*16/08/2017*
*Siddeequl Misbah*___
⤵
*ഖുർആനിനെ തള്ളിയ ഫൈസൽ മൗലവി*
*നിഷേധിക്കാൻ ധയ് ര്യമുണ്ടോ ഫൈസൽ മൗലവീ*⁉⁉👆🏻👆🏻
*മറന്നു അല്ലെ 👆🏻മുകളിലെ ഫോട്ടൊ ഓർമ്മ വരുന്നില്ലെ സ്വന്തം വാപ്പ മരണപ്പെട്ടപ്പോൾ സമസ്തയുടെ ആലിമീങ്ങളും ഉസ്താദുമാരൊക്കെ വന്ന് മയ്യിത്തിന്ന് വേണ്ടി ദുആ ചെയ്തപ്പോൾ തന്റെ എല്ലാ ആദർശവും മറന്ന് കൂട്ടത്തിൽ അവരോടൊപ്പം കൈ ഉയർത്തി പ്രാർത്ഥിച്ചത്.*
⤵
*സുന്നി ആശയം ഉൾക്കൊണ്ട് ജീവിക്കുന്ന സമസ്തക്കാർ ഫൈസൽ മൗലവിയുടെ വിശ്വാസ പ്രകാരം മുശ്രിഖുകളാണല്ലോ*
👇🏻👇🏻👇🏻
*എന്നാൽ പരിശുദ്ധ ഖുർ ആനിലെ ആയത്ത് മൗലവി ഒന്ന് ശരിക്കും മനസ്സിരുത്തി ഓതി അർത്ഥമൊക്കെ പഠിക്ക് ശേഷം ചെയ്ത് പോയ തെറ്റിന്ന് തൗബ ചെയ്ത് മടങ്ങാൻ തയ്യാറാണോ* ⁉⁉⁉
*مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيم*
ِ
*"മുശ് രിഖുകൾ കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന് വ്യക്തമായിക്കഴിഞ്ഞശേഷം അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കാന്‍ പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും അനുവാദമില്ല. അവര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും"*__________
👇🏻⤵
*ഇനിയല്ല കേരളത്തിലെ സുന്നികൾ മുശ്രിഖുകളല്ല എന്നാണോ താങ്കളുടെ വാദമെങ്കിൽ അതും സമൂഹത്തോട് തിരുത്തിപ്പറഞ്ഞ് കൊടുക്കൂ*👍✅_____
*പ്രതീക്ഷയോടെ സിദ്ധീഖുൽ മിസ്ബാഹ്*
(09496210086)
No comments:
Post a Comment