💥💥💥💥💥💥💥💥💥💥💥💥💥💥👇💥💥💥
കെട്ടി പൊക്കിയ ഖബർ എല്ലാം പൊളിക്കണമെന്ന് വഹാബികള്‍ ഉദ്ദരിക്കാറുള്ള ഹദീസിൻ റ്റെ
ദുർ വ്യാഖ്യാനത്തെ മുജായിദുകളുടെ ഗ്രൂപ്പിൽ തന്നെ ഖബറടക്കം നടത്തിയ
ഉമറുസ്താദിന്ന് ഒരായിരം അഭിനന്ദനങ്ങള്‍ 💥💥💥
👉🏼വഹാബീ ചോദ്യം❌❓❓
👉🏼ഖബർ കെട്ടിപ്പൊക്കാൻ ഹദീസിൽ തെളിവുൻ ടൊ സ്വഹാബത്ത് അങ്ങനെ ചെയ്തിട്ടുൻ ടൊ❓❓❓
👇👉🏼
ഉമറുസ്താദിൻ റ്റെ മറുപടി
👇👉🏼
അലിയ്യ് റ യോട് ഖബർ പൊളിക്കാൻ പറഞ്ഞല്ലൊ അപ്പോള്‍ അത് മുസ്ലിമീങ്ങളുടെ ഖവറാണ് പൊളിക്കാൻ പറഞ്ഞതെന്നത് വഹാബികളെ നിങ്ങളുടെ വാദമല്ലെ...
👉🏼ഇതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം ഇസ്ലാമിൻ റ്റെ ഷരീ അത്ത് പടിപ്പിച്ച് തന്ന മുത്ത് നബി സ യും, ശേഷം ഇസ്ലാമിക ഭരണം നടത്തിയ അബൂബക്കർ സിദ്ദീഖ് റ, ഉമറുബ്നുൽ ഖത്താബ് റ, ഉസ്മാനുബ്നു അഫ്ഫാൻ റ, തുടങ്ങിയയവരൊക്കെ ഖബർ കെട്ടിപ്പൊക്കി.... അവരൊന്നും മുസ്ലിമീങ്ങളുടെ ഖബർ പൊളിക്കാൻ പടിപ്പിച്ചിട്ടില്ല
👉🏼റസൂലുല്ലയും, സിദ്ദീഖ് റ യും, ഉമർ തങ്ങളും ,ഉസ്മാൻ റ യും കെട്ടിപ്പൊക്കിയ അവർ എതിർക്കാത്ത ഖബർ പൊളിക്കാൻ അലിയ്യ് റ പൊളിക്കാൻ ഉത്തരവിട്ടു അല്ലെ വഹാബികളെ.❓❓
...എന്നാണോ നിങ്ങള്‍ വാദിക്കുന്നത്❓❓
👇👇👉🏼❌❌❌
വീൻ ടും ഞമ്മടെ മുജായിദ് മുത്ത് മൗലവിയുടെ പ്രതികരണം ....
👇👇👉🏼
അത്.....അത്....ബബ്ബ ,!!!! ബബ്ബ!!!!!!!!!!
മൗലവി വൊയിസ്ബട്ടൻ അമർത്തി പ്പിടിച്ച് തല ചൊറിയുന്നു...
👇👉🏼
എന്താ ഇപ്പൊ പറയുക.....
👇
"""""കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ """""
👇
അലിയ്യ് റ പൊളിക്കാൻ പറഞ്ഞത് മുസ്ലിമീങ്ങളുടെ ഖബറാണെങ്കിൽ നബി സ യും , സിദ്ദീഖ് റ യും, ഉമർ റ യും, ഉസ്മാൻ തങ്ങളുമൊക്കെ മുസ്ലിമീങ്ങളുടെ ഖബർ കെട്ടിപ്പൊകുന്നത് അങ്ങീകരിക്കുകയാണ് ചെയ്തത് അവർ അത് പൊളിക്കാൻ ഉത്തരവ് ഇട്ടിട്ടില്ലല്ലൊ......
👉🏼ഇതിൽ നിന്നും
ഖബർ കെട്ടിപ്പൊക്കാനുള്ള തെളിവ് നബി സ യിൽ നിന്നും സ്വഹാബത്തിൽ നിന്നും വ്യക്തമായി കിട്ടും....💜💙💚
😢👉🏼👉🏼👇🙏
മുത്ത് മൗലവി ചിന്തിച്ചു
👇
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലൊ റബ്ബെ....
ഇപ്പോഴും ചിന്തിച്ച് കൊൻ ടിരിക്കുകയാണ്....
👇👇❌💀💀💀
എനിയിപ്പൊ ഒഹാബീ സുൻ ഹദൊസ് കൂടി പുതിയ ORDER ഇറക്കേൻ ടി വരുമൊ ❓❓❓
👇👇👇👇🔰🔰
എനി ഞമ്മടെ മുത്ത് മൗലവി ആ ഖബറുകള്‍ മുഷ്രിഖീങ്ങളുടെ ഖബറാണെന്ന് തുറന്ന് സമ്മദിച്ചാലൊ
👇👇
സുന്നികളുടെ വാദം വിജയിച്ചു......... 💥
ബല്ലാത്ത പെടൽ.... അൽഹംദുലില്ലാഹ്....
👉🏼തുറന്ന് സമ്മതിക്കൂ ഒഹാബീ മതക്കാരെ .....
അലിയ്യ് റ വിനോട് കൽപ്പിച്ചത് മുഷ്രിഖീങ്ങള് പ്രതിമയാക്കി , ബിംബമാക്കി ആരാധിച്ചിരുന്ന ഖബറുകളെ കുറിച്ചാണെന്ന്......
👇👇🔰🔰🔰💚💙💜
വഹാബീ വികല വാദം അവരുടെ ഗ്രൂപ്പിൽ തന്നെ കുഴിച്ച് മൂടിയ ഉമറുസ്താദിന്ന് ഒരായിരം അഭിനന്ദനങ്ങള്‍.....💥💥
വിനയപൂർവ്വം
സിദ്ദീഖുൽ മിസ്ബാഹ്.....
💜💙💚💙💜💚💚
No comments:
Post a Comment