Showing posts with label തിരിമറികൾ ദുർവ്യാഖ്യാനങ്ങൾ. Show all posts
Showing posts with label തിരിമറികൾ ദുർവ്യാഖ്യാനങ്ങൾ. Show all posts

Saturday, 26 November 2016

മക്കാമുശ്രിഖ് സംവാദത്തിൽ നൗഷാദ് മങ്കടയുടെ ഇബാറത്ത് തട്ടിപ്പ്

______❌👇👇👇✅.

💡കഴിഞ്ഞ ദിവസം നടന്ന മക്കാമുശ്രിഖ് വിഷയത്തിലുള്ള സംവാദത്തിൽ ഞമ്മടെ മുജായിദ് പക്ഷം പങ്കെടുത്ത മങ്കടക്കാരൻ ബല്യ ഒച്ചയെടുക്കുന്ന നൗസാദ് എന്ന മൗലവി നടത്തിയ കിതാബുകളിലെ കോട്ടി മാറ്റലും , തട്ടിപ്പുകളും ഓരോന്നോരോന്നായി വെളിപ്പെടുത്തുകയാണ് ,,,, വലിയൊരു പരംബര തന്നെ ഉണ്ട്‌ ഇപ്പോൾ ഒന്ന് നാളെ മറ്റൊന്ന് അങ്ങനെ വരും ദിവസങ്ങളിൽ ബാക്കിയും പ്രതീക്ഷിക്കാം

💡 ,,, സംവാദത്തിൽസുന്നി പക്ഷത്തിൻ റ്റെ ചോദ്യ അവസരത്തിൽ മുജായിദ് മൗലവി  മറുപടിയായി കവല പ്രസംഗം പോലെ  വാ തോരാതെ ഇബാറത്തുകൾ വായിച്ചു ..... സമയം കുറവ് കാരണം ആ ഇബാറത്തുകൾ ചെക്ക് ചെയ്ത് അടുത്ത ദിവസം സുന്നി മറുപടി  സമയം കിതാബ് ഹാജറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു ... അപ്പോൾ ഞമ്മടെ മൗലവി സംവാദനിയമം തെറ്റിച്ച് കൊണ്ട്  പറയുകയാ അതൊന്നും ഇപ്പോൾ കഴിയുകയില്ല സംവാദം കഴിഞ്ഞിട്ട് ഹാജറാക്കാമെന്ന് പറഞ്ഞ് തടിതപ്പി...

💡എന്നാൽ സുന്നികളെ സംബന്ധിച്ചടുത്തോളം‌ ഇത്തരം ഇബാറത്തുകളിലെ കോട്ടി മാറ്റലും തട്ടിപ്പുകളും സമൂഹത്തിന്ന് മുന്നിൽ തുറന്ന് കാട്ടുക തന്നെ ചെയ്യും.....
👇❌
ഒന്നാമത്തെ കോട്ടി മാറ്റലും കട്ട് വെച്ചതും ,,, തഫ്സീർ ഖുർതുബിയിൽ
__________________________

👇മക്കാമുശ് രിഖുകൾ ഖാലിഖാരാണെന്ന് ചോദിച്ച സമയത്ത് അവർ അല്ലാഹു എന്ന് പറഞ്ഞിരുന്നു (എന്നാൽഈ പറച്ചിൽ അവർ ഇന്ന് ഹൈന്തവരും പറയും പോലെ ഒരു ദൈവം ഉണ്ട് എന്ന നിലയില്ലാതെ യതാർത്ത അല്ലാഹുവിനെ അറിഞ്ഞിട്ടോ , വിശ്വസിച്ചിട്ടൊ പറഞ്ഞതല്ലെന്നും , കൊത്തിയുണ്ടാകിയ വിഗ്രഹങ്ങൾ എങ്ങനെ സ്രഷ്ടാവായി എന്നൊക്കെയുള്ള അല്ലാഹുവിൻ റ്റെ ഖുർ ആനിക ആയത്തുകൾക്ക് മറുപടിയില്ലാതെ ഗതികേട് കൊണ്ടും   സംശയത്തിൽ കളിച്ച് കൊണ്ടും , ഊഹത്തിൽ അനുമാനിച്ചും, കള്ളത്തരം പറഞ്ഞും , അവരുടെ പിതാക്കളെ അന്തമായി അനുകരിച്ച് കൊണ്ടും ദൈവം ( അറബിയിൽ അല്ലാഹു ) ഉണ്ട് എന്ന നിലയിലാണ് മക്കാമുശ്രിഖ് പറഞ്ഞതെന്ന് തഫ്സീറുകളിൽ നിന്ന് സുതരാം വ്യക്തമാണ്) 

💡👇പക്ഷെ ഇവിടെ ഞമ്മടെ മങ്കടക്കാരൻ നൗസാദ് ഈ മക്കത്തെ കാഫിറുകൾക്ക് തൗഹീദിൻ റ്റെ വെള്ളപൂശാൻ വേണ്ടി നന്നായി ഒന്ന് ശ്രമിച്ച് നോക്കി ,,,, എവിടെ വല്ലതും നടക്കുമോ !!! 

👇💡ഇത് തെളിയിക്കാൻ ഒരുപാട് ഇബാറത്ത് വായന നടത്തി അതിൽ ഒന്ന് ഇതാ താഴെ കൊടുക്കുന്നു 👇❌❌❌

(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُ أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُونَ فِي أَصْنَامِهِمْ أَنَّهَا شَافِعَةٌ، وَأَنَّ لَهَا فَضْلًا. وَكُلُّ وَاحِدٍ مِنْهُمْ بِالْفِطْرَةِ يَعْلَمُ عِلْمًا لَا يَقْدِرُ عَلَى مُدَافَعَتِهِ أَنَّ الْأَصْنَامَ لَا فِعْلَ لَهَا فِي الشَّدَائِدِ الْعِظَامِ،
❌👆🏻
ഇതിൽ "" ഫസയഖൂലനല്ലാഹ്"""" എന്ന് മക്കാമുശ്രിഖ് പറഞ്ഞിരുന്നു എന്നതുദ്ദരിച്ച് തഫ്സീർ ഖുർതുബിയിലെ  മുകളിൽ ഇട്ട ഈ ഭാഗമാണ്   ..... കൊണ്ട് വന്നത് ....👆🏻❌
👇👆🏻❌
ഈ ഇബാറത്ത് വായിച്ച് മക്കാമുശ്രിഖ് അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്നും , അവരുടെ വിഗ്രഹങ്ങൾ അല്ലാഹുവിലേക്കുള്ള ശാഫിഉകളാണെന്നും വിശ്വസിച്ചിരുന്നു എന്നും മൂപ്പർ തട്ടിവിട്ടു ....
👇💡✅✅✅
എനി യാഥാർത്ത്യവും മൗലവി കട്ട് വെച്ച ഭാഗവും .....ചുവടെ
👇
ആദ്യമായി മൗലവി ഇട്ട  ഇബാറത്തുകൾ മുഴുവനും ,,,,,, ഫസയഖൂലൂനല്ലാഹ് എന്നതിൻ റ്റെ തഫ്സീർ അല്ല!!!! ...,  രണ്ടാമതായി രണ്ട്  ആയത്തുകളിലായി മഹാനായ ഖുർതുബി ഇമാം കൊടുത്ത തഫ്സീറുകൾ ഒറ്റ ആയത്തിൻ റ്റെ ഭാഗമാക്കി ഞമ്മടെ മൗലവി കോട്ടി മാറ്റി ഉദ്ധരിച്ചു .... ❌👆🏻
👇✅
ആദ്യത്തെ തഫ്സീർ നോക്കാം
👇📖
(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُ، أَوْ فَسَيَقُولُونَ هُوَ اللَّهُ إِنْ فَكَّرُوا وَأَنْصَفُوا (فَقُلْ) لَهُمْ يَا مُحَمَّدُ. (أَفَلا تَتَّقُونَ) أَيْ أَفَلَا تَخَافُونَ عِقَابَهُ وَنِقْمَتَهُ فِي الدنيا والآخرة.
""""""
തീര്‍ച്ചയായും സൃഷ്ടാവ് അല്ലാഹു ആണ് എന്ന് അവര്‍ 'വിശ്വസിക്കുന്നു' അല്ലെങ്കില്‍ അവര്‍ ചിന്തിക്കുകയും നീതി പുലര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ 'പറയുമായിരുന്നു' - അത് അല്ലാഹു ആണ് എന്ന്.
ഇവിടെ يعتقدون എന്ന പദത്തിന് തുല്യമായി തന്നെ يقولون എന്ന പദം എടുത്തു വിശദീകരിക്കുന്നു. അഥവാ, അവരുടെ വിശ്വാസം വെറും പറച്ചിലിന് തുല്യം എന്ന്"""""""""" ഇത് തന്നെ തഫ്സീർ റാസി തുടങ്ങിയ ധാരാളം ഗ്രന്തങ്ങളിൽ കാണാവുന്നതാണ് ""👆🏻✅

ഇമാം ഖുര്‍തുബി തന്നെ കൊടുത്ത മറ്റു തഫ്സീറുകളില്‍ എല്ലാം ഉള്ളത് 'അംഗീകരിച്ചു' 'സമ്മതിച്ചു' എന്ന്. 'വിശ്വസിച്ചു' എന്ന് അവിടെ എവിടെയും എഴുതിയിട്ടില്ല......................

""" ഫസയഖൂലൂനല്ലാഹ് എന്ന ഭാഗത്തിൻ റ്റെ തഫ്സീർ ഖുർതുബിയിൽ ഉള്ള ശരിയായ ഭാഗമാണ് മുകളിൽ കൊടുത്തിട്ടുള്ളത് അതിൻ റ്റെ അർത്തവും ഉദ്ധരിച്ചിട്ടുണ്ട് ....✅👆🏻

ഇതേ ഖുർതുബി ഇമാം തന്നെ മറ്റൊരു ആയത്തിൽ ഇവരുടെ അംഗീകാരം പറയുന്നത് നോക്കൂ
بَلْ هُمْ فِي شَكٍّ يَلْعَبُونَ"
بَلْ هُمْ فِي شَكٍّ يَلْعَبُونَ" أَيْ لَيْسُوا عَلَى يَقِينٍ فِيمَا يُظْهِرُونَهُ مِنَ الْإِيمَانِ وَالْإِقْرَارِ فِي قَوْلِهِمْ: إِنَّ اللَّهَ خالقهم، وإنما
يَقُولُونَهُ لِتَقْلِيدِ «١» آبَائِهِمْ مِنْ غَيْرِ عِلْمٍ فَهُمْ فِي شَكٍّ.
(قرطبي: ١٢٩/١٦).
"എങ്കിലും അവർ സംശയത്തിൽ" കളിക്കുകയാകുന്നു" എന്നതിനർത്ഥം നിശ്ചയം അല്ലാഹു തങ്ങളുടെ സൃഷ്ടാവാണെന്ന് മുശ്രിക്കുകൾ പ്രകടിപ്പിക്കുന്ന, അംഗീകാരത്തിലും വിശ്വാസത്തിലും അവർക്കുറപ്പില്ല.നിശ്ചയം യാതൊരു അറിവും കൂടാതെ തങ്ങളുടെ പിതാക്കളെ അന്തമായി അനുകരിച്ചാണ് അവരങ്ങനെ പറയുന്നത്. അതിനാൽ അവർ സംശയത്തിലാണ് …..ഖുർതുബി

കണ്ടോ .... തഫ്സീർ ഖുർതുബി മുഴുവൻ നോക്കൂലല്ലോ കോട്ടി മാറ്റലാണല്ലോ പണി
👇
ഇതാണ് വാസതവം എന്നിരിക്കെ
👇
(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُ

ഇതുവരെ കൊടുത്തിട്ട് അവർ വിശ്വസിച്ചു എന്നാക്കി കോട്ടി മാറ്റി ശേഷം മറ്റൊരു ആയത്തിലെ തഫ്സീർ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത് കൊടുക്കുകയും أَوْ فَسَيَقُولُونَ هُوَ اللَّهُ  , ْ  എന്ന പ്രധാനഭാഗം കട്ട് വെക്കുകയും ചെയ്തു  നഊദുബില്ലാഹ്..‌.  ഒറിജിനൽ വഹാബി പാതിരിയാണെന്ന് തെളിയിച്ച് കഴിഞ്ഞു......❌👆🏻
👇_______________
.....2.......
രണ്ടാമത് മൗലവി  കോട്ടിമാറ്റിയത്
أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُون...  എന്ന ഭാഗം
َ  ഖുർതുബി ഇമാം താഴെ കൊടുത്തിട്ടുള്ള മറ്റൊരു  ആയത്തിൻ റ്റെ തഫ്സീറിൽ നിന്ന് ചെറിയ ഒരു ഭാഗം മാത്രം മൗലവി കോട്ടിമാറ്റി ഫസയഖൂലൂനല്ലാഹ് എന്നടുത്ത് ഫിറ്റ് ചെയ്ത് കൊടുത്തതാണ് ....
👇
[سورة الإسراء (١٧): آية ٦٧]
وَإِذا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَنْ تَدْعُونَ إِلاَّ إِيَّاهُ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ وَكانَ الْإِنْسانُ كَفُوراً (٦٧)....👆🏻

എന്നാൽ ✏💡 ബിംബാരാധകരായ മക്കാമുശ്രിഖുകൾ ബിംബങ്ങളെ അല്ലാഹുവിലേക്കുള്ള ശാഫിയാക്കിയിരുന്നോ ഒരിക്കലുമില്ല അവരുടെ വിശ്വാസമെന്തായിരുന്നെന്ന് താഴെ കൊടുക്കുന്നു
💡
മക്കാമുശ്രിഖുകൾക്ക് വലിയ ദൈവങ്ങളും ഈ വലിയ ദൈവങ്ങളുടെ കുട്ടികൾ ചെറിയ ദൈവമാണെന്നും അതിനാൽ കുട്ടിദൈവങ്ങളെ ആരാധനയർപ്പിക്കുന്നത് വലിയ ദൈവത്തിൻ റ്റെ അനുവാദം ഇല്ലാതെ നമ്മുടെ കാര്യങ്ങൾ ഈ കുട്ടിദൈവങ്ങൾ  നിറവേറ്റിത്തരുമെന്ന ( ഒരു മന്ദ്രിസഭ പോലെ) യുള്ള  വിശ്വാസവും മക്കാമുശ്രിഖിന്നുണ്ടായിരുന്നു ,  ഇന്ന് ഹൈന്തവരുടെ വിശ്വാസം പോലെ രാമനേയും , ലക്ഷ്മണനെയും, ഹനുമാനെയും, സ്രീക്രിഷ്ണനെയും, അയ്യപ്പെനെയും, സുഭ്രമണ്യസ്വാമിയെയുമൊക്കെ
ആരാധിക്കുന്നത് പോലെ ,
💡
എന്നാൽ മക്കാമുശ്രികുകൾ ഇലാഹും റബ്ബുമെന്ന നിലയിൽ അവരുടെ ബിംബങ്ങൾക്ക് അല്ലാഹുവിന്ന് തുല്യരായി , പകരമായി   ആരാധനയർപ്പിച്ചവരാണ് ,  അല്ലാതെ അല്ലാഹുവിലേക്കുള്ള ശാഫിആണെന്ന നിലക്കല്ല , തുല്യരായവർ ഒരിക്കലും ശുപാർഷകരാവില്ലല്ലോ
💡
അല്ലാഹുവിന്ന് തുല്യരാക്കിയെന്ന് ഇവർ തന്നെ ഇത് മഹ്ശറയിൽ  തുറന്ന് പറയുമെന്ന് അല്ലാഹു തന്നെ പറയുന്നു ,

إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ

''ഞങ്ങള്‍ നിങ്ങളെ പ്രപഞ്ചനാഥന്ന് തുല്യരാക്കിയപ്പോള്‍.""👆🏻

💡  ബിംബങ്ങൾ  ദൈവത്തിന്ന് തുല്യമായി ഇലാഹും റബ്ബുമാണെന്ന നിലയിൽ വലിയ ദൈവങ്ങളെയും , കുട്ടിദൈവങ്ങളെയും  ആരാധിക്കുംബോൾ ഇവർ എങ്ങനെ ശുപാർഷകരാകും,,,,  എനി   ശുപാർഷകരാണെന്ന് മക്കാമുശ്രിഖ് പറഞ്ഞത് അത്  അവരുടെ കള്ളമായ വാദമാണെന്ന്  അല്ലാഹു  തന്നെ പടിപ്പിക്കുന്നു ,

وَمَنْ أَظْلَمُ مِمَّن
ِ افْتَرَى عَلَى اللّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ إِنَّهُ لاَ يُفْلِحُ الظَّالِمُونَ

"" അല്ലാഹുവിൻ റ്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച""✏

وَمَنْ أَظْلَمُ مِمَّنِ افْتَرى عَلَى اللَّهِ كَذِباً كقولهم: الملائكة بنات الله، وهؤلاء شفعاؤنا عند الله. أَوْ كَذَّبَ بِآياتِهِ كأن كذبوا بالقرآن والمعجزات وسموها سحراً. وإنما ذكر (أو) وهم وقد جمعوا بين الأمرين تنبيهاً على أن كلاً منهما وحده بالغ غاية الإِفراط في الظلم على النفس. إِنَّهُ الضمير للشأن. لاَ يُفْلِحُ الظَّالِمُونَ فضلاً عمن لا أحد أظلم منه.
💡✏
മലക്കുകൾ അല്ലാഹുവിൻ റ്റെ പുത്രിമാരാണെന്നും , ഇക്കൂട്ടർ അല്ലാഹുവിലേക്കുള്ള ശുപാർഷകരാണെന്നും  മക്കാമുശ്രിഖുകൾ  നടത്തിയ കള്ളമായ വെറും വാദങ്ങളാണെന്ന് മുഫസ്സിറുകളും വിശദീകരിക്കുന്നു ."""!!.... മാത്രവുമല്ല പരിശുദ്ധ ഖുർ ആനിനേയും, ഹബീബ് സ്വ യെയും, അന്ത്യനാളിനെയും, എല്ലാം ഇക്കൂട്ടർ പാടെ നിഷേധിച്ചവരായിരുന്നു ഇക്കൂട്ടരേയാണ് ഈ മുജായിദുകൾ ലോക മുസ്ലിമീങ്ങളെ മുശ്രിഖിൻ റ്റെ പട്ടികയിലാക്കാൻ കാഫിറുകളും, മുശ്രിഖുകളുമായ മക്കാകാഫിറുകളെ തൗഹീദിൻ റ്റെ വെള്ള പൂശിക്കൊണ്ടിരുക്കുന്നത്
✏💡
എനി ഈ മൗലവിമാർ വാട്സപ്പ് ഗ്രൂപ്പിൽ വാതോരാതെ ഇബാറത്തുകൾ വായിക്കുന്നത് കേട്ട് ആരും തെറ്റിദ്ധരിച്ച് പോകരുത് , അവർ ഇങ്ങനെ തട്ടിവിടുന്നത് വഹാബി ആധുനിക വിദേശ മൊല്ലമാരുടെ കോട്ടിമാറ്റിയ , കടത്തിക്കൂട്ടിയ കുറെ സ്വനിർമ്മിതി  ഫത് വകൾ സൈറ്റിൽ നിന്നെടുത്ത് ഗ്രൂപ്പുകളിൽ തൊള്ളപ്പൂട്ടടിക്കുകയാണ് അല്ലാതെ ഇവർ കിതാബുകൾ കണ്ടവരോ , ഒരു ഗുരുനാഥൻ റ്റെ ശിഷ്യണത്തിൽ പടിച്ച് വന്നവരോ അല്ലെന്ന് എനിയെങ്കിലും നാം മനസ്സിലാക്കുക അല്ലാഹു കാക്കട്ടെ...
________________________
എന്ന് സിദ്ധീഖുൽ മിസ്ബാഹ്
(09496210086)

___________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
____________🌏🖥💻🔍🔍💡✅

Sunday, 13 November 2016

ഖുതുബ പരിഭാഷ കിതാബിൽ വഹാബിയൻ കള്ളത്തരം!!!!!!

ഖുതുബ മലയാളത്തിൽ എന്ന് സ്ഥാപിക്കാൻ വേണ്ടി മാലികീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ ശറഹുൽ കബീറിലെ
ഇബാറത്ത് കട്ട് വന്ന വഹാബിയുടെ മലയാളം കോപി പേസ്റ്റും അതിനുള്ള മറുപടിയും.
**************************************
മാലികി മദ്ഹബിലെ അഭിപ്രായം, അവരുടെ പ്രധാന ഗ്രന്ഥമായ ശറഹുൽ കബീർ ലി അബിൽ ബറക്കാത്ത്.

         ജുമുഹ നമസ്കാരത്തിന് മുമ്പ് രണ്ട് ഖുതുബ ഉണ്ടായിരിക്കണം .അത് അറബികൾ ഖുതുബ എന്ന് ഏതൊന്നിനെ കുറിച്ച് പറയുന്നുവോ അതാവണം.അത് ഉപദേശം ഉൾകൊള്ളുന്ന പ്രസംഗ ശൈലിയുള്ള ഉപദേശം ആയിരിക്കണം (1-378)
**************************************
ഈ കോപി പേസ്റ്റ് കൊണ്ട് വന്ന വഹാബിയോടു ചോദിച്ചു ഇതിൽ എവിടെയാണ് ഖുതുബ അറബി അല്ലാത്ത
ഭാഷയിൽ നിർവഹിക്കാം എന്ന് പറയുന്നത്???.

വഹാബി പറയുന്നു ഉപദേശം
ഉൾകൊള്ളുന്ന ശൈലിയിലായിരിക്കണം ഖുതുബ
അപ്പോൾ അത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ആവണം അത് കൊണ്ട് ഖുതുബ
അറബി അല്ലാത്ത ഭാഷയിൽ നിർവഹിക്കാം എന്ന്.

മറുപടി: വഹാബി കൊണ്ട് വന്ന മലയാളം കോപി പേസ്റ്റിൻ റ്റെ അറബി ഇബാറത്തും വഹാബി കട്ട് വെച്ച ഭാഗവും സഹിതം ഇത്.
മുഴുവനുമായി അർത്ഥം എഴുതാൻ വഹാബി ആവശ്യപ്പെട്ടത് കൊണ്ട് മുഴുവനും എഴുതിയത് ആണ് തെറ്റ് ഉണ്ടെങ്കിൽ ഉസ്‌താതുമാർ തിരുത്തി തരണം.

وأشار لخامس شروط الصحة بقوله ( وبخطبتين قبل الصلاة ) فلو خطب بعدها أعاد الصلاة فقط إن قرب وإلا استأنفها لأن من شروطها وصل الصلاة بها وكونها داخل المسجد وكونها عربية والجهر بها وكونها ( مما تسميه العرب خطبة ) بأن يكون كلاما مسجعا يشتمل على وعظ فإن هلل أو كبر لم يجزئ وندب ثناء على الله وصلاة على نبيه وأمر بتقوى ودعاء بمغفرة وقراءة شيء من القرآن كما سيأتي [ ص: 379 ] وأوجب ذلك الشافعي فإذا قال الحمد لله والصلاة والسلام على رسول الله صلى الله عليه وسلم أما بعد أوصيكم بتقوى الله وطاعته وأحذركم عن معصيته ومخالفته قال تعالى { فمن يعمل مثقال ذرة خيرا يره ومن يعمل مثقال ذرة شرا يره } ثم يجلس ويقول بعد قيامه بعد الثناء والصلاة على النبي صلى الله عليه وسلم أما بعد فاتقوا الله فيما أمر وانتهوا عما نهى عنه وزجر يغفر الله لنا ولكم لكان آتيا بها على الوجه الأكمل باتفاق .

ജുമുഅ സ്വഹീഹ് ആവാനുള്ള അഞ്ചാമത്തെ നിബന്തനയിലേക്ക് മുസ്വന്നിഫ് റഹിമഹുള്ളയുടെ ഖൗലു കൊണ്ട് സൂചിപ്പിച്ചു .

നിസ്കാരത്തിൻ റ്റെ മുംബ് രണ്ടു ഖുതുബ കൊണ്ടായിരിക്കണം ജുമുഅ നടത്തേണ്ടത് .അപ്പോൾ നിസ്കാരത്തിൻ റ്റെ ശേഷമാണ് ഖുതുബ നടത്തിയത് എങ്കിൽ സമയം ദൈർഘ്യം ആയിട്ടില്ലങ്കിൽ നിസ്കാരം മാത്രം മടക്കിയാൽ മതിയാകുന്നതാണ് .ഇനി നിസ്കാരം തീർന്ന് സമയം വളരെ ദൈർഘ്യമായതിനു  ശേഷമാണ് ഖുതുബ നിർവഹിച്ചത് എങ്കിൽ രണ്ടാമത് ഖുതുബ നിർവഹിച്ചു ജുമുഅ നിസ്കരിക്കെണ്ടാതാണ് .കാരണം ഖുതുബയുടെ ശർത്വിൽ പെട്ടതാണ് നിസ്കാരം ഖുതുബയോടു ചേർന്ന് വരിക എന്നത് .
മാത്രവുമല്ല ഖുതുബ പള്ളിയിൽ വെച്ചായിരിക്കലും നിബന്ദനയാണ്.
മാത്രവുമല്ല ഖുതുബ അറബി ഭാഷയിൽ ആയിരിക്കലും ,ഖുതുബ കൊണ്ട് ഉച്ചത്തിൽ ആക്കലും നിബന്തനയാണ് .
മാത്രവുമല്ല അറബികൾ ഖുതുബ എന്ന് പേര് പറയുന്ന ഒന്ന് കൊണ്ടായിരിക്കലും നിബന്തനയാണ് .അത് ഉപദേശം ഉൾകൊള്ളുന്ന പ്രസംഗം കൊണ്ടാവൽ കൊണ്ടാണ് . അപ്പോൾ ഇനി അവൻ ദിക്റ് ചൊല്ലി ,അല്ലെങ്കിൽ, തക്ബീർ ചൊല്ലി എന്നാൽ അത് മതിയാകുന്നതല്ല .

അല്ലാഹുവിനെ മദ്ഹ് ചെയ്യൽ ,റസൂൽ (സ്വ )തങ്ങളുടെ മേലിൽ സ്വലാത്ത് ചൊല്ലൽ ,തഖ് വ കൊണ്ട് കൽപ്പിക്കൽ ,മഗ്ഫിറത്ത് കൊണ്ട് ദുആഅ് ചെയ്യൽ ,ഖുർആനിൽ നിന്ന് അൽപ്പം ഓതൽ എന്നിവയെല്ലാം സുന്നത്താക്കപെട്ടിരിക്കുന്നു .ആ കാര്യം ശേഷം വരുന്നുണ്ട് (പേജ്:379)

എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഷാഫിഈ ഇമാം നിർബന്തമാക്കിയിരിക്കുന്നു .

അപ്പോൾ ഇനി അവൻ പറഞ്ഞാൽ അൽ ഹംദുലില്ലാഹ് ,അസ്സ്വലാത്തു വ സ്സലാമു അലാ റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ,അമ്മാബ അ്ദ് ഊസ്വീക്കും ബി തഖ്‌വല്ലാഹി വ ത്വാഅത്തിഹി (അല്ലാഹുവിനു തഖ്‌വ ചെയ്യൽ കൊണ്ടും വഴിപ്പെടൽ കൊണ്ടും ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു ),വ ഉഹദ്ദിറുക്കും  അൻ മഅസ്വിയത്തിഹി വ മുഖാലഫത്തിഹി
(അല്ലാഹുവിനു തിൻമ പ്രവർത്തികലിനെ തൊട്ടും ,എതിര് പ്രവർത്തികലിനെ തൊട്ടും ഞാൻ നിങ്ങളെ ഭയപ്പെടുത്തി അറിയിക്കുന്നു )

ഖാല തആല :

{ فمن يعمل مثقال ذرة خيرا يره ومن يعمل مثقال ذرة شرا يره }
പിന്നെ അവൻ ഇരിക്കണം എന്നിട്ട് അവൻ എണീറ്റതിനു ശേഷം അല്ലാഹുവിനെ മദ്ഹ് ചെയ്യുകയും ,നബി (സ്വ )തങ്ങളുടെ മേലിൽ സ്വലാത്തും  സലാമും ചൊല്ലിയതിനു ശേഷം ,അല്ലാഹു കൽപ്പിച്ച കാര്യങ്ങളിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ,അവൻ വിരോധിച്ച കാര്യങ്ങൾ നിങ്ങൾ ചെയ്യരുത് എന്ന് പറയുകയും ,അല്ലാഹു നമുക്കും നിങ്ങൾക്കും പൊറുത്ത് തരട്ടെ എന്ന് അവൻ പറയുകയും ചെയ്‌താൽ ഇത്തിഫാഖൻ നിലക്ക് അവൻ ഖുതുബയുടെ പൂർണ രൂപം കൊണ്ട് വന്നവനാകുന്നതാണ് .

وكونها عربية

ഖുതുബ അറബിയിലായിരിക്കുക എന്ന ഈ ഭാഗം കട്ട് വെച്ച് ബാക്കി ഭാഗത്തിൻ റ്റെ മലയാളം കോപി പേസ്റ്റ് കൊണ്ടു വന്നു.അത് പിടികൂടിയപ്പോൾ വഹാബി ബബ്ബബ്ബ  അടിക്കാൻ തുടങ്ങി.....

എന്താ ഒരു തൊലിക്കട്ടി ....... കരുതിയിരിക്കുക ഇത്തരം കള്ളന്മാരെ
___________................/////////////////////

ഖാസാനി ഇമാമിൻ റ്റെ കിതാബിൽ മുജായിദ് തട്ടിപ്പ്

✏👇👇👇

ഖാസാനി ഇമാമിൻ റ്റെ ബദാഇഉസ്വനാഇഹ് എന്ന കിതാബിൽ  ഖുതുബ അറബിയല്ലാത്ത വിഷയത്തിൽ നടത്തുന്നതിന്ന് ഇജ്മാഹ് ഉണ്ട് എന്ന ഫൈസൽ മൗലവിയുടെ

പെരുങ്കള്ളത്തരം അന്ന് എരുമാട് മുഖാമുഖത്തിൽ തന്നെ സുന്നികള്‍ കയ്യോടെ പിടി കൂടിയതും അതിൻ റ്റെ സത്യാവസ്ത ആ മുഖാമുഖത്തിൽ തന്നെ തെളിയിച്ചതാണ്.......

✏👇
എന്നാൽ അന്ന് വഹാാബി മൗലവി പൈസൽ   നടത്തിയ കള്ളത്തരം എേറ്റെടുത്ത് കൊണ്ട്  ഇപ്പോള്‍ വീണ്ടും വാട്സപ്പ് ഗ്രൂപ്പിൽ

ദുർവ്യാഖ്യാന അപ്പൊസ്തലനായ പിലാചെരി മൗലവി വന്നപ്പൊള്‍ സുന്നി പണ്ടിതൻ സ്വലാഹുദ്ദീൻ മുസ്ലിയാർ ഷരിക്കും

പിലാചെരിയെ പിടിച്ച് കെട്ടുകയും അവസാനം നിങ്ങള്‍ ഗ്രാമർ അടിസ്താനത്തിൽ പറഞ്ഞത് ഷരിയാണെന്ന് പിലാച്ചേരിക്ക് സമ്മദിക്കേണ്ടി വന്നു

👇✏

മറ്റൊരു കൗതുകം കാസാനി ഇമാമിൻ റ്റെ ഇബാറത്തിൽ നിന്ന്  എന്തെങ്കിലും കിട്ടാൻ വേണ്ടി പിലാചെരി മൗലവി സമീപിച്ചത്  പിലാച്ചെരിയുടെ പ്രിയങ്കരനായ  മുജായിദ് സംവാദങ്ങളിൽ മുൻപന്തിയിൽ
ഉണ്ടവാറുള്ള   സുഹൈൽ യൂസുഫിനെയായിരുന്നു..😄

👇✏

പക്ഷെ എന്ത് സംഭവിച്ചു!!!!💥

🔰 കാസാനി ഇമാമിൻ റ്റെ ഇബാറത്തിൽ ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നടത്താമെന്നതിന്ന് ഇജ്മാഹില്ല എന്നത് സുഹൈൽ യൂസുഫ് സത്യം അങ്ങ്ട്ട് നേരെ പറഞ്ഞപ്പൊള്‍ പിലാചെരി ഷരിക്കും ഇളിഭ്യനായി 😄💪

🔰✏👇

എന്ത് ചെയ്യാൻ ഞാൻ പിടിച്ച മുയലിന്ന് മൂന്ന് കൊമ്പ് എന്ന വാശിക്കാരനാണല്ലൊ ഞമ്മടെ പിലാചെരി സ്വാഹിബ് 😄😄

🔰✏👇
അവസാനം സ്വലാഹുദ്ദീൻ മുസ്ലിയാർക്ക് സുഹൈൽ യൂസുഫിനെ തന്നെ ഗ്രൂപ്പിലെക്ക് കൊണ്ട് വരേണ്ടി വന്നു.....🏃

🏃🏃💪 സുഹൈൽ യൂസുഫ് ഗ്രൂപ്പിൽ വന്ന് കാസാനി  ഇമാമിൻ റ്റെ ഇബാറത്തിൽ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നടത്താമെന്ന് ഇജ്മാഹില്ലെന്ന് ലൈവായി തന്നെ പറഞ്ഞു.......

🔰👇✏
എന്ത് ചെയ്യാൻ പറയുന്നതാരാ മുജായിദ് പണ്ടിതനായ സുഹൈൽ യൂസുഫ് തന്നെ   ..💥 കഷ്ടം ഈ മൗലവിമാരുടേ ഒരു കാര്യം വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെയാ പിലാച്ചേരിയെ പോലുള്ള ചില മൗലവിമാരുടെ അവസ്ഥ

✏👇 ഒടുവിൽ അത് തന്നെ സംഭവിച്ചു !!!!
ഞാൻ പിടിച്ച കൊമ്പിൽ.............

🔰👇✏
സുഹൈൽ യൂസുഫുമായി നടക്കാറുള്ള സംവാദത്തിൽ സുഹൈൽ മൗലവിക്ക് ക്ലീൻ ചീട്ട് നൽകാറുള്ള ആളാണ് പിലാചെരി മൗലവി ഇപ്രാവഷ്യം

സുഹൈൽ യൂസുഫിനെ പച്ചയായി തള്ളി 😄😄💥
🔰
നാണം കെട്ട മൗലവി....
👇
ഇവനൊക്കെ അല്ലാൻ റ്റെ ദീനിൽ ഷാപമാണ്

💥👇
ആരുടെയൊ സ്വാർഥ താൽപ്പര്യത്തിന്ന്
വേണ്ടി സ്വയം അറിഞ്ഞ് കൊണ്ട് അല്ലാൻ റ്റെ ദീനിനെ പണയം വെക്കുകയാണ് നഊദുബില്ലാഹ്.... ഇത്തരം മൗലവിമാരുടെ കെണിയിൽ ആരും പെട്ട് പോകല്ലെ.....

💥🔰ഇത്രയൊക്കെ പടിപ്പിച്ച് കൊടുത്തിട്ടും

പിന്നെയും "നായയുടെ വാല് വളഞ്ഞിട്ട് തന്നെയാണ ല്ലൊ"😝

💥!!!!!!!!!!!!!!!
കഷ്ട്ടം തന്നെ പിലാചെരി വീണ്ടും പറയാൻ തുടങ്ങി....

അതിൽ ഇജ്മാഹ് ഉണ്ട്
എന്ന്.. 😄 അതായത് സ്വലാഹുദ്ദീൻ മുസ്ലിയാരും, മുജായിദ് പണ്ടിതൻ സുഹൈൽ യൂസുഫും  പ്രമാണ ങ്ങളുടെ വെളിച്ചത്തിൽ തെളിയിച്ചത്  തെറ്റാകുന്നു....

👇👇❌
ഞാൻ വിഷ്വസിക്കുന്നതും  അന്തമായി തഖ്ലീദ് ചെയ്യുന്നതും ഫൈസൽ മൗലവിയെയാകുന്നു അദ്ദെഹം ഈ വിഷയത്തിൽ മാറ്റം വരുത്തിയാൽ ഞാൻ പൂർണ്ണമായി
അൻ ഗീകരിക്കാം 😄😄😄

👇👇😝❓
പിലാചേരി മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യൽ ബിദ് അത്ത്

വിവരം കെട്ട പൈസൽ മൗലവിയെ തഖ്ലീദ് ചെയ്യലൊ 😄😄❓

👇✏❓ennaal ഒരുപാടൊന്നും ചോദിക്കുന്നില്ല ഒരു കാര്യത്തിനെങ്കിലും മറ പിടിക്കാതെ മറുപടി തരുമൊ ❓❓👇

പിലാചേരി  وعلى هاذ الخلاف എന്ന് പറഞ്ഞ് ഒരു വിഷയം കഴിഞ്ഞ് അടുത്ത വിഷയത്തിൽ ഇജ്മാഹ് ഉണ്ട് എന്ന് പറഞ്ഞതിനെ രണ്ടാമത്തെ വിഷയത്തിൽ പറഞ്ഞ ഇജ്മാഹ്

ആദ്യം അതുമായി ബന്തപ്പെടാത്ത വിഷയത്തിനോട് കൂട്ടി
  ചെർത്തിയതാണ് താങ്കളു ടെയും പൈചൽ മൗലവിയുടെയും കുഴപ്പവും ദുർ വ്യാഖ്യാനവും

എന്നാൽ മറുപടി തരൂ ❓❓❓❓❓❓❓

خلاف
(അഭിപ്രായ വ്യത്യാസം) ഉള്ള ഒരു കാര്യം ഇജ്മാഹ് ആകുമൊ അതെങ്ങനെയാ മൗലവീ ഇജ്മാഹാകുക    ❓❓❓

പറയൂൂ❓❓പിലാച്ചെരീീീീ......
ആദ്യം ഖിലാഫ് ഉണ്ട് എന്ന് പറഞ്ഞ കാര്യം ശേഷം പറഞ്ഞ വിഷയത്തിലുള്ള ഇജ്മാഹ് എങ്ങനെയാ ബാധകമാവുക മൗലവീ ❓❓❓❓❓

പിന്നെ പിലാച്ചെരി പറഞ്ഞത് ഖുതുബ അനറബിയിൽ ഒതാമെന്ന് അനുവദനീയമെന്ന് അതിൽ നിന്ന് കിട്ടില്ലെ എന്ന്    ❓😄😄

അങ്ങനെയാണെങ്കിൽ അവിടെ ത്തന്നെ പറഞ്ഞ നിസ്ക്കാരത്തിൻ റ്റെ ഷർത്ത് 6⃣ എണ്ണമാണെന്നും,

നിസ്ക്കാരത്തിൽ ഫാതിഹ നിർബന്തമില്ലെന്നും,

സലാം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നുമുള്ള  കാര്യവും നിങ്ങള്‍ക്ക് അനുവദനീയമാണെന്ന് പറയാൻ ധയ് ര്യമുണ്ടോ പിലാചെരീ ❓❓❓❓❓❓❓❓❓❓❓❓❓❓

മാന്യമായി മറുപടി പ്രതീക്ഷിക്കുന്നു.....

സ്നേഹത്തോടെ

സിദ്ദീഖുൽ മിസ്ബാഹ്
(09496210086)
___________________________

വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം"
_______________________________

Friday, 11 November 2016

കിതാബിലെ തിരിമറി മൗലവിമാർക്ക് ഇതൊന്നും പുതുമയല്ലല്ലോ

❌❌👇👇👇

വാട്സപ്പ് ഗ്രൂപ്പിൽ എപ്പോഴും കവലപ്രസംഗം നടത്തി  വാചാലനാകുന്ന ജമാൽ മദീനി എന്ന  മൗലവി സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമെഴുതിയ ഹാഫിൾ ഇബ്നു ഹജർ അസ്ഖലാനി (റ) യുടെ  ഫത് ഹുൽ ബാരിയിൽ ഇബാറത്തുകൾ കടത്തിക്കൂട്ടി ഇസ്തിഗാസക്കെതിരായി തെളിവ് പറഞ്ഞപ്പോൾ കയ്യോടെ പിടികൂടി

അങ്ങനെ ഞമ്മടെ ജമാൽ മദീനിയും കിതാബ് കക്കലോടെ  ഒറിജിനൽ വഹാബിയാണെന്ന് തെളിയിച്ചിരിക്കുകയാണ് , ചുട്ടയിലേ ഷീലം ചുടല വരെ എന്ത് ചെയ്യാനാ!!!!❌❌

👇❌❌❌താഴെ കൊടുത്ത ഈ ഭാഗം കൊണ്ട് വന്നായിരുന്നു മൂപ്പർ  ദഹ് വാ മടവൂർ വാട്സപ്പ്   ഗ്രൂപ്പിൽ വാചാലനായത്
👇❌
ـ قال الحافظ « وقصة الصالحين كانت مبتدأ عبادة قوم نوح لهذه الأصنام، ثم تبعهم من بعدهم على ذلك». وذكر أنهم كانوا يتبركون بدعاء سواع وغيره من الصالحين ويتمسحون بصورته». (فتح الباري 8: 668 – 669). فعبادة الأصنام منشؤها الغلو في الصالحين وقد بنوها لتذكرهم بالصالحين من أنبياء وأولياء..

❓❓❓❓❓❓❓❓❓❓🔫🔫🔫🔫👆🏻👆🏻👆🏻👆🏻
(((((((((((((
وذكر أنهم كانوا يتبركون بدعاء سواع وغيره من الصالحين ويتمسحون بصورته». (فتح الباري 8: 668 – 669). فعبادة الأصنام منشؤها الغلو في الصالحين وقد بنوها لتذكرهم بالصالحين من أنبياء وأولياء..)))))))))))))))+++++++++++++

എന്നാൽ ഇത്രയും ഭാഗം പച്ചയായി കടത്തിക്കൂട്ടി പാവപ്പെട്ട മുഹ്മിനീങ്ങളെ തെറ്റിദ്ധരിപ്പിച്ചു... നഊദുബില്ലാഹ്.... മഹാനായ അഹിമ്മത്തുകളുടെ കിതാബിൽ ഇത്തരം തിരിമറി നടത്തുന്ന കാട്ടുകള്ളന്മാരെ സമൂഹം തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുക💀☠👍🏻
_______________________

എനി ഫത് ഹുൽ 📚📖👇 ബാരിയിലെ യഥാർത്ത ഭാഗം താഴെ കൊടുക്കുന്നു

: قَوْلُهُ وَأَمَّا نَسْرٌ فَكَانَتْ لِحِمْيَرَ لِآلِ ذِي الْكَلَاعِ)

فِي مُرْسَلِ قَتَادَةَ لِذِي الْكَلَاعِ مِنْ حِمْيَرَ زَادَ الْفَاكِهِيُّ مِنْ طَرِيقِ أَبِي إِسْحَاقَ اتَّخَذُوهُ بِأَرْضِ حِمْيَرَ قَوْلُهُ وَنَسْرٌ أَسْمَاءُ قَوْمٍ صَالِحِينَ مِنْ قَوْمِ نُوحٍ كَذَا لَهُمْ وَسَقَطَ لَفْظُ وَنَسْرٌ لِغَيْرِ أَبِي ذَرٍّ وَهُوَ أَوْلَى وَزَعَمَ بَعْضُ الشُّرَّاحِ أَنَّ قَوْلَهُ وَنَسْرٌ غَلَطٌ وَكَذَا قَرَأْتُ بِخَطِّ الصَّدَفِيِّ فِي هَامِشِ نُسْخَتِهِ ثُمَّ قَالَ هَذَا الشَّارِحُ وَالصَّوَابُ وَهِيَ قُلْتُ وَوَقَعَ فِي رِوَايَةِ مُحَمَّدِ بْنِ ثَوْرٍ بَعْدَ قَوْلِهِ وَأَمَّا نَسْرٌ فَكَانَتْ لِآلِ ذِي الْكَلَاعِ قَالَ وَيُقَالُ هَذِهِ أَسْمَاءُ قَوْمٍ صَالِحِينَ وَهَذَا أَوْجَهُ الْكَلَامِ وَصَوَابُهُ وَقَالَ بَعْضُ الشُّرَّاحِ مُحَصَّلُ مَا قِيلَ فِي هَذِهِ الْأَصْنَامِ قَوْلَانِ أَحَدُهُمَا أَنَّهَا كَانَتْ فِي قَوْمِ نُوحٍ وَالثَّانِي أَنَّهَا كَانَتْ أَسْمَاءُ رِجَالٍ صَالِحِينَ إِلَى آخِرِ الْقِصَّةِ قُلْتُ بَلْ مَرْجِعُ ذَلِكَ إِلَى قَوْلٍ وَاحِد

ٍ وَقِصَّةُ الصَّالِحِينَ كَانَتْ مُبْتَدَأُ عِبَادَةِ قَوْمِ نُوحٍ هَذِهِ الْأَصْنَامَ ثُمَّ تَبِعَهُمْ مَنْ بَعْدَهُمْ عَلَى ذَلِكَ

قَوْلُهُ فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ كَذَا لَهُمْ وَلِأَبِي ذَرٍّ وَالْكُشْمِيهَنِيِّ وَنُسِخَ الْعِلْمُ أَيْ عِلْمُ تِلْكَ الصُّوَرِ بِخُصُوصِهَا وَأَخْرَجَ الْفَاكِهِيُّ مِنْ طَرِيقِ عُبَيْدِ اللَّهِ بْنِ عُبَيْدِ بْنِ عُمَيْرٍ قَالَ أَوَّلُ مَا حَدَثَتِ الْأَصْنَامُ عَلَى عَهْدِ نُوحٍ وَكَانَتِ الْأَبْنَاءُ تَبَرُّ الْآبَاءَ فَمَاتَ رَجُلٌ مِنْهُمْ فَجَزِعَ عَلَيْهِ فَجَعَلَ لَا يَصْبِرُ عَنْهُ فَاتَّخَذَ مِثَالًا عَلَى صُورَتِهِ فَكُلَّمَا اشْتَاقَ إِلَيْهِ نَظَرَهُ ثُمَّ مَاتَ فَفُعِلَ بِهِ كَمَا فُعِلَ حَتَّى تَتَابَعُوا عَلَى ذَلِكَ فَمَاتَ الْآبَاءُ فَقَالَ الْأَبْنَاءُ مَا اتَّخَذَ آبَاؤُنَا هَذِهِ إِلَّا أَنَّهَا كَانَتْ آلِهَتَهُمْ فَعَبَدُوهَا وَحَكَى الْوَاقِدِيُّ قَالَ كَانَ وَدٌّ عَلَى صُورَةِ رَجُلٍ وَسُوَاعٌ عَلَى صُورَةِ امْرَأَةٍ وَيَغُوثُ عَلَى صُورَةِ أَسَدٍ وَيَعُوقُ عَلَى صُورَةِ فَرَسٍ وَنَسْرٌ عَلَى صُورَةِ طَائِرٍ وَهَذَا شَاذٌّ وَالْمَشْهُورُ أَنَّهُمْ كَانُوا عَلَى صُورَةِ الْبَشَرِ وَهُوَ مُقْتَضَى مَا تَقَدَّمَ مِنَ الْآثَارِ فِي سَبَبِ عِبَادَتِهَا وَاللَّهُ أعلم

ഇതാകുന്നു 👆🏻👆🏻 ... ഫത് ഹുൽ ബാരിയിൽ കാണുന്ന ഫുൾ ഭാഗം
__________________________

നോക്കൂ പ്രിയപ്പെട്ട കൂട്ടുകാരെ ഇതാണ് മുജാഹിദ് മൗലവിമാർ , ഇത്തരം കിതാബ് കള്ളന്മാർ വാട്സപ്പ് ഗ്രൂപ്പിൽ ഇബാറത്തുകൾ വായിച്ച് സുന്നത്ത് ജമാ അത്തിൻ റ്റെ ആശയങ്ങളെ പരമാവധി എതിർക്കാൻ വേണ്ടി മൗലവിമാർ  വാചാലനാകുംബോൾ നാം  ഒന്ന് ശ്രദ്ധിക്കുക , തെറ്റിദ്ധരിച്ച് പോവരുത് , ഇവർ ഇബ്ലീസിൻ റ്റെ അനുയായികളാകുന്നു മുഹ്മിനീങ്ങളുടെ ഈമാൻ പിഴപ്പിക്കാൻ ഒന്നല്ല ഒരുപാട് മൗലവിമാർ ഇത് പോലെ കള്ള ഇബാറത്തുകളുമായി വാട്സപ്പ് ഗ്രൂപ്പിൽ കേറി നെരങ്ങുന്നുണ്ട് .....

സുന്നി മക്കൾ ജാഗ്രതൈ

അല്ലാഹു കാക്കട്ടെ ആമീൻ.....
_________________________

എന്ന് സിദ്ധീഖുൽ മിസ്ബാഹ്
______________________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate