പ്രിയ കൂട്ടുകാരെ
📢📢📢📢📢📢
ഞാൻ സിദ്ദീഖുൽ മിസ്ബാഹ്
സുന്നി മുജായിദ് വാട്സപ്പ് ഗ്രൂപ്പിൽ മക്കാ മുഷ്രിഖുകളുടെ വിഷ്വാസവുമായി മുജായിദ് മൗലവി കാസിമും ഈ വിനീതനും ഇബ്നു സാറയും (സുന്നി പക്ഷം) നടന്ന ചർച്ചയിൽ നിന്ന്.. അല്പം......
📝👉❌❌❌മുജായിദ് നേതാവ് കാസിം മൗലവിയുടെ വിചിത്രമായ വാദം..... ഖുർ ആനിൻ റ്റെ നസ്സിന്ന് എതിരാണ്....
👉📝 ❌മൗലവിയുടെ പ്രധാന വാദം മക്കാ മുഷ്രിക്കുകള്‍ ഇലാഹായി അല്ലാഹുവിനെ മാത്രം വിഷ്വസിക്കുകയും ബാക്കിയുള്ള വസ്ത്തുക്കള്‍ക്ക് ഇലാഹാണെന്ന വിഷ്വാസമില്ലാതെ ആരാധനയർപ്പിച്ചു.... 😃😃
❌(വിഷ്വസിക്കാതെ ആരാധനയർപ്പിക്കാൻ പറ്റും)😃😃😃
😃👉പൊട്ടത്തരം അല്ലാൻ റ്റെ ദീനിൻ റ്റെ പേരിൽ
👉❌ മൗലവീ ഇമ്മാതിരി പടു ജഹാലത്ത് വിളംബല്ലെ
👉❓മക്കാ മുഷ്രിഖുകള്‍
അവർ അവരുടെ ആരാധ്യ വസ്തുക്കള്‍ക്ക് എേത് യോഗ്യത വെച്ചിട്ടാ മൗലവീ ❓❓❓അവരുടെ ബിംബങ്ങള്‍ക്ക് ആരാധിച്ചിരുന്നത് ❓❓❓
👉ഇതെങ്ങാനും മൗലവി പറഞ്ഞാൽ മൗലവിയുടെ ആപ്പീസ് പൂട്ടും..
👉📝അത് പോലെ ഇമാം റാസിയുടെ ഇബാറത്ത് വാ തോരാതെ വായിച്ച കാസിം മൗലവി ആരാധനയാകേൻ ട മാന ദൻ ടമെങ്ങാനും ഇമാം റാസിയുടെ ഉദ്ദരണിയിൽ നിന്ന് വായിച്ചാൽ മൗലവിയുടെ കാറ്റ് പോകും തീർച്ച.......
✅📝 അടിമ ഉടമക്ക് അർപ്പിക്കുന്ന പരമമായ അങ്ങെ അറ്റത്തെ വണക്കമല്ലെ ആരാധന ഇതല്ലെ ഇമാം റാസിയും പടിപ്പിക്കുന്നത്
ഒരു വണക്കം എപ്പോഴാപരമമാവുക ???????
👉📝 ഉലൂഹിയ്യത്തിലും റുബൂബിയ്യത്തിലും വിഷ്വസിക്കാതെ യുള്ള വണക്കം എങ്ങനെയാ പരമമായ വണക്കമാവുക മൗലവീ ❓❓
📝👉മക്കാ മുഷ്രിഖ് അല്ലാഹുവല്ലാത്ത മറ്റു ഇലാഹുകളെ ആരാധിച്ചിട്ടില്ല എന്ന മൗലവിയുടെ വിചിത്ര വാദം
👉❌ഖുർ ആനിൻ റ്റെ നസ്സിനെതിരാണ് മൗലവീ
📖📖ഒരു DOZENS ആയത്ത് ഉദ്ദരിക്കാൻ ഞങ്ങള്‍ക്ക് കഴിയും....
📖👉ജസ്റ്റ് സാമ്പ്ലിന്ന് വേണമെങ്കിൽ പിടിച്ചോളൂ മൗലവീ👇👇
📝📖
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ
“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം
തിരിക്കുമായിരുന്നു. (Sura 37 : Aya 35)
📝📖
وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ
അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?" (Sura 37 : Aya 36)
📝📖
أَجَعَلَ ٱلْءَالِهَةَ إِلَٰهًۭا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌۭ
"ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!" (Sura 38 : Aya 5)
📝📖
أَمْ لَهُمْ إِلَٰهٌ غَيْرُ ٱللَّهِ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ
അതല്ല; ഇവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റു വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. (Sura 52 : Aya 43)
📝📖
وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَٰمِ نَصِيبًۭا فَقَالُوا۟ هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ
അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: "ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.” അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത! തന്നെ
(Sura 6 : Aya 136)
📝📖
قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌۭ كَمَا يَقُولُونَ إِذًۭا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًۭا
പറയുക:
അല്ലാഹുവോടു കൂടെ അവര്‍ വാദിക്കും പോലെ മറ്റ് ആരാധ്യര്‍
ഉണ്ടായിരുന്നുവെങ്കില്‍ അര്‍ശിന്റെ ഉടമസ്ഥനായ അല്ലാഹുവിലേക്ക്
(അവനെ അക്രമിക്കാനുള്ള) വഴി അവര്‍ അന്വേഷിക്കുമായിരുന്നു” (അല്‍ ഇസ്റാഅ്, 42).
📝📖
لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. സിംഹാസനത്തിന്ന് അധിപനാണവന്‍. (Sura 21 : Aya 22)
📝📖
وَيَوْمَ نَحْشُرُهُمْ جَمِيعًۭا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ
നാം അവരെയൊക്കെയും ഒരുമിച്ചുകൂട്ടും ദിനം; ബഹുദൈവ വിശ്വാസികളോടു നാം ചോദിക്കും: നിങ്ങളുടെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചിരുന്ന ആ പങ്കാളികള്‍ ഇപ്പോള്‍ എവിടെ? (Sura 6 : Aya 22)
📖📝
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةًۭ ۖ قُلْ هَاتُوا۟ بُرْهَٰنَكُمْ ۖ هَٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ ۖ فَهُم مُّعْرِضُونَ
അതല്ല, അവര്‍ അവനെക്കൂടാതെ മറ്റു ദൈവങ്ങളെ സ്വീകരിച്ചിരിക്കയാണോ? പറയുക: "നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരൂ. എന്റെ കൂടെയുള്ളവര്‍ക്കുള്ള ഉദ്ബോധനമാണിത്. എന്റെ മുമ്പുള്ളവര്‍ക്കുള്ള ഉദ്ബോധനവും ഇതു തന്നെയായിരുന്നു.” എന്നാല്‍ അവരിലേറെ പേരും സത്യമറിയുന്നില്ല. അതിനാലവര്‍ പിന്തിരിഞ്ഞുകളയുകയാണ്. (Sura 21 : Aya 24)
✅✅👇👇
ഒരേ ശക്തിയുള്ള ഒന്നിലധികം ആരാധ്യന്മാരില്‍ വിശ്വസിച്ചിരുന്ന
ബഹുദൈവ വിശ്വാസികളെ ഖണ്ഢിക്കാനാണ് ഈ സൂക്തൻഗളൊക്കെ അവതരിച്ചത്.
👇📖
ഇങ്ങനെ ഒരു DEZEN കണക്കിന്ന് ഉൻ ട് മൗലവീ
എനി തഫ്സീറുകളിലേക്കെങ്ങാനും കടന്നാൽ
👇
മൗലവിയുടെ വാദത്തെ ഖബറടക്കം എന്നെന്നേക്കുമായി നടത്തേൻ ടി വരും 💪😃
👇📝✅
വീൻ ടും ഖുർ ആൻ പറയുന്നത് നോക്കൂ
قُلْ يَا أَيُّهَا الْكَافِرُون
َ (1) لَا أَعْبُدُ مَا تَعْبُدُونَ (2
وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ
എേ കാഫിറുകളേ
"" നിങ്ങള്‍ ആരാധിക്കുന്നവയെ
ഞാൻ ആരാധിക്കുന്നില്ല
ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല ""
ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ ഇമാം ഖുർതുബി റ പറയുന്നു
""നിങ്ങള്‍ ആരാധിക്കുന്ന ബിംബങ്ങളെ ഞാൻ ആരാധിക്കുന്നില്ല
ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല
ഇവിടെ മക്കാമുഷ്രിഖുകള്‍ ആരാധിക്കുന്നത് യതാർത്ത അല്ലാഹുവിനാണെങ്കിൽ പിന്നെ നിങ്ങള്‍ ആരാധിക്കുന്നവയെ ഞാൻ ആരാധിക്കുന്നില്ല എന്ന് നബി സ അവരോട് പറയേൻ ട ആവഷ്യം ഉൻ ടൊ ???
ഇവിടെ വളരെ വ്യക്തമായി നബി സ യോട് പറയാൻ കൽപ്പിക്കുന്നു.. അല്ലാഹു പറയുകയാണ് എന്നെ ആരാധിച്ചിട്ടില്ല എന്ന് .. മുജായിദുകളോ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാ.......
ഇവിടെ മക്കാ മുഷ്രിഖിന്ന് അല്ലാഹുവിൽ വിഷ്വാസമുൻ ടായിരുന്നെന്നും, അല്ലാഹുവിൽ ആരാധിച്ചിരുന്നു എന്ന രൻ ട് വാദവും ഈ ഒരൊറ്റ ആയത്തിലൂടെ തകർന്നടിയുകയാണ്
✅👇
കാരണം വിഷ്വസിക്കാതെ ആരാധിക്കാൻ കഴിയില്ല. ആരാധിച്ചിട്ടില്ല എന്ന് പറയലോട് കൂടി വിഷ്വസിച്ചിട്ടില്ല എന്നതും പകൽ പോലെ സത്യം......
📝(ആരാധനയുടെ മഹ്ന , മാനദൻ ടം നോക്കിയാൽ മനസ്സിലാകും)
👇👇❓❓❓❓
പിന്നെ മൗലവീ എന്താണ് ഷിർക്കിൻ റ്റെ മഹ്ന❓❓
ﻫﻮ ﺍﺛﺒﺎﺕ ﺍﻟﺸﺮﻳﻚ ﻓﻲ ﺍﻻﻟﻮﻫﻴﺔ
ﺍﻭ ﺑﻤﻌﻨﻰ ﺍﺳﺘﺤﻘﺎﻕ
ﺍﻟﻌﺒﺎﺩﺓ ﻛﻤﺎﻟﻌﺒﺪﺓ ﺍﻻﺻﻨﺎﻡ،ﺷﺮﺡ ﺍﻟﻌﻘﺎﺋﺪ: ﺹ:
📝❌ ഇവിടെയും മൗലവിയുടെ വാദം പൊളിഞ്ഞ് പാളീസാവുകയാണ് കാരണം
📝✅
ഷ്ർക്കിൻ റ്റെ മഹ്നയിൽ ഉലൂഹിയ്യത്തിൽ പങ്ക് ചേർക്കണം അതായത് ആരാധനക്കർഹനാണെന്ന യോഗ്യത വെച്ച് കൊടുക്കണം...
👇✅
അപ്പൊ മൗലവീ മക്കാ മുഷ്രിഖ് എങ്ങനെയാ മുഷ്രിഖായത് ❓❓❓
👇✅
അവർ ഒരുപാട് ഇലാഹുകള്‍ക്ക് ആരാധനയർപ്പിച്ചു...
അതിൽ ഒരു ദൈവത്തെ അല്ലാഹു എന്നവർ സങ്കൽപ്പിച്ചു .( പറഞ്ഞു) .
അല്ലാഹു എന്നവർ സങ്കൽപ്പിത് തന്നെ ഭാര്യയും, കുട്ടികളും, കൂറുകാരും ഉള്ള അല്ലാഹുവിനെയാണ് ഇതാകട്ടെ മുസ്ലിമീങ്ങളുടെ അല്ലാഹുവും അല്ല.. കാരണം അവിഷ്വാസിയുടെ മഹ്ബൂദ് ഒരിക്കലും സത്യ വിഷ്വാസിയുടെ മഹ്ബൂദ് ആവുകയില്ല....
📝✅👇✅✅
ഇതല്ലേ യാഥാർത്ഥ്യം .........
എന്നിട്ട് ലോക മുസ്ലിമീങ്ങളെ മുഷ്രിഖാക്കാൻ
മക്കാ മുഷ്രിഖുകളെ തൗഹീദിൻ റ്റെ വക്താക്കളാക്കി അവർക്ക് വെള്ള പൂഷുന്നുവൊ??
അതും അല്ലാഹു പറഞ്ഞതിന്നെതിരായിട്ട്......
🌸🌻🌼🍀🌼🌻🌸🌸🌻🌼
സ്നേഹത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്
(09496210086)
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment