*"രോഗ പ്രതിരോധം" ലോക്ക് ഡൗൺ & സോഷ്യൽ ഡിസ്റ്റൻസും, ഹാന്റ് വാഷും പഠിപ്പിച്ച പ്രവാചകർ (സ്വ)*
✍🏻 :- 24/03/2020
കൊറോണ വൈറസ് മൂലം ലോക രാജ്യങ്ങൾ എടുത്ത് കൊണ്ടിരിക്കുന്ന മുൻ കരുതലുകൾ അഥവാ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ 1400 വർഷങ്ങൾക് മുമ്പ് മുഹമ്മദ് (സ്വ) പഠിപ്പിച്ച ആശയങ്ങളാണ് , ശുദ്ധിയും, പ്രതിരോധ മാർഗ്ഗങ്ങളും, രോഗം വന്നാൽ പാലിക്കേണ്ട സോഷ്യൽ ഡിസ്റ്റൻസുമെല്ലാം തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്
നമുക്ക് ലഭിച്ചിട്ടുള്ള പ്രധാന അനുഗ്രഹങ്ങളില്‍ ഒന്നാണ് ആരോഗ്യം. അത് സംരക്ഷിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. "നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്" (ബുഖാരി) എന്ന പ്രവാചക വചനം ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്നു
• ഒരു ദിവസം അഞ്ചു സമയങ്ങളിലെ നമസ്‌കാരത്തിനായി നിര്‍ബന്ധ അംഗശുദ്ധി വരുത്തുമ്പോൾ രോഗ പ്രതിരോധത്തിന്റെ വലിയ ആയുധമാണ് ഇതെന്ന് ഏതൊരു ഗവേഷകനും നിരീക്ഷിക്കും. :- അഞ്ച് നേരവും കൈയും മുഖവും 03 പ്രാവശ്യം ,മുഖം കഴുകുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റിത്തന്നെ കഴുകണം, 3 തവണ ചെവിയും തലയും വെള്ളം കൊണ്ട് തടവണം, ശേഷം കാലും (മുട്ടിന്ന് താഴെ) ,3 പ്രാവശ്യം കഴുകണം :- "വുളൂ അ്" എന്ന ഈ അംഗ ശുദ്ധി എല്ലാ വിശ്വാസികളും 5 നേരത്തെ നമസ്ക്കാരത്തിന്ന് മുമ്പ് മുറ പോലെ നിർവ്വഹിക്കണം
• മിസ് വാക് (പല്ല് തേചുള്ള വായ ശുദ്ധി) ഓരൊ വുളൂഅ് എടുക്കുമ്പോഴും ചെയ്യണം
• ശേഷം നിസ്കാരം (നിസ്കാരം പോലോത്ത ശരീരത്തിനും മനസ്സിനും ഒരേ പോലെ വ്യായാമം ലഭിക്കുന്ന മറ്റൊന്നുണ്ടോ?)
• ആഴ്ചയിൽ നഖം വെട്ടി വൃത്തിയാക്കണം വെട്ടിയതിന്ന് ശേഷം നഖം വൃത്തിയായി കഴുകണം
• 40 ദിവസത്തിനുള്ളിൽ ഗുഹ്യ രോമവും, കക്ഷ രോമവും വൃത്തിയാക്കണം
• ഏതെങ്കിലും പ്രദേശത്ത് പകർച്ച വ്യാധികൾ ഉണ്ടായാൽ അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത് എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്. *(അഥവാ ഇന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക് ഡൗൺ)*
• പുരുഷന്മാർ ഫുൾകൈ വസ്ത്രവും, തലയിൽ തൊപ്പിയും, താടി വെച്ചും, സ്ത്രീകളാണെങ്കിൽ പർദ്ധയും, ഹിജാബും , മഫ്തയുമെല്ലാം ധരിച്ച് പുറത്തിറങ്ങണമെന്ന് പഠിപിച്ച തിരുവചനം ഇപ്പോൾ പകർച്ചവ്യാധി വരുമ്പോൾ ഇതൊക്കെ ധരിച്ച് മനുഷ്യർ പുറത്തിറങ്ങുന്നത് കാണുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ മുത്ത്നബിയുടെ മാർഗ്ഗങ്ങൾ എത്ര സത്യമാണെന്ന് ബോധ്യപ്പെടുന്നു
• വൃത്തിഹീനമായ മൂത്രം , കാഷ്ടം പോലോത്ത മറ്റെന്തും ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അത് കഴുകി വൃത്തിയാക്കിയതിന്ന് ശേഷമേ നിസ്കരിക്കാൻ പാടുള്ളൂ
• മല മൂത്ര വിസർജ്ജനം നടത്തുമ്പോൾ പാലിക്കേണ്ട മര്യാദകൾ :- എപ്പോളൊക്കെ നിർവ്വഹിക്കുന്നു വോ അപ്പോഴൊക്കെ വൃത്തിയായി കഴുകണം , ഇടത്തോട്ട് ചെരിഞ്ഞിരിക്കണം , മൂത്രമൊഴിക്കുമ്പോൾ തൊണ്ടയനക്കണം (തൊണ്ടയനക്കുമ്പോൾ മൂത്രം മുഴുവനായും ക്ലീറായി പോകുന്നു) , (ഇടത്തോട്ട് ചെരിഞ്ഞിരിക്കുമ്പോൾ മലമൂത്രം കൃത്യമായി പോകും എന്ന് ശാസ്ത്രം തെളിയിച്ചതുമാണ്)
• ഭക്ഷണത്തിന്ന് മുമ്പ് രണ്ട് കയ്യും വൃത്തിയായി കഴുകി വലത് കൈ കൊണ്ട് ഭക്ഷണം കഴിക്കണം
• ഭക്ഷണം വലിച്ച് വാരി തിന്നാതെ 3 വിരൽ കൊണ്ട് സമാധാനത്തിൽ ലഘുവായി ഇരുന്ന് കഴിക്കുന്നതാണ് സ്രേഷ്ടം ,കഴിക്കുമ്പോൾ ദൈവത്തെ ഓർത്ത് ദൈവത്തിന്റെ നാമത്തിൽ കഴിക്കണം , അയൽക്കാരൻ പട്ടിണിയിലാണോ എന്നന്വേഷിക്കണം
‘ഭക്ഷണ ശേഷം നമസ്‌കാരവും അല്ലാഹുവിനെ ഓര്‍ക്കുന്ന മറ്റു കാര്യങ്ങളും ചെയ്ത് നിങ്ങള്‍ ഭക്ഷണത്തിന്റെ ദഹനം സാധ്യമാക്കണം. അതിനു മുമ്പ് നിങ്ങള്‍ ഉറങ്ങരുത്. നിങ്ങളുടെ ഹൃദയം പാരുഷ്യമുള്ളതാകും’ (ത്വബ്‌റാനി 4952).
• വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിലേക്ക് നിശ്വസിക്കരുത് , അത് പോലെ വെള്ളം കുടിക്കുമ്പോൾ ഇരുന്ന് കുടിക്കണം , ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം ശ്വാസം എടുത്ത് ഇടവിട്ട് സമാധാനത്തിൽ കുടിക്കണം ഒറ്റയടിക്ക് കുടിക്കരുത് , പ്രസ്തുത നബി വചനങ്ങളൊക്കെ ആരോഗ്യ സംരക്ഷണ വിഷയത്തില്‍ ഏറെ പ്രസക്തമാണ്.
• വയറിനെ 3 ഭാഗമാക്കി 3 ൽ ഒരു ഭാഗം മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം
• ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലോ , സ്ഖലനത്തിലൂടെ ബീജം പുറപ്പെട്ടാലോ വലിയ അശുദ്ധി നീക്കം ചെയ്യുക എന്ന കരുതലോടെ വലിയ കുളി കുളിക്കണം
• കിടക്കുമ്പോൾ പോലും വിരിപ്പ് നന്നായി തട്ടി വൃത്തിയാക്കുകയും പുരുഷന്മാർ മലർന്ന് കിടക്കുന്നത് സ്രേഷ്ടമെന്നും സ്ത്രീകൾ ചെരിഞ്ഞ് കിടക്കണമെന്നും പഠിപ്പിച്ചു
• ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടപ്പെട്ടവനുമാണ് (മുസ്‌ലിം 6945) :- ഈ തിരുവചനം വ്യായാമം ചെയ്ത് ശരീരത്തെ എന്നും ബലവാനായി ആരോഗ്യത്തോടെ നിലനിർത്താൻ ഓരോ വിശ്വാസിയും ഉത്സാഹിക്കുന്നു
പ്രവാചകര്‍ (സ്വ) യുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാതൃകയാണ്. അല്ലാഹു പഠിപ്പിക്കുന്നു
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
നിങ്ങള്‍ക്ക് പ്രവാചകരില്‍ നല്ല മാതൃകയുണ്ട് (വി.ഖു അഹ്‌സാബ് 21)
ഷുദ്ധി വിശ്വാസത്തിന്റെ പകുതിയാണ് :- വൈറസ് മൂലം പകർച്ച വ്യാധി ലോകമാസകലം പിടി പെടുമ്പോൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മുൻ കരുതലുകൾ 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ (സ്വ) പഠിപ്പിച്ച് തന്നതാണ് , കൃത്യമായി പ്രവാചക ചര്യ ഫോളൊ ചെയ്യുന്നവർക്ക് ഒരു വൈറസും പിടി കൂടില്ല , അല്ലാഹു എല്ലാവർക്കും രക്ഷ നൽകട്ടെ
✍🏻സിദ്ധീഖുൽ മിസ്ബാഹ്
8891 786 787
24/03/2020
______________________🌸🌸🌸

No comments:
Post a Comment