_______💐💐💐🔽🔽
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്......
പൊന്നാനിയിൽ ഇബാറത്ത് കട്ടിട്ട് മുങ്ങിയ സുഹൈൽ മൗലവിയെ മംഗലാപുരത്ത് വെച്ച് കയ്യോടെ പിടികൂടിയ സംവാദം👍🏻👍🏻👍🏻 ( 10/12/2016 ശനി ആർ കെ ഹാൾ മംഗലാപുരം)
_________________________
🔽
എന്തായാലും ഇതുവരെ ഒരു സംവാദത്തിലും കിതാബ് വലിച്ചെറിഞ്ഞ സംഭവം ചരിത്രത്തിലില്ല!!!
എന്നാൽ ഞമ്മടെ കുട്ടിക്കളി മാറാത്ത മുജായിദ് കുട്ടി സൽമാൻ മഹാനായ നെല്ലിക്കുത്ത് ഉസ്താദിൻ റ്റെ കിതാബിനെ സംവാദ വേദിയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് വഹാബിയൻ സംസ്കാരം തെളിയിച്ച് കഴിഞ്ഞു....☠☠☠
🔽
എനി സംവാദമെന്ന പേരിൽ മുജായിദുകൾ വരില്ല ഇത് തീർച്ച !!!! കാരണം മഹാനായ കർണ്ണാടകയിലെ മിനി പേരോടുസ്താദ് എന്നറിയപ്പെടുന്ന തോക്കെ ഉസ്താദ് മുജായിദിസം പൊളിച്ചടക്കി കയ്യിൽ കൊടുത്തു.....
🔽
10 ചോദ്യങ്ങളിലും
ദുആയുടെ ത ഹ് രീഫും , നബി സ്വ യുടെ റൗളയുടെ ഭിത്തിയിൽ എഴുതപ്പെട്ട ബൈത് ചൊല്ലിയാൽ അവൻ മുശ് രിഖാണോ ?? കാഫിറാണോ എന്ന് ചോദിച്ച് 10 അവസരത്തിലും മറുപടി പറയാനാവാതെ മുജായിദ് മൗലവി സുഹൈൽ യൂസുപും , കുട്ടിക്കളി മാറാനാവാതെ സംവാദം എന്ന പൂതിയുമായി വന്ന സൽമാൻ മൗലവിയും നട്ടം തിരിഞ്ഞ മംഗലാപുരം സംവാദം ...
🔽
കഴിഞ്ഞ പൊന്നാനി സംവാദത്തിൽ മഹാനായ സുബുഖി ഇമാമിൻ റ്റെ ഉസ്താദായ ജസരി ഇമാം ഇസ്തിഗാസ ഷിർക്കാണെന്നതിന്ന് ഇജ്മാഹുണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് അന്ന് മുങ്ങിയ സുഹൈൽ മൗലവിയോട് മംഗലാപുരം സംവാദത്തിൽ വെച്ച് ചോദിച്ചു വഹാബിയായ സ്വാലിഹ് ഫൗസാൻ ജസരി ഇമാമിൻ റ്റെ കിതാബിൽ കടത്തിക്കൂട്ടിയതല്ലെ ഇതാ പിടിച്ചോളൂ കയ്യോടെ തരുന്നു ജസരി ഇമാമിൻ റ്റെ ഒറിജിനൽ കിതാബ് ആൺ കുട്ടികളാണോ വെല്ലു വിളിക്കുന്നു അങ്ങനെ ഇസ്തിഗാസ ഷിർക്കാണെന്നതിന്ന് ഇജ്മാഹ് ഉണ്ടെന്ന ഭാഗം ജസരി ഇമാമിൻ റ്റെ കിതാബിൽ കാണിക്കാൻ കഴിയുമോ ????⁉⁉💪🏻
എവിടെ ഖിയാമത്ത് നാൾ വരെ കഴിയുമോ മുജായിദുകളേ ?????😃😃💪🏻
🔽
എന്ത് ചെയ്യാനാ നല്ലൊരു ഗുരുനാഥനിൽ നിന്നും ദീൻ ഓതിപ്പടിക്കാതെ ഗൂഗിളും , വാട്സപ്പും ഫെയിസ് ബുക്കും നോക്കി ദീൻ പറയാൻ വന്നാൽ ഇതല്ലാതെ പിന്നെന്തുണ്ടാവാൻ...
🔽
വഫാത്തായ ഹബീബ് സ്വ യെ വിളിക്കാമെന്നും, ഹബീബ് സ്വ യോട് നമുക്ക് സഹായം തേടാമെന്നും , ആയത്ത് ഓതി അതിൻ റ്റെ തഫ്സീറിൽ ഉത്തമ നൂറ്റാണ്ടിലെ സലഫുകളായ മുഫസ്സിറുകൾ ഉദ്ധരിച്ച ഭാഗം കൊടുത്തിട്ട് ഒരക്ഷരവും പോലും ഉരിയാടാതെ എല്ലാ ചോദ്യങ്ങൾക്കും
👆🏻👇
ഇസ്തിഗാസ രണ്ടാണ് ഹ ഹ എല്ലാത്തിന്നും ഇസ്തിഗാസ രണ്ടാണ്
👇
ഞമ്മടെ സുഹൈൽ യൂസുഫിന്ന് ആകെ പറയാനുണ്ടായിരുന്നത് ഇസ്തിഗാസ രണ്ടാണ്
നല്ല കഥ !!!
👇
ഇതിനാണോ മൗലവിമാരേ ദുബയിൽ നിന്ന് ടിക്കറ്റെടുത്തിട്ട് മംഗലാപുരത്ത് വന്നത്
🔽
തഫ്സീർ ത്വബ് രാനിയിലും റഊഹുൽ മ ആനിയിലും തോക്കെ ഉസ്താദ് വഫാത്തായ നബി സ്വ യെ വിളിക്കാമെന്ന് ഇബാറത്ത് വായിച്ച് പറഞ്ഞത് പച്ചക്കള്ളമാണെന്ന കള്ളവാദം സുഹൈൽ മൗലവി ഉന്നയിച്ചപ്പോൾ
👇
സുന്നികൾ കിതാബ് തന്നെ കയ്യിൽ കൊടുത്തു, !! ശേഷം മുജായിദുകൾ കിതാബ് നോക്കിയിട്ട് തോക്കെ ഉസ്താദ് പറഞ്ഞ ഭാഗം കിതാബിൽ ഉണ്ടോ ഇല്ലയോ എന്ന് സുന്നികൾ ചോദ്യം ചെയ്തപ്പോൾ ഒരക്ഷരം മിണ്ടിയോ ?????
ഞമ്മടെ സുഹൈൽ മൗലവി പറയുകയാ
ഞാൻ ഉദ്ദേശിച്ച രൂപത്തിൽ ഇല്ലത്രേ ഹ ഹ ഹ 😃😃 പൊട്ടപ്പോയത്തക്കാരൻ
നീ ഉദ്ദേശിച്ചത് കിതാബിൽ ഉണ്ടാകുമോ ഇവിടെ വിഷയം കിതാബിൽ തോക്കെ ഉസ്താദ് പറഞ്ഞ ഭാഗം കളവാണെന്ന് എന്ത് കൊണ്ട് പറഞ്ഞു ???????⁉⁉⁉
🔽
ജിന്നിനോട് സഹായം ചോദിക്കൽ ശിർക്കാവുകയില്ല എന്ന വാദം മുജായിദുകളായ നിങ്ങൾക്കുണ്ടെന്ന് സുന്നികൾ പറഞ്ഞപ്പോൾ അങ്ങനെയൊരു വാദം ഫൈസൽ മൗലവിക്കില്ലെന്നും ആദ്യം ഞങ്ങൾ ഒരു ഗ്രൂപ്പിൽ പെട്ടവരല്ലെന്ന കള്ള വാദം പറഞ്ഞവരുടെ യഥാർത്ത കള്ളി വെളിച്ചത്താവുകയും ചെയ്തു. ശേഷം ജിന്നിനോട് സഹായം ചോദിക്കൽ ശിർക്കാവുകയില്ല എന്ന ഫൈസൽ മൗലവിയുടെ ക്ലിപ്പ് തന്നെ സുന്നികൾ കയ്യോടെ കൊടുത്തപ്പോൾ പിന്നെ മിണ്ടാട്ടമില്ല ഹ ഹ
എന്താ മുജായിദ് മൗലവിമാരെ നിങ്ങളുടെ ഒരവസ്ഥ !!!!!!
____________
ഇൻഷാ അല്ലാഹ് സംവാദം യൂടൂബ്, Mp3, വീഡിയൊ എല്ലാം വരുന്നു കാത്തിരിക്കുക....
___________________
✍ സിദ്ധീഖുൽ മിസ്ബാഹ്
( സംവാദം ലൈവായി വീക്ഷിച്ചതിൽ നിന്നും)
_________
No comments:
Post a Comment