Tuesday, 7 November 2017

മീലാദ് ടിപ്സ് (01)


*മീലാദ് ട്പ്സ് (01)*

*SUNNI KNOWLEDGE ഇസ്ലാമിക് ബ്ലോഗ്*

🔽_____✒ *siddeequlmisbah*
                         (06/11/2017)

*ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:*

وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،
🔽
*‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ്വ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബി (സ്വ)  അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ*

*അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’”""""""""*

*മീലാദാഘോഷമെന്നാൽ ഹബീബായ (സ്വ) യാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കലും നന്ദി ചെയ്യലുമാണ്*______✒
👆
*( റബീഉൽ അവ്വൽ വരുമ്പോൾ ഇത് നിരസിച്ച് കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ അവസ്ഥ കഷ്ടം തന്നെ).....👆*)

✒____ *siddeequlmisbah*👍🏻💐

No comments:

Post a Comment