Showing posts with label അദ്ർഷ്യ ജ്ഞാനം. Show all posts

Saturday, 11 April 2020

വിദൂര കേൾവി അമ്പിയാക്കൾക്കോ ?

*✍🏻വിദൂരത്ത് നിന്ന് കേൾക്കാനോ ?  ഇല്ലപ്പാ !! അമ്പിയാക്കൾക്ക് അങ്ങനെയൊക്കെ കഴിവുണ്ടോ ?*⛺_________

✍🏻സാധാരണ സുന്നികൾ വിദൂരത്തുള്ള അമ്പിയാക്കളോട് സഹായം ചോദിക്കുമ്പോൾ കേട്ട് വരുന്ന ചോദ്യങ്ങളാണ് ! ,  സത്യത്തിൽ എത്ര ദൂര പരിധിയിൽ നിന്ന് കേൾക്കുമ്പോഴാണാവോ ഈ   ഷിർക്ക് ആവുന്നതെന്ന് ചോദിച്ചാൽ മറുപടി കിട്ടാറില്ല !!!!  എങ്കിലും  നമുക്ക് പ്രമാണം നോക്കാം  സുന്നികൾ പ്രമാണം നോക്കുമ്പോൾ മുജാഹിദുകൾ മൗലവിമരുടെ യുക്തിയെ പ്രമാണമാക്കുകയാണ് , പണ്ട് നബി (സ്വ)  ചന്ദ്രനെ പിളർത്തിക്കാണിച്ച് കൊടുത്തപ്പോൾ അന്ന് ഈ മുജാഹിദുകൾ ഇല്ലാതിരുന്നത് ഭാഗ്യം കാരണം ഉണ്ടായിരുന്നെങ്കിൽ അന്നും ചന്ദ്രൻ എങ്ങനെ പിളരും , ഭൂമിയുടെ ഘടനയിൽ മാറ്റം വരില്ലേ വന്നില്ലല്ലോ !  എന്നിങ്ങനെയുള്ള  യുക്തിയൻ ചോദ്യങ്ങളുമായി വന്നേനേ !!!

അല്ലെങ്കിലും ഒരു വയർ കണക്ഷനും ഇല്ലാതെ മൊബൈൽ ഫോണിലൂടെ നെറ്റ് വർക്കെന്ന മറഞ്ഞ വഴിയിലൂടെ ലോകത്തിന്റെ ഏത് ദിക്കിൽ നിന്നും നേരിട്ട് കണ്ട് കൊണ്ട് ലൈവായി ട്രാൻസ്ലേറ്റർ മുഖേന ഏത് ഭാഷയിൽ നിന്ന് സംസാരിച്ചാലും അത് നമ്മുടെ സ്വന്തം ഭാഷയിൽ കേൾക്കാനും കമ്മ്യൂണിക്കേഷൻ നടത്താനും ആധുനിക സംവിധാനങ്ങൾക്ക് കഴിഞ്ഞ ഈ കാലഘട്ടത്തിൽ ഇതൊക്കെ വിശ്വസിക്കാമെങ്കിൽ അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് ഇത് പോലുള്ള കഴിവ് മുഹ്ജിസത്തോ കറാമത്ത് കൊണ്ടോ പറ്റൂലാ എന്ന് വിശ്വസിക്കാൻ മുസ്ലിമീങ്ങൾക്ക് പ്രയാസമുണ്ട് !
✍🏻
അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് എന്നും  ഹാഫിളുദ്ദുന്യാ  എന്ന അപരനാമത്തിലും അറിയപ്പെടുന്ന ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി (റ)  ലോകപ്രശസ്ത ഗ്രന്ഥമായ സ്വഹീഹ് ബുഖാരിക്ക് എഴുതിയ ആധികാരിക ഷറഹിൽ പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ വിവരിക്കുന്നിടത്ത് പഠിപ്പിക്കുകയാണ് 

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .

*ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.*

عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .

*പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവർ കേൾക്കാത്തത് പ്രവാചകന് കേൾക്കാൻ  സാധിക്കും.*

حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

*പതിനൊന്ന്: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ) ന്റെ കുപ്പായത്തിന്റെ വാസന വളരെ ദൂരത്ത് നിന്ന് യഅ്ഖൂബ് നബി(അ) മിന്  എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)*

*വീണ്ടും മഹാനവർകൾ പഠിപ്പിക്കുന്നു :-*

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

*പ്രവാചകന് ഒരു വിശേഷണമുണ്ട് (കഴിവുണ്ട്) . അത് കൊണ്ട് ഗൈബിയായ കാര്യം (മറഞ്ഞ കാര്യം , അഭൗതികം) എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)*
____________________________⛺

✍🏻 സിദ്ധീഖുൽ മിസ്ബാഹ്  - (8891  786  787) posted 23/08/2019

👉🏻ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ *ബ്ലോഗ്* സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0____________🌀

Tuesday, 29 August 2017

ബദ് രീങ്ങളുടെ അപദാനവും അദൃശ്യം ജ്ഞാനവും "ഒരു ഖണ്ഡനം !

______⏺⏺⏺________💚💙

*ബദ് രീങ്ങളുടെ മദ് ഹ്*

*KKM ഉസ്താദിന്റെ വോയിസ് ക്ലിപ്പിന്ന് മറുപടി എന്ന് പറഞ്ഞ് യൂടൂബിൽ പ്രത്യക്ഷപ്പെട്ട് ബുഖാരിയിലെ ഹദീസിനെ ദുർവ്യാഖ്യാനിക്കാൻ ശ്രമിച്ച മങ്കടക്കാരൻ നൗഷാദ് മൗലവിക്ക് മറുപടി*
✏ *SIDDEEQUL MISBAH*

അതായത് ബദ്രീങ്ങളുടെ ആണ്ട് ദിനത്തിൽ ലോക മുസ്ലിമീങ്ങൾ ബദർ ശുഹദാക്കളെ അനുസ്മരിക്കാറുണ്ട് ഈ ദിനത്തിൽ ബദർ ചരിത്രവും അവരുടെ മദ് ഹ് കീർത്തനങ്ങൾ പറഞ്ഞും പാടിയുമൊക്കെ സ്മരണ പുതുക്കുന്നു ഇതിനുള്ള പ്രോൽസാഹനം ധാരാളം തെളിവുകളുണ്ടെങ്കിലും പ്രധാനപ്പെട്ടത് സ്വഹീഹ് ബുഖാരിയിലെ ഒരു ഹദീസാണ്

ഹദീസ് താഴെ കൊടുക്കാം

*٥١٤٧ - حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ المُفَضَّلِ، حَدَّثَنَا خَالِدُ بْنُ ذَكْوَانَ، قَال: قَالتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ، جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا، يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَال: "دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ".*

അർത്ഥം:

*മുഅവ്വിദ് ബ്നു അഫ്റാഹ് (റ) വിന്റെ മകൾ റുബയ്യിഹ് (റ) പറയുന്നു എന്റെ കല്യാണ ദിവസം നബി സ്വ എന്റെ വീട്ടിൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു അപ്പോൾ ചെറിയ പെൺകുട്ടികൾ എന്റെ പിതാക്കളിൽ നിന്ന് ബദർ യുദ്ധത്തിൽ വഫാത്തായവരുടെ മദ്ഹുകൾ പാടുകയായിരുന്നു ആ കൂട്ടത്തിൽ നബി സ്വ വന്നത് കണ്ടപ്പോൾ ഒരു പെൺകുട്ടി പാടി وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، (ഞങ്ങളിലുണ്ട് ഒരു പ്രവാചകൻ ആ പ്രവാചകൻ നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻ കൂട്ടിത്തന്നെ പ്രവചിക്കുന്നയാളാണ്) അപ്പോൾ നബി സ്വ പറഞ്ഞു : എന്നെക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ (സ്വഹീഹ് ബുഖാരി)*____🖍

⏺ഈ ഹദീസിൽ ഒരുപാട് പാഠങ്ങൾ ഉണ്ട്

✏നബി സ്വ ക്ക് ഗൈബ് അറിയാം
അത് കൊണ്ടാണല്ലോ സ്വഹാബത്തിന്റെ ചെറിയ മക്കൾ നബി സ്വ ക്ക് അദ്ർശ്യ കാര്യങ്ങൾ അറിയുമെന്ന് പാടിയത് അങ്ങനെ കുട്ടികൾ പാടണമെങ്കിൽ സ്വഹാബത്ത് അവർക്ക് പറഞ്ഞ് കൊടുക്കണം നബി സ്വ കടന്ന് വരുമ്പോൾ അങ്ങനെ പാടണമെന്ന് സ്വഹാബത്ത് പറഞ്ഞ് കൊടുക്കണം അല്ലാതെ അവർ പാടുകയില്ലല്ലോ.

✏ബദ്രീങ്ങളടക്കമുള്ള മഹാന്മാരുടെ മദ് ഹുകൾ പാടാം
(നബി സ്വ കടന്ന് വന്നപ്പോൾ കുട്ടികൾ ബദ്രീങ്ങളുടെ മദ് ഹ് നിർത്തുകയും നബി സ്വ യുടെ മദ് ഹ് പാടാൻ തുടങ്ങിയപ്പോൾ നബി (സ്വ) وقولي بالذي كنت تقولين നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ എന്ന് മുത്ത് നബി (സ്വ) പറഞ്ഞതിന്റെ ഉദ്ദേശം മദ്ഹ് പാടാമെന്നുള്ള പ്രോൽസാഹനം തന്നെയാണ്

✏അത് സപോലെ സയ്യിദുമാർ ആലിമീങ്ങൾ നേതാക്കൾ സ്റ്റേജിലേക്ക് കടന്ന് വരുമ്പോൾ അവരെ സ്വാഗതം ചെയ്ത് കൊണ്ട് മദ് ഹുകൾ പാടാം

✏കല്യാണദിവസം രാവിലും പകലിലുമെല്ലാം ബുർദ പോലുള്ള മദ് ഹ് കീർത്തനങ്ങൾ ദഫ് മുട്ടി പാടാം

എന്നാൽ ഈ ഹദീസിൽ നബി സ്വ ബദ്രീങ്ങളുടെ മദ് ഹ് പറയാൻ പറഞ്ഞിട്ടില്ലത്രേ KKM ഉസ്താദ് ദുർവ്യാഖ്യാനിച്ചുവത്രേ നമ്മുടെ മങ്കട മൗലവിയുടെ പുതിയ വിചിത്രമായ കണ്ട് പിടിത്തം
അതിന്ന് കൂട്ട് പിടിച്ചത് ഫത് ഹുൽ ബാരിയും കൂട്ടത്തിൽ മൗലവിയുടെ ഒരു വെല്ലു വിളി ഈ ഹദീസ് വ്യാഖ്യാനിച്ച് ഏത് പണ്ഡിതനാണ് ഇതിൽ ബദ്രീങ്ങളുടെ മദ്ഹ് പറയാമെന്ന് പഠിപ്പിച്ചത് എന്നാണ്

എന്തായാലും മങ്കട മൗലവി ഈ ഹദീസിന്റെ ഷറഹൊന്നും നോക്കാതെ ഒരു ആവേശത്തിന്ന് കയറി തട്ടി വിട്ടതാണെന്ന് മനസ്സിലാക്കാം ഇരിക്കട്ടെ മൗലവിയെ നന്നാക്കാൻ കഴിയില്ലെങ്കിലും പഠിതാക്കൾ മനസ്സിലാക്കട്ടെ വെല്ലു വിളി ഏറ്റെടുത്ത് കൊണ്ട് ഇതാ കൊടുക്കുന്നു മറുപടി സ്വഹീഹ് ബുഖാരിയുടെ ഷറഹ് തുഹ്ഫതുൽ ബാരി പ്രത്യേകമായി ഒരു ബാബ് കൊടുത്ത് ആ ഹദീസ് കൊടുക്കുകയും നബി സ്വ وقولي بالذي كنت تقولين നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ എന്ന് പറഞ്ഞതിന്റെ വിവക്ഷയെന്താണെന്ന് ശരിക്കും നോക്കിക്കോളൂ

*٤٨ - باب ضَرْبِ الدُّفِّ فِي النِّكَاحِ وَالوَلِيمَةِ*
*(باب: ضرب الدف في النكاح والوليمة) أَي: جوازه.*

*(وقولي بالذي كنت تقولين) أي: من المدح والثناء المتعلقين بالمغازي والشجاعة ونحوهما. ومرَّ الحديث في غزوة بدر*

( منحة الباري بشرح صحيح البخاري
المسمى «تحفة الباري»)

*"ഈ ഹദീസിൽ നിങ്ങൾ ബദ്രീങ്ങളെക്കുറിച്ച് പാടിയത് തന്നെ പാടിക്കോളൂ എന്ന് നബി സ്വ പറഞ്ഞത് കൊണ്ട് ഉദ്ദേശം ബദ്രീങ്ങളുടെ മദ് ഹും അവരെ പുകഴ്ത്തിപ്പറയലും അവരുടെ ധീരതയെക്കുറിച്ച് വാഴ്ത്തലും ബദർ യുദ്ധ ചരിത്രം അവതരിപ്പിക്കലൊക്കെയാണ്"*
*(തുഹ്ഫതുൽ ബാരി - ഷറഹ് സ്വഹീഹുൽ ബുഖാരി)*
☝🏻
കണ്ടല്ലോ മൗലവീ നബി സ്വ ആ പറഞ്ഞതിന്റെ ഉദ്ദേശം ബദ്രീങ്ങളുടെ മദ് ഹ് പറയാനും പാടാനും പുകഴ്ത്താനുമൊക്കെത്തന്നെയാണെന്ന് മനസ്സിലായല്ലോ ഇനി മേലാൽ ഇത്തരം വെല്ലു വിളി നടത്തുമ്പോൾ സൂക്ഷിക്കുക കേട്ടൊ ________
⏺👇🏻
ഇനി ഫത് ഹുൽ ബാരിയിലെന്താ വിഷയം നോക്കാം ഒരുപാട് ഖൗലുകൾ പറയുന്ന ഫത് ഹുൽ ബാരിയിൽ നിന്ന് ഒരു ഖൗലെടുത്ത് മൗലവി തന്റെ വാദം സമർത്ഥിക്കാൻ ഒരു ശ്രമം നടത്തിയതാ പക്ഷെ യാഥാർത്യമെന്താണെന്ന് മനസ്സിലാക്കുക മൗലവി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഇബാറത്തിന്റെ നേരെ മുകളിൽ കൊടുക്കുന്ന ഒരു ഖൗല് ഞാൻ ആദ്യം കൊടുക്കാം

وَيَنْدُبْنَ مِنَ النُّدْبَةِ بِضَمِّ النُّونِ وَهِيَ ذِكْرُ أَوْصَافِ الْمَيِّتِ بِالثَّنَاءِ عَلَيْهِ وَتَعْدِيدِ مَحَاسِنِهِ بِالْكَرَمِ وَالشَّجَاعَةِ وَنَحْوِهَا

അതായത് ഹദീസിൽ പറഞ്ഞ " യന്ദുബ്ന " എന്നാൽ അത് മയ്യിത്തിന്റെ വിശേഷണങ്ങൾ പറയലാകുന്നു അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞ് കൊണ്ടും നന്മകൾ എണ്ണിപ്പറയലുമാകുന്നു അത് പോലെ അദ്ദേഹത്തിന്റെ ഔദാര്യം ധീരത തുടങ്ങിയതൊക്കെ പറയലുമാണ് (ചുരുക്കിപ്പറഞ്ഞാൽ കുടുംബത്തിൽ നിന്ന് മരണപ്പെട്ട് പോയ ബദ്രീങ്ങളുടെ ഗുണഗണങ്ങൾ ദഫ്ഫ് മുട്ടി പാടി ) എന്നതാകുന്നു
⏺☝🏻👇🏻
ഇതിന്ന് ശേഷം ഒരു ഖൗല് കൊടുക്കുന്നു ഇതാണ് ഞമ്മടെ മൗലവി ബല്യ കാര്യമായിട്ട് കൊണ്ട് വന്നിട്ടുള്ളത് എന്താണെന്ന് നോക്കാം
👇🏻
قَوْلُهُ فَقَالَ دَعِي هَذِهِ أَيِ اتْرُكِي مَا يَتَعَلَّقُ بِمَدْحِي الَّذِي فِيهِ الْإِطْرَاءُ الْمَنْهِيُّ عَنْهُ زَادَ فِي رِوَايَةِ حَمَّادِ بْنِ سَلَمَةَ لَا يَعْلَمُ مَا فِي غَدٍ إِلَّا اللَّهُ فَأَشَارَ إِلَى عِلَّةِ الْمَنْعِ
☝🏻
ഇതിൽ എന്താണ് മൗലവീ ഉള്ളത് അതായത് നബി (സ്വ) എന്നെ ക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം നബി സ്വ യെ കണ്ടപ്പോൾ കുട്ടികൾ പാടിയ وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، ഈ മദ് ഹിൽ നാളത്തെ കാര്യം അല്ലാഹു മാത്രവാണറിയുന്നവൻ എന്ന (ഇല്ലത്ത്) കാരണം അപ്പറഞ്ഞതിൽ ഉണ്ട് എന്നത് കൊണ്ടല്ലെ ?!!!! നാളത്തെ കാര്യം അല്ലാഹു തന്നെയാണ് അറിയുന്നവൻ ഇതിൽ ആർക്കാണ് തർക്കമുള്ളത് മൗലവീ നബി സ്വ യടക്കമുള്ള മഹാന്മാർക്ക് ഗൈബിയ്യായത് അല്ലാഹു അറിയിച്ച് കൊടുക്കുമ്പോഴാണ് അറിയുക അല്ലാതെ സ്വയം പര്യപ്തതയോടെ അവർക്കറിയാൻ സാധ്യമല്ല എന്നാൽ ഈ ഹദീസിൽ മൗലവി വാദിച്ച പോലെ ബദ്രീങ്ങളുടെ മദ് ഹ് ചെയ്യാൻ പാടില്ലാ എന്നെവിടെ കാണിച്ച് തരൂ ???????? മുമ്പ് പറഞ്ഞ ബദ്രീങ്ങളുടെ മദ് ഹ് തന്നെ പാടിയാൽ മതി എന്നാണ് നബി സ്വ ശേഷം പറയുന്നത് ഇപ്പറഞ്ഞത് എന്തിന്ന് വേണ്ടിയാ മൗലവീ???? ഒന്ന് പറഞ്ഞാട്ടെ

👇🏻അത് പോലെത്തന്നെ മങ്കടയെ പോലുള്ള മുജായിദ് മൗലവിമാർ പറയുന്നത്‌ നബി (സ്വ) ക്ക് ഗൈബിയ്യായ വിഷയങ്ങൾ അറിയുകയില്ല അത് കൊണ്ടാണ് നബി സ്വ അതൊഴിവാക്കൂ എന്ന് പറഞ്ഞത് എന്ന വാദം ശരിയല്ല കാരണം ഹദീസിൽ ഉള്ളത് അങ്ങനെയല്ലല്ലോ നബി സ്വ തൽക്കാലം എന്റെ മദ് ഹ് ഒഴിവാക്കി മുമ്പ് ബദ്രീങ്ങളുടെ മദ്ഹ് പാടിയത് തന്നെ പാടൂ എന്ന് പ്രോൽസാഹനം നൽകുകയാണ് അല്ലാതെ ഗൈബ് അറിയാത്തത് കൊണ്ട് അതൊഴിവാക്കൂ എന്നാണെങ്കിൽ അപ്പോൾ തന്നെ നബി സ്വ കുട്ടികൾക്ക് തിരുത്തിക്കൊടുക്കുമായിരുന്നു ഗൈബറിയുന്നവൻ അല്ലാഹു മാത്രമാണ് എനിക്ക് അല്ലാഹു ഗൈബറിയിച്ച് തരുകയില്ലായെന്ന്. അപ്പോൾ കാര്യം വ്യക്തം ഈ ഹദീസിൽ ഉള്ളത് ബദ്രീങ്ങളുടെ അപദാനം നടത്താൻ മുത്ത് നബി സ്വ യുടെ പ്രോൽസാഹനം തന്നെയാണ്

⏺ അല്ലാതെ ഇതിനർത്ഥം ബദ്രീങ്ങളുടെ മദ് ഹ് ചെയ്യാൻ പാടില്ല എന്നാണൊ മണ്ടത്തരം മാത്രം വിളമ്പുന്ന മൗലവീ അപ്പറഞ്ഞതിന്റെ ഉദ്ദേശം മൗലവി വായിച്ച് അവസാനിച്ച ഭാഗത്ത് നിന്ന് തുടങ്ങിയാൽ അത് കിട്ടും അതെങ്ങനെയാ കോട്ടിമാറ്റലാണല്ലൊ അതൊന്നും നോക്കൂലല്ലോ എന്താണെന്ന് നോക്കാം

قَوْلُهُ وَقُولِي بِالَّذِي كُنْتِ تَقُولِينَ فِيهِ إِشَارَةٌ إِلَى جَوَازِ سَمَاعِ الْمَدْح والمرئية مِمَّا لَيْسَ فِيهِ مُبَالَغَةٌ تُفْضِي إِلَى الْغُلُوِّ
👇🏻✏
" നിങ്ങൾ മുമ്പ് പറഞ്ഞത് തന്നെ പറഞ്ഞ് കൊള്ളുക എന്ന് നബി സ്വ പറഞ്ഞതിന്റെ ഉദ്ദേശം തെറ്റൊന്നും ഇല്ലാത്ത അമിതമായ പുകഴ്ത്തൽ ഇല്ലാത്ത മരണപ്പെട്ടവരെപ്പറ്റിയുള്ള മദ് ഹ് കേൾക്കൽ അനുവദനീയമാണ് എന്നതിലേക്കുള്ള സൂചനയാണ് "

⏺അപ്പോൾ ഫത് ഹുൽ ബാരിയിൽ ധാരാളം ഖൗലുകൾ പറഞ്ഞടുത്തൊക്കെ മദ് ഹ് ആവാമെന്നാണ് അല്ലാതെ മങ്കടക്കാരന്റെ വിചിത്രമായ വാദത്തിന്ന് ഫത് ഹുൽ ബാരിയിൽ തെളിവില്ല

ഇനി നബി സ്വ യടക്കമുള്ള മഹാന്മാർക്ക് ഗൈബറിയുകയില്ല എന്ന വാദവുമായി യൂടൂബിൽ വരണ്ട അഡ്വാൻസായിട്ട് പിടിച്ചോളൂ മൗലവി കൊണ്ട് വന്ന ഫത് ഹുൽ ബാരിയിൽ നിന്ന് തന്നെ നോക്കിക്കോളൂ

وَأَمَّا قَوْلُهُ تَعَالَى عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا إِلَّا مَنِ ارْتَضَى مِنْ رَسُولٍ الْآيَةِ فَيُمْكِنُ أَنْ يُفَسَّرَ بِمَا فِي حَدِيثِ الطَّيَالِسِيِّ

وَأَمَّا مَا ثَبَتَ بِنَصِّ الْقُرْآنِ أَنَّ عِيسَى عَلَيْهِ السَّلَامُ قَالَ إِنَّهُ يُخْبِرُهُمْ بِمَا يَأْكُلُونَ وَمَا يَدَّخِرُونَ وَأَنَّ يُوسُفَ قَالَ إِنَّهُ يُنَبِّئُهُمْ بِتَأْوِيلِ الطَّعَامِ قَبْلَ أَنْ يَأْتِيَ إِلَى غَيْرِ ذَلِكَ مِمَّا ظَهَرَ مِنَ الْمُعْجِزَاتِ وَالْكَرَامَاتِ فَكُلُّ ذَلِكَ يُمْكِنُ أَنْ يُسْتَفَادَ مِنَ الِاسْتِثْنَاءِ

فِي قَوْلِهِ إِلَّا مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَقْتَضِي اطِّلَاعَ الرَّسُولِ عَلَى بَعْضِ الْغَيْبِ وَالْوَلِيُّ التَّابِعُ لِلرَّسُولِ عَنِ الرَّسُولِ يَأْخُذُ وَبِهِ يُكَرَّمُ وَالْفَرْقُ بَيْنَهُمَا أَنَّ الرَّسُولَ يَطَّلِعُ عَلَى ذَلِكَ بِأَنْوَاعِ الْوَحْيِ كُلِّهَا وَالْوَلِيُّ لَا يَطَّلِعُ عَلَى ذَلِكَ إِلَّا بِمَنَامٍ أَوْ إِلْهَامٍ

فتح الباري…. 13/803…… إبن حجر العسقلاني………..

ഈസാ നബി (അസ) മിന്നും യൂസുഫ് നബി (അസ) ഒക്കെ മറഞ്ഞ കാര്യങ്ങൾ മുൻ കൂട്ടി അറിഞ്ഞതും പറഞ്ഞതുമൊക്കെ ഖുർ ആനിന്റെ നസ്സ്വാണ്. അല്ലാഹു ത്ർപ്തിപ്പെട്ട റസൂൽ (സ്വ) മാത്രമല്ല ഗൈബിയായത് അറിയുക ഹബീബ് (സ്വ) യെ പിൻ തുടർന്ന് വരുന്ന ഔലിയാക്കൾക്കും ഇൽഹാമിലൂടെയോ , മനാമിലൂടെയോ അല്ലാഹു അറിയിച്ച് കൊടുക്കും എന്നാണ് അസ്ഖലാനി ഇമാം സ്ഥിരപ്പെടുത്തുന്നത്.☝🏻

മഹാന്മാരുടെ മദ് ഹ് പറയുന്നതിനും പാടുന്നതിന്നും ധാരാളം തെളിവുകൾ ഇനിയും ഉണ്ട്

ഇനിയും വേണൊ മൗലവീ മദ് ഹ് പറയുന്നതിനുള്ള തെളിവുകൾ പിടിച്ചോളൂ ഒന്ന് കൂടി മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*"ആയിഷ ബീവി (റ) പറയുന്നു നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

ഹബീബ് സ്വ യുടെ ഒരു സ്വഹാബത്തിന്റെ മദ് ഹ് പറയുമ്പോൾ തന്നെ മജ്ലിസ് സുഗന്ദപൂരിതമാവണമെങ്കിൽ ലോകത്തിന്റെ നേതാവും റഹ്മത്തുൽ ആലമീനുമായ നബി (സ്വ) നേതാവാായിട്ടുള്ള ബദ്രീങ്ങളുടെ മൊത്തമായി മദ് ഹ് പാടിയാൽ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!!
________
✏🖍
*ABOO ZAHRA BATHOOL*
(09496210086)
അഭിപ്രായങ്ങൾ
siddeequlmisbah@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുമല്ലോ

"വിജ്ഞാനം വിരൽ തുമ്പിൽ"
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം""
___________________💐📚🌏✏📖

Wednesday, 5 July 2017

അദൃശ്യജ്ഞാനം മൗലവിക്ക് ഖണ്ഡനം

______⏺⏺⏺________💚💙

*ബദ് രീങ്ങളുടെ മദ് ഹ്*

*KKM ഉസ്താദിന്റെ വോയിസ് ക്ലിപ്പിന്ന് മറുപടി എന്ന് പറഞ്ഞ് യൂടൂബിൽ പ്രത്യക്ഷപ്പെട്ട് ബുഖാരിയിലെ ഹദീസിനെ ദുർവ്യാഖ്യാനിക്കാൻ ശ്രമിച്ച മങ്കടക്കാരൻ വായാടി നൗഷാദ് മൗലവിക്ക് വായടപ്പൻ മറുപടി*

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate