Sunday, 13 November 2016

കോതമംഗലം സംവാദ വ്യവസ്ഥ മുജായിദുകളുടെ ദയനീയ അവസ്ഥ

🌿🌿🌿🌿🌿🌿🌿കോതമംഗലത്ത് വെച്ച് നടന്ന ഒരു സംവാദ വ്യവസ്ഥ കേൾക്കാനിടയായി.....🐾🐾🐾🐾🐾🐾

കേട്ടപ്പോൾ ഒരു കുറിപ്പ് എഴുതണമെന്നു തോന്നി.📝📝📝

🎓🎓🎓🎓🎓🎓🎓കേരള സുന്നി ജമാ-അ(സമസ്താനി)ത്തും കേരള നദ് വത്തുൽ മുജാഹിദീനും തമ്മിലായിരുന്നു വ്യവസ്ഥ.

പക്വമായ അവതരണം കൊണ്ടും എല്ലാവർക്കും മനസ്സിലാവും വിധമുള്ള ശൈലി കൊണ്ടും സുന്നി പക്ഷത്തുനിന്ന് വിഷയാവതരണം നടത്തിയ നജീബ് ഉസ്താദിന്റെ അവതരണം വേറിട്ട അനുഭവമായി.👌👌👌👌👌👌👌🌹🌹🌹🌷🌷🌷🌷 നജീബ് മുസ്ലിയാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഒരു സംവാദം നടന്നാൽ അത് കേരള വഹ്ഹാബിസതിൻ റ്റെ അന്ത്യം കഴിക്കുമെന്നതിൽ ഒരു തർക്കവും ഇല്ല. 😤😤😤😤😤😤

വ്യവസ്ഥയിൽ മുജാഹിദുകളുടെ വിവരക്കേടും പക്വതയില്ലായ്മയും നന്നായി പ്രകടമായി.😖😖😖😖😖 മുജാഹിദ് പക്ഷത്തുനിന്ന് വ്യവസ്ഥയിൽ പങ്കെടുത്തു സംസാരിച്ച ഹനീഫ് മൗലവി കായക്കൊടി👹 അവസര വാദം കൊണ്ടും വിരസമായ കവല പ്രസംഗം കോണ്ടും ശ്രോദ്ദാക്കളെ മടുപ്പിച്ചു. 😪😪😪

ആർക്കും മനസ്സിലാവും വിധം നജീബ് മുസ്ലിയാർ താൻ പറയുന്ന ഓരോ കാര്യങ്ങളും സദസ്സിനെയും മറുപക്ഷതെയും ബോധ്യപ്പെടുതിയപ്പോൾ 👍🍓🍓

ആർക്കും മനസ്സിലാവാത്ത എന്തൊക്കെയോ പറഞ്ഞു കായക്കൊടി കവല പ്രസംഗം നടത്തി. 🐸🐸🐸

സുന്നികളും മുജാഹിദുകളും തമ്മിൽ തർക്കത്തിൽ ഇരിക്കുന്ന മർമ്മ പ്രധാനമായ വിഷയം ചർച്ച ചെയ്യണമെന്നു അഭിപ്രായപ്പെട്ട നജീബ് മുസ്ലിയാർ തന്നെ `ശിർക്ക്‌ തൗഹീദ്` എന്ന വിഷയം ചർച്ച ചെയ്യാം എന്ന് പറഞ്ഞിട്ടും കായക്കൊടി വഴങ്ങിയില്ല. കായക്കൊടിയും ഒരു വഹ്ഹാബിയും അതിനു വഴങ്ങുകയുമില്ല. കാരണം അത് വഹ്ഹാബിസതിൻ റ്റെ അന്ത്യം കുറിക്കും എന്നാ കാര്യത്തിൽ സംശയമില്ല. 😡😡😡😡

നാട് നീളെ ശിർക്ക് ആരോപണ പ്രഭാ ഷണം കുലതോഴിലാക്കിയ വഹ്ഹാബികൾക്ക് ശിർക്ക്‌ എന്താണ് തൗഹീദ് എന്താണ് എന്ന് അറിയാതതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം എന്ന് നജീബ് ഉസ്താദും സുന്നി പക്ഷവും ആവര്ത്തിച്ചു പറഞ്ഞു.  📚📚📚

📜📜മുജാഹിദുകൾ ഏതു മാനദണ്ഡം വെച്ചാണോ വിഷയം സമർഥിക്കുന്നത് അതെ മാനദണ്ഡം വെച്ചു തന്നെ സുന്നികളും വിഷയം സമർഥിക്കുമെന്നു സുന്നികൾ ആവർത്തിച്ചു പറഞ്ഞപ്പോൾ കായക്കൊടി ഹനീഫ ശെരിക്കും കുടുങ്ങി. പിന്നെ ബ ബ ബ ബ തുടങ്ങി. കാരണം ഇങ്ങനെയൊരു സംവാദത്തെ നേരിടാനുള്ള ഒന്നും  കായക്കൊടി മൌലവിയുടെ കയ്യിൽ  ഇല്ല. 💂💂

👀👀
ചുരുക്കി പറയട്ടെ കായക്കൊടി ഹനീഫയെ ഇങ്ങനെ ഓരു സംവാദത്തിനു പറ്റൂല. അതിനുള്ള വിവരം മൂപ്പർക്ക് ഇല്ല. പിന്നെ ഫീഹി ഇല്ലതാനിയും😃😃 നജീബ് മുസ്ലിയാരുടെ മുമ്പിൽ നടക്കൂല എന്ന് മൂപ്പർക്ക് അറിയാം. വ്യവസ്ഥയിൽ എല്ലാം വ്യക്തമായി എഴുതാൻ തയ്യാറാവാത്ത കായക്കൊടി മൌലവിക്ക് കവല പ്രസംഗം തന്നെയാണ് നല്ലത്.

വഹ്ഹാബിസത്തിൻ റ്റെ വിവരക്കേട് ബോധ്യപ്പെടുത്തുന്ന സംവാദ വ്യവസ്ഥക്ക് അവസരമൊരുക്കിയ കേരള സുന്നി ജമ-അതിനും നജീബ് ഉസ്താദിനും ആദർശ പ്രസ്ഥാനത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ......💐💐💐💐💐💐💐..

ശാഹിദ് ചെറുകര.
________________________  

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate