Tuesday, 11 October 2016

സ്ത്രീ ജുമുഅ ജമാഅത്ത് 6. ചോദ്യങ്ങൾ

സ്ത്രീ പള്ളി പ്രവേഷന വാദികളോട് 6⃣  ചൊദ്യങ്ങൾ????????

1⃣1921 നു ശേഷം കടന്നു വന്ന മുജായിദ് പ്രസ്താനം 940 കള്‍ക്ക് ശേഷമാണ് സ്ത്രീകളെ പള്ളി യിൽ കൊൻ ട് പൊയത് . 1940 വരെ സ്ത്രീ പള്ളി പ്രവേഷനതെ ഷക്തിയുക്തം എതിർത വഹാബികള്‍ക്ക് അതിനു ശേഷം അത് പുണ്യ കരമാണെന്നതിനു എവിടെ നിന്നാ പുതിയ തെളിവ് കിട്ടിയത് . ആ വഹ് യ് മുജുകളുടെ ആപീസിൽ ഇറങിയതാണൊ??? ❓❓

2⃣സ്ത്രീ പള്ളിയിൽ പൊകണമെന്ന് മുജായിദുകള്‍ പറയുന്നു . എന്നാൽ എന്ത് കൊൻ ട് കേരളതിൽ ആദ്യമായി നിർമ്മിചിരുന്ന പള്ളികളിൽ സ്ത്രീ കംബാർറ്റ്മെൻ റ്റ് ഉൻ ടാക്കിയില്ല. ആദ്യം ഒതായിയിൽ ആണെന്നു നിങ്ങള്‍ തന്നെ പറയുന്നുണ്ടല്ലൊ ???????❓❓

3⃣സ്ത്രീയുടെ ആരാധന സ്വാതന്ത്ര്യ തിനു വേണ്ടി മുറ വിളി കൂട്ടുന്ന വഹാബികള്‍ സ്ത്രീയെ ഇമാമുമായും മുഅ ദ്ധിനായും എന്ത് കൊണ്ട് നിഷ്ചയിക്കുന്നില്ല ????❓❓

4⃣നബി സ യുടെ കാലത് അതായത് ഇസ്ലാമിൻ റ്റെ പ്രാരംഭ കാലതു സ്ത്രീകള്‍ പള്ളിയിൽ  പൊയിരുന്നെങ്കിൽ അത് പ്രത്യെക ഹാളിലാണൊ ? അതൊ പുരുഷന്മാരുടെ പിന്നിലൊ ????????❓
ഹാളിലാണെങ്കിൽ മദീനാ പള്ളിയിൽ പ്രത്യെക ഹാളുണ്ടായിരുന്നൊ???????❓

5⃣സ്ത്രീകള്‍ പള്ളി യിൽ പൊകുന്നത് ഉമർ റ വിന്ന് വെറുപ്പായിരുന്നു എന്ന് ബുഖാരിയിൽ ഉൻ ട് . ഇസ്ലാം പുണ്യ കർമമാക്കിയത് ഉമർ റ വെറുക്കുമൊ ??????????????❓❓❓

6⃣و بييوتهن خير لهن
( സ്ത്രീകള്‍ക് നിസ്കരിക്കൽ ഉതമം അവരുടെ വീടാണ് )    എന്ന നബി സ യുടെ ഉപദെഷമനുസരിക്കാതെ സ്ത്രീകള്‍ പള്ളി യിൽ പൊവുന്നത് നബിക്കു എതിരു പ്രവർതിക്കലല്ലെ ?????❓❓
പള്ളി യിലെക്ക് പൊകൽ തെറ്റല്ലെങ്കിൽ ഉമർ റ ആതിഖ ബീവി റ യെ അടിചു നിർതിചത് എന്തിന് ????
ഉമർ റ വഫാതിനു ശേഷം ആതിഖ ബീവിയെ കല്യാണം കഴിച സുബൈരുബ്നു അവ്വാം റ യും ഉമർ റ  അടിചതു പൊലെ വീൻ ടും അതു  ചെയ്തതു എന്തിനു വെൻ ടി ????????? സ്വർഗം കൊൻ ട് നബി തങള്‍ പ്രവജിച
സ്വഹാബതിനാണൊ തെറ്റു പറ്റിയത് അതൊ ഇന്നതെ മുജായിദുകള്‍ക്കാണൊ തെറ്റു പറ്റി കൊന്ടിരിക്കുന്നത് ??????????❓❓❓❓❓❓❓❓

മറുപടി അറിയിക്കുമെന്ന് പ്രതീക്ഷയോടെ
സിദ്ധീഖുൽ മിസ്ബാഹ്. 09496210086.
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate