിച്ചു അതായത് മാല മൗലിദുകളിൽ ഷിർക്കെന്ന് പറയാൻ മുഖ്യ കാരണം മരണപ്പെട്ട് മഹത്തുക്കൾ കേൾക്കുമെന്നും ഉത്തരം ചെയ്യുമെന്നും വരികളിൽ ഉണ്ടെന്ന ആരോപണമാണെങ്കിൽ ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് സ്വഹാബിവര്യൻ ഇസ്തിഗാസ നടത്തിയതിൽ വഫാത്തായ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് വിളിക്കുകയും നബി സ്വ അത് കേട്ട് സ്വപ്നത്തിൽ വന്ന് ഉത്തരം ചെയ്തതും ഷിർക്കാണോ ????? വന്ന റജുല് സ്വഹാബിവര്യനാണെന്ന് ഷറഹ് സുർഖാനിയിലും , ഫത് ഹുൽ ബാരിയിലും ഉണ്ടല്ലോ ??? എന്ത് പറയുന്നു

പക്ഷെ എവിടെ ഈ ചോദ്യത്തിന്ന് ഫൈസലിന്റെ അര മണിക്കൂറ് വഹ് ളായിരുന്നു ഇതുണർത്തിയപ്പോൾ ഞങ്ങൾ ഇനിയും വഹ് ള് പറയുമെന്നാണ് മൗലവിയുടെ പ്രതികരണം !!! ഹ ഹ ഹ പേര് മുഖാമുഖം ചോദ്യങ്ങൾക്ക് മറുപടിയില്ല ഈ സംഭവത്തിൽ മൗലവിക്ക് വന്ന റജുല് ആരാണെന്നറിയണം പോൽ അത് സ്വഹാബിയാണെന്ന് സുന്നികൾ കളവ് പറയുകയാണ് പോൽ !!!! നല്ല തമാശ തന്നെ !!!
!! പിന്നെയും അവസരം നിഷേധിച്ചു അവസാനം കെഞ്ചിക്കിട്ടിയ അവസരത്തിൽ
തിരിച്ച് ത്വാഹിർ പട്ടാമ്പി ചോദിച്ചു അങ്ങനെയെങ്കിൽ ഷറഹ് സുർഖാനിയും ഫത് ഹുൽ ബാരിയും പ്രസ്തുത സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നീ (റ) എന്ന സ്വഹാബി വര്യനാണെന്ന് പറഞ്ഞത് കളവാണോ മൗലവി ?????? മൗലവിയുടെ പ്രതികരണം "അള്ളാഹു അഹ് ലം" ഹ ഹ ഹ നല്ല തമാശ !!! അല്ല മൗലവീ ഇതിനായിരുന്നോ ഇവിടെ വന്നത് ലോകത്തൊരു കിതാബിലും ഇല്ലെന്ന് വീമ്പിളക്കിയിട്ട് ഇപ്പോൾ കിതാബ് പറഞ്ഞപ്പോൾ എനിക്കറിയില്ലാ എ‌ന്ന് !!! പിരിച്ച് വിട്ടൂടെ വഹാബിസം !!!!!

അൽഹംദുലില്ലാഹ് !!!! ഇത് അഹ്ലുസ്സുന്നയുടെ ചരിത്ര വിജയമാണ് അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് എല്ലാവരും നേരിട്ട് കാണുക !!!

"തോട്ടശ്ശേരിയിൽ ഊളിപ്പോയ വിസ്ഡം ജിന്നൂരികളുടെ മുഖാമുഖം"_______________👍🏻

Sunday, 11 March 2018

ഇപ്പോഴല്ലെ കാര്യം പിടി കിട്ടിയത് !!! (chervathur സംവാദ വ്യവസ്ഥ)

*ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്*

*കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ നടന്ന സംവാദ വ്യവസ്ഥയിൽ നബിദിനാഘോഷം സുന്നത്താണ്, ബിദ് അത്ത് ഹസനയാണ് എന്ന് സുന്നി പക്ഷം വാദത്തിൽ എഴുതിയപ്പോൾ എന്ത് കൊണ്ട് മുജായിദ് വിസ്ഡം വിഭാഗം സൽമാൻ മൗലവിയും കൂട്ടരും സുന്നികളുടെ വാദം അംഗീകരിക്കുകയോ , ഇതിന്ന് മറുവാദം എഴുതുകയോ ചെയ്തിട്ടില്ല ?????!!!*

*സംവാദം നടന്നാൽ 03 വർഷം മുമ്പ് ഇതേ വാദത്തിൽ സംവാദം നടക്കുകയും എട്ട് നിലയിൽ തോറ്റമ്പിയതും കൊണ്ട് തന്നെയാണ്*
👇👇👇👇
*🔎🔍🔍 ഇതാ കേട്ട് നോക്കൂ (താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്)  സുന്നികൾ എഴുതിയ അതേ വാദം 03 വർഷം മുമ്പ് കാഞ്ഞങ്ങാട് കൂട്ടായ്മ എന്ന വാട്സപ്പ് ഗ്രൂപ്പിൽ ഇതേ സൽമാൻ മൗലവിയും , ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ശാഫി മനാരിയും സുന്നികളോട് സംവാദം നടത്തിയിരുന്നു , അന്ന് സുന്നി പക്ഷം ബഹുമാനപ്പെട്ട ചെറൂപ്പ ഉസ്താദും , കഴിഞ്ഞ ദിവസം വ്യവസ്ഥയിൽ പങ്കെടുത്ത ശാഹിദ് അഹ്സനിയും , സിദ്ധീഖുൽ മിസ്ബാഹും ഉണ്ടായിരുന്നു*

*അപ്പോ കാര്യം വ്യക്തം !! ഹ ഹ ഹ ഇനിയും നാറാൻ വയ്യെന്നുള്ള മുൻ ധാരണ തന്നെ !!! ഒരിക്കൽ തോറ്റോടേണ്ടി വന്നു , അത് കൊണ്ടാണല്ലോ വ്യവസ്ഥയിൽ സുന്നി പക്ഷം എത്ര വിട്ട് വീഴ്ച ചെയ്തിട്ടും സൽമാൻ തയ്യാറാകാതിരുന്നത് , അല്ലെങ്കിൽ പിന്നെന്ത് കൊണ്ട് 03 വർഷം മുമ്പ് സുന്നികൾ എഴുതിയ അതേ  വാദം കഴിഞ്ഞ ദിവസം എന്ത് കൊണ്ട് സൽമാനും കൂട്ടരും എഴുതിയില്ല??????????????!!!!!!!??????????????? പേടിയല്ലാതെന്ത് ????? ഹ ഹ ഹ*

*ഈ ചോദ്യത്തിന്ന് സൽമാൻ മൗലവി മറുപടി പറയുക*❓❓❓❓❓👇

*(01)- ഈ നടന്ന വ്യവസ്ഥയിൽ ബിദ് അത്ത് ഹസന എന്നത് നബിദിനവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ സലമാനേ 03 വർഷം മുമ്പ് എന്ത് കൊണ്ട് ബന്ധം ഉണ്ടായി??????????????*

*(02) - ബിദ് അത്ത് ഹസന എന്നത് സുന്നി പക്ഷം 03 വർഷം മുമ്പ് നടന്ന സംവാദത്തിൽ ചെറൂപ ഉസ്താദ് ഖുർ ആൻ കൊണ്ട് തന്നെ തെളിയിച്ച് തന്നപ്പോൾ അന്നെന്ത് കൊണ്ട് ഷറ ഇൽ ഇല്ലെന്നുള്ള വാദം ഇല്ലാതെ പോയത് ????????????*❓👆
___________

*03 വർഷം മമ്പ് ഇതേ വാദത്തിൽ നടന്ന സംവാദം കേൾക്കുക 👇👇🔍*

https://www.youtube.com/watch?v=f4P0tDSBzwM&t=32s

പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടൂലത്രേ !!!!!

പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടൂലത്രേ !!!!!

ചെറുവത്തൂർ സംവാദ വ്യവസ്ഥയിൽ സുന്നികൾ നടത്തുന്ന നബിദിനാഘോഷം പ്രതിഫലാർഹമായ കാര്യമാണ് എന്ന് സുന്നികൾ വാദിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ല !! എന്ന മുജാഹിദ് പക്ഷം  സൽമാൻ മൗലവിയുടെ മറുവാദത്തിന്ന് കാരണമെന്തെന്ന് ചോദിച്ചപ്പോൾ ലോക ചരിത്രത്തിൽ ഇന്നേ വരെ ഒരു സുന്നി പണ്ഡിതനോ ബിദ ഈ പക്ഷത്തുള്ള സാധാരണക്കാര് പോലും പറയാത്ത അബദ്ധജഡില വാദം സൽമാൻ ഉന്നയിച്ചു .എന്ന് മാത്രമല്ല അത് എഴുതി പേര് വെച്ച് ഒപ്പിടുകയും ചെയ്തു ..... ഒപ്പിട്ട ഒറിജിനൽ A4 page താഴെ നോക്കുക....

സൽമാൻ പറഞ്ഞത് ഇങ്ങനെ !!!!!!!

"പ്രതിഫലത്തിൽ സുന്നത്തും, വാജിബും പെടില്ല"
                         എന്ന് സൽമാൻ ഇബ്നു സലീം
                                            ഒപ്പ്

????????? എങ്കിൽ മൗലവീ???????????

ഹറാമിലും കറാഹത്തിലും മുബാഹിലുമാണോ പ്രതിഫലമുണ്ടാകുക ???? എന്ന ചോദ്യത്തിന്റെ മുന്നിൽ മൗലവി പകച്ച് പോയി  !!!!!!!!!!!

എന്നാൽ സൽമാൻ മൗലവി എഴുതിയതിന്ന് താഴെ പ്രതിഫലാർഹമെന്നതിൽ വാജിബും സുന്നത്തും പെടുമെന്ന്  സുന്നികൾ എഴുതിക്കൊടുക്കുക ചെയ്തിട്ടും മുജാഹിദ് പക്ഷം സംവാദ വ്യവസ്ഥയിൽ നിന്ന് പിന്മാറുകയാണുണ്ടായത്

സംവാദ പ്രോഗ്രാം ഉടൻ യൂടൂബിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും .. പ്രതീക്ഷിക്കുക !!!

ചെറുവത്തൂർ സംവാദ വ്യവസ്ഥയിൽ നിന്നും സിദ്ധീഖുൽ മിസ്ബാഹ്______________ 25/02/2018

*ചെറുവത്തൂർ സംവാദ വ്യവസ്ഥ*🔽

*പൊട്ടത്തരത്തിന്ന് വീണ്ടും പൊട്ടത്തരം വിളമ്പി എഫ്ബി ലൈവ് വന്ന സൽമാൻ മൗലവി വീണ്ടും ഇളിഭ്യനാകുന്നു*

*പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടൂലാ എന്ന ലോക പൊട്ടത്തരം എഴുതി ഒപ്പിട്ട് തന്നതിനെ ഖണ്ഡിക്കാൻ എഫ്ബിയിൽ വന്ന് അതിനേക്കാൾ വല്യ പൊട്ടത്തരവും പെരും നുണകളും വിളമ്പിയിട്ട് പോയി*

*👇 വാജിബെന്നാൽ ഉപേക്ഷിച്ചാൽ ശിക്ഷയുണ്ടത്രേ !!!! അത് കൊണ്ട് പ്രതിഫലത്തിൽ വാജിബ് പെടൂല പോൽ;!!!!*
👇
*സുന്നത്ത് ഉപേക്ഷിച്ചാൽ കൂലി കിട്ടുകയില്ല അത് കൊണ്ട് സുന്നത്തും പ്രതിഫലത്തിൽ പെടൂല പോൽ*
👇

*സൽമാനെ അന്നെ എന്താ ചെയ്യാ*

*ഇനി എഫ്ബി ലൈവിൽ പറഞ്ഞ പെരും നുണകൾ*

*(01) - സുന്നികൾ 05 മണിക്ക് നിസ്ക്കരിക്കണം എന്ന് പറഞ്ഞ് പിന്മാറിയത്രേ !!! ഇത് പച്ച നുണ തെളിയിക്കെടാ കുട്ടീ*

*(02) സംവാദ വ്യവസ്ഥയിൽ സുന്നി വിഭാഗം പ്രതിനിധീകരിച്ച വർ എല്ലാവരും ജം ഉം കസ്രാക്കിയവരാണത്രേ പെരും നുണ കല്ല് വെച്ച നുണ തെളിയിക്കെടാ കുട്ടീ* ❓

(03)
*സംവാദ വ്യവസ്ഥയിൽ മുജായിദ് പക്ഷത്തൊട് മൈക്ക് പിടിച്ച് വാങ്ങിയെന്നും സലാം ഇർഫാനി ചിയൂർ സൽമാനെ കയ്യേറാൻ ശ്രമിച്ച് പോൽ !!!!! അള്ളാഹ് എന്തൊരു നുണ !!!! ഇവനൊരു കളവാളിയാണ് ട്ടൊ  ഇതിനാണോ ഇവർ കളവ് പറയൽ മൽസരം നടത്തുന്നത്*

*കള്ളത്തരമേ നിന്റെ പേരൊ സൽമാൻ* 👆👆

സംവാദ വ്യവസ്ഥ chervathur എന്ത് സംഭവിച്ചു ?

*ചെറുവത്തൂർ സംവാദ വ്യവസ്‌ഥ*________🔽

വഹാബികളുടെ ആദർശ പാപ്പരത്തം തുറന്നു കാട്ടുന്ന സംവാദ വ്യവസ്ഥയായിരുന്നു 25/2/18 ഞായറാഴ്ച ചെറുവതത്തൂർ സി മൗണ്ട് ഹോട്ടലിൽ നടന്നത്.മുജാഹിദ് ഭാഗത്തു നിന്ന് വിസ്ഡം ജിന്ന് വിഭാഗം മുജാഹിദ് മൗലവിമാരായ സൽമാൻ മൗലവി,നൗഷാദ് മങ്കട, ഹൈദർ മൗലവി ,കോയ മൗലവി, ,മുഷ്താഖ് മംഗലാപുരം, തുടങ്ങിയവരും സുന്നി ഭാഗത്തു നിന്ന് ഷാഫി അഹ്‌സനി സ്വലാഹുദ്ദീൻ ഇർഫാനി സുലൈമാൻ ഇർഫാനി അബ്ദുസ്സലാം ഇർഫാനി  നാസർ അർഷദി, ഷാഹിദ് അഹ്‌സനി സ്വിദ്ധീഖുൽ മിസ്ബാഹ് തുടങ്ങിയവരും പങ്കെടുത്തു...ആദ്യത്തിൽ തന്നെ ഫാതിഹ സുന്നികൾ വിളിച്ചപ്പോൾ വഹാബി മൗലവിമാർ ഇറങ്ങി പോയി. ശേഷം ആദ്യം സൽമാൻ മൗലവി മൈക്ക് എടുത്ത് ഇരു പേജ് വരുന്ന അവരുടെ വാദം വായിച്ചു ശേഷം സുന്നി ഭാഗത്തു നിന്ന് സുലൈമാൻ ഇർഫാനി സുന്നികളുടെ വാദവും വായിച്ചു അപ്പൊൾ സൽമാൻ വാദം ക്ലാരിഫൈ ചെയ്യണം എന്ന്  പറഞ്ഞു കൊണ്ട് സുന്നികളുടെ വാദത്തിൽ പിടിച്ചു തൂങ്ങി സുന്നികൾ വാദമായി എഴുതിയ
*തിരുപ്പിറവിയിൽ അനുവദനീയമായ കർമ്മങ്ങളിലൂടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷ പ്രകടനം (നബിദിനാഘോഷം) പ്രതിഫലാർഹമായ ബിദ്അത്ത് ഹസനയാണ്*

എന്ന വാദത്തിൽ  ചില സംശയങ്ങൾ ഉന്നയിച്ചു

*സംശയം ഒന്ന്*: റബീഉൽ അവ്വൽ 12 ന് പ്രത്യേകത കാണുന്നില്ലേ...ലൈലതുൽ ഖദ്റിനെക്കാൾ മഹത്തായ ദിവസമാണ് അന്ന് എന്ന് നിങ്ങൾ സുന്നി അഫ്കാറിർ എഴുതിയില്ലേ???

*മറുപടി* 12ന് പ്രത്യേകത ഉള്ളത് കൊണ്ടാണ് വാദത്തിൽ തന്നെ  *റബീഉൽ അവ്വൽ 12 നും അല്ലാതെയും* എന്ന് ഞങ്ങൾ ചേർത്തത്....

*സംശയം 2*: നബിദിനാഘോഷത്തിന് തെളിവായി നിങ്ങൾ പല ആയതും ഹദീസും മഹാന്മാരുടെ ഉദ്ധരണികളും പറയാറുണ്ടല്ലോ.പിന്നെ എങ്ങനെ ബിദ്അത്ത് ഹസനത്ത് ആയി??

*മറുപടി* ബിദ്അത്ത് ഹസനാ എന്നതിന്റെ ഉദ്ദേശം മഹാനായ ഇമാം ശാഫിഈ (റ) അടക്കം എല്ലാ പണ്ഡിതരും പറഞ്ഞത് അതിന് പ്രമാണങ്ങളിൽ നിന്ന് അടിസ്ഥാന രൂപം ഉള്ളതാണ് എന്നാണ്...അതാണ് മുൻകാല പണ്ഡിതരുടെ ഉദ്ധാരണികളും ആയത്തുകളും സുന്നികൾ ഉദ്ധരിക്കുന്നത്

*സംശയം 3* : ഇത് വരെ തെളിവ്‌ പറഞ്ഞ നിങ്ങൾ ഇപ്പോൾ ബിദ്അത്ത് ഹസനത്ത് ആണ് എന്ന് പറയുന്നത്  എന്ത് കൊണ്ട്??

*മറുപടി*  സുന്നികൾ അംഗീകരിക്കുന്ന ഇമാം സുയൂഥി, അസ്ഖലാനി, അബൂശാമ(റ), തുടങ്ങിയവർ എല്ലാം അവരുടെ കിതാബിൽ പറഞ്ഞത് ഇന്നത്തെ മൗലിദാഘോഷ രൂപം ബിദ്അത്ത് ഹസനത്ത് ആണ് എന്നാണ് അതാണ് കേരളത്തിൽ ഉടനീളം ഞങ്ങൾ പറയുന്നതും..ഈ രൂപം പിൽക്കാലത്തു വന്നതാണ് എന്നാൽ അടിസ്ഥാനം സുന്നത്തിൽ നിന്നാണ്

*സംശയം 4*: നിങ്ങൾ വാദത്തിൽ എഴുതിയ പ്രതിഫലാർഹം എന്നത് ശരിയല്ല കാരണം കാന്തപുരം പറയുന്നു നിർബന്ധമാണെന്ന് എന്നാൽ നിങ്ങൾക്കൊപ്പം വന്ന സിദ്ധീഖുൽ മിസ്ബാഹ് സുന്നത്  ആണ് എന്ന് പറയുന്നു ഇതിൽ ഒന്ന് എഴുതണം???

*മറുപടി* ആ രണ്ട് ആളുകളുടെയും വാദങ്ങൾ ഉൾകൊള്ളുന്നതാണ് പ്രതിഫലർഹം എന്നത് (പ്രതിഫലാർഹം എന്നതിൽ സുന്നത്തും , വാജിബും പെടൂലെന്ന വാദം നിങ്ങൾക്കുണ്ടൊ?????)

*ഉടനെ സൽമാൻ അങ്ങനെ പ്രതിഫലർഹം എന്നതിൽ സുന്നത്തും വാജീബും പെടൂല എന്ന് എഴുതി ഒപ്പിട്ടു തന്നു*

അപ്പോൾ ഒപ്പം വന്ന നൗഷാദ് മങ്കട പറഞ്ഞു ഒന്നുകിൽ കാന്തപുരം പറഞ്ഞ നിർബന്ധത്തിലോ അല്ലെങ്കിൽ സിദ്ധീഖ് പറഞ്ഞ സുന്നത്തിലോ നിൽക്കുക

അപ്പോൾ സിദ്ധീഖ് മൈക്ക് എടുത്തു സുന്നത്താണ് എന്ന വാദം എഴുതി തരാം എന്ന് പറഞ്ഞു അങ്ങിനെ ആദ്യത്തെ വാദം ( സംവാദം നടക്കണം എന്ന നല്ല താത്പര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ) സുന്നികൾ മാറ്റി കൊടുത്തു

*തിരുപ്പിറവിയിൽ അനുവദനീയമായ കർമ്മങ്ങളിലൂടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷ പ്രകടനം (നബിദിനാഘോഷം) സുന്നത്താണ്, ബിദ്അത്ത് ഹസനയാണ്* എന്ന് എഴുതി കൊടുത്തു..

സത്യത്തിൽ പ്രതിഫലാർഹം എന്നത് മനപ്പൂർവ്വം എഴുതിയതാണ്...കാരണം നബിദിനാഘോഷം വിഷയത്തിൽ വഹാബി അപ്പോസ്തലൻ സാക്ഷാൽ *ഇബ്നു തൈമിയ്യ:* തന്നെ നബിദിനാഘോഷിക്കുന്നവർക്ക് *അജ്‌റുൻ അളീം (മഹത്തായ പ്രതിഫലം)* ഉണ്ട് എന്ന് എഴുതി വെച്ചിട്ടുണ്ട് അത് കണ്ട് കൊണ്ടാണ് ഇങ്ങനെ എഴുതിയത്

അപ്പോൾ സൽമാൻ മൗലവിക്ക് പേടിതുടങ്ങി അവസാനം മൗലവി പറഞ്ഞു സുന്നികൾ എഴുതേണ്ട വാദം
*ബിദ്അത്ത് അല്ല* എന്നതാണ് അങ്ങനെ അതിൽ കടിച്ചു തൂങ്ങി മഹാന്മാർ പറഞ്ഞ ബിദ്അത്ത് ഹാസനയുടെ ഇബാറത്തുകൾ സുന്നികൾക്കെതിരിൽ ഓതാം എന്ന് കരുതി ......പാവം!!!!!
കൂടാതെ ബിദ് അത്ത് ഹസന എന്നത് ഷറ ഇൽ ഇല്ലാ എന്ന സലഫുകളുടെ വാദം പോലും മൗലവി തള്ളിപ്പറഞ്ഞു!!! സുബ് ഹാനള്ളാഹ്!!!!!!!

ഒടുവിൽ ഞങ്ങൾ തന്ന വാദത്തിൽ നിങ്ങൾ നിന്ന് സംസാരിക്കുന്നില്ലെങ്കിൽ ഞങ്ങൾ സംവാദത്തിന് തയ്യാറല്ല എന്ന രൂപത്തിൽ സൽമാൻ മാറിയപ്പോൾ മധ്യസ്ഥർ ഇടപെട്ട് സംവാദം നിർത്തി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു______________👍🏻🌸🌸🌸🌸🌸

✒ സലാം ഇർഫാനി ചിയ്യൂർ

ചെറുവത്തൂർ സംവാദ വ്യവസ്ഥ

🔽________________✒
*സുന്നി മുജാഹിദ് സംവാദ വ്യവസ്ഥ - 25/02/2018 - ഞായർ C MOUNT HALL ചെറുവത്തൂർ*

*വിഷയം - നബിദിനാഘോഷം*
👇
*സുന്നികൾ എത്ര വിട്ട് വീഴ്ച ചെയ്ത് കൊടുത്തിട്ടും മുജാഹിദുകൾ സംവാദത്തിൽ നിന്നും പിന്മാറി*

*പ്രതിഫലാർഹം എന്നതിൽ വാജിബും സുന്നത്തും പെടൂലത്രേ !!!! എന്ന വിചിത്രമായ പൊട്ടത്തരം പറഞ്ഞിട്ടാണ് മൗലവിമാർ തടി സലാമത്താക്കിയത്*

*മുജാഹിദുകളേ !!!! ഇനിയെന്ത് ചെയ്യും മൗലവി എഴുതി ഒപ്പിട്ട് തന്നിരിക്കുകയാ* 😃😃

👇ലോകത്ത് ഇന്നേ വരെ ആരും പറയാത്ത തനി വിഡ്ഡിത്തം പറഞ്ഞ് ചെറുവത്തൂരിൽ വെച്ച് നടന്ന സംവാദ വ്യവസ്ഥയിൽ മുജാഹിദുകൾ പിന്മാറി !!!

ആദ്യം മുജാഹിദ് മൗലവിമാർ വാദമെന്ന് പറഞ്ഞ് ഒരു പേജ് മുഴുവനും കുറേ കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ച് പ്രബന്ധവുമായിട്ട് വന്ന് ഇതാണ് ഞങ്ങളുടെ വാദമാണെന്ന് പറയുകയും , ഇത് ശരിയല്ലെന്നും സംവാദത്തിന്റെ ബെയ്സിക്കായ കാര്യത്തിൽ പെട്ടതാണ് വാദമെന്നതും വാദം എപ്പോഴും  വളരെ ഷോർടായി എഴുതണമെന്നതും, തെളിവുകൾ വാദത്തിലല്ല സംവാദത്തിലാണ് പറയേണ്ടതെന്നും സുന്നി പണ്ഡിതർ ഉണർത്തിയപ്പോളാണ് മൗലവിമാർ തങ്ങളുടെ വാദത്തിന്ന് പറ്റിയ അമളി മനസ്സിലായത് തന്നെ !!!! അങ്ങനെയാണ് സുന്നികൾ വാദം എഴുതിക്കൊടുക്കുന്നത്

സുന്നികൾ എഴുതിക്കൊടുത്ത വാദം

👇👇

*തിരുപ്പിറവിയിൽ അനുവദനീയമായ കർമങ്ങളിലൂടെ സന്തോഷവും , നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 ന്നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷപ്രകടനം (നബിദിനാഘോഷം) പ്രതിഫലാർഹമാണ്*________✒

ഈ വാദമുന്നയിച്ചപ്പോൾ മുജാഹിദ് പക്ഷം പറഞ്ഞത് സുന്നത്താണെന്ന വാട്സപ്പ് ഗ്രൂപ്പിൽ പറഞ്ഞ വാദമോ അല്ലെങ്കിൽ കാന്തപുരമുസ്താദ് പറഞ്ഞ വാജിബാണെന്നോ എഴുതണം പോൽ !!!!! ഇവിടെയാണ് സുന്നികൾ കൃത്യമായി പറഞ്ഞത് , പ്രതിഫലമാണെന്നതിൽ വാജിബും സുന്നത്തുമെല്ലാം പെടും ഇനിയങ്ങനെ പെടൂലെന്ന വാദമുണ്ടൊ ഉണ്ടെങ്കിൽ അതെഴുതിത്തരണമെന്ന് ആവർത്തിച്ച് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ലോക ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ പൊട്ട വാദം നമ്മുടെ ജിന്ന് വിഭാഗം വിസ്ഡം മൗലവിയായ സൽമാൻ മൗലവി എഴുതി ഒപ്പിട്ട് തരുന്നത്

*"പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടൂലത്രേ !!!!!!! സൽമാൻ - ഒപ്പ് !!!!!!*😂

ഇതിനിടയിലാണ് മുജാഹിദ് പക്ഷം മോഡറേറ്ററുടെ സഫാഹത്ത് പ്രതിഫലാർഹമെന്നത് സുന്നത്തിൽ പെടൂലത്രേ !! ഹ ഹ ഹ അപ്പോൾ ഏതിലാ പെടുക ഹറാമിലോ ??? നല്ല കഥ !!!!! അത് പോലെ മുജാഹിദ് പക്ഷം വ്യവസ്ഥയിൽ ഇരുന്ന മറ്റൊരു മൗലവി നൗഷാദ് മങ്കടയുടെ വാദം നബിദിനാഘോഷം സുന്നത്തോ ഫർളോ ഏതാണെന്ന് ഒന്നുറപ്പിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടു.
👇👇
പ്രതിഫലാർഹമെന്നത് സുന്നത്തിന്റെ മലയാളമാണെന്നത് പോലും അറിയാത്ത പൊട്ട മൗലവിമാരായത് കൊണ്ട് ഇതാ  സുന്നികൾ വിട്ട് വീഴ്ച ചെയ്യുന്നു ആയ്ക്കോട്ടെ സുന്നത്താണ് ബിദ് അത്ത് ഹസനയാണ് എന്ന് എഴുതിത്തരുന്നു സംവാദത്തിലേക്ക് വരൂ ?????????????

ഈ വാദത്തിലും മുജായിദ് പക്ഷം സൽമാൻ മൗലവി കൂടെയിരുന്ന നൗഷാദിനെ പോലും തള്ളിപ്പറഞ്ഞ് കൊണ്ട് സംവാദത്തിന്ന് തയ്യാറാവുന്നില്ല !!!! എന്ത് കൊണ്ട് ???? മൗലവി ഭയക്കുന്നു ????

സുന്നത്താണ് , ബിദ് അത്തുൻ ഹസനയാണ് എന്ന് പറഞ്ഞാൽ സുന്നത്ത് ഇല്ലാതാകുമോ ???? മൗലവിമാർ എന്ത് കൊണ്ട് ബിദ് അത്ത് ഹസനയെ ഭയക്കുന്നു ?????

എല്ലാവരും പഠിച്ചോളൂട്ടൊ ബിദ് അത്ത് ഹസനയെന്നത് യഥാർത്ഥ സലഫുകൾ പഠിപ്പിച്ചതാണ്

قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.

"""ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസറ്, ഇജ്മാ'അ് തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്""""" (മനാഖിബ് ശാഫി ഈ ഇമാം ബൈഹഖി - 01/469)__________

യഥാർത്ഥ സലഫുകൾ പറഞ്ഞവാദമാണ് സുന്നികൾക്ക് ! അല്ലാതെ ഡ്യൂപ്ലിക്കേറ്റ് നാമധാരികളായ സലഫിയെന്ന പേരും പറഞ്ഞ് വരുന്ന വഹാബികളുടെ വാദമല്ലാട്ടൊ!!!!!!________________

🔽
*മുജാഹിദുകൾ അപ്ലോഡ് ചെയ്ത വ്യവസ്ഥ വീഡിയോ പ്രധാന ഭാഗം കട്ട് മുറിച്ച് ചെയ്തത് കൊണ്ട് മുഴുവനായും സുന്നി വിഭാഗം  ഉടൻ പ്രസിദ്ധീകരിക്കും  പ്രതീക്ഷിക്കുക*

*👇👇👇👇👇സംവാദ വ്യവസ്ഥയിൽ നിന്നും പിന്മാറിയ മൗലവിമാർ തിരിച്ച് പോകു മ്പോൾ ഹാളിന് പുറത്ത് മൗലവിമാരെ സാക്ഷി നിർത്തി വ്യവസ്ഥയിൽ പങ്കെടുത്ത  സുന്നി പണ്ഡിതരായ സലാം ഇർഫാനി ചിയ്യൂർ , സ്വലാഹുദ്ദീൻ ശാമിൽ ഇർഫാനി മഞ്ചേരി അവലോകനം നടത്തുന്നു*

https://youtu.be/OSWz9-jjmWo

👆സലാം ഇർഫാനി ചിയ്യൂർ 🔍

https://youtu.be/I58oAN4rowY

സ്വലാഹുദ്ദീൻ ശാമിൽ ഇർഫാനി മഞ്ചേരി👆🔍

പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടൂലാ എന്ന ലോകചരിത്രത്തിലെ വിജിത്രമായ വാദം മുജായിദ് പക്ഷം സൽമാൻ മൗലവി എഴുതി ഒപ്പിട്ട് തന്നത് മുകളിൽ കൊടുത്ത  എഫ് ബി ലിങ്കിൽ പോയി നോക്കുക
___________________

✒ - സിദ്ധീഖുൽ മിസ്ബാഹ്

Thursday, 7 December 2017

എരുമാട് സംവാദം - "മൗലവി ഇത്തവണയും ഇബാറത്ത് കട്ടു"

*എരുമാട് സംവാദം‌ - മുജാഹിദ് മൗലവി ഇത്തവണയും ഇബാറത്ത് കട്ടു*_______________

*ഈ മുജാഹിദ് മൗലവിമാർക്ക് കിതാബിൽ കട്ട് വെക്കാതെ സംവാദം നടത്താൻ കഴിയൂലേ??*

*ഇക്കഴിഞ്ഞ ദിവസം നീലഗിരി ജില്ലയിലെ എരുമാട് എന്ന് പറയുന്ന സ്ഥലത്ത് സുന്നികളും മുജാഹിദുകളും ഒരു അടച്ചിട്ട മുറിയിൽ സംവാദ രൂപത്തിൽ ഒരു ചർച്ച നടക്കുകയുണ്ടായി. കേവലം മഹല്ല് നിവാസികൾക്ക് വേണ്ടി മാത്രമായുള്ള സംശയ നിവാരണത്തിന്ന് വേണ്ടിയാണ് ഇരു വിഭാഗത്തിലേയും പണ്ടിതരെയും ക്ഷണിച്ചത്. ഇത് സുന്നി പണ്ഡിതൻ കൃത്യമായി പാലിച്ചപ്പോൾ , ഇരട്ടത്താപ്പിന്റെ അടവുമായി നിഘൂഡ തന്ത്രത്തോടെ വീഡിയോ സെറ്റപ്പും, കിതാബുകളും, കൂട്ടിന്ന് മുജാഹിദ് വിസ്ഡം പ്രവർത്തകരോടൊപ്പം , മംഗലാപുരത്ത് ജോലി ചെയ്യുന്ന മൗലവിയെയും കൂട്ടി ഈ ചർച്ചക്ക് മുജാഹിദുകൾ എത്തിയത് ഉദ്ദേശ ശുദ്ധി ശരിയല്ലാതിരുന്നത് കൊണ്ടും , സമൂഹത്തിനിടയിൽ ക്ലിപ്പുണ്ടാകി ഫിത്നയുണ്ടാക്കാനുമായിരുന്നു എന്ന വാസ്തവം പൊതു സമൂഹം തിരിച്ചറിയുക.!!!!*

*എന്താണ് മൗലവി സൽമാൻ കട്ട് വെച്ച ഭാഗം ഏറ്റവും താഴെയായി അത് കൊടുക്കാം അതിന്ന് മുമ്പ്*

സുന്നി പക്ഷം ചോദിച്ച ചോദ്യമായിരുന്നു ഷിർക്കിന്റെ നിർവ്വചനം ? ഇതിന്ന് മറുപടിയായി മൗലവി കൊണ്ട് വന്നത് ശാഫിഈ പണ്ഡിതനായ മഖ് രീസിയുടെ "തജ് രീദുത്തൗഹീദിലെ" താഴെ കൊടുത്ത ഇബാറത്തായിരുന്നു

اعلم أن حقيقة الشرك: تشبيه الخالق بالمخلوق، وتشبيه المخلوق بالخالق.

"സൃഷ്ടാവിനെ സൃഷ്ടികളോടും സൃഷ്ടികളെ സൃഷ്ടാവിനോടും സാദൃശ്യപ്പെടുത്തുന്നതിന്നാണ്  ഷിർക്ക് എന്ന് പറയുക."
(തജ് രീദ് തൗഹീദ് - 1/27)

*എന്തായാലും നാളിത് വരെ മുജാഹിദുകൾ ഷിർക്കിന്ന് നിർവ്വചനമായി പറയുകയും എഴുതി പഠിപ്പിക്കുകയും ചെയ്ത കാര്യ കാരണ ബന്ധവും , അഭൗതികവും , മനുഷ്യ കഴിവും , അദൃശ്യ മാർഗ്ഗവും , എല്ലാം ഇപ്പോൾ ഡിലീറ്റ് ചെയ്ത് തൗഹീദ് അപ്ഡേറ്റ് ന്യൂ വെർഷനാക്കിയതിൽ വളരെയധികം സന്തോഷവും  ഇബ്ലീസിന്ന് ഖേദകരവും !!!!!*

പ്രസ്തുത ഉദ്ധരണി പറഞ്ഞ് കൊണ്ടാണ് സുന്നികൾ ഇസ്തിഗാസ ചെയ്യുമ്പോൾ വിദൂരത്ത് നിന്നുള്ളത് കേൾക്കുന്നു അത് അല്ലാഹുവിന്റെ സ്വിഫത്തിനോട് സാദൃശ്യപ്പെടുത്തലാണെന്ന് മൗലവി തട്ടി വിട്ടത്.  എന്നാൽ സുന്നികളുടെ വിശ്വാസം ഇങ്ങനെയാണോ ഒരിക്കലുമല്ല മൗലവിയുടെ കല്ല് വെച്ച നുണയാണീ പറഞ്ഞത്. ഈ വിഷയം സുന്നി പക്ഷം ചോദ്യ രൂപത്തിൽ തന്നെ ചോദിക്കുകയുണ്ടായി !!! ഷിർക്കാവണമെങ്കിൽ അല്ലാഹുവിന്റെ സ്വിഫത്തിനോട് സാദൃശ്യപ്പെടുത്തണം

⏺അതായത് ഇവിടെ ഇരുന്ന് കൊണ്ട് നബി (സ്വ) കേൾക്കുമെന്ന വിശ്വാസത്തിൽ ഞാൻ വിളിച്ചാൽ അല്ലാഹുവിന്റെ ഏത് സ്വിഫത്തിനേയാണ് ഞാൻ  സാദൃശ്യപ്പെടുത്തുന്നത് ?? ആവർത്തിച്ച് ആവർത്തിച്ച് ഈ  ചോദ്യം സുന്നി പക്ഷം ചോദിച്ചതല്ലാതെ മൗലവിക്ക് ക മ പ്രതികരിക്കാൻ സാധിച്ചിരുന്നില്ല !! മാത്രവുമല്ല അല്ലാഹുവിന്റെ ഇത്തരം വിശേഷണങ്ങൾ ഏത് രൂപത്തിൽ വെച്ച് കൊടുക്കുമ്പോഴാണ് ഷിർക്ക് ആവുന്നതെന്ന് സംവാദത്തിൽ തന്നെ മുജാഹിദുകളുടെ പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് പഠിപ്പിച്ചതുമാണ്‌.

"""""അല്ലാഹുവിന്ന് നാം പറയുന്ന കാണുക അറിയുക കേൾക്കുക തുടങ്ങിയ വിശേഷണങ്ങൾ അല്ലാഹുവിന്ന് പറയുമ്പോൾ ഏതൊരു പൂർണ്ണതയിലും പാരമ്യതയിലുമാണോ പറയുന്നത് അതേ അർത്ഥത്തിൽ മറ്റുള്ളവർക്ക് അഥവാ സൃഷ്ടികൾക്ക് പ്രയോഗിക്കുമ്പോഴാണ് ഷിർക്ക് വരുന്നത്""""""""" (ശബാബ്)

*അപ്പോൾ കാര്യം വ്യക്തം !!!!*

⏺അല്ലാഹുവിന്ന് കേൾവി ഉണ്ട് നമുക്കും കേൾവി ഉണ്ട് , അല്ലാഹു റഊഫാണ് , റഹീമുമാണ് എന്നാൽ ഇതേ വിശേഷണം നബി (സ്വ) മുഹ്മിനീങ്ങൾക്ക് റഊഫും, റഹീമുമാണെന്ന് ഖുർ ആനിലൂടെ അല്ലാഹു വക വെച്ച് കൊടുക്കുന്നുണ്ട് അപ്പൊൾ എന്താണ് വ്യത്യാസം ! ഇത്തരം വിശേഷണങ്ങൾ അല്ലാഹുവിന്റെ സ്വിഫത്തിൽ സാദൃശ്യപ്പെടുത്തലായോ ? ഒരിക്കലുമല്ല !!! കാരണം അല്ലാഹുവിന്റെ വിശേഷണങ്ങൾ സ്വയം ഉണ്ടായതും സൃഷ്ടികൾക്ക് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് നൽകിയതുമാകുന്നു. വിദൂരത്ത് നിന്ന് ഹബീബ് (സ്വ) ക്ക് അല്ലാഹു കേൾപ്പിച്ച് കൊടുക്കുന്നുവെങ്കിൽ ഇത് പോലെ വിശ്വസിക്കുന്നുവെങ്കിൽ ഇതിലെവിടെയാണ് ഷിർക് വരുന്നത് ??? എങ്ങനെ അല്ലാഹുവിന്റെ സ്വിഫത്തിൽ സാദൃശ്യപ്പെടുത്തൽ വരുന്നു ?? സ്വന്തമായി ഉണ്ടാകുന്ന കഴിവും കൊടുക്കപ്പെടുന്ന കഴിവും എങ്ങനെ തുല്യമാകുന്നു ??

*ഈ വിഷയം ഇതേ ഭാഗത്ത് മഖ് രീസി ഇമാം തന്നെ പറയുന്നുണ്ട് പ്രസ്തുത ഭാഗം വിഴുങ്ങിയിട്ടാണ് മൗലവി ഷിർക്കിന്റെ നിർവ്വചനം വായിച്ചത് തന്നെ മൗലവി കട്ട ഭാഗം താഴെ കൊടുക്കുന്നു*

أمّا الخالق فإن المشرك شبّه المخلوق بالخالق في خصائص الإلهيّة
،

*"""മുശ്രിഖ്  മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട് സാദൃശ്യപ്പെടുത്തി !! ഏത് കാര്യത്തിൽ ഇലാഹിയ്യായ വിശേഷണത്തിൽ !!"""*

*ശേഷം വളരെ കൃത്യമായ അഹ്ലുസ്സുന്നയുടെ വാദം മഖ് രീസി ഇമാം  പറയുന്നു ഈ ഭാഗം മൗലവി വിഴുങ്ങി !!!!*

*وهي التفرّد بملك الضّر والنفع، والعطاء والمنع،* 
تجريد التوحيد (١/٢٨)

*""""അത് (ഇലാഹിയ്യായ വിശേഷണമെന്നാൽ) സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാൻ കഴിയുക എന്നതും , സ്വന്തമായി കൊടുക്കാനും തടയാനും കഴിയുക എന്നതുമാണ്.""*
(തജ് രീദ് തുഹീദ് - 1/27)

⏺കണ്ടൊ !!! എത്ര കൃത്യം സുന്നികളുടെ  വാദം !! ഈ വിഷയത്തിൽ സുന്നികൾക്ക് തർക്കമുണ്ടൊ  മൗലവീ ???? ഇവിടെ സുന്നികളായ ഞങ്ങൾ അന്നും ഇന്നും  പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വാദം തന്നെയല്ലേ‌ വള്ളി പുള്ളി തെറ്റാതെ മഖ് രീസി ഇമാമും പറഞ്ഞ് തരുന്നത് എന്നിട്ട് ഈ പ്രസ്തുത ഭാഗം മൂടി വെച്ച് ഷിർക്കൻ വാദങ്ങൾ സുന്നികളുടെ തലയിൽ കെട്ടി വെക്കാൻ മൗലവി നടത്തിയ ഇത്തരം തട്ടിപ്പുകൾക്ക് ഒരിക്കലും മാപ്പർഹിക്കുന്നില്ല !!!!

*⏺✔സുന്നികൾ മഹാന്മാരോട് ഇസ്തിഗാസ നടത്തുമ്പോൾ അവർ സ്വന്തമായി സൃഷ്ടിച്ച് സ്വയം കഴിവോട് കൂടി നമ്മെ സഹായിക്കുന്നു എന്നല്ല മറിച്ച് അല്ലാഹു അവർക്ക് നൽകിയ കഴിവ് കൊണ്ട് അല്ലാഹുവിന്റെ ഇദ്നോട് കൂടി നമ്മെ സഹായിക്കും എന്ന വിശ്വാസമാണ് ഈ വിശ്വാസം ഒരിക്കലും ഷിർക്കല്ല ലോകത്ത് ഇന്നേ വരെ ഒരൊറ്റ പണ്ഡിതനും ഈ വിശ്വാസം ഷിർക്കാണെന്ന് പഠിപ്പിച്ചിട്ടില്ല !!! ആകെ ഈ ഇത്തിക്കണ്ണി ചോട്ടാ മൗലവിമാരുടെ വിവരം കെട്ട കണ്ട് പിടിത്തമല്ലാതെ !!!! ആയതിനാൽ സഹോദരങ്ങൾ സത്യം മനസ്സിലാക്കുക മുജാഹിദിസം എന്നത് തന്നെ തിറ്റിദ്ധരിപ്പിക്കലും , സംഘടനക്ക് വേണ്ടി പ്രമാണങ്ങൾ മാറ്റി മറിക്കപ്പെടുന്നവരാണ് . യഥാർത്ഥ പൂർവ്വ സൂരികളുടെ മാർഗ്ഗം സ്വീകരിക്കുക നമ്മേക്കാളൊക്കെ ഖുർ ആനും ഹദീസും മനസ്സിലാക്കിയവർ അവരാകുന്നു . അവരുടെ മാർഗ്ഗത്തിലായി ജീവിച്ച് മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.*______

*സ്നേഹത്തോടെ സിദ്ധീഖുൽ മിസ്ബാഹ് - 09496210086 *
____________________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate