🔶🔶🔶🔶
മക്കാ മുശ് രിഖും
അല്ലാഹുവും
തര്‍ക്കമെന്ത്?
======================
🔶👇🏻മക്കാ മുശ്രിക്കിൻ റ്റെ ദൈവത്തിനെ അല്ലാഹു എന്നു പറയാന്‍ പറ്റുമോ ഇല്ലയോ എന്നതാണ് തര്‍ക്കം. പറ്റുമെന്ന് മുജാഹിദുകളും പറ്റില്ലെന്ന് സുന്നികളും
👇🏻സുന്നികളും മുജാഹിദുകളും തമ്മിൽ ചോദ്യോത്തര ങ്ങളിലൂടെ പ്രാമാണിക വിശദീകരണം ചുവടെ കുറിക്കുന്നു.....
🔶
സുന്നികള്‍::::: കുറെദൈവങ്ങൾക്ക് കീഴിലുള്ള വലിയ ദൈവം ﺍﻹﻟﻪ ) ﺍﻷﻛﱪ എന്നര്‍ത്ഥത്തില്‍ അവര്‍ അല്ലാഹു എന്നുപറഞ്ഞിരുന്നു അവര്‍
നിരീശ്വരവാദികളായിരുന്നു എന്നവാദമില്ല അവർ ബഹുദൈവാരാധകരായിരുന്നു!!
🔶
മുജാഹിദ്::: അല്ല,!!!! മക്കാ മുശ്രിക്ക് അല്ലാഹു എന്ന്പറഞ്ഞിരുന്നത് മുസ്ലിംകള്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ അല്ലാഹുവിലായിരുന്നു പക്ഷെ കൂടെ പങ്ക്കാരുണ്ടായിരുന്നു എന്നുമാത്രം!
സുന്നികള്‍::: ശരിയല്ല,!! മക്കാ മുശ്രിക്ക് യഥാര്‍ത്ഥ അല്ലാഹുവില്‍ വിശ്വസിച്ചില്ല മക്കളുള്ള അല്ലാഹുവിലാണവര്‍ വിശ്വസിച്ചത്
മുജിഹിദ്::: കളവാണ്,!!! അവര്‍ യഥാര്‍ത്ഥ അല്ലാഹുവില്‍തന്നെയാണ് വിശ്വസിച്ചത് പക്ഷെ
ശരിയായ രീതിയിലായിരുന്നില്ല മക്കളുണ്ടഎായിരുന്നു എന്നത് ഒരുതെറ്റായ വാദം മാത്രമായിരുന്നു!!
സുന്നികൾ::::: സൂറ:ഇഖ്ലാസില്‍ 1. ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകാണ് എന്നതാകുന്നു. 2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. 3. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. 4. അവന്ന് തുല്യാമായി ആരും ഇല്ലതാനുഠ എന്ന് പരിചയപ്പെടുത്തിയ അല്ലാഹുവാണ് യഥാര്‍ത്ഥ അല്ലാഹു. ഈ അല്ലാഹുവിലവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല ഉണ്ടെങ്കിൽ മലക്കുകള്‍ അല്ലാഹുവിൻ റ്റെ മക്കളാണെന്ന് പറയുമായിരുന്നില്ല വിവാഹിതനുഠ സന്താനങ്ങളുമുള്ള ഒരുവന്ന് അല്ലാഹു എന്നുപറയാമെന്ന് മുജാഹിദുകള്‍ക്ക് അഭിപ്രായ യമുണ്ടോ?????
മുജാഹിദ്::: കടലില്‍ യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ അവര്‍ അല്ലാഹു മാത്രമെ വിളിക്കാറുള്ളൂ ഖുര്‍ആന്‍ പറയുന്നു
هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ ۖ حَتَّىٰ إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا بِهَا جَاءَتْهَا رِيحٌ عَاصِفٌ وَجَاءَهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّوا أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ
(Sura 10 : Aya 22)
ُه
ഇതില്‍ നിന്ന് അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്നു തെളിയുന്നു ???
സുന്നികള്‍:::::
അത് തെളിയുന്നില്ല !!! അത്യാപത്തുകള്‍ സംഭവിക്കുമ്പോള്‍ വലിയ ദൈവത്തിനെ ﺍﻹﻟﻪ ﺍﻷﻛﱪ വിളിച്ചാല്‍ മാത്രമെ രക്ഷയുള്ളൂ എന്നു വിശ്വസിക്കുന്നത് കൊണ്ട് മാത്രം ഏകനായ അല്ലാഹുവില്‍ വിശ്വസിക്കലാവാവില്ല എന്നാണ് മുഫസ്സിറുകള് പറയുന്നത്
ﻣﺨﻠﺼﻴﻦ ﻋﻠﻰ اﻟﺤﺎل : أي ﻟﻢ ﻳﺸﻮﺑﻮا دﻋﺎءهﻢ ﺑﺸﻲء ﻣﻦ آﻤﺎ ﺟﺮت ﻋﺎدﺗﻬﻢ ﻓﻲ ﻏﻴﺮ هﺬا اﻟﻤﻮﻃﻦ أﻧﻬﻢ ، اﻟﺸﻮاﺋﺐ وﻟﻴﺲ هﺬا ﻷﺟﻞ اﻹﻳﻤﺎن ، ﻳﺸﺮآﻮن أﺻﻨﺎﻣﻬﻢ ﻓﻲ اﻟﺪﻋﺎء ، ﺑﻞ ﻷﺟﻞ أن ﻳﻨﺠﻴﻬﻢ ﻣﻤﺎ ﺷﺎرﻓﻮﻩ ﻣﻦ اﻟﻬﻼك ، ﺑﺎﷲ وﺣﺪﻩ ﻟﻌﻠﻤﻬﻢ أﻧﻪ ﻻ ﻳﻨﺠﻴﻬﻢ ﺳﻮى اﷲ ﺳﺒﺤﺎﻧﻪ . وﻓﻲ هﺬا دﻟﻴﻞ ، ﻋﻠﻰ أن اﻟﺨﻠﻖ ﺟﺒﻠﻮا ﻋﻠﻰ اﻟﺮﺟﻮع إﻟﻰ اﷲ ﻓﻲ اﻟﺸﺪاﺋﺪ وأن اﻟﻤﻀﻄّﺮ ﻳﺠﺎب دﻋﺎؤﻩ وإن آﺎن آﺎﻓﺮًا
ആശയം:ഇത്തരം സന്ദര്‍ഭത്തില്‍ ദൈവത്തെ വിളിക്കുന്നത് ഏകനായ അല്ലാഹുവില്‍ വിശ്വാസമുണ്ടായത് കൊണ്ടല്ല ദൈവം മാത്രമെ അത്തരം ഘട്ടത്തില്‍ സഹായിക്കുകയുള്ളൂ എന്നുള്ളതിനാലണ് (നിരീശ്വരവാദിയടക്കമുള്ള) കാഫിറിുകൾക്ക് പോലും അത്തരം ഘട്ടത്തില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും (ഫത്ഹുല്‍ഖദീര്‍ യൂനുസ് 22) നിരീശ്വരവാദിക്ക്
മുമ്പ് ദൈവവിശ്വാസമുണ്ടായിരുന്നു എന്ന്പറയാന്‍ പറ്റില്ലല്ലോ????
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا حَتَّى إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِين. (سورة يونس - 90
“ഇസ്രയീല്യരെ നാം കടൽ കടത്തികൊണ്ടുപോയി. അവർക്ക് പിന്നാലെ ഫിർഔനും അവന്റെ സൈന്യവും പകയാലും അക്രമാസക്തിയാലും പുറപ്പെട്ടു. അങ്ങിനെ ഫിർഔൻ മുങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു ( നേരത്തെ തിരമാലകളിൽ കുടുങ്ങി നശിക്കുമെന്നറിയുപ്പായപ്പോൾ മക്കാ മുശ്‌രിക്കുകൾ പറഞ്ഞതുപോലെതന്നെ ) ഇസ്രായീല്യർ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു, ഞാൻ മുസ്‌ലിമീങ്ങളിൽ പെട്ടവൻ തന്നെയാണ് “ (യൂനുസ് 90 )....
ഇവിടെ ഫിർ അൗനും യഥാർത്ത വിഷ്വാസിയാണെന്ന് മുജായിദുകൾക്ക് വാദമുണ്ടൊ?????? ഈ ആയത്തിൽ വളരെ വ്യക്തമായി ത്തന്നെ ഫിർ അൗൻ ഞാനിതാ വിഷ്വസിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്....!!!!
മുജാഹിദ്: . മക്കാ മുഷ്രികുകൾ അല്ലാഹു വിൽ വിഷ്വചിരുന്നു, അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്തിരുന്നു, അല്ലാഹുവിന് വേണ്ടി പള്ളിയിൽ ഇഅതികാഫ് ഇരുന്നിരുന്നു, അല്ലാഹുവിന് വേണ്ടി ദാന ധർമ്മങ്ങൾ വഴിപാടുകൾ നേ൪ന്നിരുന്നു???????
സുന്നികള്‍:::: മക്കാമുശ്രിക്ക് അല്ലാഹുവിന് വേണ്ടി യായിരുന്നു ഈ ഇബാദത്തുകളെല്ലാം ചെയ്തതെങ്കില്‍ അത് അല്ലാഹുവിനറിയാതെ പോകില്ലല്ലോ? എന്നാല്‍ അല്ലാഹു നബിയോട് പറയാന്‍ പറയുന്നതെന്താണെന്ന് നോക്കൂ ! وﻻاﻧﺘﻢ ﻋﺎﺑﺪون ﻣﺎاﻋﺒﺪ ഹേ മക്കാമുശ്രിക്കേ:ഞാന്‍ ആരാധിക്കുന്ന അല്ലാഹുവിൽ നിങ്ങള്‍ ആരാധിക്കുന്നില്ല നിങ്ങള്‍ക്ക് നിങ്ങളുടെ മതം എിനിക്കെന്റെ മതം!
മുജാഹിദ്പ്രസ്ഥാനം അല്ലാഹുവിന് അങ്ങോട്ട് മതം
പഠിപ്പിക്കാനിറങ്ങിയിരിക്കയാണോ??
മുജാഹിദ് :::
ﻗﻞ اﺗﻌﻠﻤﻮن اﷲ ﺑﺪﻳﻨﻜﻢ؟
اﻟﺮﺑﻚ اﻟﺒﻨﺎت وﻟﻬﻢ اﻟﺒﻨﻮن ﺳﺒﺤﺎن اﷲ ﻋﻤﺎ ﻳﺸﺮآﻮن
എന്ന ആയത്തുകളൊക്കെ പരിശുദ്ധരായ നബി(സ)യുടെ റബ്ബിനെ തന്നെയാണവര്‍ പെണ്‍കുട്ടികളെ ആരോപിച്ചതെന്ന് അറിയിക്കുന്നുണ്ടല്ലൊ?എന്ത് പറയുന്നു???
സുന്നികള്‍::::
സുഹൃത്തുക്കളെ രാജാവിനെകാളു൦ വലിയ രാജഭക്തി പ്രകടിപ്പിക്കരുത് ഒരൊറ്റ മക്കാമുശ്രിക്കും തങ്ങള്‍ പറയുന്ന അല്ലാഹു തന്നെയാണ് മുഹമ്മദിൻ റ്റെയും അല്ലാഹു എന്നൊരിക്കലും പറഞ്ഞിട്ടില്ല
ആകെക്കൂടി അവര്‍ ചെയ്തത്, മക്കായിലുള്ള 13 വര്‍ഷത്തെ ജീവിതത്തില്‍ നബി(സ) എതിര്‍പ്പുകള്‍ വകവെക്കാതെ ഇസ്ലാമിക പ്രബോധനവുമായി മുന്നോട്ട് നീങ്ങിയപ്പോള്‍, പൊറുതിമുട്ടിയ അവര്‍ 12മാസം മുഹമ്മദ് നബി (സ) ആരാധിക്കുന്ന ദൈവത്തെ (അല്ലാഹുവിൽ) നാ൦ ആരാധിക്കാമെന്നും 12മാസം നമ്മുടെ ദൈവത്തെ ആരാധിക്കാന്‍ മുഹമ്മദും തയ്യാറായാല്‍ മുഹമ്മദിനെയുെം മുഹമ്മദിന്റെ ഇലാഹിനെയുെം വെറുതെ വിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന മസ്ലഹത്ത് ഫോര്‍മുല അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് ആരാധിച്ചിട്ടില്ല.
സൂറ:കാഫിറൂയില്‍
മുഫസ്സിറുകള്‍ പറയുന്നു:
الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {قُلْ يَا أَيُّهَا الْكَافِرُونَ لَا أَعْبُدُ مَا تَعْبُدُونَ وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ وَلَا أَنَا عَابِدٌ مَا عَبَدتُّمْ وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ لَكُمْ دِينُكُمْ وَلِيَ دِينِ} [الكافرون: ٢] يَقُولُ تَعَالَى ذِكْرُهُ لِنَبِيِّهِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَكَانَ الْمُشْرِكُونَ مِنْ قَوْمِهِ فِيمَا ذُكِرَ عَرَضُوا عَلَيْهِ أَنْ يَعْبُدُوا اللَّهَ سَنَةً، عَلَى أَنْ يَعْبُدَ نَبِيُّ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آلِهَتَهُمْ سَنَةً، فَأَنْزَلَ اللَّهُ مَعْرِفَةَ جَوَابِهِمْ فِي ذَلِكَ: {قُلْ} [البقرة: ٨٠] يَا مُحَمَّدُ لِهَؤُلَاءِ الْمُشْرِكِينَ الَّذِينَ سَأَلُوكَ عِبَادَةَ آلِهَتِهِمْ سَنَةً، عَلَى أَنْ يَعْبُدُوا إِلَهَكَ سَنَةً {يَا أَيُّهَا الْكَافِرُونَ} [الكافرون: ١] بِاللَّهِ {لَا أَعْبُدُ مَا تَعْبُدُونَ} [الكافرون: ٢] مِنَ الْآلِهَةِ وَالْأَوْثَانِ الْآنَ {وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ} [الكافرون: ٣] الْآنَ {وَلَا أَنَا عَابِدٌ} [الكافرون: ٤] فِيمَا أَسْتَقْبِلُ {مَا عَبَدتُّمْ} [الكافرون: ٤] فِيمَا مَضَى {وَلَا أَنْتُمْ عَابِدُونَ} [الكافرون: ٣] فِيمَا تَسْتَقْبِلُونَ أَبَدًا {مَا أَعْبُدُ} [الكافرون: ٣] أَنَا الْآنَ، وَفِيمَا أَسْتَقْبِلُ.
ഇമാ൦ ത്വബ് രിയുടെ ഉദ്ധരണിയാണിത്
{قل يا أيها الكافرون لا أعبد ما تعبدون ولا أنتم عابدون ما أعبد ولا أنا عابد ما عبدتم ولا أنتم عابدون ما أعبد لكم دينكم ولي دين} {قُل يا أيُّها الكافِرونَ} الآيات , ذكر محمد بن إسحاق أن سبب نزولها أن الوليد بن المغيرة , والعاص بن وائل والأسود بن عبد المطلب وأمية بن خلف لقوا رسول الله صلى الله عليه وسلم فقالوا: يا محمد هلم فلتعبد ما نعبد. ونعبد ما تعبد , ونشترك نحن وأنت في أمرنا كله , فإن كان الذي جئت به خيراً مما بأيدينا كنا قد كنا قد شركناك فيه وأخذنا بحظنا منه , وإن كان الذي بأيدينا خيراً مما بيديك كنت قد شركتنا في أمرنا وأخذت بحظك منه , فأنزل الله تعالى {قل يا أيها الكافرون}
( തഫ്സീർ മാവർദ്ദി.....)
എല്ലാമുഫസ്സിറുകളും ഇങ്ങനെ പറഞ്ഞിട്ടുണ്ട്
പിന്നെ ആയത്തില്‍ പറഞ്ഞതിന്റെ ആശയമെന്താണെന്ന സംശയം ബാക്കി നില്‍ക്കുന്നു അത് മനസ്സിലാക്കാന്‍ ഖുര്‍ആനിലേക്കോ ഹദീസിലേക്കോ പോവേണ്ട ആവശ്യമില്ല ആനുകാലിക സംഭവ വികാസങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മതയാവുന്നതാണ്
ഡെന്മാര്‍ക്കിലെ ഒരു ഭീകരവാദി നബി(സ)യുടെതെന്ന് പറഞ്ഞ് തലയില്‍ ബോ൦ബും മിസൈലും എല്ലാം വെച്ച് കൊണ്ട് ഒരു ഫോട്ടോ പ്രസിദ്ധീകരിക്കുകയുണ്ടായി യഥാര്‍ത്ഥത്തില്‍ ആഫോട്ടോ നബി(സ)യുടെതല്ലെന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്ക് യാതൊരു സംശയവുമില്ല കാരണം നബി(സ)യുടെ ഫോട്ടോ മുഷ്യനെന്നെല്ല സാക്ഷാല്‍ പിശാചിന് പോലും രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല പക്ഷെ മുസ്ലിം ലോകം എന്തിനാണ് അതിന്റെ പേരില്‍ ഇളകിമറിഞ്ഞത്?
കാരണം എല്ലാവര്‍ക്കുമറിയാം അത് ഫലത്തില്‍ പ്രവാചകനെ ആക്ഷേപിക്കലായത് കൊണ്ടാണ് കാരണം ആഫോട്ടോക്ക്ന ബി(സ)യുടെ പേരാണ് വെച്ചിരുന്നത് ഇപ്രകാരം മക്കാമുശ്രിക്കുകള്‍ അവരുടെ സങ്കല്‍പത്തിലുള്ള ഒരുദൈവത്തിന് മക്കളുണ്ട് എന്നും അത് മലക്കുകളാണെന്നും പറയുമ്പോള്‍ അത് ഫലത്തില്‍ അല്ലാഹുവിന്ന് മക്കളുണ്ട് എന്നും അത് മലക്കുകളാണെന്നും പറയുമ്പോലെയാണ് അതിനാല്‍ തന്നെ അതിനു മറുപടി കൊടുക്കേണ്ടിയും വരും അതാണ് അല്ലാഹു اﻟﺮﺑﻚ اﻟﺒﻨﺎت وﻟﻬﻢ اﻟﺒﻨﻮن എന്നും ﺳﺒﺤﺎن اﷲ ﻋﻤﺎ ﻳﺸﺮآﻮن എന്നും പറയേണ്ടി വരുന്നത്
കാരണം ആദൈവത്തിന് അവര്‍ അല്ലാഹു എന്നാണ് പേരു വെച്ചത്
ഖുര്‍ആിനിൽ ഇത്തരം പ്രയോഗങ്ങള്‍ ധാരാളം കാണാന്‍ കഴിയുന്നതാണ് }
إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. (Sura 48 : Aya 10)
ِﺇﻥﱠ ﺍﻟﱠﺬِﻳﻦَ ﻳَُﺒﺎﻳِﻌُﻮَﻧَﻚ ﺇِﻧﻤَﺎ ﻳَُﺒﺎﻳُِﻌﻮﹶﻥ ﺍﻟﻠﱠﻪَ
പ്രവാചകനെ അനുസരിക്കുന്നവന്‍ ഫലത്തില്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്. (Sura 4 : Aya 80)
മുകളിൽ ഉദ്ധരിച്ചത് പോലെയുള്ള ധാരാളം ആയത്തുകള്‍ ഇിനിയും കാണാം ഇവിടെയെല്ലാം റസൂലാണ് അല്ലാഹു എന്നുപറയാന്‍ പറ്റില്ലല്ലോ???
َ
ഹദീസിലും കാണാം ഇത്തരംപ്രയോഗം
ഇമാം മുസ്ലിമിന്റെ ഹദിസില്‍ ഇങ്ങനെ കാണാം ...
ﺣﱠﺪَﺛِﻨﻰ ُزَهْﻴُﺮ ْﺑُﻦ َﺣْﺮٍب َﺣﱠﺪَﺛَﻨﺎ ﺟَﺮِﻳ ٌﺮ َﻋْﻦ ِهَﺸﺎٍم َﻋِﻦ اْﺑِﻦ ِ
ﺳﻴِﺮﻳَﻦ َﻋْﻦ َأِﺑ ُهَﺮْﻳَﺮَة ﻰ َﻋِﻦ اﻟﱠﻨِﺒﱢﻰ وﺳﻠﻢ ﺻﻠﻰ اﷲ ﻋﻠﻴﻪ َﻗﺎَل
َﻻ َﺗُﺴﱡﺒﻮا اﻟﱠﺪْهَﺮ َﻓِﺈﱠن اﻟﱠﻠﻪَ ُهَﻮ اﻟﺪﱠْهُﺮ
.നബി (സ)പറഞ്ഞു നിങ്ങള്‍ കാലത്തെ ചീത്ത പറയരുത് കാരണം അല്ലാഹുവാണ് കാലം (സ്വഹീഹ് മുസ്ലിം)
പണ്ഡിതന്മാർ ഇതിന് കാരണം പറയുന്നത് കാണുക
َوَﺳَﺒﺒﻪ َأﱠن اْﻟَﻌَﺮب َآﺎَن َﺷْﺄﻧَﻬﺎ َأْن َﺗُﺴﺐّ اﻟﱠﺪْهﺮ ِﻋْﻨﺪ اﻟﱠﻨَﻮاِزل َواْﻟَﺤَﻮاِدث ، َواْﻟَﻤَﺼﺎِﺋﺐ اﻟﱠﻨﺎِزَﻟﺔ ِﺑَﻬﺎ ِﻣْﻦ َﻣْﻮت َأْو هَﺮَم َأْو َﺗَﻠﻒ َﻣﺎل َأْو َﻏْﻴﺮ َذِﻟَﻚ َﻓَﻴُﻘﻮُﻟﻮَن : َﻓَﻘﺎَل اﻟﱠﻨِﺒّﻲ ، َوَﻧْﺤﻮ هَﺬَا ِﻣْﻦ َأْﻟَﻔﺎظ َﺳّﺐ اﻟﱠﺪْهﺮ ، َﻳﺎ َﺧْﻴَﺒﺔ اﻟﱠﺪْهﺮ ﺻَﱠﻠﻰ اﻟﱠﻠﻪ َﻋَﻠ ْﻴِﻪ َوَﺳﱠﻠَﻢ ' : َﻟﺎ َﺗُﺴﱡﺒﻮا اﻟﱠﺪْهﺮ َﻓِﺈﱠن اﻟﱠﻠﻪ ُهَﻮ اﻟﱠﺪْهﺮ ' َأْي َﻟﺎ َﺗُﺴﱡﺒﻮا َﻓِﺈﱠﻧُﻜْﻢ ِإَذا َﺳَﺒْﺒُﺘْﻢ ﻓَﺎﻋِﻠﻬَﺎ َوَﻗَﻊ اﻟﱠﺴّﺐ ﻋَﻠَﻰ اﻟﱠﻠﻪ َﺗَﻌﺎَﻟﻰ ؛ ِﻟَﺄﱠﻧُﻪ ، ﻓَﺎﻋِﻞ اﻟﱠﻨَﻮاِزل ُهَﻮ َﻓﺎِﻋﻠَﻬﺎ َوُﻣْﻨِﺰﻟَﻬﺎ .اﱠﻟِﺬ َوَأﱠﻣﺎ اﻟﱠﺪْهﺮ َﺑْﻞ ُهَﻮ ، ي ُهَﻮ اﻟﱠﺰَﻣﺎن َﻓَﻠﺎ ِﻓْﻌﻞ َﻟُﻪ َﻣْﺨُﻠﻮق ِﻣْﻦ ُﺟْﻤﻠَﺔ َﺧْﻠﻖ اﻟﱠﻠﻪ 419/7ശറഹ്മുസ്ലിം
അറബികള്‍ മരണമോ സാമ്പത്തിക നഷ്ടമോ വാര്‍ദ്ദക്യമോ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റംപറയുന്ന പദപ്രയോഗങ്ങള്‍ നടത്താറു൯ടായിരുന്നു അപ്പോൾ നബി
(സ)പറഞ്ഞു നിങ്ങള്‍ കാലത്തെ ചീത്ത പറയരുത് കാരണം അല്ലാഹുവാണ് കാലം അതായത് കാലങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നവനെ ചീത്തപറയരുത് നിങ്ങള്‍ അതിനെ ചീത്തപറഞ്ഞാല്‍ ഫലത്തില്‍ അല്ലാഹുവിനെയൊണ് ചീത്ത പറയുന്നത് കാരണം അവനാണത് ചലിപ്പിക്കുന്നത് കാലത്തിന് ഒരുപ്രവര്‍ത്തനവുമില്ല അത് അവന്റെ ഒരുസൃഷ്ടിമാത്രം(419/7ശറഹ്മുസ്ലിം) ഇമാം നവവി (റ)....
ഇവിടെ കാലത്തിനെ കുറ്റം പറയല്‍ ഫലത്തില്‍ അല്ലാഹുവി നെ കുറ്റം പറയലാണ് എന്നത്കൊണ്ടാണ് അതിനെ ചീത്ത പറയരുത് എന്ന് പറയുന്നത് അല്ലാതെ കാലം അല്ലാഹു ആയതു കൊണ്ടല്ല.
അത് കൊണ്ട് മക്കാമുശ്രിക്ക് യഥാര്‍ത്ഥ അല്ലാഹുവിലാണ് വിശ്വസിച്ചത് എന്നുപറയുന്നവര്‍ ഡന്മാര്‍ക്കില്‍ വരച്ച ചിത്രം ബി(സ)യുടെ യഥാര്‍ത്ഥചിത്രമാണെന്ന് പറയുമോ? ﻣﺎ ﻳﻬﻠﻜﻨﺎ اﻻ اﻟﺪهﺮ എന്നുപറയുന്ന ദഹ്രിയ്യാക്കള്‍,അല്ലാഹുവില്‍വിശ്വസിക്കുന്നവരാ ണെന്ന് പറയുമോ? കാരണം കാലം അല്ലാഹുവാണെന്ന് ഹദീസിലു൯ടല്ലോ? ??
ﻭَﻻ ﺃﹶْﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ ﻣَﺎ ﹶﺃﻋْﺒُﺪُ ഹേ മക്കാമുശ്രിക്കേ:ഞാന്‍ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുന്നില്ല നിങ്ങള്‍ക്ക് നിങ്ങളുടെ മതം
എനിക്കെൻ റ്റെ മതം! എന്ന ആയത്തിലെ അല്ലാഹു ആരാണെന്ന് പറയുമോ???
}ﻭَﻻ َﺗُﺴﱡﺒﻮﺍ ﺍﻟﱠِﺬﻳَﻦ ﻳَْﺪُﻋﻮﻥﹶ ﻣِْﻦ ُﺩﻭﻥِ ﺍﻟﻠﱠﻪِ ﹶﻓَﻴﺴُﺒﱡﻮﺍ ﺍﻟﻠﱠﻪَ ﻋَْﺪﻭًﺍ ﺑِﻐَْﻴﺮِ ﻋِﹾﻠﻢٍ :ﻗﺎﻟﻮﺍ :ﻳﺎ ﳏﻤﺪ، ﻟﺘﻨﺘﻬﲔ ﻋﻦ ﺳﺐ ﺁﳍﺘﻨﺎ، ﺃﻭ ﻟﻨﻬﺠَﻮﻥﱠ ﺭﺑﻚ ! ﻓﻨﻬﺎﻫﻢ ﺍﷲ ﺃﻥ ﻳﺴﺒﻮﺍ ﺃﻭﺛﺎﻢ، ﻓﻴﺴﺒﻮﺍ ﺍﷲ ﻋﺪًﻭﺍ ﺑﻐﲑ ﻋﻠﻢ.
അല്ലാഹു അല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നവരുടെ ദൈവങ്ങളെ നിങ്ങള്‍ ചീത്തപറയരുത് അങ്ങനെ പറഞ്ഞാല്‍ ശത്രുത മൂലം അല്ലാഹുവിനെ അറിവില്ലാതെ അവര്‍ ചീത്തപറയും എന്ന ആയത്തില്‍ പറഞ്ഞ അല്ലാഹുവും അതിന്റെ തഫ്സീറില്‍
പറഞ്ഞ തൻ റ്റെ റബ്ബിനെ ഞങ്ങള്‍ ആക്ഷേപിക്കുംഎന്ന്പറഞ്ഞ റബ്ബും നബി(സ)യുടെഅല്ലാഹുവും റബ്ബും എന്നര്‍ത്ഥത്തിലല്ലേ അവര്‍ പ്രയോഗിച്ചത്? ??........
മുജാഹിദ്:::::: പ്രാമാണികരായ പണ്ഡിതന്മാരാരെങ്കിലുംഇത്തരം ഒരുവ്യാഖ്യാന൦ നല്‍കിയിട്ടുണ്ടൊ??????
സുന്നികള്‍: ഉണ്ട് !! ആദ്യമായി നിങ്ങളുടെ
നേതാവ് ഇബ്നു തൈമിയ്യ പറഞ്ഞത് തന്നെ
فَقَوْلُهُ {لَا أَعْبُدُ مَا تَعْبُدُونَ} {وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ} يَقْتَضِي تَنْزِيهَهُ عَنْ كُلِّ مَوْصُوفٍ بِأَنَّهُ مَعْبُودُهُمْ. لِأَنَّ كُلَّ مَا عَبَدَهُ الْكَافِرُ وَجَبَتْ الْبَرَاءَةُ مِنْهُ
لِأَنَّ كُلَّ مَنْ كَانَ كَافِرًا لَا يَكُونُ مَعْبُودُهُ الْإِلَهَ الَّذِي يَعْبُدُهُ الْمُؤْمِنُ. إذْ لَوْ كَانَ هُوَ مَعْبُودَهُ لَكَانَ مُؤْمِنًا لَا كَافِرًا. .............
കാഫിറുകളുടെ എല്ലാ ആരാധ്യര്‍ എന്നുവിശേഷപ്പിക്കപ്പെടുന്നതില്‍നിന്നെല്ലാം നബി (സ) പരിശുദ്ധനാണെന്ന് അറിയിക്കുന്നു. കാരണം കാഫിര്‍ ആരാധിക്കുന്നിതിൽ നിന്നെല്ലാം നബി(സ)മുക്തനാവല്‍ നിര്‍ബന്ധമായിക്കഴിഞ്ഞു കാരണം കാഫിറിന്റെ ഒരുദൈവവും സത്യവിശ്വാസി ആരാധിക്കുന്ന ഇലാഹാവുകയില്ല ആണെങ്കില്‍ അവന്‍ സത്യവിശ്വാസി ആവുമല്ലോ... ( മജ്മൂ ഉൽ ഫതാവ ഇബ്നു തയ്മിയ്യ).....
രണ്ടാമതായി,സ്വഹീഹ് മുസ്ലിമിന് വ്യാഖ്യാനമെഴുതിയ ഇമാം നവവി (റ),ബുഖാരിക്ക് വ്യാഖ്യാനമെഴുതിയ ഇബ്നു ഹജ൪ അസ്ഖലാനി (റ), ഇമാം ഐനി (റ)തുടങ്ങിയവര്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്
ﻗﹶﺎﻝﹶ ُﺣﺬﱠﺍُﻕ ﺍﻟﹾﻤَُﺘﹶﻜﱢﻠِﻤَﲔ : َﻣﺎ ﻋَﺮَﻑَ ﺍﻟﻠﱠﻪَ ﻣَْﻦ َﺷﺒَﻬﻪُ ﺑِﺨَﹾﻠﻘِﻪِ ﺃﹶْﻭ ﺃﹶﺿَﺎﻑَ ﺇِﻟﹶْﻴﻪِ ﺍﹾﻟﻴَﺪَ ﺃﹶْﻭ ﺃﹶﺿَﺎﻑَ ﺇِﻟﹶْﻴﻪِ ﺍﹾﻟﻮَﻟﹶﺪَ ﻓﹶﻤَﻌْﺒُﻮﺩُﻫُﻢْ ﺍﻟﱠِﺬﻱ ﻋَﺒَﺪُﻭﻩُ ﻟﹶْﻴﺲَ ﻫَُﻮ ﺍﻟﻠﱠﻪُ ﻭَﺇِﹾﻥ َﺳﻤْﻮﻩُ ﺑِﻪِ
അല്ലാഹുവിന് ഭാര്യയും സന്താനങ്ങളുമുണ്ടെന്നും പങ്കുകാരുണ്ടെന്നും മറ്റൊന്നില്‍ അവതരിക്കുമെന്നും പറഞ്ഞവര്‍ ആരാധിക്കുന്ന വസ്തുവിന്ന് അല്ലാഹു എന്നവര്‍ പറഞ്ഞാലും.
മുസ്ളിമീങ്ങളായ നമുക്ക് അതിനെ സംബന്ധിച്ച് അല്ലാഹു എന്നു പറയാന്‍ പാടില്ല ബുഖാരി മുസ്ലിമിന്റെവ്യാഖൃാന ഗ്രന്ഥങ്ങളായ ശറഹുമുസ്ലി൦ 1/90/ലും ഫത്ഹുല്‍ാരി 123/5ലും 259/3 ലും ഉംദത്തുല്‍ഖാരി185/13ലും 235/8ലും പറഞ്ഞിട്ടുണ്ട്
ഭാര്യയും സന്താങ്ങളുമുള്ള ദൈവത്തെസംബന്ധിച്ച് മക്കാമുശ്രിക്ക് അല്ലാഹു എന്ന്പറയുന്നതിാല്‍ നമുക്കും അങ്ങിനെ പറയാമെന്നാണെങ്കില്‍ ഈസാ നബിയെ സംബന്ധിച്ച് അല്ലാഹു മനുഷ്യരൂപത്തില്‍ അവതരിച്ചതാണെന്ന് കൃസ്ത്യാനികള്‍ ഇന്നും വിശ്വസിക്കുന്നുണ്ട് നമുക്കെന്ത് കൊണ്ട് കൃസ്തൃാനികള്‍ വിശ്വസിക്കുന്ന യേശുവിനെ സംബന്ധിച്ച് അല്ലാഹു എന്ന് പറഞ്ഞുകൂട? പറയാന്‍ പറ്റുമെന്നാണെങ്കില്‍ നിങ്ങള്‍ കാഫിറായി
"തീര്‍ച്ചയായും മര്‍യമിന്റെപുത്രന്‍മസീഹ്അല്ലാഹുവാണെ ന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യ നിഷേധികളായിരിക്കുന്നു" "(അല്‍മാഇദ17)
ഇവിടെ കൃസ്ത്യാനികളുടെ യേശുവിനെ സംബന്ധിച്ച് മുസ്ളിംകള്‍ക്ക് അല്ലാഹു എന്ന് പറയാന്‍ പറ്റില്ലെന്നാണെങ്കില്‍ അറുത്തത് ഭക്ഷിക്കാവുന്ന വിവാഹ ബന്ധം അുവദനീയീമാവുന്ന കൃസ്ത്യാനികളുടെ അല്ലാഹുവിനെ അല്ലാഹു എന്നു പറയാന്‍ പാടില്ല എന്നും
വിവാഹബന്ധമോ അറുത്തതു ഭക്ഷിക്കാനോ പാടില്ലാത്ത മക്കാമുശ്രിക്കിന്റെ സന്താനങ്ങളും ഭാര്യയുമുള്ള റഹ്മാനല്ലാത്ത പുനര്‍ജന്മത്തിനായി പരലോകത്ത് ഒരുമിച്ചു കൂട്ടാ൯ സാധിക്കാത്ത അല്ലാഹുവിനെ അല്ലാഹുവെന്ന്
വിളിക്കാമെന്നുമാണോ???? അതൊരുകുഫ്റിനെ അംഗീകരിക്കലല്ലെ????
ഹിന്ദുമത വിശ്വാസികള്‍ മുസ്ളിംകള്‍വിശ്വസിക്കുന്ന അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെന്ന്പറയുമോ???
ഹിന്ദുമതവിശ്വാസിയെക്കൊണ്ട് ഞങ്ങള്‍ മുസ്ളിംകള്‍ വിശ്വസിക്കുന്ന അല്ലാഹുവിലാണ് വിശ്വസിക്കുന്നതെന്ന് പറയിപ്പിക്കാമോ????
മുമ്പ് ബോംബെ കലാപ വേളയില്‍ഹിന്ദു വര്‍ഗീയവാദി നേതാവ് ബാല്‍ താക്കറെ ഇിനി മുസ്ളിംകള്‍ അവരുടെ അല്ലാനോട് പറഞ്ഞോട്ടെ എന്ന് പറഞ്ഞ് പരിഹസിച്ചത് എന്താണറിയിക്കുന്നത്?????
ഒരു കൃസ്ത്യാനിയെ കൊണ്ട് ഞങ്ങള് മുസ്ളിംകള്‍ വിശ്വസിക്കുന്ന അല്ലാഹുവിലാണ് വിശ്വസിക്കുന്നതെന്ന് പറയിപ്പിക്കാമോ??????
യഹോവ സാക്ഷികള്‍ പറയുന്നു പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എല്ലാം അല്ലാഹുവാണ് എന്ന് എങ്കില്‍ ഇവക്കെല്ലാം അല്ലാഹുഎന്ന് പറയാന്‍ മുജാഹിദ് പ്രസ്ഥാം തയ്യാറാവുമോ?????
ഈയടുത്ത് മലേഷ്യന്‍ സര്‍ക്കാര്‍ അവിടെയുള്ള കൃസ്ത്യാനികള്‍ അവരുടെ ദൈവത്തെ സംബന്ധിച്ച് അല്ലാഹു എന്നുപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനെ തടഞ്ഞു കൊ൯ട് ഉത്തരവിറക്കുകയു൯ടായി എന്ത്കൊ൯ടാണത്?????
മുസ്ലിമീങ്ങൾ വിശ്വസിക്കുന്ന അല്ലാഹുവല്ല കൃസ്ത്യാനികളുടെ ഗോഡ് എന്നത് കൊണ്ട് തന്നെയല്ലെ????? ലോകത്തെമ്പാടുമുള്ള അറബിയിലും മറ്റനേക൦ ഭാഷകളിലുമുള്ള ഇസ്ലാമിക സാഹിത്യങ്ങള്‍ നൂറുകണക്കിന് ഭാഷകളിലെക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട് അതിലൊന്നും തന്നെ അല്ലാഹു എന്ന പദത്തിന്
ആ ഭാഷയില്‍ ദൈവം എന്നര്‍ത്ഥമുള്ളതിലെക്ക് തര്‍ജമ ചെയ്യപ്പെട്ടതായിട്ടറിയുന്നില്ല
ഉദാഹരണമായി മുജാഹിദുകള്‍ തന്നെ ഒട്ടനവധിപരിഭാഷകള്‍ ഖുര്‍ആനിനെഴുതിയിട്ടുണ്ട് അതില്‍ പോലും അല്ലാഹു എന്നതിന്ന് ദൈവമെന്നോ ഈശ്വരനെന്നാെേ തര്‍ജമ ചെയ്യപ്പെട്ടതായി കാണുന്നില്ല
കുഞ്ഞിമുഹമ്മദ് പറപ്പൂരും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും എഴുതിയ ഖുര്‍ആന്‍ പരിഭാഷയില്‍പോലും ഫാതിഹയിലെ ബിസ്മിയുടെ അര്‍ത്ഥം എഴുതിയത് പരമകാരുണികനു൦ കരുണാനിധിയുമായ അല്ലാഹുവിൻ റ്റെ നാമത്തില്‍ എന്നാണ് മലയാളികളായ ഹിന്ദു!ള്‍ക്കും കൃസ്ത്യാനികൾക്കും മറ്റു മതസ്ഥര്‍ക്കും കൊടുക്കുന്ന ഈ പരിഭാഷയില്‍പോലുമെന്ത് കൊണ്ട് ചുരുങ്ങിയത് അല്ലാഹു എന്നതിന് പകരം ദൈവമെന്നോ,ഈശ്വരനെന്നാെേ യഹോവയെന്നോ കൊടുത്തില്ല?!!???
ഹിന്ദുക്ക!ളും കൃസ്ത്യാനികളും ദൈവവിശ്വാസികളല്ലാത്തത് കൊണ്ടാണൊ??
?അതല്ല ദൈവമെന്നത് അല്ലാഹുവിന് കൊടുക്കാ൯ അപര്യാപ്തമായത്കൊണ്ടാണൊ?????
ഖുര്‍ആിനിൻ റ്റെ ബാഹ്യാര്‍ത്ഥപ്രകാരം മക്കാമുശ്രിക്ക് അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ല എന്ന് വിശ്വസിച്ചുകൊണ്ട് ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ ഖുര്‍ആന്‍ നിഷേധിയായിട്ടാണോ മരണപ്പെടുന്നത്??????
ദയവായി മുജാഹിദ് സുഹ്യത്തുക്കള്‍ ഇത് വായിക്കുകയും സത്യം ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന അപേക്ഷിക്കുന്നതോടപ്പം കുഫ്റ് വരെ ആവാന്‍ സാധ്യതയുള്ള ഈ വിവാദത്തില്‍ നിന്ന് പിന്മാറി മക്കാമുശ്രിക്ക് എന്ത്ശിര്‍ക്ക്
ചെയ്തുകൊണ്ടാണ് മുശ്രിക്കായത് എന്നുള്ളത് പഠിക്കാനു൦ യഥാര്‍ത്ഥ തൌഹീദ് ഉള്‍ക്കൊള്ളാനു൦ തയ്യാറാവുക അല്ലാഹു അുഗ്രഹിക്കട്ടെ ആമീന്‍........
ചെറൂപ്പ അഷ്റഫ് ബാഖവി…...
(സുന്നി ഡിബേറ്റേഴ്സ് വിങ്ങ് ചെയർമാൻ )
============================================
⌛⏳⛵⌛⏳⛵⌛⏳⛵
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment