*മൗലവിയുടെ മരണം ആഘോഷിച്ചോ ?*________
✍🏻15/07/2019 - *സിദ്ധീഖുൽ മിസ്ബാഹ്*
ഇന്നലെ മരണപ്പെട്ട സക്കരിയ്യ മൗലവിയുടെ കുടുംബത്തിന്ന് അള്ളാഹു ഹിദായത്ത് നൽകട്ടെ , അവർക്ക് സുന്നിയായി ജീവിക്കാനും സുന്നിയായി മരണമടയാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
സത്യത്തിൽ മൗലവിയുടെ മരണം ആഘോഷിച്ചോ ?
അനാവശ്യ വിവാദമുണ്ടാക്കി സിമ്പതിയിൽ പിടിച്ച് തൗഹീദ് സംരക്ഷിക്കാൻ ആരും ശ്രമിക്കണ്ട ! സിമ്പതിയിൽ ഒലിച്ച് പോകുന്നതല്ല മുഹ്മിനീങ്ങളുടെ ഈമാൻ
സുന്നികൾക്ക് അന്നും ഇന്നും ഇനിയെന്നും ഒരേ നിലപാട് മാത്രമേ പറയാനുള്ളൂ ഇമാമീങ്ങൾ പഠിപ്പിച്ച നിലപാട് അഹ്ലുസ്സുന്നയുടെ യഥാർത്ഥ നിലപാട് _ ഈ നിലപാട് ആളെ നോക്കി സമൂഹത്തിന്റെ മാറ്റം നോക്കി മാറ്റിപ്പറയേണ്ട ഗതികേട് സുന്നികൾക്കില്ല
സുന്നികൾ കടുത്ത മുശ്രിഖുകളാണെന്നും , അബൂജഹലിനേക്കാൾ കടുത്ത വിശ്വാസം പേറുന്നവരാണെന്നും സമസ്തയുടെ ആലിമീങ്ങളെ വരെ പച്ചയായി ആയത്തോതി മുശ്രിഖുകളാണെന്ന് എഴുതുകയും , എന്തിലധികം ഗൗസുൽ അഹ് ളം ശൈഖ് ജീലാനി റ വിനെ വരെ ശങ്കരാചാര്യരുടെ അദ്ധ്വൈതവാദക്കാരനാണെന്ന് എഴുതുകയും , മഹാനായ ഈകെ ഹസൻ മുസ്ലിയാർ വഫാതാകും മുമ്പ് മുസ്ലിമാകണം എന്ന് എഴുതി കത്ത് കൊടുത്തതും , അത് പോലെ കേരളത്തിലെ ഔലിയാക്കളായ സി എം വലിയ്യുള്ളാഹിയെ ഭ്രാന്തനെന്ന് വിളിച്ച് ഇപ്പോഴും ആക്ഷേപിച്ച് കൊണ്ടിരിക്കുകയും, മമ്പുറം തങ്ങൾ , വെളിയങ്കോട് ഉമർ ഖാളി , പോലുള്ള പ്രകൽഭരായ ഔലിയാക്കളെ ഇന്നും തെറിപ്പാട്ട് നടത്തുന്നവരും ഒക്കെ ചെയ്യുന്നവരാണ് കേരളത്തിലെ മുജാഹിദുകൾ ഇവരുടെ ഒരു നേതാവ് മരണപ്പെട്ടാൽ സുന്നികൾ അനുശോചനം അറിയിക്കണമോ ? ആദ്യം ഇവർ സുന്നികളെ മുസ്ലിമാക്കിയോ എന്ന് ആദ്യം പറയട്ടെ ! എന്നിട്ട് സുന്നികൾ മരണത്തിൽ സന്തോഷിച്ചു എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്ന് കാറുന്നത് എന്തടിസ്ഥാനത്തിലാണ് !???
ഇനി ഇവിടെ സത്യത്തിൽ മുജാഹിദ് മൗലവി സക്കരിയ്യ മരണപ്പെട്ടപ്പോൾ സുന്നികൾ ആഘോഷിച്ചോ ? എന്താ ഈ ആഘോഷം കൊണ്ട് ഈ വിവാദമുണ്ടാക്കുന്നവർ ഉദ്ദേശിച്ചത് ?? മറിച്ച് എന്താണ് സുന്നികൾ ചെയ്തത് അബൂ ജഹൽ മരണമടഞ്ഞ വാർത്തയെത്തിയപ്പോൾ നബി സ്വ അൽഹംദുലില്ലാഹ് എന്ന് പറഞത് പോലെ സുന്നികളും പറഞ്ഞു അൽഹംദുലില്ലാഹ് !! കാരണം ഇസ്ലാമിന്റെ ശത്രുക്കൾ കാഫിരീങ്ങൾ മാത്രമല്ല മുബ്തദിഉകളും പെടും ഇത് മഹാന്മാരായ അഹിമ്മത്തുകൾ പഠിപ്പിക്കുന്ന കാര്യമാണ് ! നബി സ്വ യുടെ 20 ആബാഹുകൾ കാഫിരീങ്ങളും , ഭരണം കിട്ടിയാൽ ഹബീബ് സ്വ യുടെ പച്ച ഖുബ്ബ പൊളിച്ച് മദീനത്തെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന ഇസ്ലാമിന്റെ ശത്രുക്കൾ പോലും പറയാത്ത ശപിക്കപ്പെട്ട വാദം പച്ചയായി സമൂഹത്തോട് വിളിച്ച് പറഞ്ഞ ബിദ ഈ നേതാവായ മൗലവി മരണപ്പെട്ടപ്പോൾ നബി സ്വ യെ സ്നേഹിക്കുന്ന ഒരു മുഹ്മിനിന്ന് ദുഖിക്കാൻ പറ്റുമോ ? പുത്തൻ വാദി മരണപ്പെട്ടാൽ മുഹ്മിനീങ്ങൾ അൽഹംദുലില്ലാഹ് എന്ന് പറയണമെന്നും , സന്തോഷിക്കണമെന്നും , ഇസ്ലാമിന്റെ വിജയമാണെന്നൊക്കെ പഠിപ്പിക്കുന്നത് സമസ്തയുടെ ആലിമീങ്ങളല്ല പൂർവ്വസൂരികളായ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്
സ്വഹീഹ് മുസ്ലിമിലും ബുഖാരിയിലും ഇങ്ങനെ കാണാം ഇത്തരം കക്ഷികളുടെ മരണത്തെ സംബന്ധിച്ച് നബി സ്വ പറയുന്നു അവരിൽനിന്നും അല്ലാഹുവിൻറെ അടിമകളും രാജ്യങ്ങളും മരങ്ങളും മൃഗങ്ങളും സമാധാനമായി !, രാജ്യത്തെ സത്യവിശ്വാസികളായ അടിമകളെയും നശിപ്പിക്കുകയുംയും ഫസാദാക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്ത ഇത്തരം കക്ഷികൾ മരണപ്പെട്ടതിൽ എങ്ങനെ മുസ്ലിം സന്തോഷിക്കാതിരിക്കും ? മഹാനായ ഔലിയാക്കളിൽ പ്രധാനിയായ ബിശ്റുൽ ഹാഫി റ അക്കാലത്തുണ്ടായിരുന്ന ബിശ്റുൽ മരീസിയെന്ന മുബ്തദി ഉകളുടെ നേതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ മഹാനവർകൾ സന്തോഷിച്ചില്ലേ ശുക്റിന്റെ സുജൂദ് ചെയ്യാൻ കൽപ്പിച്ചില്ലേ ഇതേ ബിശ്റുൽ മരീസിയുടെ ജനാസയിൽ പങ്കെടുത്ത് വന്നവരെ അന്നത്തെ സുന്നികൾ ചോദ്യം ചെയ്തില്ലേ ?
അത് പോലെ വഹബുൽ ഖുറശി എന്നയാൾ പിഴച്ചവനും പിഴപ്പിക്കുന്നവനു മായിരുന്നു അയാളുടെ ചരമവാർത്ത അബ്ദുറഹ്മാനുബ്നു മഹ്ദി( റ ) വിന് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു അൽഹംദുലില്ലാഹ് ! ഇവനിൽ നിന്നും മുസ്ലിമീങ്ങളെ രക്ഷപ്പെടുത്തിയ അള്ളാഹുവിനെ സർവ്വസ്തുതിയും , അത് പോലെ സലമത്ത് ഇബ്നു ശബീബ് റ പറയുന്നു ഞാൻ അബ്ദുൽ റസാഖ് സൻആനി (റ) വിന്റെ അരികിലായിരുന്നു , പിഴച്ച കക്ഷികളിൽ പെട്ട അബ്ദുൽ മജീദ് എന്നയാളുടെ ചരമവാർത്ത ഞങ്ങൾക്ക് വന്നു അപ്പോൾ മഹാനവർകൾ പറഞ്ഞു അൽഹംദുലില്ലാഹ് അബ്ദുൽമജീദിൽ നിന്നും മുഹമ്മദ് നബി സ്വ യുടെ സമുദായത്തെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സർവ്വസ്തുതിയും !!, അത് പോലെ മദ് ഹബിന്റെ നാലാമത്തെ ഇമാമായ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വിന്റടുത്ത് ഒരു ചോദ്യം വന്നു ? പിഴച്ച കക്ഷിയായ ഇബ്നു അബീ ദാവൂദിന്റെ അനുയായികൾക്ക് അപകടം വന്നാൽ സന്തോഷിക്കാമോ? മഹാനവർകൾ പറഞ്ഞത് എങ്ങനെ സന്തോഷിക്കാതിരിക്കും ?! ഇത് പോലെ സലഫുകളിലും ഖലഫുകളിലും ധാരാളം സംഭവങ്ങൾ കാണാൻ പറ്റും ഇവരെ ഇത്തിബാഹ് ചെയ്യുന്നവരാണ് സുന്നികൾ അവർ പഠിപ്പിക്കാത്തതോ ചെയ്യാത്തതോ സുന്നികൾക്ക് വേണ്ട -
പിന്നെ കുഫ്രിയ്യത്തിനേയാണ് കൂടുതൽ എതിർക്കേണ്ടതും മുബ്തദി ഉകളെ അത്ര കൂടുതൽ എതിർക്കേണ്ടതില്ലാ എന്നാണെങ്കിൽ ഒരു മുസ്ലിമിന്ന് അവന്റെ അഖീദയിൽ കൂടുതൽ സ്വാധീനം ചെലുത്തി പിഴപ്പിക്കാൻ പറ്റുക കാഫിരീങ്ങൾക്കല്ല മറിച്ച് മുബ്തദി ഉകൾക് എളുപ്പത്തിൽ പറ്റും അത് കൊണ്ടാണല്ലോ ബിദ് അത്തുകാരുടെ കൂടെ ഇരിക്കുകയോ അവരുടെ പ്രസംഗങ്ങൾ , ഗ്രന്ഥങ്ങൾ മറ്റും കേൾക്കുകയോ വായിക്കുകയോ അരുത് എന്ന് ആലിമീങ്ങൾ പഠിപ്പിക്കുന്നത് മാത്രവുമല്ല മഹാനായ ഇമാം ഗസ്സാലി (റ) ഇഹ്യയിൽ ഇത് പഠിപ്പിക്കുന്നു
പുത്തൻ വാദത്തിലേക്ക് ക്ഷണിക്കുന്ന مبتدع കുഫ് റിലേക്ക് ചേർക്കുന്ന ബിദ്അത്തിന്റെ ആളാണെങ്കിൽ അവന്റെ കാര്യം *കാഫിറിനേക്കാൾ* കഠിനമാണ്.
"കുഫ്റിലേക്ക് ചേർക്കാത്തതാണെങ്കിൽ കാഫിറിന്റെ ഗൗരവമുള്ളവനല്ലങ്കിലും അവനോടുള്ള സമീപനത്തിലും , പെരുമാറ്റത്തിലും
കാഫിറിനോടുള്ള തിലേറെ ഗൗരവം വേണ്ടതാണ്."
(ഇഹ് യ 2- 167)
മാത്രവുമല്ല മഹാനായ അബൂബക്കർ സ്വിദ്ധീഖ് (റ) ഭരണം ഏറ്റെടുത്തപ്പോൾ ആദ്യം യുദ്ധം നടത്തിയത് മുസ്ലിം നാമധാരികളായ മുനാഫിഖുകളോടായിരുന്നില്ലെ എന്തേ അക്കാലത്ത് കാഫിറുകളും ഒരു വശത്ത് ഉണ്ടായിരുന്നു മഹാനവർകൾക്ക് തിരിയാത്ത തൗഹീദ് സ്പിരിറ്റ് ഇന്നത്തെ ചില നവ ബിരുധ ധാരികൾക്ക് ഉണ്ടോ ആവോ !
പിന്നെ ഇതൊക്കെ പൊതു സമൂഹത്തിൽ പറയേണ്ടതുണ്ടോ എന്ന് ബേജാറുള്ളവരും ഉണ്ട് അങ്ങനെ ഒരു കാര്യം ഇസ്ലാമിൽ ഉണ്ടോ ഇസ്ലാം തുറന്ന പുസ്തകം അല്ലേ ഇസ്ലാമിൽ പരിഹാരം ഇല്ലാത്ത ഒരു കാര്യം ഈ ദുന്യാവിലുണ്ടോ ? ബിദ് അത്തുകാരുടെ പൊള്ളത്തരങ്ങളും പിഴച്ച അഖീദകളും അവരോടുള്ള വെറുപ്പും എല്ലാം ആദർശത്തിന്റെ ഭാഗമാണ് അത് നമ്മുടെ ഖൽബിൽ അടക്കി വെക്കേണ്ടതല്ല പ്രകടിപ്പിക്കുക തന്നെ വേണം ! പൊതു സമൂഹം എന്ത് കരുതും എന്നതാണ് വിഷയമെങ്കിൽ അത് കേവലം പ്രസ്തുത മരണ വിഷയം മാത്രമല്ലല്ലോ അവർക്കെതിരെ നടത്തുന്ന ലേഖനങ്ങൾ , ഖണ്ഡനങ്ങൾ , സംവാദങ്ങൾ , പബ്ലിക് ഖണ്ഡനങ്ങൾ പോലുള്ളതൊക്കെ ഈ പൊതു സമൂഹം വിലയിരുത്തില്ലെ ?!! എന്ന് കരുതി നമുക്ക് ദഹ് വത്ത് നടത്താതിരിക്കാൻ പറ്റുമോ ?
മഹാനായ അഹ്മദ് ബിൻ ഹമ്പൽ (റ) പഠിപ്പിക്കുന്നു എനിക്ക് നിസ്കാരം ഹജ്ജ് പോലോത്ത സൽക്കർമ്മങ്ങളെക്കാൾ ഞാൻ മുൻ തൂക്കം നൽകുന്നതും കൂടുതൽ പ്രാമുഖ്യം നൽകുന്നതും പുത്തനാശയക്കാരെ ഖണ്ഡിക്കുന്നതിലും അവർക്ക് മറുപടി പറയലിലുമാണ് !!!!_____ അൽഹംദുലില്ലാഹ്
ഇനിയുള്ള കാലം കറ കളഞ്ഞ ആദർശം നെഞ്ചിലേറ്റി ജീവിക്കാൻ അള്ളാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ ആമീൻ
15/07/2019 - സിദ്ധീഖുൽ മിസ്ബാഹ്
_______________________
👉🏻ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ *ബ്ലോഗ്* സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0____________🌀

No comments:
Post a Comment