Showing posts with label ഇസ്തിഗാസ Capsuls. Show all posts
Showing posts with label ഇസ്തിഗാസ Capsuls. Show all posts

Sunday, 24 September 2017

"കൺഫ്യൂഷൻ തീർന്നോ" ! സെൽഫീ മുജാഹിദുകാരാ ?

____________👇🏻⁉

*#കല്യാണം കഴിഞ്ഞ് 08 വർഷമായി സെൽഫി ആദർശത്തിൽ കുടുങ്ങിപ്പോയ സുനീറിന്ന് ഇത് വരെ കുട്ടിയൊന്നും ആയില്ല വല്ലാത്ത ബേജാറാണ്. പൊരക്ക്ന്ന് ഉമ്മായും പെങ്ങളൊക്കെ പറഞ്ഞു നീ തങ്ങന്മാരെയൊ അല്ലെങ്കിൽ അതിഞ്ഞാൽ ഉമർ സമർഖന്ദി (റ) വിന്റെ മഖ്ബറയിലോ പോയി മഹാനവർകളോട് കാര്യം പറയൂ എന്നിട്ടവിടന്ന്  അല്ലാനോട് ദുആയിരക്കൂ അന്റെ വെഷമം മാറിക്കിട്ടും !!! സുനീർ കേട്ടില്ല അങ്ങനെ സുനീർ  ഭാര്യ നസീറയേയും കൂട്ടി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിലെ സീനിയർ ഗൈനോക്കോളജിസ്റ്റ് ഡോക്ടറായ Dr: കുഞ്ഞാമദ്, സാറിന്റെ ട്രീറ്റ്മെന്റ് തേടി തത്ഫലമായി  07 മാസത്തെ ട്രീറ്റ്മെന്റ് ഫലം കണ്ടു ഭാര്യ പ്രഗ്നന്റ്.! കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ ചോദിച്ചപ്പോൾ സെൽഫിക്കാരൻ സുനീറിന്റെ മറുപടി അല്ലാഹുവാണെനിക്ക് കുഞ്ഞിനെ തന്നത് !!*
*അവിടെയുണ്ടായിരുന്ന സുനീറിന്റെ അമ്മാവനും സുന്നി ആദർശക്കാരനുമായ ഹസ്സൻ കാക്ക അപ്പൊത്തന്നെ ചോദിച്ചു കുട്ടിയെ തന്നത് അല്ലാഹുവാണെങ്കിൽ പിന്നെന്തിന്ന് കുഞ്ഞാമദ് ഡോക്ടറെ സമീപിച്ചു അത് ഷിർക്കാവൂലെ സുനീറേ ???*

*മറുപടി സുനീർ  : അത് ! അത് അല്ലാഹുവാണ് കുട്ടിയെ തന്നവൻ ഡോക്ടറെ നമ്മൾ സമീപിക്കുന്നത് അല്ലാഹു ഇവിടെ സംവിധാനിച്ച   കാരണങ്ങൾ എന്ന നിലക്ക് ബന്ധപ്പെടുന്നു എന്ന് മാത്രമാണ് അതിനാൽ അത് ഷിർക്കാവൂല കാക്കാ !!!!*

*ഹസ്സൻ കാക്ക : ഇതേ കാരണമെന്ന നിലയിൽ  അല്ലാഹുവിന്റെ ഇഷ്ടദാസരിൽ പ്രമുഖനും ഔലിയാക്കളിൽ ഖുതുബുമായ മുഹ്യദ്ദീൻ ശൈഖ് (റ) വിനെ കുട്ടിയെ കിട്ടാൻ ഒരു സുന്നി സമീപിക്കുകയോ വിളിക്കുകയോ ചെയ്താൽ എങ്ങനെ ഷിർക്ക് വരും ??!!!!!  ഇത് ചെയ്യുന്ന സുന്നികളെ ഇങ്ങളെന്തിന്ന് മുശ്രിഖാക്കണത് ഇങ്ങളും കുട്ടിക്ക് മാണ്ടി ഡോക്ടറെ സമീപിച്ചില്ലെ ?????*

*സുനീർ  : അതെങ്ങനെ ഡോക്ടർ ഞമ്മക്ക് ഗുളിക തരണില്ലേ ഇങ്ങളെ മുഹ്യദീൻ ശൈഖ് വല്ലതും തരുന്നുണ്ടൊ ???*

*ഹസ്സൻ കാക്ക : അപ്പൊ അന്റെ ഡോക്ടർ തന്ന ഗുളികയാണോ അനക്ക് കുട്ടിയെ തന്നത് അതോ അല്ലാഹുവാണോ ??? ഭാര്യയുമായി നീ ബന്ധപ്പെട്ടു അന്റെ ബീജത്തുള്ളിയിൽ നിന്നല്ലെ അല്ലാഹു അനക്ക് കുട്ടിയെ തന്നത് !! അത് പോലെ നിന്റെ കുഞ്ഞാമദ് ഡോക്ടറെ സമീപിക്കുമ്പോഴും അനക്ക് കുട്ടിയെ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നോ ? "അല്ലാഹു എനിക്ക് ഈ ഡോക്ടർ കാരണമായി കുട്ടിയെ തരട്ടെ എന്നല്ലേ വിശ്വാസം" സുനീറെ !! ഈ വിശ്വാസ പ്രകാരമല്ലെ നീ നിന്റെ ഭാര്യയെ ബന്ധപ്പെട്ടതും അതോ ബന്ധപ്പെടാതെ ഗുളിക മാത്രം കഴിച്ചതല്ലാലോ ?!! അപ്പോൾ ഇതേ വിശ്വാസ പ്രകാരം മഹാനായ ഗൗസുൽ അഹ്ലം ജീലാനി (റ) വിന്റെ കറാമത്ത് മുഖേന അല്ലാഹു എനിക്ക് കുട്ടിയെ നൽകട്ടെ എന്ന വിശ്വാസത്തിൽ മഹാനവർകളെ സമീപിക്കുകയോ വിളിക്കുകയോ ചെയ്താൽ എന്താണ് തെറ്റ് ???? അതെങ്ങനെ ഷിർക്കാവുന്നു ?? "അല്ലാഹു എനിക്ക് മഹാനവർകൾ മുഖേന കുട്ടിയെ നൽകിയാൽ അൽഹംദുലില്ലാഹ് !!!!" വളരെ സന്തോഷം!!! ഇനി തന്നില്ലാ കിട്ടിയില്ലാ എങ്കിൽ അല്ലാഹു മഹാനവർകൾ മുഖേന ഇപ്പോൾ എനിക്ക് തരാൻ ഉദ്ദേശിച്ചിട്ടില്ല!! ഇതാണ് എല്ലാ മുഹ്മിനീങ്ങളുടേയും വിശ്വാസം മനസ്സിലായോ?????*

*ഇങ്ങടെ മൗലവിമാരുടെ യുക്തി വാദവും കേട്ട്  പിഴച്ച് പോകല്ലെ സുനീർ മോനെ !! ലോകത്ത് ഈ വിശ്വാസമുള്ള ഭൂരിഭാഗം വരുന്ന മുഹ്മിനീങ്ങളെ മുശ്രിഖാക്കല്ലേ സുനീർ മോനെ*

*സുനീർ : ഒകെ കാക്ക ഇൻഷാ അല്ലാഹ് ഞാനിതൊന്ന് പഠിക്കട്ടെ* _______


*Siddeequl Misbah*
(09496210086)_______✅👍

കൂടുതൽ ആദർശ വായനക്കായി
sunniknowledge.blogspot.com
ബ്ലോഗ് സന്ദർശിക്കുക_____________

Friday, 10 March 2017

മരണപ്പെട്ടവരെ കേൾപ്പിക്കുകയില്ല ആയത്തും യാഥാർത്യവും

👇🏻👇🏻👇🏻👇🏻👆🏻👆🏻 മരണപ്പെട്ടവർ കേൾക്കുകയില്ല എന്ന്  ബിദ ഇ പാതിരി ജാഹിലുകൾ സാധാരണ ഉദ്ധരിക്കാറുള്ള ആയത്തിലെ യാഥാർത്യം ശരിക്കും നോക്കിക്കോളൂ 👇🏻
👇🏻

( إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ )
النمل (80) An-Nam
മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല.

(അപ്പൊ ആയത്തിൽ കേൾപ്പിക്കാൻ കഴിയൂല എന്നാണ് അല്ലാതെ അവർ കേൾക്കുകയില്ല എന്നല്ല ) ഇതൊരു ഭാഷാപരമായ പ്രയോഗമാണ് , മരണപ്പെട്ടവർ എന്നാൽ ഹ്ർദയം മരിച്ചവർ കേൾക്കൂല എന്നാണ് , വാപ്പ മകനെപ്പറ്റി നീ പറഞ്ഞതൊന്നും അവൻ കേൾക്കൂല എന്ന് പറയും പോലെ അതിനർഥം മകന്ന് കേൾവി ശക്തിയില്ല എന്നല്ല

പക്ഷെ മുജായിദ് മൗലവിമാരുടെ കബളിപ്പിക്കൾ എനി കാണാം  കാരണം തൊട്ടടുത്ത ആയത്തിൽ തന്നെ അല്ലാഹു തുറന്ന് പറയുന്നു

👇🏻👇🏻👆🏻 തൊട്ടടുത്ത ആയത്ത് വായിച്ചാൽ കബളിപ്പിക്കൽ മനസ്സിലാകും എന്നതിനാൽ മുജായിദ് മൗലവിമാർ  തൊട്ടടുത്ത ആയത്ത് പച്ചയായി കട്ട് വെക്കുന്നു 👇🏻✍🏻

( وَمَا أَنتَ بِهَادِي الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ )

النمل (81) An-Naml

അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.

👆🏻കണ്ടൊ ശരിക്കും നോക്കിക്കോളൂ കേൾപ്പിക്കാൻ കഴിയൂല എന്നതിൽ നിന്ന് മുസ്ലിമീങ്ങളെ അല്ലാഹു ഒഴിവാക്കുകയും ചെയ്യുന്നു/////

എന്തെ മുജായിദുകളെ ഈ ആയത്ത് ഓതാത്തത് ______✍🏻👆🏻👆🏻👆🏻👆🏻👆🏻👆🏻

Monday, 23 January 2017

ഇസ്തിഗാസ ക്യാപ്സൂൾസ് 02

📕 SUNNI KNOWLEDGE 📘

ഇസ്തിഗാസ കാപ്സ്യൂൾസ് 2⃣
🔻
ചോദ്യം:???

ജീവിച്ചിരിക്കുന്ന ഡോക്ടർ, ഉമ്മ , ഉപ്പ, മറ്റു കൂട്ടുകാർ തുടങ്ങിയവരോട് സഹായം ചോദിക്കുന്നതും അവർ നമ്മെ സഹായിക്കുന്നതിലും  ഒരു കാര്യകാരണ ബന്ധമുണ്ട് ബന്ദിപ്പിക്കുന്ന ഒരു കണക്ഷനുണ്ട്, ഇതൊക്കെ അവരുടെ കഴിവിൽ പെട്ട കാര്യമാണ് എന്നത് കൊണ്ടാണല്ലോ !!! എന്നാൽ മരണപ്പെട്ട അമ്പിയാ ഔലിയാക്കളോട് സഹായം ചോദിക്കുന്നതിന്നും   അവർ സഹായിക്കുന്നതിന്നും ഒരു   കാര്യകാരണബന്ധവുമില്ല ബന്ധിപ്പിക്കുന്ന ഒരു കണക്ഷനുമില്ല  അതിനാൽ മരണപ്പെട്ടവരെ വിളിക്കുന്നത് ഷിർക്കാണ്
🔻
മറുപടി:🔽

അത് ശരിയല്ല തീർത്തും അബദ്ധജഡിലമായ വാദവും ഏതോ മരമണ്ടൻ മൗലവിയുടെ പൊട്ടത്തലയിൽ ഉദിച്ച പൊട്ടപ്പോയത്തമായ വാദമാണ്

🔻കാരണം ജീവിച്ചിരിക്കുമ്പോൾ സഹായം ചോദിക്കുന്നതിലും, സഹായിക്കുന്നതിലും കാര്യകാരണ ബന്ധവും , ബന്ധിപ്പിക്കുന്ന കണക്ഷനും ഉണ്ട് എന്നും  അതൊക്കെ അവരുടെ കഴിവിൽ പെട്ടതുമാണെങ്കിൽ മരണപ്പെട്ട അമ്പിയാ ഔലിയാക്കളോട് സുന്നികൾ സഹായമഭ്യർഥിക്കുന്നതിന്നും  കാര്യകാരണബന്ധവും , ബന്ധിപ്പിക്കുന്ന കണക്ഷനും ഉണ്ട് അത് മുഹ്ജിസത്ത് കറാമത്താണ്, അതിനാൽ മുജായിദുകളുടെ വാദ പ്രകാരം തന്നെ ഷിർക്കുമാവില്ല ! കാരണം കാര്യകാരണ ബന്ധവും കണക്ഷനും ഉണ്ടല്ലോ !!!  ഡോക്ടർക്ക് ഡോക്ടറാകുന്ന കഴിവും എഞ്ചിനീയർക്ക് എഞ്ചിനീയറാകുന്ന കഴിവുമുള്ളത് പോലെ അമ്പിയാ ഔലിയാക്കൾക്ക് അല്ലാഹു പ്രത്യേകമായി നൽകിയ അമാനുഷിക സിദ്ധിയാണ് മുഹ്ജിസത്തും , കറാമത്തും  , ഇത്  മരണത്തോടെ മുറിഞ്ഞ് പോവാത്തത് കൊണ്ട് അമ്പിയാ ഔലിയാക്കളോട് മരണ ശേഷവും നാം സഹായം  ചോദിക്കുന്നു.

🔻ഇത്തരം അമാനുഷിക കഴിവ് കൊണ്ട് വിദൂരകേൾവിയും കാണലും മറഞ്ഞകാര്യം അറിയലും , ഖൽബിലുള്ളത് അറിയലുമെല്ലാം ജീവിതകാലത്താവട്ടെ വഫാത്തിന്ന് ശേഷമാവട്ടെ അമ്പിയാ ഔലിയാക്കൾക്ക് എങ്ങനെ കഴിയുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമായി തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ യുക്തിക്ക് നിരക്കാത്തതായി തോന്നുന്നുവെങ്കിൽ ഈ ആധുനീക കാലത്തുള്ള ചില മനുഷ്യ കണ്ട് പിടിത്തങ്ങളെ ക്കുറിച്ച് ആലോചിച്ചാൽ മതി

🔻ബാഗ് , ബോക്സ് , മനുഷ്യ ശരീരം അകത്തുള്ളതെന്താണെന്ന് വളരേ ക്ലീയറായി സ്ക്രീനിൽ കാണുന്നതും , പരസ്പരം  ബന്ധിപ്പികുന്ന ഒരു വയർ കണക്ഷൻ പോലുമില്ലാതെ  കണ്മുന്നിൽ നിന്ന് കൊണ്ട് സംസാരിക്കുന്നത് പോലെ രണ്ട് രാജ്യങ്ങളിൽ നിന്ന് സ്ക്രീനിലൂടെ കണ്ട്കൊണ്ട് സംസാരിക്കുന്നതും , കേസാവശ്യത്തിന്ന് വേണ്ടി കളവ് പറയുന്നത്  കണ്ട് പിടിക്കുന്നതിന്ന് പോലും  മനുഷ്യന്ന് അല്ലാഹു നൽകിയ ബുദ്ധിയിലൂടെയും കഴിവിലൂടെയും മെറ്റൽ പോലുള്ള പദാർഥങ്ങൾ കൊണ്ട് നിർമ്മിച്ച യന്ത്രങ്ങൾക്ക് കഴിയുന്നുവെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാർക്ക് അല്ലാഹു സ്പെഷ്യലായി നൽകിയ കഴിവ് കൊണ്ട് ഗൈബറിയാനും വിദൂരത്ത് നിന്ന് കേൾക്കാനും പ്രതികരിക്കാനും  കഴിയില്ലാ എന്ന് വാദിക്കുന്നത് അല്ലാഹുവിൻ റ്റെ കഴിവിൽ നിഷേധിക്കലാണ് !!!!!

🔻ഇത്തരം യന്ത്രങ്ങൾ മറഞ്ഞ വഴിയിലൂടെ ഒരു വയർ കണക്ഷനുമില്ലാതെ രണ്ട് രാജ്യങ്ങളിലുള്ളവരെ നേരിൽ കണ്ട് കൊണ്ട് ബന്ധിപ്പിക്കുകയും കമ്മ്യൂണിക്കേഷൻ നടക്കുകയും ചെയ്യുന്നത് വിശ്വസിക്കാമെങ്കിൽ അങ്ങകലേ ബഗ്ദാദിലുള്ള മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് ഇവിടെയുള്ള നമ്മെ കാണാനും , കേൾക്കാനും കഴിയും എന്ന് വിശ്വസിക്കാൻ സുന്നികളായ ഞങ്ങൾക്ക് യാതൊരു പ്രയാസവുമില്ല പക്ഷേ വഹാബി ,തബ്ലീഗ്, ജമാ അത്തെ ഇസ്ലാമി , ശിയാ, ഖാദിയാനി, ചേകന്നൂരി , പോലുള്ള വിഭാഗങ്ങൾക്ക് പ്രയാസമുണ്ടാകും കാരണം യുക്തി കൊണ്ട് മതത്തെ മനസ്സിലാക്കിയത് കൊണ്ടാണ് അല്ലെങ്കിൽ ഇസ്ലാമിനെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയതാണ് .

🔻എനി യന്ത്രങ്ങൾ ഉടനെ പ്രതികരിക്കുന്നു മഹാന്മർ എന്ത് കൊണ്ട് ഉടനെ പ്രതികരിക്കുന്നില്ലാ എന്ന വാദമാണെങ്കിൽ ആ വാദം  ശരിയല്ല കാരണം  ഉടനെ പ്രതികരിച്ചിണ്ടും  ഉണ്ടല്ലോ !! മഹാന്മാരിൽ നിന്നുള്ള   പ്രതികരണം മറഞ്ഞ വഴിയിൽ കൂടെയുമാവാം  നേരിട്ട് ഉടലോടെ വന്നിട്ടുമാവാം
(മൂസാനബി (അസ) വന്നിട്ടുണ്ടല്ലോ, ഉസ്മാൻ റ വിന്ന് നബി സ്വ നേരിട്ട് വന്ന് നോമ്പ് മുറിക്കാൻ വെള്ളം കൊടുത്തിട്ടുമുണ്ടല്ലോ! ഇങ്ങനെ ധാരാളം സംഭങ്ങൾ ഉണ്ട്. )  എനി ഉടനെ പ്രതികരിച്ചിട്ടില്ലാ എന്നാണെങ്കിൽ അല്ലാഹു ഇപ്പോൾ മഹാന്മാരിലൂടെ  നൽകാൻ ഉദ്ദേശിച്ചിട്ടില്ലാ എന്നതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം , പിന്നെ  യന്ത്രങ്ങളിലും വയർലസ്സ് കമ്മ്യൂണിക്കേഷനിലും ഉണ്ടല്ലോ ചില സമയങ്ങളിൽ ഒരു കമ്മ്യൂണിക്കേഷനും നടക്കാതെ വരുന്നു ചിലപ്പോൾ ഇടക്ക് വെച്ച് കട്ടാവുകയും ചെയ്യുന്നു. !!  എന്നാൽ യന്ത്രങ്ങളിലാവട്ടെ വയർലസ്സ് കമ്മ്യൂണിക്കേഷനിലാവട്ടെ മഹാന്മാരിലൂടെയാവട്ടെ എല്ലാത്തിന്നും അല്ലാഹുവിൻ റ്റെ ഉദ്ദേശ്യ വേണം.

🔻അത് പോലെ മഹാന്മാരുടെ അമാനുഷിക സിദ്ധി അല്ലാഹു പ്രകടിപ്പിക്കുന്നതാണ് എന്ന വാദമെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളൊക്കെ സ്ർഷ്ടിക്കുന്നത് അല്ലാഹുവല്ലാ എന്നാണോ ?  അതോ അല്ലാഹു നമ്മുടെ പ്രവർത്തനങ്ങളുടെ സ്ർഷ്ടിപ്പിൽ പങ്ക് കാരെ വെച്ചിട്ടുണ്ട് എന്ന് വാദിക്കേണ്ടി വരും എന്നാൽ ഒരു അർത്ഥശങ്കക്കിടവരാത്തെ രീതിയിൽ അല്ലാഹു തന്നെ അത് ഖുർ ആനിലൂടെ പടിപ്പിക്കുന്നു
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സ്രഷ്ടിക്കുന്നത് അല്ലാഹുവാണ് അല്ലാതെ മുഹ്ജിസത്ത് കറാമത്ത് മാത്രമല്ല.⬆⬆⬆______👍🏻

✍__ സിദ്ധീഖുൽ മിസ്ബാഹ്
(09496210086)

"വിജ്ഞാനം വിരൽതുമ്പിൽ"

[Sunni knowledge "ആദർഷ വിജ്ഞാന സമാഹാരം"] is good,have a look at it! http:/sunniknowledge.blogspot.in/?m=0
👆🏻🔍______________📚____

Monday, 26 December 2016

ഇസ്തിഗാസ Important capsuls (01)

ചോദ്യം‌⁉_______

മുഹിയദ്ധീൻ ശൈഖേ എന്റെ രോഗം മാറ്റണേ....  രിഫാഈ ശൈഖേ എന്റെ പ്രയാസങ്ങൾ മാറ്റണേ...  റസൂലുള്ളാ എനിക്ക് പൊറുത്ത് തരണേ... എന്നിങ്ങനെ താങ്കൾ തേടാറുണ്ടോ ????

മറുപടി 🔽👇✍   സഹായം തേടാറുണ്ട് .

വിശദമായിത്തന്നെ പറയാം

നാം ഡോക്ടറോട് എൻ റ്റെ അസുഖം മാറ്റിത്തരണേ എന്ന് ചോദിക്കാറുണ്ട് ഇവിടെ നമ്മുടെ വിഷ്വാസം അവർക്ക് രോഗത്തിനെ ചികിൽസിച്ച് ഭേതമാക്കാനുള്ള  അല്ലാഹു നൽകിയ  കഴിവിൽ നിന്ന് കൊണ്ട് ചോദിക്കുന്നു രോഗം ശിഫയായാൽ അൽഹംദുലില്ലാഹ് എന്ന് പറയുന്നു ,

അത് പോലെ അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാരായ അംബിയാ ഔലിയാക്കൾക്ക് അല്ലാഹു നൽകിയ അസാധാരണ കഴിവായ  മുഹ്ജിസത്ത് , കറാമത്ത് അടിസ്ഥാനത്തിൽ ഇവർ നമ്മെ സഹായിക്കും എന്ന വിശ്വാസത്തിൽ ഇവരോട് രോഗം മാറ്റിത്തരണേ , പ്രയാസം നീക്കിത്തരണേ എന്ന് ചോദിക്കാം , ഇങ്ങനെ വഫാത്തിന്ന് ശേഷവും അംബിയാ ഔലിയാക്കളോട് ചോദിക്കുന്നത് ഇവർക്ക് നൽകപ്പെട്ട മുഹ്ജിസത്ത്, കറാമത്ത് മരണശേഷം മുറിഞ്ഞ് പോകാത്തത് കൊണ്ടാണ് , സഹായം കിട്ടിയാൽ അൽഹംദുലില്ലാഹ് !!! എന്ന് സ്തുതിക്കുന്നു,.

ജീവിത കാലത്ത് നാം സമീപിച്ച സാധാരണക്കാരനായ ഡോക്ടറെ ഇദ്ദേഹത്തിൻ റ്റെ മരണശേഷം സമീപിക്കാത്തത് ഇദ്ദേഹം മരണപ്പെടലോടെ കഴിവുകൾ മുറിഞ്ഞ് പോകുന്നത് കൊണ്ടാണ്_______

യാ റസൂലള്ളാഹ് എൻ റ്റെ പാപങ്ങൾ പൊറുത്ത് തരണേ എന്ന ചോദ്യം  അല്ലാഹുവിൽ നിന്ന് പാപം പൊറുത്ത് കിട്ടാൻ വേണ്ടി നബിതങ്ങളോടുള്ള ശുപാർഷയാണ് അല്ലാതെ മുത്ത് നബി സ്വ സ്വന്തമായി നമ്മുടെ പാപം പൊറുത്ത് തരും എന്ന വിശ്വാസമല്ല!!!!
ഇതേ ആശയമാണ് ഖുർ ആനിലെ സൂറത്ത്
നിസാ അ്  64 മത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നത്_____ ഈ ആയത്തിൻ റ്റെ വെളിച്ചത്തിൽ ധാരാളം ഇമാമീങ്ങൾ നടത്തിയിട്ടുമുണ്ട്________
✍ Siddeequl Misbah

"വിജ്ഞാനം വിരൽതുമ്പിൽ"
👇🔍 ക്ലിക്ക് ചെയ്യൂ
[Sunni knowledge "ആദർഷ വിജ്ഞാന സമാഹാരം"] is good,have a look at it! http:/sunniknowledge.blogspot.in/?m=0
👆🏻🔍______________📚📚💐🔍

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate