Tuesday, 11 October 2016

ഇസ്തിഗാസ സ്വഹാബാക്കൾ ഭാഗം 01

...1....

സ്വിദ്ദീഖ് റ വിൻ റ്റെ പുത്രിയായ മഹതി ഉമ്മു കുൽസു ബീവി റ തൻ റ്റെ വിവാഹാലോചന  സമയത്ത്

തനിക്ക് അനുഭവപ്പെട്ട പ്രഷ്ന പരിഹാരത്തിന്ന് ആയിഷബീവി റ യൊന്നിച്ചുള്ള. സദസ്സിൽ മഹതിയവർകള്‍  പറയുന്നു....

എനിക്ക് ഈ പ്രഷ്ന പരിഹാരം കൻ ടില്ല എങ്കിൽ വല്ലാഹി  ഞാൻ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തും....

{، عَنْ إِسْمَاعِيلَ بْن أبي خالد ، قَالَ : خطب عُمَر بْن الْخَطَّابِ أم كلثوم بنت أبي بكر إِلَى عائشة فأطمعته ، وقالت : أين المذهب بها عنك ؟ فلما ذهبت قالت الجارية : تزوجيني عمر ، وقد عرفت غيرته وخشونة عيشه ، والله لئن فعلت لأخرجن إِلَى قبر رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ولأصيحن به ، إنما أريد فتى من قريش يصب علي الدنيا صبًا.}

കിതാബുൽ ഇസ്തീഹാബ്....
__________________________________________

....2.....

ഹിജ് റ 17 ൽ ബിലാലുബ്നു ഹാരിസ് റ നബി സ്വ യുടെ ഖബറിങ്കൽ വന്ന് മഴക്ക് വേൻ ടി ഇസ്തിഗാസ നടത്തുന്നു...

മാലിക് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഉമര്‍ (റ) ന്റെ കാലത്ത് കഠിനമായ വരള്‍ച്ച ബാധിച്ചു. അന്ന് ഒരാള്‍ നബി (സ്വ) യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനുവേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയം, അവര്‍ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി (സ്വ) അദ്ദേഹത്തോടു പറഞ്ഞു. ‘നീ ഉമര്‍ (റ) നെ സമീപിച്ച് എന്റെ സലാം പറയുക. അവര്‍ക്ക് വെള്ളം നല്‍കപ്പെടുമെന്ന് അറിയിക്കുക. അദ്ദേഹം ഉടന്‍ ഉമര്‍ (റ) നെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു. ഇബ്നുകസീര്‍ പറയുന്നു. ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃത മായതാകുന്നു (അല്‍ ബിദായത്തുവന്നിഹായ 7/111).

ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ : ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻧﺼﺮ ﺑﻦ ﻗﺘﺎﺩﺓ، ﻭﺃﺑﻮ ﺑﻜﺮ ﺍﻟﻔﺎﺭﺳﻲ ﻗﺎﻻ : ﺣﺪﺛﻨﺎ ﺃﺑﻮ ﻋﻤﺮ ﺑﻦ ﻣﻄﺮ، ﺣﺪﺛﻨﺎ ﺇﺑﺮﺍﻫﻴﻢ ﺑﻦ ﻋﻠﻲ ﺍﻟﺬﻫﻠﻲ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﻳﺤﻴﻰ، ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ، ﻋﻦ ﺍﻷﻋﻤﺶ، ﻋﻦ ﺃﺑﻲ ﺻﺎﻟﺢ، ﻋﻦ ﻣﺎﻟﻚ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ. ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﺍﻟﻠﻪ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ. ﻓﺄﺗﺎﻩ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﺎﻝ: ﺇﻳﺖ ﻋﻤﺮ، ﻓﺄﻗﺮﺋﻪ ﻣﻨﻲ ﺍﻟﺴﻼﻡ، ﻭﺃﺧﺒﺮﻫﻢ ﺃﻧﻪ ﻣﺴﻘﻮﻥ، ﻭﻗﻞ ﻟﻪ ﻋﻠﻴﻚ ﺑﺎﻟﻜﻴﺲ ﺍﻟﻜﻴﺲ. ﻓﺄﺗﻰ ﺍﻟﺮﺟﻞ ﻓﺄﺧﺒﺮ ﻋﻤﺮ، ﻓﻘﺎﻝ: ﻳﺎ ﺭﺏ ﻣﺎ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ . ﻭﻫﺬﺍ ﺇﺳﻨﺎﺩ ﺻﺤﻴﺢ....

ബിലാലുബ്നു ഹാരിസ് (റ) എന്ന സ്വഹാബി വര്യനാണ് ഖബറിങ്കൽ ചെന്ന വ്യക്തി എന്നത് അല്ലാമാ ഇബ്നു ഹജർ അസ്ഖലാനി (റ)   ഫത് ഹുൽ ബാരിയിൽ പടിപ്പിക്കുന്നു  5/180
തക്ക്രീദുതഹ് ദീബ്1/109
അൽ ബിദായ വന്നിഹായ7/91

ഈ ഹദീസ് ഉധരിച ഇമാമീങളിൽ ചിലർ

മുസന്നിഫ് ഇബ്നു അബീ ഷൈബ 7/482
ദലാഇലുന്നുബുവ്വ 7/47
ഇബ്നു കസീർ അൽ ബിദായതു വന്നിഹായ 7/74

അബൂ യഹ് ല കിതാബുൽ ഇർഷാദ് 1/113,114

ഇമാം ബുഖാരി താരീഖുൽ ഖബീർ 7/304
__________________________________________

...3...

നബി (സ) യുടെ പേരക്കുട്ടി ഹുസൈൻ റ യുടെ മകൻ

""അലിയ്യുബ്നു ഹുസൈ൯ (റ)
......................................................
(على بن حسين ر) "" "

ഇസ്ലാമിക ചരിത്ര ത്തിൽ  കുപ്രസിദ്ധ നായ യസീദ് ബ്നു മുആവിയ യുടെ  ഭരണ കാലത്ത് ക൪ബലയിൽ വെച്ച് പ്രവാചക പുത്രൻ ഹുസൈൻ റ വിനെ വധിക്കുകയും നബി സ യുടെ കുടുംബതെ പീടിപികുകയും കൊന്നൊടുക്കുകയും ചെയ്തത് പ്രസിധമാണല്ലൊ.അവരിൽ നിന്ന് അവഷെഷിചവർ സയ്യിദ് അലി  സൈനുൽ ആബിദീൻ റ ആയിരുന്നു .
യസീദിൻ റ്റെ ഭരണം മദീനയിലെകും വ്യാപിക്കപ്പെട്ടു . യസീദിൻ റ്റെ ഭരണം ജനങള്‍കക് എറെ പ്രയാസകരമായിരുന്നു.

യസീദിനെതിരെ ജനങ ള്‍ സങടിക്കുകയും ചെയ്തു. യസീദ് തൻ റ്റെ ഭരണ തലസ്താനം ആയ ഷാമിൽ നിന്ന് മുസ്ലിമുബ്നു ഉഖ്ബതൽ മുർ രീ എന്നയാളുടെ നെത്രുത്വതിൽ സർവ സജ്ജരായ ഒരു സൈന്യതെ മദീനയിലെകു നിയൊഗിചു. ഇദ്ദെഹതിൻ റ്റെ നെത്രുത്വതിൽ പ്രസ്തുത സൈന്യം മദീനയിൽ ക ളവും കവർചയും കൊലയും നടതി അഴിഞാടി." അൽ ഹർ റത് "എന്ന സ്തലതു വെചു മദീനക്കാരും യസീദിൻ റ്റെ സൈന്യവും തമ്മിൽ എറ്റു മുട്ടി.

.അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബികളുടെ കുടുംബങളിലെ 200 ഒളം  മഹാത്മാകളും 4000 ത്തി ലധികം മറ്റുള്ളവരും കൊല്ലപ്പെട്ടു.   യസീദിൻ റ്റെ നെറികെടും കിരാത ഭരണവും അങീകരിക്കില്ലെന്നു പറയുന്നവരെ ഉടനടി ഖട്കതിനിരയാക്കുന്ന അവസ്തായാണ് ഉൻ ടായിരുന്നത്.        അതിൽ നിന്നു മുക്തരായ 2 മഹാനമാരുൻ ടായിരുന്നു ഒന്നു അലിയ്യുബ്നു ഹുസൈനുബ്നു അലിയ്യുബ്നു അബീ ത്വാലിബ്( റ) മറ്റൊന്ന് അലിയ്യുബ്നു അബ്ദില്ലാഹിബ് നു അബ്ബാസ് ഇബ്നു അബ്ദിൽ മുത്വലിബ് (റ) . ഇവരെ അക്രമിക്കാനു പീടിപ്പിക്കാനും കഴിഞില്ല . അല്ലാമ മസ് ഊദി (റ) എഴുതുന്നു.

   ب : ونظر الناس إلى عليّ بن الحسين السجاد وقد لاذ بالقبر وهو يدعو
[ ـ مروج الذهب ج 2 ، ص96]
   (مروج الذهب. 3/80)

"""ജനങളെല്ലാം അലിയ്യുബ്നു ഹുസൈൻ( റ ) വിലെക്കു നൊക്കി അപ്പൊള്‍ മഹാനവർകള്‍ റസൂൽ (സ) യുടെ ഖബറിങ്കൽ ചെന്നു അഭയം തെടുകയും രക്ഷ പ്രാപിക്കുകയും ചെയ്തു കൊൻ ട് ദുആ ചെയ്യുകയായിരുന്നു.
(മുറൂജുദ്ദഹബ് 3/80)

സ്വഹാബികളും താബിഉകളും ഒന്നിച് മദീനയിലെ നബി സ യുടെ ഖബറിനരികിൽ അഭയം പ്രാപിച ഈ സംഭവം നടക്കുന്നത് ഹിജ്റ  53   ൽ ആയിരുന്നു എന്നു മുറൂജുദ്ദഹബിൽ കാണാം

ഈ അനുഭവം വിഷ്രുത ചരിത്രകാരൻ ഹിജ്റ 346 ൽ മരണപ്പെട്ട അല്ലാമ മസ് ഊദി (റ) തൻ റ്റെ മുറൂജുദ്ദഹബ് 3/80,3/35 ലും, അല്ലാമ അബ്ദുൽ മാലിക് അൽ ഉസ്സാമി (റ) തൻ റ്റെ സിമതുന്നുജൂമിൽ അവാലീ 2/52 ലും രെഖപ്പെടുതിയിട്ടുൻ ട്.
   പ്രതി സന്ധി ഘട്ടതിലു൦ നബി സയുടെ ഖബറിന്നരികിൽ ചെന്നു രക്ഷ തെടുന്ന ഈ മഹാത്മാവിന്ന് ഹുസൈൻ റ വിൻ റ്റെ പുന്നാര മകനു തൗഹീദും ഷിർകും തിരിഞിട്ടില്ലെന്ന് ബുധിയുള്ളവർ സമ്മദിക്കുമൊ. ഇത് ഉധരിച ഉത്തമ  നൂറ്റാൻ ടിൽ ജീവിച് മരണപ്പെട്ട ഇമാം മസ് ഊദ്(റ) വിന്ന് തിരിഞിട്ടില്ലെ തൗഹീദും ഷിർകും. ഇത് നടന്നത് ഹിജ്റ 60 പതുകളിലായിരുന്നു.......

=================================

.....4.....

ഇമാം ഹാകിം റ സ്വഹീഹായ പരംബരയോടെ ഉദ്ധരിക്കുന്നു.....

മഹാനായ സ്വഹാബി വര്യൻ അബൂ അയ്യൂബുൽ അൻസ്വാരി റ തൻ റ്റെ കവിള്‍ത്തടം നബി സ്വ യുടെ ഖബറിങ്കൽ വെച്ച് ഇസ്തിഗാസ നടത്തുന്നു...

٨٥٧١ - حَدَّثَنَا أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ، ثَنَا الْعَبَّاسُ بْنُ مُحَمَّدِ بْنِ حَاتِمٍ الدُّورِيُّ، ثَنَا أَبُو عَامِرٍ عَبْدُ الْمَلِكِ بْنُ عُمَرَ الْعَقَدِيُّ، ثَنَا كَثِيرُ بْنُ زَيْدٍ، عَنْ دَاوُدَ بْنِ أَبِي صَالِحٍ، قَالَ: أَقْبَلَ مَرْوَانُ يَوْمًا فَوَجَدَ رَجُلًا وَاضِعًا وَجْهَهُ عَلَى الْقَبْرِ، فَأَخَذَ بِرَقَبَتِهِ وَقَالَ: أَتَدْرِي مَا تَصْنَعُ؟ قَالَ: نَعَمْ، فَأَقْبَلَ عَلَيْهِ فَإِذَا هُوَ أَبُو أَيُّوبَ الْأَنْصَارِيُّ رَضِيَ اللَّهُ عَنْهُ، فَقَالَ: جِئْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَلَمْ آتِ الْحَجَرَ سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «لَا تَبْكُوا عَلَى الدِّينِ إِذَا وَلِيَهُ أَهْلُهُ، وَلَكِنِ ابْكُوا عَلَيْهِ إِذَا وَلِيَهُ غَيْرُ أَهْلِهِ» هَذَا حَدِيثٌ صَحِيحُ الْإِسْنَادِ، وَلَمْ يُخْرِجَاهُ "
[التعليق - من تلخيص الذهبي]
٨٥٧١ - صحيح
المستدرك…. الحاكم…….

أهله (مسند أحمد : برقم ٢٢٤٨٢) والطبراني(برقم : ٣٩٩٩) ورواه الحاكم في المستدرك:(برقم : ٨٧١٧) وقال : ((هاذا حديث صحيح الإسنادو لم يخرجاه)) وأخرجه أيض الطبراني في الأوسط:
"
ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ വന്നപ്പോൾ  ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ തന്റെ ദ്രിഷ്ട്ടിയിൽപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: " താങ്കൾ ചെയ്യുന്നത്  എന്താണെന്ന് താങ്കൾക്കറിയുമോ?". അടുത്ത വന്നു നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ".

മുസ്നദ് അഹ്മദ്, ഇമാം ത്വബ് റാനിയുടെ മുഹ്ജമിലും പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.....
__________________________________________

...5....

ഉഖ്ബത്തുബ്നു  ആമിർ (റ) :📃
=======================

🔸നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന് നിരവധി ഹദീസുകൾ റിപ്പോര്ട്ട്  ചെയ്ത പ്രമുഖ സ്വഹാബി വര്യൻ

.നിരവധി യുദ്ധ-സമരങ്ങളിൽ മുന്നില് നിന്ന് പോരാടിയ മഹാൻ ശാം  മുസ്ലിംകൾക്ക് അധീനപ്പെട്ടപ്പോൾ മദീനയിലുള്ള ഉമർ (റ) നു ദാമാസ്കസിന്റെ ഈ വിജയം അറിയിക്കാനായി നിയോഗിക്കപ്പെട്ടത് ഉഖ്ബത്തുബ്നു ആമിർ  (റ)  ആയിരുന്നു,,

▫ശാമിൽ നിന്നും 7 ദിവസം യാത്ര ചെയ്തു മഹാനവര്കൾ മദീനയിലെത്തി ..ഉമർ  (റ)  നെ കണ്ടു ശാം വിജയ വിശേഷങ്ങൾ കൈമാറി  ;;തിരിച്ചു പോകാൻ നേരത്ത് യാത്രാ ദൈര്ഘ്യം ചുരുങ്ങി കിട്ടാൻ ആഗ്രഹിക്കുന്നു,പരിഹാരത്തിനായി ആരംഭ റസൂൽ (സ്വ) യുടെ  ഖബർ ശരീഫിലേക്ക് പോയി അവടെ വെച്ച് ദുആ നടത്തുകയും നബി തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു ,അക്കാരണത്താൽ യാത്ര ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ഉഖ്ബ (റ)  ശാമിൽ തിരിച്ചെത്തി...▫ഈ സംഭവം ഇമാം നവവി  (റ)  തന്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാതിൽ ഇപ്രകാരം എഴുതുന്നു,,,  1/309📚

ذكر الإمام النووي في تهذيب الأسماء والصفات(1\309) في ترجمة: عقبة بن عامر الصحابى، رضى الله عنه:

كان من أحسن الناس صوتًا بالقرآن، وشهد فتوح الشام، وهو كان البريد إلى عمر بن الخطاب، رضى الله عنه، بفتح دمشق، ووصل المدينة فى سبعة أيام، ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - وتشفعه به فى تقريب طريقه.
🌾🌾🌾

ഈ സംഭവം ഹാഫിള് യൂസുഫു സ്വാലിഹിശാമി (റ)  തന്റെ സുബുലുൽ ഹുദ വർറഷാദ് 12/407എന്നാ കിതാബിലും പറയുന്നു

..ആഗ്രഹ സഫലീകരണത്തിനു മഖ്‌ബറ കളിലീക്ക് പോകൽ മുശ്രിക്കുകളുടെയും ജൂതന്മാരുദേയും സ്വഭാവമാണെന്ന് പഠിപ്പിക്കുന്ന വഹാബികളുടെ ഭാഷയിൽ  റസൂൽ (റ) യിൽ നിന്ന് ദീൻ പഠിച്ച ഈ  സ്വഹാബി വര്യൻ ആരായിരിക്കും? അത് കിത്താബിൽ എഴുതി വെച്ച ഇമാം നവവി (റ) ആരായിരിക്കും?.. ഇവർക്കൊന്നും തിരിയാത്ത ഒരു തൗഹീദ് വാഹാബികൾക്ക് എവിടുന്നു കിട്ടി?..

=================================
സ്നേഹത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്
(09496210086)...
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate