Monday, 14 November 2016

"മഖ്ബറകളിലെ അനാചാരം" സുന്നി പണ്ടിതരുടെ പ്രഭാഷണം

നിങ്ങൾ കേട്ടില്ല എന്ന് കരുതി ഒരു കാര്യം ഇല്ല എന്ന് പറയരുത്...

ഇത് എവിടുന്നാ ഇവരൊക്കെ ഇത് പഠിച്ചത് .ഇത് ഒരിക്കലും സുന്നികളുടെ മേൽ കെട്ടിവെക്കേണ്ട .സുന്നത് ജമാഹത്തിൻ റ്റെ നിരവധി പണ്ഡിതന്മാർ തന്നെ പല സ്ഥലങ്ങളിലും നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ധിക്കാറുണ്ട് .സുന്നി പണ്ഡിതന്മാരുടെ ചില പ്രഭാഷണങ്ങൾ താഴെ ലിങ്കിൽ കയറി ഒന്ന് കേട്ടു നോക്കൂ. .👇🏻👇🏻

മഖ്‌ബറകളിലെ അനാചാരങ്ങൾ
ഫാറൂഖ് നഈമി & പേരോട് ഉസ്താദ്

https://www.youtube.com/watch?v=9dlCYHAIi9A&feature=youtube_gdata_player

മഖ്‌ബറ , ഉറൂസ് , മന്ത്രവാദം  ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=I1xBB0PA0NQ&feature=youtube_gdata_player

കൊണ്ടോട്ടി ഉറൂസ് പോലുളള അനാചാരങ്ങൾക്കെതിരെ പേരോട് ഉസ്താദ്‌👇🏻👇🏻

https://www.youtube.com/watch?v=Le6EA9arxVc&feature=youtube_gdata_player

ഭീമാപളളിയിൽ നടക്കുന്ന അനാചാരങ്ങൾക്കെതിരെ. .ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=fnn5_AZPctc&feature=youtube_gdata_player
________________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate