Thursday, 13 October 2016

മഹല്ല് ജമാഅത്ത് മെമ്പർമാരോടായി

അസ്സലാമു അലൈകും
✏👇💥

പ്രിയപ്പെട്ട     ജമാ അത്ത് കമ്മിറ്റി ഭാരവാഹികള്‍ , മറ്റു മെംബർമാരോടായി   സ്നേഹ പൂർവ്വം....

🔰
പരിഷുദ്ധ ഇസ്ലാമിൻ റ്റെ വളർച്ചക്കും അതിൻ റ്റെ തനതായ നില നിൽപ്പിന്നും സമൂഹത്തിൻ റ്റെ ദീനീ പരമായ വിഷയങ്ങളിൽ ഊന്നൽ നൽകി സമുദായത്തിന്ന് വേൻ ടി

നിസ്വാർത്തമായി സേവനം ചെയ്യുന്നവരാണ് പളളി കമ്മിറ്റി ഭാരവാഹികളും , മറ്റു മെംബെർമാരും, ജമാ അത്ത് അൻ ഗങ്ങളും 🍀

🔰അല്ലാഹു ഈ പ്രവർത്തന ഫലമായി സ്വർഗ്ഗം പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ...🙌

🔰⬇⏬⬇
വളരെ ബഹുമാന പൂർവ്വം ഒന്ന് രൻ ട് കാര്യങ്ങള്‍ വളരെ വ്യസനത്തോടെ അറിയിക്കുകയാണ് .

🔰
മുത്ത് നബി (സ) ജീവിച്ച് കാണിച്ച് തരുകയും അത് സ്വഹാബത്തിലൂടെ താബിഉകള്‍ ഇമാമീങ്ങള്‍  ആലിമീങ്ങളിലൂടെ നമ്മളിലേക്ക് കൈ മാറി വന്ന സുന്ദരമായ ആദർഷമാണ് പരിഷുദ്ധ ഇസ്ലാമിൻ റ്റേത് ....

🔰നബി സ യുടെ ജീവിത കാലത്ത് തന്നെ സ്വഹാബത്ത് ദീൻ പ്രചരിപ്പിച്ച നാടാണ് നമ്മുടെ കേരളം. ആ സ്വഹാബത്ത് അന്ന് പടുത്തുയർത്തിയ പള്ളിയിൽ മുത്ത് നബി സ പടിപ്പിക്കുകയും കാണിച്ചതരുകയും ചെയ്ത ആദർഷം നടപ്പിലാക്കി. 

അവർ അന്ന് കാണിച്ച് തന്ന ആദർഷം  ഇന്നും ആ പാരംബര്യത അവർ ഉൻ ടാക്കിയ പള്ളിയിൽ ഇന്നും  നില നിന്ന് പോരുന്നു.

🔰 ഉദാഹരണം സ്ത്രീ ജുമുഅ ജമാ അത്ത് സ്വഹാബത്ത് അനുവാദം കൊടുത്തിട്ടില്ല, ജുമു അ ഖുതുബ,  ജുമു അയുടെ  രൻ ട് ബാങ്ക്, തറാവീഹ് 20 റക് അത്ത്, etc...etc.......

🔰1921 വരെ നമ്മുടെ ഉപ്പാപ്പമാരും ഉമ്മാമമാരും

സ്വഹാബത്ത്  ത്യാഗ സരണിയിലൂടെ നില നിർത്തിയ ആഷയങ്ങളും, ആചാരങ്ങളും ,ഒരു പോറൽ പോലും എേൽക്കാതെ കാത്ത് സൂക്ഷിച്ചു. എനിയും നമുക്ക് അത് നമ്മുടെ ഭാവി തല മുറകള്‍ക്ക് എേൽപ്പിക്കേൻ ടതുൻ ട്.....
🔰
1921 ന്ന് ശേഷമാണ് ഈ ആദർഷത്തെ വികലമാക്കാനും ഇസ്ലാമിനെ തകർക്കാൻ ഭിന്നിപ്പികാലാണ് എേറ്റവും ഫലപ്രതം  എന്ന സിയോണിസ്റ്റ് തന്ദ്രവുമായി ഇസ്ലാമിൻ റ്റെ പേരിൽ തന്നെ ഒരുപാട് പുത്തൻ പ്രസ്താനക്കാർ ഉൻ ടാകുന്നത് .

👉ഇത് നാം തിരിച്ചറിയണം

🔰❌ഇന്ന് നാം കൻ ട് കൊൻ ടിരിക്കുന്ന പുത്തൻ വാദികളായ മുജായിദ്, ജമാ അത്തെ ഇസ്ലാമി, തബ്ലീഗ് ജമാ അത്ത് etc....... തുടങ്ങിയ സൻ ഘടനകള്‍ കേരളത്തിൽ പൊട്ടി മുളച്ചത് 1921 ശേഷമാണ്.,

🔰
എന്നാൽ ആ കാലഘട്ടത്ത് തന്നെ    ദീനിന്ന് വേൻ ടി മാത്രം ജീവിച്ചിരുന്ന നിസ്വാർതകരായ സമുന്നതരായ സമസ്തയുടെ  ആലിമീങ്ങള്‍ ആ കാലത്ത് തന്നെ ഈ മുജായിദ്, ജമാ അത്തെ ഇസ്ലാമി, തബ്ലീഗ് ജമാ അത്ത് തുടങ്ങിയ വിഭാഗക്കാരെ കുറിച്ച് നന്നായി പടിക്കുകയും പ്രവർത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ട് ഇവർ   ബിദ് അത്തിൻ റ്റെ അഹ് ലുകാരാണെന്നും, ഇവരുമായി നാം കൂട്ട് കൂടരുതെന്നും , ഇവരുടെ കൂടെ ഇമാമായി  നിസ്കരിക്കാനൊ , ഇവരെ ഇമാമാക്കി നിസ്കരിക്കാനൊ ഇവരുമായി വിവാഹ ബന്ധം പുലർത്താനൊ, ഇടപാടുകള്‍ നടത്തുവാനോ ,  ഇവരൊട് സലാംചൊല്ലാനൊ  പാടില്ലെന്ന് ആ കാലത്ത് തന്നെ ഫത് വ നൽകിയിയിരുന്നു...

🔰
നമ്മെക്കാള്‍ അറിവുള്ളവരാണ് സമസ്തയുടെ ആലിമീങ്ങള്‍  , 40 ആലിമീങ്ങള്‍ ഒരു പ്രവാചകന്ന് തുല്യമാണ് . ആ കാലത്ത് തന്നെ ഇവരൊക്കെ  പുത്തൻ വാദികളാണെന്ന്  നമുക്ക് കാണിച്ച് തന്ന സമസ്തയുടെ സമുന്നതരായ ആലിമീങ്ങള്‍ പറഞ്ഞതിനെ നാം പാടെ വലിച്ചെറിയുകയാണോ ❓
🔰
നാം ചിന്തിക്കുക 💥 ഇത്തരം പുത്തൻ വാദികളായ മുജായിദ് , ജമാ അത്തെ , തബ്ലീഗുകാർ നമ്മുടെ പള്ളി കമ്മിറ്റിയിൽ ഇടം പിടിച്ചിട്ടുൻ ടൊ ..

. നാം സട കുടഞ്ഞ് എഴുന്നേൽക്കണം ആത്മാർത്തതയോടെ ചിന്തിക്കണം അല്ലാഹുവിൻ റ്റെ ദീനിനോട്
വഞ്ചന കാണിക്കരുത് , റബ്ബിനൊട് നാം എേറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തെ പറ്റി മറുപടി പറയേൻ ടി വരും എന്ന ഉത്തമ ബോധം നമുക്കുൻ ടാവണം.

🔰
നമ്മുടെ വല്യാപ്പമാരും വല്യുമ്മമാരും പോയ സ്വർഗ്ഗത്തിലേക്ക് നമുക്കും പോകണം അവരിലൂടെ നമുക്ക് കിട്ടിയ ആദർഷം നമ്മുടെ അനുജന്മാർക്ക് അതേ സത്തയോടെ കൈമാറണം .
🔰❌👇
എന്നാൽ 1921 ന്ന് ശേഷം കടന്ന് വന്ന ഈ പുത്തൻ വാദികള്‍ ഞങ്ങള്‍ പറയുന്നതാണ് യതാർത്ത ദീനെന്നും നമ്മുടെ വല്യാപ്പമാരും വല്യുമ്മമാരും സമസ്തയുടെ സമുന്നതരായ ആലിമീങ്ങളും ഒക്കെ മുഷ് രികുകളാണെന്നും അവരൊക്കെ നരഗത്തിലാണെന്നുമൊക്കെ പറഞ്ഞ് മുഹ് മിനീങ്ങളുടെ ഈമാൻ തെറ്റിപ്പിക്കുന്ന
👇👆
ഈ ബിദ് അത്തിൻ റ്റെ അഹ്ലുകാരെ നമ്മുടെ ജമാ അത്ത് കമ്മിറ്റിയിൽ വെച്ച് പൊറുപ്പിക്കരുത് 💪🏃

🔰
എന്ത് തന്നെ വന്നാലും അത്തരക്കാർക്ക് നമ്മുടെ ജമാാത്ത് കമ്മിറ്റിയിൽ ഇടം കൊടുക്കരുത്. 💪

🔰❌അവരുടെ വൈറസ് നിറഞ്ഞ ആദർഷം നമ്മുടെ മഹല്ലുകളിൽ കൊൻ ട് വരാൻ പുത്തൻ വാദികളുടെ പരിഷ്രമത്തെ ഷക്തമായി നാം തടയണം .
🔰
മുത്ത് നബിയും സ്വഹാബത്തും ദീൻ വളർത്താൻ  ഒരുപാട് ത്യാഗം സഹിച്ചു ആ ത്യാഗത്തിൻ റ്റെ ഒരംഷമെങ്കിലും നാം ദീനിന്ന് വേൻ ടി സഹിച്ചിട്ടുൻ ടൊ
🔰
നമ്മുടെ നാക്കും ചിന്തയും പേനയും ആയുധമാക്കി  ഈ വൈറസ് നിറഞ്ഞ ബിദഈ ആദർഷത്തെ ഇല്ലായ്മ ചെയ്യുക..💪

🔰പിന്നെ നമ്മുടെ ഭാരവഹികളിൽ ചിലരുൻ ട്
യതാർത്ത ഇസ്ലാം എേതെന്നറിയാത്തവർ സുന്നിയായാലും മുജായിദായലും ജമാ അത്തുകാരനായലും തബ്ലീഗായാലും മുസ്ലിമാണെന്ന് പറഞ്ഞ് എല്ലാത്തിനെയും ന്യായീകരിക്കുന്നവർ ഉൻ ട്...

🔰അവരോടായി വളരെ സ്നേഹത്തോടെ പറയട്ടെ

ഇസ്‌ലാം മതത്തിന്റെ ശരിയായ രൂപമാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ

🔰 പ്രവാചക  ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയും അവകാശികൾ എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാ‌ആ കൊണ്ടുദ്ദേശിക്കുന്നത്.
🔰
തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.
🔰
യഥാർത്ഥ ഇസ്‌ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീസ്  തന്നെ മതി.
🔰
അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യിൽ നിന്ന്‌ ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച ത്വാബിഉ‌കളും അവരിൽ നിന്ന് ദീൻ പഠിച്ച താബി‌ഉത്താബി‌ഉകളും അവരെ തുടർന്ന് മു‌അ്മിനീങ്ങൽ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്‌ലാം .
🔰👇
അതിന്റെ പേരാണ്

‘അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ’

🔰 ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്‌ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്
❌👆

🔰🔰
വിവരം കുറഞ്ഞ നമ്മെപ്പോലുള്ളവർക്ക് സത്യ ദീനേതാണെന്ന് മനസ്സിലാക്കാൻ എളുപ്പമാർഗം ഏതെങ്കിലും പുതിയ വാദഗദികള്‍ കേൾക്കുമ്പോൾ അതിന്റെ പിന്നാലെ പോകുന്നതിനു മുമ്പ് അവ്വിഷയത്തിൽ മു‌അ്മിനീങ്ങളുടെ പാരമ്പര്യം ഏതാണെന്ന് അന്വേഷിക്കലാണ്.

🔰
1400 ൽ‌പരം വർഷത്തെ പാരമ്പര്യം നമുക്കുണ്ട്. ചുരുങ്ങിയത് നമ്മേക്കാൾ കൂടുതൽ തഖ്‌വ കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയോ മുന്നിലായ ആദ്യത്തെ ആറോ ഏഴോ നൂറ്റാണ്ടിലെ മു‌അ്മിനീങ്ങളുടെ അവ്വിഷയത്തിലെ തീരുമാനമെന്താണെന്നും അവരുടെ വഴി ഏതാണെന്നും ചിന്തിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും.

🔰
ഉദാഹരണമായി തറാവീഹ് ഇരുപതോ എട്ടോ എന്ന വിഷയം പരിശോധിച്ചാൽ അതിൽ സ്വഹാബത്തിന്റെയും താബി‌ഉകളുടെയും പാത ഏതാണെന്ന് കണ്ടെത്തുക. എന്നിട്ട് ആ പാതയിൽ ഉറച്ച് നിൽക്കുക.

🔰
ഇങ്ങിനെ ഏത് വിഷയത്തെയും ഈ അടിസ്ഥാനത്തിൽ ഒരു ലാബ് പരിശോധന നടത്തിയാൽ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകും

🔰
ഈ ഒറ്റമൂലി മുസ്‌ലിമിന് സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കാം
വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു പറയുന്നു.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115


“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”

✏📢
ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ.

🔰✏
ആയതിനാൽ പ്രിയപ്പെട്ട ജമാ അത്ത് ഭാരവാഹികളോടും ജമാ അത്ത് മെംബെർമാരോടുമായി

🔰✏ അല്ലാഹുവിൻ റ്റെ ദീൻ അതാകുന്നു അഹ്ലുസ്സുന്നത്ത് വൽ ജമാ അ. നമ്മുടെ ഉപ്പാപ്പമാരും ഉമ്മാമമാരും നമ്മെ എേൽ പ്പിച്ച് പോയ ഈ സത്യ ദീനിൻ റ്റെ ആദർഷത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന ഒറ്റ ഷക്തിയേയൊ വ്യക്തിയെയൊ നമുടെ ജമാ അത്തിൽ ഇടം പിടിക്കരുത്. നമ്മുടെ കയ്യിലുള്ള ഈ സുന്ദരമായ ആദർഷം നാളെ വരാനിരിക്കുന്ന നമ്മുടെ കൊച്ചനുജന്മാർക്ക് ഒരു പോറൽ പോലും എേൽ പ്പിക്കാതെ  നമുക്ക് പകർന്ന് കൊടുക്കാൻ കഴിയണം .........

🍀🍀🍀🍀🍀👇
കേരളത്തിലെ രാഷ്ട്ട്രീയക്കാർക്കും  ആലിമീങ്ങള്‍ക്കും ഒരു പോലെ പൻ ടിതനും,  സയ്യിദും , ആലിമുമായ ജന്നതുൽ മുഅല്ലയിൽ  അന്ത്യ വിഷ്രമം കൊളളുന്ന മഹാനായ ബാഫഖീ തങ്ങള്‍ ഒരു സമയത്തെടുത്ത നിലപാട് ഒോർത്തു പൊവുകയാണ്...

✏✏✏
ഒരു യാത്രക്കിടയിൽ മഹാനവർകള്‍ മൂത്രമൊഴിക്കാൻ വേൻ ടി വൻ ടി നിർത്താൻ driver  ഒാട് പറഞ്ഞു

മൂത്രമൊഴിക്കാൻ വേൻ ടി ബിദ് അത്തുകാരുടെ പളളിയുടെ മുന്നിൽ  വൻ ടി നിർത്തി

പളളി  മുജായിദുകളുടേതാണെന്ന് മനസ്സിലാക്കിയ

മഹാനവർകള്‍ driver  ഒാട് പറഞ്ഞു

""""   കാര്യം നാം ഈ പള്ളിയിൽ മൂത്രമൊഴിക്കാനാ വൻ ടി നിർത്തിയത് അത് നമുക്കറിയാം പക്ഷെ ഇതെങ്ങാനും മറ്റുള്ളവർ കൻ ടാൽ തെറ്റിധാരണ വരുകയും ഞാൻ ബിദ് അത്തുകാരൻ റ്റെ പള്ളിയിലാണ് പോകുന്നതെന്നും ,  ബിദ് അത്തുകാരൻ റ്റെ പള്ളിയിൽ പോകുന്നതിന്ന് ഒരു കുഴപ്പവുമില്ലെന്നും ഉളള തെറ്റായ ധാരണ ഉൻ ടാകും.  അത് കൊൻ ട് ഇവിടെ ഞാൻ പൊകില്ല""""""
👇👇👇
കൻ ടൊ മൂത്രമൊഴിക്കാൻ പോലും ബിദ് അത്തുകാരൻ റ്റെ പള്ളിയിൽ പോകാതിരുന്ന മഹാനായ ബാഫഖീ തങ്ങളുടെ വഴിയാണോ നാം സ്വീകരിക്കേൻ ടത്

❌ അല്ല ഇവരൊക്കെ നരഗത്തിലാണെന്ന് പറയുകയും ഞങ്ങള്‍ പറയുന്നതാണ് ഷരിയെന്ന് പറയുന്ന മുജ, ജമാ തബ്ലീഗുകാരൻ റ്റെ മാർഗ്ഗം സ്വീകരിച്ച് നരഗത്തിൻ റ്റെ റ്റിക്കറ്റ് ഉറപ്പിക്കലാണോ...????????

ചിന്തിക്കുക!!!!!!!!!!!!!!!

ചിന്തിക്കാനുള്ള ബുധ്ധി അല്ലാഹു നമുക്ക് തന്നിട്ടില്ലെയൊ...

✏🏃
മമഹാന്മാരും നമ്മുടെ ഉമ്മാമ്മമാരും  ഉപ്പാപ്പമാരും പൊയ  സ്വർഗ്ഗത്തിലാണ് നമുക്കും പോവേൻ ടത് 
ഇവർ പടിപ്പിക്കുകയും കാണിച്ച് തരുകയും ചെയ്ത ആദർഷം നാം സ്വന്തം ജീവൻ പോലെ നില നിർത്തണം .........

✏🔰

നാളെ നമ്മുടെ പ്രവർത്തികളെല്ലാം അല്ലാഹുവിൻ റ്റെ മുന്നിൽ ചൊദ്യം ചെയ്യപെടുമെന്നും മറുപടി പറയേൻ ടി വരുമെന്നും എന്നുള്ള ഉത്തമമായ ബോധം നമുക്ക് എപ്പോഴും ഉൻ ടാവടണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ  ആമീൻ....

അഹ്ലുസ്സുന്നയെ തകർക്കാൻ ചില ജമാ അത്തുകളിലൂടെ ശ്റമം നടക്കുന്നതറിഞ്ഞപ്പോള്‍

വ്യസത്തോടെ എഴുതിയതാണ്...

പരമാവധി ഷെയർ ചെയ്യുക

നമുക്കൊരുമിച്ച് ആഷയം കൊൻ ട്  നേരിടാം ദീനിൻ റ്റെ ഷത്രുക്കള്‍ക്കെതിരെ....

ദുആ വസിയ്യത്തോടെ

സിദ്ദീഖുൽ മിസ്ബാഹ്
09496210086.......
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate