Tuesday, 11 October 2016

തെളിവില്ലാത്തെ സ്ത്രീപള്ളിപ്രവേശനം

കൂട്ടുകാരാ

പര പുരുഷന്മാർ പങ്കെടുക്കുന്ന പള്ളിയിൽ ജുമുഅ ജമാ അത്തായി   നിസ്ക്കരിക്കാൻ

1⃣❓ അല്ലാഹുവിൻ റ്റെ ഖുർ ആനിലും തെളിവില്ല

2⃣❓ നബി സ യുടെ അനുവാദമില്ല , ഒരു പ്രസം ഗത്തിൽ സ്ത്രീകളെ എൻ റ്റെ പള്ളിയിലേക്ക് അടുപ്പിക്കരുതെന്ന് പറഞ്ഞു,   ചോദിച്ച സ്വഹാബി വനിതയെ മടക്കിയയച്ചു, വീട്ടിലെ എേറ്റവും പാർഷ്വ റൂമിൽ നിസ്ക്കരിക്കാൻ കൽപ്പിച്ചു, അതാണ് ഉത്തമവും പള്ളി യിൽ പുരുഷന്മാർക്ക് ലഭിക്കുന്നത്ര  പ്രതിഫലം കിട്ടുകയും ചെയ്യും.

അത് പോലെ എന്തെങ്കിലും ഒരു പുണ്യം കിട്ടുന്നുൻ ടെങ്കിൽ നബി സ യുടെ ഭാര്യമാരാകുന്നു പോകേൻ ടിയിരുന്നത് അവരാണെങ്കിലോ പോയിട്ട് തന്നെയില്ല.

3⃣❓ അമീറുൽ മുഹ്മിനീൻ ഉമർ റ സ്തീ പള്ളിയിൽ പോകുന്നതിനെ ഷക്തിയായി വെറുത്തു. പോയ സ്വന്തം ഭാര്യയെ അടിക്കുകയും ചെയ്തു, ഉമർ റ വിൻ റ്റെ വഫാത്തിന്ന് ശേഷം ഇതേസ്വഹാബി വനിതയെ കല്യാണം ചെയ്യപ്പെട്ട സുബൈറുബ്നു ഹവ്വാമും ഈ വനിതയെ വീൻ ടും   പള്ളിയിൽ പോകുന്നത്
  കൻ ടപ്പോള്‍ ഉമർ  റ അടിച്ചത് പോലെ അടിച്ചു. ശേഷം ഈ മഹതി പോയിട്ടില്ല.

4⃣❓. മറ്റൊരു സ്വഹാബിയായ ഇബ്നു മസ് ഊദ് റ പള്ളിയിൽ വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു.

5⃣❓ ഇബ്നു അബ്ബാസ് റ പള്ളിയിൽ നിസ്ക്കരിക്കാൻ അനുവാദം ചോദിച്ച സ്ത്രീയോട്  അനുവാദം കൊടുക്കാതെ വീടാണ് ഉത്തമം എന്ന് പടിപ്പിച്ച് കൊടുക്കുന്നു.

6⃣ ഫുഖഹാഎൻ റ്റെ ഉലമാക്കള്‍ ഇക്കാലത്ത് ഫിത് ന വർദ്ദിക്കുകയും അത് കൊൻ ട് ഇങ്ങനെ പുറപ്പെടൽ ഹറാമാണെന്ന് ഫത് വ കൊടുക്കൽ നിർബ്ബന്ധമാണെന്ന് പടിപ്പിച്ചു.

ഇതിന്നെതിരെ വാദിക്കുന്നവൻ വിഡ്ഡീകളാണെന്നും കൂടി പറയുകയും ചെയ്തു..

ഇത്രയൊക്കെ ഉൻ ടായിട്ടും മുജായിദുകളെ നിങ്ങള്‍ എന്തിനാണ് സ്ത്രീ ജുമു അ ജമാ അത്തിന്ന് വേൻ ടി വാദിച്ച് ഇത്രകഷ്ട്ടപ്പെടുന്നത്❓❓

നബിയും സ്വഹാബത്തും എടുത്ത നിലപാട് നിങ്ങള്‍ക്കും എടുത്ത് കൂടെ

നബിയുടെയും സ്വഹാബത്തിൻ റ്റെയും വാക്കുകള്‍ അത് എേറ്റവും കൂടുതൽ മനസ്സിലാക്കിയ ഗവേഷണ യോഗ്യരായ ഫുഖഹാക്കള്‍ ഒരു വിധി കൽപ്പിച്ചിട്ടുൻ ടെങ്കിൽ അത് നടപ്പിൽ വരുത്തലല്ലെ മുജായിദുകളെ നല്ലത് ❓❓

സ്വന്തം ഇജ്തിഹാദ് നടത്തി

എന്തിന്ന് ഇങ്ങനെ വാദിച്ച് കഷ്ട്ടപ്പെടണം❓❓❓❓

സ്നേഹത്തോടെ

സിദ്ദീഖുൽ മിസ്ബാഹ്.......
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

...

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate