*നൗഷാദ് മങ്കടയുടെ നുണ നിർവീര്യം !! (sub:- സ്ത്രീ ജുമുഅ ജമാ അത്ത്)*
*സ്ത്രീകൾക്ക് പള്ളിയിൽ വന്ന് നിസ്ക്കരിക്കാമെന്ന് ഇജ്മാ ഉണ്ടെന്നോ ? നവവി ഇമാമിന്റെ പേരിൽ നൗഷാദ് മങ്കടയെന്ന മുജാഹിദ് മൗലവി നടത്തിയ നുണ ബോംബ് നിർവീര്യമാക്കുന്നു*
✍🏻 സിദ്ധീഖുൽ മിസ്ബാഹ് 09/11/2019
ഇമാം നവവി(റ) അവിടത്തെ ഫിഖ് ഹീ ഗ്രന്ഥമായ ഷറഹ് മുഹദ്ദബിൽ ഇബ്നുൽ മുന്ദിറ് (റ) വിൽ നിന്ന് ഉദ്ധരിച്ച് ചർച്ച ചെയ്യുന്ന ഒരു ചെറിയ ഭാഗം മാത്രം കൊണ്ട് വന്ന് തെറ്റിദ്ധരിപ്പിച്ചതിനുള്ള ഖണ്ഡനമാണ് ഈ പോസ്റ്റിനാധാരം ! നൗഷാദ് മങ്കട മൗലവി യൂടൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പ്രസ്തുത ഇബാറത്ത് അർത്ഥം പറഞ്ഞത് പെരും നുണ മാത്രമാണ് ! അറബിയുടെ ബാലപാഠം അറിയാതെ അണികളെ പറ്റിച്ചതാണോ അതോ മൗലവി സ്വയം അറിഞ്ഞ് കൊണ്ട് അർത്ഥം മാറ്റിപ്പറഞ്ഞതോ !
لو حضرت
എന്നതിന്റെ അർത്ഥം മൗലവി തട്ടി വിട്ടത് പെണ്ണ് പള്ളിയിൽ ഹാജറാവണം എന്ന് പോൽ !!
وصلت الجمعة
എന്നതിന്റെ അർത്ഥം പള്ളിയിൽ വന്ന് ജുമുഅ നിസ്ക്കരിക്കണം പോൽ !
*കഷ്ടം മൗലവിയുടെ അർത്ഥം !!!!! എന്താണ് യാഥാർത്ഥ്യം നോക്കാം*👇🏻👇🏻👇🏻👇🏻👇🏻💯✔☑
*മൗലവി ഇട്ട ഇബാറത് ഇബ്നുൽ മുന്ദിറിന്റെ ഇജ്മാഹ്*👇🏻👇🏻
، فقد نقل ابن المنذر وغيره الإجماع أن المرأة لا جمعة عليها ، وقوله : ولأنها تختلط بالرجال وذلك لا يجوز ، ليس كما قال فإنها لا يلزم من حضورها الجمعة الاختلاط ، بل تكون وراءهم .
*👆🏻👆🏻സ്ത്രീകൾക്ക് അവരുടെ മേൽ ജുമുഅ ഇല്ലാ എന്നത് ഇജ്മാഉണ്ട് എന്ന് പറഞ്ഞിട്ടാണ് ചർച്ചയുടെ തുടക്കം തന്നെ അത് മങ്കട മൗലവി മനപ്പൂർവ്വം വിഴുങ്ങി ബാക്കി മാത്രം വായിച്ചു*
وقد نقل ابن المنذر وغيره الإجماع على أنها لو حضرت وصلت الجمعة جاز ، وقد ثبتت الأحاديث الصحيحة المستفيضة أن النساء كن يصلين خلف رسول الله صلى الله عليه وسلم في مسجده خلف الرجال ولأن اختلاط النساء بالرجال إذا لم يكن خلوة ليس بحرام .
മുകളിൽ👆🏻 ഇട്ട ഈ ഇബാറത്തിൽ നൗഷാദ് മങ്കട മൗലവി അർത്ഥം കൊടുത്തത് സ്ത്രീകൾക്ക് പള്ളിയിൽ വരാമെന്നും നിസ്ക്കരിക്കാമെന്നതിന്നും അനുവദനീയമാണെന്നതിന്ന് ഇജ്മാഹ് ഉണ്ടെന്ന നുണ നവവി ഇമാമിന്റെ പേരിൽ അടിച്ച് വിട്ടു*
*ഇനിയെന്താണ് ഇബാറത്തിലെ യാഥാർത്ത്യം നമുക്ക് നോക്കാം*
(സ്ത്രീകൾ വീട്ടിൽ നിസ്ക്കരിക്കണം അതാണുത്തമം എന്ന തിരു ചര്യ ലംഘിച്ച് കൊണ്ട് ഒരു പെണ്ണെങ്ങാനും പള്ളിയിൽ പോയി നിസ്ക്കരിച്ചാൽ അത് പിന്നെ മടക്കി നിസ്ക്കരിക്കേണ്ടതുണ്ടോ എന്നതാണ് ചർച്ച)
"لو حضرت ഒരു പെണ്ണ് ഹാജറായാൽ"
"وصلت الجمعة അങ്ങനെ അവൾ ജുമുഅ" നിസ്ക്കരിച്ചാൽ
"جاز അവളുടെ നിസ്കാരം മതിയാകുന്നതാണ്"
അതായത് നിസ്കാരം സ്വഹീഹാകുന്നതാണ്
👆🏻💯ഇങ്ങനെയാണ് ശരിയായ അർത്ഥം ! അല്ലാതെ പെണ്ണിന്ന് പൊതു പള്ളിയിൽ നിസ്ക്കാരത്തിന്ന് വേണ്ടി പുറപ്പെട്ട് വരൽ അനുവദനീയം എന്നല്ല ! വീട്ടിൽ നിസ്ക്കരിക്കണം എന്ന തിരുകൽപ്പനക്കെതിരായി ഒരു പെണ്ണെങ്ങാനും പൊതു പള്ളിയിൽ വന്നാൽ നിസ്ക്കരിച്ചാൽ ആ നിസ്ക്കാരം സ്വഹീഹാകും എന്നതിന്ന് വേണ്ടിയാണ് ഈ മസ് അല പറയുന്നത് !!! നോമ്പുകാരന്ന് സംയോഗം ചെയ്യൽ ഹറാമാണെന്ന് ഫുഖഹാക്കൾ പഠിപ്പിക്കുമ്പോൾ ഇനിയെങ്ങാനും സംയോഗം ചെയ്താലോ അതിന്റെ പ്രതിവിധിയും ഫുഖഹാക്കൾ പറയും അപ്പോൾ അവിടെ സംയോഗം ചെയ്യൽ അനുവദനീയം എന്ന മസ് അല കണ്ട് പിടിക്കലല്ല !!!! എന്നാൽ നമ്മുടെ കളവൻ മൗലവി കണ്ട് പിടിച്ചത് സ്ത്രീകൾക്ക് പൊതു പള്ളിയിൽ നിസ്ക്കരിക്കാൻ വരൽ അനുവദനീയമാണെന്നതിന്ന് ഇജ്മാഉണ്ടെന്ന !!!! കല്ല് വെച്ച തട്ടിപ്പ് !
""""ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക സുന്നികളുടെ വാദം എന്നത് സ്ത്രീകൾക്ക് ജുമുഅ നിസ്ക്കരിച്ചാൽ അത് സ്വഹീഹാകുമോ അല്ലയോ എന്നല്ല മറിച്ച് പൊതു പള്ളിയിലേക്ക് ജുമുഅക്കോ ജമാ അതിനോ പുറപ്പെട്ട് പോകൽ അനുവദനീയമല്ല കറാഹത്താകുന്നു ഫിത്നയുണ്ടെങ്കിൽ ഹറാമുമാകുന്നു"""""
അല്ലാതെ ഒരു പെണ്ണെങ്ങാനും ളുഹ്റിന്ന് പകരമായി ജുമുഅ നിസ്ക്കരിച്ചാൽ ആ നിസ്കാരം സ്വഹീഹാവുകയില്ല എന്ന വാാദം സിന്നികൾക്കില്ല👆🏻👆🏻✅
എന്നാൽ മൗലവിയുടെ വാദം തന്നെ പെണ്ണിന്ന് ജുമുഅക്ക് വരൽ അനുവദനീയമെന്നതിന്ന് ഇജ്മാഹ് ഉണ്ടെന്ന വാദമാണ് മൗലവി ഈ ഇബാറത്തിൽ നിന്നും കണ്ടെത്തിയ പെരും നുണ !! നഊദുബില്ലാഹ്
നവവി ഇമാം തന്നെ ഇതേ കിതാബിൽ സ്ത്രീകൾക്ക് ജുമുഅ ജമാ അതിന്ന് പോകൽ കറാഹത്ത് ഫിത്നയുണ്ടെങ്കിൽ ഹറാം എന്ന് ഇമാം നവവി റ പഠിപ്പിക്കുന്നുണ്ട്
👇
*പ്രസ്തുത ഇബാറത്തിൽ സ്ത്രീകൾക്ക് ജുമുഅ യില്ലാ എന്നതിന്ന് ഹദീസും ഇജ്മാഹും ഉദ്ധരിക്കുന്ന ഭാഗത്താണ് ഈ വഞ്ചന നടത്താൻ ശ്രമിച്ചിട്ടുള്ളത്*
👇
*ജുമുഅ സ്ത്രീകൾക്ക് നിർബന്ധമോ സുന്നത്തോ ഇല്ല ളുഹ്റ് 04 റക് അത് ആണ് ഫർള്*
👇
*ഇനി ളുഹ് റ് 04 റക് അതിന്ന് പകരമായി 02 റക് അത് ജുമുഅ നിസ്ക്കരിഛാലോ അത് ളുഹ്റായി പരിഗണിക്കുമോ സ്വഹീഹാകുമോ ? എന്ന ചോദ്യത്തിനാണ് ഇബ്നുൽ മുന്ദിർ , ഇമാം ഹറമൈനി യുടെ ഇജ്മാഹ് ഉദ്ധരിക്കുന്നത് അവർക്ക് ളുഹ്റിന്ന് പകരം ജുമുഅ മതിയാകുന്നതാണെന്നത്*
👇
*അല്ലാതെ നിർബന്ധമോ സുന്നത്തോ അല്ലാത്ത ജുമുഅ നിസ്ക്കാരത്തിന്ന് വേണ്ടി പെണ്ണിന്ന് പൊതു പള്ളിയിൽ പോകണം എന്നല്ല അങ്ങനെ പോകൽ കറാഹത്താണെന്നും ഫിത്നയുണ്ടെങ്കിൽ ഹറാമുമെന്നും നവവി ഇമാം ഈ കിതാബിൽ വളരെ വ്യക്തമായി തന്നെ പഠിപ്പിക്കുന്നും ഉണ്ട്*
👇
*ഇതിൽ മൗലവി കണ്ട് പിടിച്ച പെണ്ണിന്ന് ജുമുഅക്ക് വരൽ അനുവദനീയം എന്നതിന്ന് ഇജ്മാ ഹ് എന്നത് കിതാബിൽ നടത്തിയ കൊടും വഞ്ചന മാത്രമാണ് - കാരണം സ്ത്രീകൾക്ക് ജുമുഅ ഇല്ലെന്നതാണ് ഇജ്മാഹ് !! അപ്പോൾ കാര്യം വ്യക്തമാണ് സ്ത്രീകൾക്ക് ജുമുഅ സുന്നത്തൊ വാജിബോ അല്ല ളുഹ്റ് നിസ്ക്കരിച്ചാൽ മതി ഇനി ളുഹ്റിന്ന് പകരമായി ജുമുഅ നിസ്ക്കരിച്ചാൽ പിന്നെ ളുഹ്റ് മടക്കി നിസ്ക്കരിക്കേണ്ടതില്ല എന്നണ് - ഏത് പോലെ മോഷ്ടിക്കപ്പെട്ട വസ്ത്രം ധരിച് നിസ്കാരം നിർവഹിച്ചാൽ ആ നിസ്കാരം മതി അതിനർത്ഥം മോഷ്ടിക്കൽ അനുവദനീയം എന്നല്ല*
*ഇജ്മാഇന്റെ സത്യാവസ്ഥ ഒന്ന് കൂടി നോക്കൂ*👇👇
ذَكَرْنَا أَنَّ الْمَعْذُورِينَ كَالْعَبْدِ وَالْمَرْأَةِ وَالْمُسَافِرِ وَغَيْرِهِمْ فَرْضُهُمْ الظُّهْرُ فَإِنْ صَلَّوْهَا صَحَّتْ وَإِنْ تَرَكُوا الظُّهْرَوَصَلَّوْا الْجُمُعَةَ أَجْزَأَتْهُمْ بِالْإِجْمَاعِ نَقَلَ الْإِجْمَاعَ فِيهِ ابْنُ الْمُنْذِرِ وَإِمَامُ الْحَرَمَيْنِ وَغَيْرُهُمَا
ജുമുഅക്ക് പോകേണ്ടതില്ലാത്ത (ഉദ്റുള്ള) സ്ത്രീകൾ ,അടിമകൾ , യാത്രക്കാർ, അത് പോലുള്ളവർക്ക് ളുഹ്റാണ് ഫർള് ,
ഇനി ഈ ഉദ്റുള്ളവർ ളുഹ്റിന്ന് പകരമായി ജുമുഅ നിസ്ക്കരിച്ചാലോ അത് മതിയാകുന്നതുമാണ് (ളുഹ്റ് മടക്കി നിസ്ക്കരിക്കേണ്ടതില്ല) എന്നതിന്ന് ഇബ്നുൽ മുന്ദിറും ഇമാമുൽ ഹറമൈനിയുമൊക്കെ ഇജ്മാഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്
👆🏻 ഇതാണ് യാഥാർത്ഥ്യം മൗലവിമാർ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട് നടത്തുന്ന തട്ടിപ്പിൽ മുഹ്മിനീങ്ങൾ വഞ്ചിതരാവരുത്
✍ സിദ്ധീഖുൽ മിസ്ബാഹ് - 8891 786 787

No comments:
Post a Comment