Tuesday, 11 October 2016

ഇസ്തിഗാസ ഹദീസുകളിൽ ഭാഗം 01

...1...

[ عن عثمان بن حنيف أن رجلاً ضرير البصر أتى النبي (صلی الله علیه‌ وسلم ) فقال ادعُ الله أن يُعافِينى .قال (إن شئت دَعَوتُ لَكَ وَإن شِئت أخرتُ ذاكَ فَهوَ خير). فقال ادعُهُ ,فأمره أن يَتَوضأ فَيُحسِنَ وضوءَهُ ويُصلى ركعتين ويدعو بهذا الدعاء (( اللهم إني أسْألُكَ وَ أتَوَجهُ إلَيكَ بِنَبيكَ محمدٍ نَبي الرحمةِ يا محمد إني تَوَجهتُ بِكَ إلى ربي في حاجَتي هذِهِ فَتُقضى لي اللهم شَفعهُ في)) وزاد البيهقي : فقام وقد أبصرَ ] أخرجه إمام أحمد في المسند , والنسائي , والترمذي , ,إبن ماجة , وإبن خزيمة , والحاكم ,وصححه ووافقه الذهبي .

ഉസ്മാനുബ്നു  ഹുനൈഫ്(റ)  നിവേദനം:
അന്ധനായ ഒരു മനുഷ്യന്‍ നബി(സ്വ)യുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറയുകയുണ്ടായി:
"..എനിക്ക് (അന്ധത) പരിഹരിച്ചുകിട്ടുവാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം..."

അവിടുന്ന്(സ്വ) അരുളി:
"..നീ ക്ഷമിക്കുകയാണെങ്കില്‍ അതാണ് നിനക്ക് ഉത്തമം.
അതല്ല (പ്രാര്‍ത്ഥിക്കണം എങ്കില്‍) ഞാന്‍ പ്രാര്‍ത്ഥിക്കാം..."

അദ്ദേഹം പറഞ്ഞു:
"..പ്രാര്‍ത്ഥിക്കുക..."

അവിടുന്ന്(സ്വ), വുളൂഅ്  ചെയ്ത് രണ്ട് റക്-അത്ത് നിസ്കരിച്ചുകൊണ്ട് ഇപ്രകാരം ദുആ ചെയ്യാന്‍ കല്‍പിച്ചു:

اللهم إني أسألك وأتوجه إليك بمحمد نبي الرحمة
يا محمد إني قد توجهت بك الى ربي في حاجتي هذه لتقضى
اللهم شفعه في""""""""""""
(അല്ലാഹുവേ,, ഞാൻ നിന്നൊട്  കാരുണ്യത്തിന്‍റെ പ്രവാചകനായ മുഹമ്മദ് നബി(സ) യെ മുന്‍ നിര്‍ത്തി  ചോദിക്കുന്നു. ഒാ
മുഹമ്മദ് നബിയേ,, (സ) തീർചയായും അങ്ങയെ കൊണ്ട്   ഞാനിതാ എന്‍റെ നാഥനിലേക്ക് മുന്നിടുന്നു. എൻ റ്റെ ഈ ആവഷ്യം നിറവേറാൻ  വേണ്ടി
അല്ലാഹുവെ അവിടത്തെ  ശുപാർഷ നൽകണേ ...)'"""""""

ലോകത്തിലെ ഏറ്റവും പ്രബലമായ ആറ് ഹദീസ് ഗ്രന്തത്തിൽ പെട്ട തുർമിദീ, ഇബ്നു മാജ, നസാഇ  തുടങ്ങിയ
സിയാഉസ്സിതയുടെ മുഹദ്ദിസീങളും മറ്റു ധാരാളം മുഹദ്ദിസീങള്‍ സ്വഹീഹായ പരംബരയിലൂടെ ഉദ്ധരിച്ച ഇസ്തിഗാസയും തവസ്സുലും അടങ്ങുന്നതാണ്  ഈ  പ്രാർത്തന മാത്രവുമല്ല

""""""
ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി നടത്തേണ്ട പ്രാർത്തന എന്ന ബാബിലാകുന്നു ഈ ദുആയെ മുഹദ്ദിസീങ്ങൾ പടിപ്പിക്കുന്നത്"""""""

എനി ഈ തവസ്സുലും , ഇസ്തിഗാസയും അടങ്ങിയ  ദുആ നബി സ്വ യുടെ വഫാത്തിന്ന് ശേഷം സ്വഹാബത്ത് നടത്തിയിട്ടുണ്ടൊ എന്നാണെങ്കിൽ

‍   അതിനു മറുപടിയായി ബഹുമാനപ്പെട്ട ഇമാം ത്വബ്രാനി (റ) തൻ റ്റെ മുഹ്ജമുൽ കബീർ 9/31 ൽ കൊൻ ടു വരുന്നു

മുകളിലുള്ള ഹദീസ് നിവെദനം ചെയ്ത  ഉസ്മാനുബ്നു ഹുനൈഫ് (റ) വിൻ റ്റെ അടുത്ത് ഒരു പ്രഷ്നവുമയി വന്ന വ്യക്തിക്ക് പ്രതിവിധിയായി ഈ സ്വഹാബി വര്യൻ  ഈ പ്രാർതന പറഞു കൊടുക്കുകയും അദ്ദെഹതിൻ റ്റെ പ്രഷ്നത്തിന്ന്  പരിഹാരമാവുകയും  ചെയ്തപ്പൊള്‍ ഉസ്മാനുനബ്നു  ഹുനൈഫ്( റ)  പറഞു നിഷ്ചയം ഞാൻ ഒരിക്കൽ നബി( സ) യുടെ കൂടെ ആയിരുന്നപ്പൊള്‍  ഒരു അന്ദനായ സ്വഹാബി വര്യൻ റസൂൽ (സ) യുടെ അടുത്ത്  വന്നു ആവലാതിപ്പെട്ടപ്പൊള്‍ നബി (സ) പടിപ്പിചു കൊടുത്ത പ്രാർതനയാകു ന്നു ഞാൻ നിങ്ങൾക്ക് പറഞു തന്നത്.  ആ സ്വഹാബി  ഈ പ്രാർതന നിർവഹിവച അദ്ദേഹം
നബി (സ) യുടെ സദസ്സിൽ വന്നപ്പൊള്‍ അല്ലാഹുവാണെ സത്യം   അദ്ദേഹത്തിൻ റ്റെ  കണ്ണിൽ  കാഴ്ച തിരിചു കിട്ടിയിരുന്നു..............

ഈ ഹദീസ് സ്വഹീഹായ പരംബരയോടെ റിപ്പോർട്ട് ചെയ്തതാണെന്ന് ധാരാളം മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ചിലത് താഴെ കൊടുക്കുന്നു.....

ﺇﺑﻦ ﻣﺎﺟﻪ - ﺇﻗﺎﻣﺔ ﺍﻟﺼﻼﺓ ﻭﺍﻟﺴﻨﺔ ﻓﻴﻬﺎ - ﻣﺎ ﺟﺎﺀ ﻓﻲ
ﺻﻼﺓ ﺍﻟﺤﺎﺟﺔ - ﺭﻗﻢ ﺍﻟﺤﺪﻳﺚ : ‏( 1375
اللهم ﺇﻧﻲ
ﺃﺳﺄﻟﻚ ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻤﺤﻤﺪ ﻧﺒﻲ ﺍﻟﺮﺣﻤﺔ ﻳﺎ ﻣﺤﻤﺪ ﺇﻧﻲ
ﻗﺪ ﺗﻮﺟﻬﺖ ﺑﻚ ﺇﻟﻰ ﺭﺑﻲ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻟﺘﻘﻀﻰ ﺍﻟﻠﻬﻢ
ﺷﻔﻌﻪ ﻓﻲ
، ﻗﺎﻝ ﺃﺑﻮ ﺇﺳﺤﻖ : ﻫﺬﺍ ﺣﺪﻳﺚ ﺻﺤﻴﺢ.
ﺍﻟﺮﺍﺑﻂ:............

ﺳﻨﻦ ﺍﻟﺘﺮﻣﺬﻱ - ﺍﻟﺪﻋﻮﺍﺕ ، ﻋﻦ ﺭﺳﻮﻝ ﺍﻟﻠﻪ - ﻓﻲ ﺩﻋﺎﺀ
ﺍﻟﻀﻴﻒ - ﺭﻗﻢ ﺍﻟﺤﺪﻳﺚ : ‏( 5302

ﺍﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ
ﺑﻨﺒﻴﻚ ﻣﺤﻤﺪ ﻧﺒﻲ ﺍﻟﺮﺣﻤﺔ ﺇﻧﻲ ﺗﻮﺟﻬﺖ ﺑﻚ ﺇﻟﻰ ﺭﺑﻲ
ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻟﺘﻘﻀﻰ ﻟﻲ ﺍﻟﻠﻬﻢ ﻓﺸﻔﻌﻪ ﻓﻲ ،

ﻗﺎﻝ ﺃﺑﻮ ﻋﻴﺴﻰ : ﻫﺬﺍ ﺣﺪﻳﺚ ﺣﺴﻦ ﺻﺤﻴﺢ ﻏﺮﻳﺐ ﻻ
ﻧﻌﺮﻓﻪ ﺇﻻ ﻣﻦ ﻫﺬﺍ ﺍﻟﻮﺟﻪ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﺟﻌﻔﺮ ﻭﻫﻮ
ﺍﻟﺨﻄﻤﻲ ﻭﻋﺜﻤﺎﻥ ﺑﻦ ﺣﻨﻴﻒ ﻫﻮ ﺃﺧﻮ ﺳﻬﻞ ﺑﻦ ﺣﻨﻴﻒ.
ﺍﻟﺮﺍﺑﻂ...............

ﻣﺴﺘﺪﺭﻙ ﺍﻟﺤﺎﻛﻢ - ﻛﺘﺎﺏ ﺻﻼﺓ ﺍﻟﺘﻄﻮﻉ - ﻛﺘﺎﺏ ﺻﻼﺓ ﺍﻟﺘﻄﻮﻉ
- ﺭﻗﻢ ﺍﻟﺤﺪﻳﺚ : ‏( 1180 ‏)
ﺍﻟﻠﻬﻢ ﺇﻧﺲ ﺃﺳﺄﻟﻚ
ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﻧﺒﻲ ﺍﻟﺮﺣﻤﺔ ، ﻳﺎ ﻣﺤﻤﺪ ﺇﻧﻲ
ﺗﻮﺟﻬﺖ ﺑﻚ ﺇﻟﻰ ﺭﺑﻲ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻓﺘﻘﻀﻰ ﻟﻲ ، ﺍﻟﻠﻬﻢ
ﺷﻔﻌﻪ ﻓﻲ ﻭﺷﻔﻌﻨﻲ ﻓﻴﻪ
، ﻫﺬﺍ ﺣﺪﻳﺚ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ
ﺍﻟﺸﻴﺨﻴﻦ ، ﻭﻟﻢ ﻳﺨﺮﺟﺎﻩ .
ﺍﻟﺮﺍﺑﻂ:...........

ﻣﺴﺘﺪﺭﻙ ﺍﻟﺤﺎﻛﻢ - ﻛﺘﺎﺏ ﺍﻟﺪﻋﺎﺀ ﻭ ﺍﻟﺘﻜﺒﻴﺮ ﻭ ﺍﻟﺘﻬﻠﻴﻞ ﻭ
ﺍﻟﺘﺴﺒﻴﺢ ﻭ ﺍﻟﺬﻛﺮ - ﻛﺘﺎﺏ ﺍﻟﺪﻋﺎﺀ - ﺭﻗﻢ ﺍﻟﺤﺪﻳﺚ :
‏( 1909 ‏)
ﺍﻟﻠﻬﻢ ﺃﺳﺄﻟﻚ ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ
ﺑﻨﺒﻴﻚ ﻣﺤﻤﺪ ‏(ﺹ‏) ﻧﺒﻲ ﺍﻟﺮﺣﻤﺔ ﻳﺎ ﻣﺤﻤﺪ ﺇﻧﻲ ﺃﺗﻮﺟﻪ ﺑﻚ ﺇﻟﻰ
ﺭﺑﻚ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻓﺘﻘﻀﻴﻬﺎ ﻟﻲ ﺍﻟﻠﻬﻢ ﺷﻔﻌﻪ ﻓﻲ
ﻭﺷﻔﻌﻨﻲ ﻓﻴﻪ
، ﻫﺬﺍ ﺣﺪﻳﺚ ﺻﺤﻴﺢ ﺍﻹﺳﻨﺎﺩ ﻭﻟﻢ ﻳﺨﺮﺟﺎﻩ .
ﺍﻟﺮﺍﺑﻂ:.........
__________________________________________

...2.....

(٢٧٠٨) حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثٌ، ح وَحَدَّثَنَا مُحَمَّدُ بْنُ رُمْحٍ - وَاللَّفْظُ لَهُ - أَخْبَرَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنِ الْحَارِثِ بْنِ يَعْقُوبَ، أَنَّ يَعْقُوبَ بْنَ عَبْدِ اللهِ، حَدَّثَهُ أَنَّهُ سَمِعَ بُسْرَ بْنَ سَعِيدٍ، يَقُولُ: سَمِعْتُ سَعْدَ بْنَ أَبِي وَقَّاصٍ، يَقُولُ: سَمِعْتُ خَوْلَةَ بِنْتَ حَكِيمٍ السُّلَمِيَّةَ، تَقُولُ سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: " مَنْ نَزَلَ مَنْزِلًا ثُمَّ قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، لَمْ يَضُرَّهُ شَيْءٌ، حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ "

നബി(സ) യിൽ നിന്ന്  ഹകീമിന്റെ പുത്രി ഖൗല(റ) നിവേദനം ചെയ്യുന്നു: നിങ്ങളിലൊരാൾ ഒരു സ്തലതിറങ്ങിയാൽ " അല്ലാഹുവിന്റെ സൃഷ്ടികളുടെ ഷറിൽ നിന്ന്  അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമാതുകളോട് ഞ്ഞാൻ കാവൽ തേടുന്നു"  എന്നവൻ പറയട്ടെ . എന്നാൽ ആ സ്ഥലത്ത് നിന്ന്  അവൻ യാത്ര തിരിക്കുന്നത് വരെ  യാതൊന്നും അവനെ ശല്ല്യം ചെയ്യുന്നതല്ല.....

കലിമത്ത് കൊണ്ടുള്ള ഉദ്ദേഷ്യം അത് അല്ലാഹുവിൻ റ്റെ  പരിശുദ്ധാത്മാക്കളാണെന്ന് മഹാനായ ഇമാം റാസി (റ) അവിടത്തെ തഫ്സീർ റാസിയിൽ പടിക്കുന്നു

وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة(التفسير الكبير : ٧٢/١)

ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം  മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ  പരിശുദ്ദാത്മാകളോട്  നടത്തുന്ന  കാവൽ തേട്ടമാണ്‌.  അതിനാല "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72)......
__________________________________________

.....3.....

പ്രാർത്തന അല്ലാഹുവൊട് തന്നെ എന്നാൽ

സഹായാർത്തന തിരു നബിയൊട് നടത്താം

എല്ലാ മുഹ്മിനീങ്ങളോടായി  നബി സ യുടെ കൽപ്പന നൊക്കൂ

ഒരു കാര്യം പ്രത്യെകം ശ്രദ്ധിക്കണം  നബി (സ്വ)  നമ്മെ  സഹായിച്ചാലും എനി ആര് തന്നെ നമ്മെ സഹായിച്ചാലും
(മരിച്ചവരാകട്ടെ ,ജീവിച്ചിരിക്കുന്നവരാകട്ടെ) 

അടിസ്ഥാന  പരമായ സഹായം അല്ലാഹുവിൽ നിന്ന് തന്നെയാകുന്നു ബാക്കിയുള്ളതൊക്കെ അല്ലാഹു ഒരുക്കി വെച്ച കാരണങ്ങളാകുന്നു  ഇതാകുന്നു മുസ്ലിമീങ്ങളുടെ  വിഷ്വാസം

സ്വഹീഹ് മുസ്ലിമിലെ ഹദീസ് നോക്കുക

(1619) حدثنا محمد بن رافع، حدثنا عبد
الرزاق، أخبرنا معمر، عن همام بن منبه، قال: هذا ما حدثنا أبو هريرة، عن رسول الله صلى الله عليه وسلم، فذكر أحاديث منها، وقال رسول الله صلى الله عليه وسلم: «§أنا أولى الناس بالمؤمنين في كتاب الله عز وجل، فأيكم ما ترك دينا، أو ضيعة، فادعوني فأنا وليه،

നബി (സ) പറഞ്ഞതായി ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്: റസൂല്‍ (സ) പറയുന്നു " ഞാന്‍ ജനങ്ങളില്‍ നിന്ന് മുഹ്മിനീങളുമായി   ഏറ്റവും ബന്തപ്പെട്ട ആളാണ്  എന്ന് അല്ലാഹുവിൻ റ്റെ കിതാബിൽ ഉണ്ട് . ‌ നിങ്ങളില്‍ നിന്നും വല്ല കടങ്ങളോ   അല്ലെങ്കിൽ അതു പൊലൊത്ത വല്ല  നഷ്ടങ്ങളോ  ഉണ്ടായാൽ  എന്നെ വിളിച്ചോളൂ,  (فادعوني

ഞാൻ അവനെ സഹായിക്കും,( ഞാനാകുന്നു അവൻ റ്റെ സഹായി)

Point.....

ഇവിടെ പ്രത്യേകമായി ഒരു കാര്യം മനസ്സിലാക്കുക നബി സ്വ ഉപയോഗിച്ച പദം  " ഫദ് ഊനീ" എന്നാകുന്നു അതായത് ദുആക്ക് ഒരുപാട് അർത്തമുണ്ടെന്നും ഇവിടെ നബി സ്വ പറഞ്ഞ  വിളി ഇബാദത്തിൻ റ്റെ പരിധിയിൽ വരുന്ന ദുആ( വിളി)  അല്ലെന്ന് സാരം  """""""

നബി സ മുഹ്മിനീങളുമായി ബന്ദപ്പെട്ട ആളാകുന്നു എന്നത് ഖുർ ആനിൽ ഉള്ളത് നൊക്കുക👇

ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ
"
സത്യ വിഷ്വാസികൾക്ക് പ്രവാചക൯ (സ്വ)  സ്വന്തത്തേക്കാൾ  ഏറ്റവും ബന്ധപ്പെട്ട ആളാകുന്നു "

ഈ ഹദീസിൻ റ്റെ ആഷയം തന്നെ ഈ ആയത്തിൻ റ്റെ തഫ്സീരിൽ ഇമാം മാവർദി റ യുടെ തഫ്സീറിൽ കാണാം

النبي أولى
എന്ന് പറഞ്ഞാൽ നാലാമത്തെ വിഷദീകരണത്തിൽ ഇമാമവർകൾ പറയുന്നത് കാണുക 👇👇👇📝

فيه أربعة أوجه:

الرابع: أنه أولى بهم في قضاء ديونهم وإسعافهم في نوائبهم على ما رواه عبد الرحمن بن أبي عمرة عن أبي هريرة قال: قال رسول الله صلى الله عليه وسلم: «مَا مِن مُؤمنٍ إِلاَّ أَنَا أَولَى النَّاس بِهِ فِي الدُّنيَا وَالآخِرَةِ اقْرَأُوا إِن شِئْتُم {النَّبِيُّ أَوْلَى بِالمُؤْمِنِينَ مِنْ أَنفُسِهِمْ} فَأَيُّمَا مُؤْمِنٍ تَرَكَ مَالاً فَلْتَرِثْهُ عُصْبَتُهُ مَن كَانُوا، وَإِن تَرَكَ دَيناً أَوْ ضِيَاعاً فَلْيَأْتِنِي فَأَنَا مَوْلاَهُ».

: الماوردي
👉
സർവ്വ മുഹ്മിന്നീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍വരെയുള്ള) നബി സ എേറ്റവും ബന്ധപ്പെട്ടവരാകുന്നു , അതായത് 

في قضاء ديونهم 👉 സർവ്വ മുഅ്മിനീങ്ങളുടെ കടം വീട്ടുന്നതിൽ

وإسعافهم في نوائبهم 👉
സർവ്വ
മുഅ്മിനീങ്ങളെ പ്രതിസന്തിഘട്ടത്തിൽ സഹായിക്കുന്നതിൽ .....

ശേഷം മുകളിൽ ഉദ്ധരിച്ച ഹദീസ് മഹാനവർകൾകൊണ്ട് വരുന്നു....
_____________________________________

....4....

ചോദ്യം: നബി(സ) പ്രചോദനം നൽകിയ ഒന്നാണോ ഇസ്തിഗാസ?

മറുവടി: തീർച്ചയായും ആണ്. അവിടന്ന് പറയുന്നു: (أن سيّد ولد آدم) "ഞാൻ ആദം സന്തതികളുടെ അഭയം കേന്ദ്രമാണ്". ബഹുബൂരിഭാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിനു നൽകിയ അർത്ഥം അഭയ കേന്ദ്രം എന്നാണു

സയ്യിദിന്റെ അർത്ഥംതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

  قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم .

(شرح النووي على مسلم: ٤٧٣/٨)

ഹറവീ (റ) പറയുന്നു
: നന്മയിൽ സമൂഹത്തിന്റെ മുൻ നിരയിൽ നിൽക്കുന്നയാളാണ് സയ്യിദ്. മറ്റു പണ്ഡിതർ പറയുന്നു. വിപൽ ഘട്ടങ്ങളിലും പ്രതുസന്ധികളിലും അഭയം തേടുന്നയാളാണ്  സയ്യിദ്. അപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും  ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.(ശർഹു മുസ് ലിം: 8/473)

നബി(സ) യുടെ കൂടെ ജീവിച്ച സ്വഹാബത്തിന്റെ ജീവിതം എടുത്തു പരിശോദിച്ച് നോക്കിയാൽ നബി(സ) യുടെ ജീവിതകാലത്തും വഫാത്തിനു ശേഷവും വിപൽ ഘട്ടങ്ങളിൽ അവർ നബി(സ) യോട് സഹായം തേടിയതായി നമുക്ക് ധാരാളം‌ കണ്ടെത്താൻ സാധിക്കും

ചോദ്യം: 'അന്ത്യദിനത്തിൽ' (يوم القيمة) എന്നുകൂടി ഹദീസിലുണ്ടല്ലോ??

.മറുവടി:

പ്രതിസന്ധിഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവാണ്‌ നബി(സ) തങ്ങളെന്ന് ഇസ്തിഗാസ വിരോധികളടക്കം എല്ലാവർക്കും ബോധ്യപ്പെടുകയും എല്ലാവരും അത് അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും നബി(സ) യോട് ഇസ്തിഗാസ നടത്തുകയും  ചെയ്യുന്നത് അന്ത്യദിനത്തിലായത് കൊണ്ടാണ് അത് പ്രത്യേകം എടുത്തു പറഞ്ഞത്.  ഇക്കാര്യം പണ്ഡിതർ വിവരിക്കുന്നത് കാണുക.

. وأما قوله صلى الله عليه وسلم : ( يوم القيامة ) مع أنه سيدهم في الدنيا والآخرة ، فسبب التقييد أن في يوم القيامة يظهر سؤدده لكل أحد ، ولا يبقى منازع ، ولا معاند ، ونحوه ، بخلاف الدنيا فقد نازعه ذلك فيها ملوك الكفار وزعماء المشركين . وهذا التقييد قريب من معنى قوله تعالى : لمن الملك اليوم لله الواحد القهار مع أن الملك له سبحانه قبل ذلك ، لكن كان في الدنيا من يدعي الملك ، أو من يضاف إليه مجازا ، فانقطع كل ذلك في الآخرة .(شرح النووي على مسلم:٧/٤٧٣)

ഇഹത്തിലും  പരത്തിലും നബി(സ) സയ്യിദായിരിക്കെ അന്ത്യദിനത്തിൽ എന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് നബി(സ) യുടെ 'സുദദ്' എല്ലാവർക്കും വ്യക്തമാകുന്നത് അന്ത്യദിനത്തിലായത് കൊണ്ടാണ്. അന്ന് നബി(സ) ക്ക് ശത്രുവോ പ്രതിയോഗിയോ ഉണ്ടാവില്ല. ദുന്യാവിൽ അങ്ങനെയായിരുന്നില്ല സത്യനിഷേധികളായ രാജാക്കന്മാരും മുശ്രിക്കുകളിലെ നേതാക്കളും നബി(സ) യുടെ നേത്രത്വം അംഗീകരിചിരുന്നില്ലല്ലൊ.അപ്പോൾ "ഈ ദിവസം ആർക്കാണ് രാജാധികാരം?. ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു." എന്ന ആശയം കാണിക്കുന്ന ആയത്തുപോലെ വേണം ഇതിനെയും കാണാൻ. അതിനു മുമ്പും രാജാധികാരം അല്ലാഹുവിനു തന്നെയാണല്ലോ. പക്ഷെ ദുന്യാവിൽ രാജാധികാരം അവകാശപ്പെടുന്നവരും ആലങ്കാരികമായെങ്കിലും അധികാരികളായി പരിചയപ്പെടുത്തപ്പെടുന്നവരും ഉണ്ടായിരുന്നു. ആഖിറത്തിൽ അതെല്ലാം അവസാനിച്ചിരിക്കുന്നു.(ശർഹു മുസ് ലിം: 7/473)(21)

ചോദ്യം: "ഞാൻ ആദം സന്തതികളുടെ സയ്യിദാണ്" എന്ന നബി(സ) യുടെ പ്രസ്താവനയിൽ നബി(സ) യോട് ഇസ്തിഗാസ നടത്താൻ പ്രചോദനമെവിടെ?

മറുപടി : പവറ്‌ പറയാനല്ല നബി(സ) അങ്ങനെ പറഞ്ഞത്. പ്രത്യുത നബി(സ) യുടെ പദവി സമുദായം അറിയുവാനും അതനുസരിച്ച് അവർ പ്രവർത്തിക്കാനുമാണ്. ശർഹു മുസ്ലിമിൽ നിന്ന് വായിക്കൂ;

  قال العلماء : وقوله صلى الله عليه وسلم : ( أنا سيد ولد آدم ) لم يقله فخرا ، بل صرح بنفي الفخر في غير مسلم في الحديث المشهور ( أنا سيد ولد آدم ولا فخر ) وإنما قاله لوجهين : أحدهما امتثال قوله تعالى : وأما بنعمة ربك فحدث والثاني أنه من البيان الذي يجب عليه تبليغه إلى أمته ليعرفوه ، ويعتقدوه ، ويعملوا بمقتضاه ، ويوقروه صلى الله عليه وسلم بما تقتضي مرتبته كما أمرهم الله تعالى . (شرح مسلم)

പണ്ഡിതന്മാർ  പറയുന്നു: "ഞാൻ ആദം സന്തതികളുടെ സയ്യിദാണ്" എന്ന് നബി(സ) പവർ പറഞ്ഞതല്ല. "പവർ പറയുകയല്ല" എന്നർത്ഥം കാണിക്കുന്ന പരമാർഷം തന്നെ മുസ്ലിം ഒഴികെയുള്ളവർ നിവേദനം ചെയ്ത പ്രസിദ്ദമായ ഹദീസിലുണ്ട്. പിന്നെ രണ്ടാവശ്യങ്ങൾക്കാണ് നബി(സ) അങ്ങനെ പറഞ്ഞത്. ഒന്ന്: (وأمّا بنعمة ربّك فحدّث) "താങ്കൾക്ക് താങ്കളുടെ രക്ഷിതാവ് ചെയ്ത അനുഗ്രഹം എടുത്തുപറയുക" എന്ന അല്ലാഹുവിന്റെ കല്പനക്ക് വഴിപ്പെട്ടാണ് നബി(സ) അപ്രകാരം  പ്രസ്ഥാപിച്ചത്.

രണ്ട്: സമുദായം അറിഞ്ഞിരിക്കാനും വിശ്വാസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും നബി(സ) യെ ആദരിക്കേണ്ട പ്രകാരം ആദരിക്കാനും വേണ്ടി ഉമ്മത്തിനെ അറിയിക്കൽ നിര്ബന്ധമായ സഗതിയായതിനാൽ നബി(സ) തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റിയതാണത്.(ശർഹു മുസ് ലിം: 7/473).......
__________________________________________

വിനയ പൂർവ്വം
( സിദ്ധീഖുൽ മിസ്ബാഹ്)...
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate