♦_______________________♦
*"നബിദിനം" സ്വഹാബത്തിന്റേത് മാത്രമായി ചോദിക്കുന്നവരോട് ???*
🔽
400 ലധികം ഇത് പോലുള്ള പോസ്റ്റുകൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0
face book ലൂടെ ലഭിച്ച് കൊണ്ടിരിക്കാൻ ക്ലിക്ക് ചെയ്യൂ ലൈക് ചെയ്യൂ 🔎🔍👇
https://www.facebook.com/siddeequlmisbahpadannakkad/
*✍ - സിദ്ധീഖുൽ മിസ്ബാഹ് - 13/11/2018*
"ഹബീബായ (സ്വ) യുടെ ഈദ് മീലാദുന്നബിയ്യ് (സ്വ) വരുമ്പോൾ മാത്രമാണ് സ്വഹാബത്ത് ചെയ്തിട്ടുണ്ടോ ? ഏത് സ്വഹാബി വര്യനാണ് ഇത് ചെയ്ത് കാണിച്ച് തന്നത് എന്ന ചോദ്യങ്ങൾ ഉയർന്ന് വരാറുള്ളത് ! ചോദ്യങ്ങൾ കേട്ടാൽ തോന്നിപ്പോകും സ്വഹാബത്ത് ചെയ്തത് മുഴുവനായും അംഗീകരിച്ച് ചെയ്യുന്നവരാണീ കൂട്ടരെന്ന് !!!! എന്നാൽ ഇസ്ലാമിൽ ഒരു കർമ്മം അനുവദനീയമോ അല്ലയോ എന്നത് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ എന്നതാണ് നോക്കേണ്ടത് ! അല്ലാതെ സ്വഹാബത് ചെയ്തിട്ടുണ്ടോ എന്നുള്ള ചോദ്യം തന്നെ ശരിയല്ല !!! കാരണം ഇസ്ലാമിലെ ഏത് കർമ്മങ്ങൾക്കും വ്യക്തമായ വിധി വിലക്കുകൾ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. ഇസ്ലാമിക ചതുർ പ്രമാണങ്ങളിൽ നിന്നും കണ്ടെത്തിയതാണ് ഫിഖ് ഹീ മസ് അല ! എന്നിരിക്കെ സ്വഹാബത്ത് ചെയ്തത് മാത്രമാണ് പ്രമാണ മാനദണ്ഡമെന്നത് എവിടെന്ന് കിട്ടി ആര് പഠിപ്പിച്ചു ???????
ഇനി ഇങ്ങനെ കർമ്മങ്ങൾക്ക് സ്വഹാബത്തിന്റെ ചെയ്തികളാണ് ചോദിക്കുന്നതെങ്കിൽ ആദ്യം ഈ ചോദ്യമുന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ മതപരമായ കർമ്മങ്ങളുടെയും വിധി വിലക്കുകൾ സ്വഹാബത്തിന്റെ പ്രവൃത്തിയിൽ നിന്ന് കാണിച്ച് തരാൻ സാധിക്കുമോ ??? അങ്ങനെ ഒരു ഉസൂൽ ദീൻ പഠിപ്പിക്കുന്നുണ്ടൊ ??????
സ്വഹാബത്തിന്റെ ചെയ്തികൾ തെളിവിനായി ചോദിക്കുന്നത് സ്വന്തം പ്രവൃത്തി പഥത്തിൽ കൊണ്ട് വരാനാണോ അതോ സ്വന്തം സംഘടനയുടെ നിലനിൽപ്പിന്ന് വേണ്ടിയോ ?? ഏതായാലും താഴെയുള്ള സ്വഹാബാ ചര്യയിൽ നിന്നും മനസ്സിലാക്കാം
*(01):-* നബി (സ്വ) യുടെ മദ് ഹ് പാടാനും പറയാനും പള്ളിയിൽ ഒരു മിമ്പറ് തന്നെ ഹസ്സാനുബ്നു സാബിത് (റ) വിന്ന് നബി (സ്വ) യും സ്വഹാബത്തും ഒരുക്കിക്കൊടുത്തിട്ടുണ്ട്
(عَنْ عَائِشَةَ رَضِيَ اللهُ عَنْهَا، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَضَعُ لِحَسَّانَ بْنِ ثَابِتٍ مِنْبَرًا فِي الْمَسْجِدِ يَنْشُدُ عَلَيْهِ الْأَشْعَارَ)
എന്നാൽ ഹബീബ് (സ്വ) യുടെ മദ് ഹ് പാടാനോ പറയാനോ ഏതെങ്കിലും സലഫി മുജാഹിദ് പ്പള്ളിയിൽ പ്രത്യേകമായി മിമ്പറ് (അല്ലെങ്കിൽ മൗലിദ് സദസ്സ്) ഒരുക്കിയിട്ടുണ്ടോ ? അത് പോലെ മദ് ഹേ മജ് ലിസ് സംഘടിപ്പിച്ചിട്ടുണ്ടോ ????
സുന്നിപ്പള്ളികളിൽ നടക്കുന്ന മൗലിദ് സദസ്സല്ലാതെ
സലഫി മുജാഹിദുകളുടെ പള്ളികളിൽ മൗലിദ് (മദ് ഹ്) മജ്ലിസുകൾ കണ്ട ചരിത്രമുണ്ടോ !!!! ഇല്ലേ ??? എന്ത് കൊണ്ട്???
*(02) :-* പള്ളിയിൽ വെച്ച് ഹസ്സാനു ബ്നു സാബിത് (റ) ഹബീബ് (സ്വ) യുടെ മദ് ഹ് കാവ്യങ്ങൾ നടത്തിയ സ്വഹീഹ് മുസ്ലിമിലെ ഹദീസ് വ്യാഖാനിച്ച് ഷറഹ് മുസ്ലിൽ ഇമാം നവവി (റ) പഠിപ്പിക്കുന്നത്
[٢٤٨٥] (إِنَّ حَسَّانَ أَنْشَدَ الشِّعْرَ فِي الْمَسْجِدِ بِإِذْنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) فِيهِ جَوَازُ إِنْشَادِ الشِّعْرِ فِي الْمَسْجِدِ إِذَا كَانَ مُبَاحًا وَاسْتِحْبَابُهُ إِذَا كَانَ في ممادح الاسلام وأهله
"ഹസ്സാൻ (റ) നബി (സ്വ) യുടെ അനുവാദ പ്രകാരം പള്ളിയിൽ വെച്ച് പാട്ട് പാടിയത് (മദ് ഹ്) >>>> ഹദീസിൽ നിന്നും <<<<<<< അനുവദനീയമായ പാട്ട് മദ് ഹ് ഗാനം (മൗലിദ്) പള്ളിയിൽ വെച്ച് നടത്തൽ അനുവദനീയമാണ്, അത് ഇസ്ലാമിന്റെ അഹ് ലുകാരുടേതാകുമ്പോൾ സുന്നത്തുമാണ്" (ഷറഹ് മുസ്ലിം)
സുന്നികളുടെ പള്ളിയിൽ റബീഉൽ അവ്വലിലും അല്ലാത്ത സമയത്തും ഹബീബ് (സ്വ) യുടെ മദ് ഹ് (മൗലിദ്) പള്ളിയിൽ വെച്ച് പദ്യ ഗദ്യ രൂപത്തിൽ കഴിക്കാറുണ്ട് പക്ഷെ സ്വഹാബത്തിന്റെ ചര്യ വേണമെന്ന് പറയുന്ന മുജാഹിദുകൾ കഴിക്കുന്നില്ല !!!! എന്ത് കൊണ്ട് ????
*(03) :-*
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: جَلَسَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْتَظِرُونَهُ فَخَرَجَ حَتَّى إِذَا دَنَا مِنْهُمْ،................(സുനനു ദാരിമി ഹദീസിന്റെ തുടക്ക ഭാഗം)
"സ്വഹാബത്ത് പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് പറയാൻ ഒരുമിച്ച് ഇരുന്ന് മദ് ഹേ ജലസ നടത്തി ഈ മൗലിദ് സദസ്സ് കണ്ട നബി (സ്വ) ആ സദസ്സിലേക്ക് വരികയും അത് അംഗീകരിക്കുകയും ആ സദസ്സിൽ വെച്ച് ഹബീബ് (സ്വ) തന്നെ അവിടത്തെ മദ് ഹ് പറയുകയും ചെയ്തു. എന്നാൽ ഇത് പോലെ അമ്പിയാക്കളുടെ മദ് ഹ് പറയാൻ വേണ്ടി സുന്നികൾ നടത്തുന്ന മൗലിദ് സദസ്സ് എന്ത് കൊണ്ട് മുജാഹിദുകൾ നടത്തുന്നില്ല ????
*(04) :-* മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു
إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب
*"ആയിഷ ബീവി (റ) പറയുന്നു നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*
സുന്നികളുടെ ഏത് മജ്ലസിലും മഹാന്മാരുടെ മദ് ഹുകൾ ഗദ്യ പദ്യ രൂപത്തിൽ പറഞ്ഞിട്ട് തന്നെയാണ് തുടങ്ങാറുള്ളത് അത് കൊണ്ട് തന്നെ സുന്നികളുടെ മൗലിദ് സദസ്സുകൾ ആയിഷാ ബീവി (റ) പഠിപ്പിച്ചത് പോലെ സുഗന്ധ പൂരിതവും തന്നെ! കാരണം ഉമർ (റ) വിന്റെ മദ് ഹിന് തന്നെ ഇത്ര പവറുണ്ടെങ്കിൽ ഹബീബ് (സ്വ) യുടെ മദ് ഹ് പറയുന്ന മൗലിദ് സദസ്സിൽ പിന്നെ പ്രത്യേകിച് പറയേണ്ടതില്ലല്ലോ ??? പക്ഷെ ഏതെങ്കിലും മുജാഹിദ് പ്രോഗ്രാമിൽ മുജാഹിദീങ്ങൾ ഇത് പോലെ മൗലിദ് ഓതി തുടങ്ങിയിട്ടുണ്ടോ ???? അല്ല മദ് ഹ് പറയാനായി മൗലിദ് സദസ്സ് സംഘടിപ്പിച്ചോ ??? എന്ത് കൊണ്ട് സ്വഹാബത്ത് വേണ്ടെ ?????
*(05) :-* റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) മദീനത്തെത്തിയ സമയത്ത് ഹബീബ് (സ്വ) യെ കൊണ്ടുള്ള സന്തോഷാധിക്യത്താൽ സ്വഹാബാക്കൾ സ്ത്രീകളും , കുട്ടികളുമടക്കം , ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് പാടി , (ത്വല അൽ ബദ്റു അലൈനാ) അന്നവർക്ക് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷമായിരുന്നു.
"طَلَعَالْبَدْرُ عَلَيْنَا " "مِنْ ثَنِيَّةِ الْوَدَاعِ "
وَجَبَ الشُّكْرُ عَلَيْنَا " مَا دَعَا لِلَّهِ دَاعِ"
നബിദിനാഘോഷം ആഘോഷിച്ച ആദ്യ കാല മുജാഹിദുകൾ ഒഴികെ ഇപ്പോഴുള്ള മുജാഹിദുകൾ ഏതെങ്കിലും റബീഉൽ അവ്വൽ 12 ന്ന് എന്ത് കൊണ്ട് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സ്വഹാബത്ത് സന്തോഷിച്ചത് പോലെ ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് പാടി സന്തോഷിക്കുന്നില്ല ????? ഇനി നബി (സ്വ) വഫാത്തായത് കൊണ്ടാണെന്നാണ് മറുപടിയെങ്കിൽ എല്ലാ റബീഉൽ അവ്വൽ 12 ന്ന് സ്വഹാബത്ത് അങ്ങനൊരു ദുഖാചരണം പോലെ നടത്തിയോ ??? അല്ല !! സ്വഹാബത് തെളിവ് വേണമെന്നാണല്ലോ പുതിയ ഉസൂല് അത് കൊണ്ട് ചോദിച്ചതാണ് ?????
*(06) തറാവീഹ് :-* ഉമർ (റ) , അലിയ്യ് ബ്നു അബീ ത്വാലിബ് (റ) ജനങ്ങൾക്ക് തറാവീഹ് 20 നമസ്ക്കരിക്കാൻ ഇമാമിനോട് കൽപ്പിച്ചു
(06) ٧٦٨١ - حَدَّثَنَا وَكِيعٌ، عَنْ حَسَنِ بْنِ صَالِحٍ، عَنْ عَمْرِو بْنِ قَيْسٍ، عَنِ ابْنِ أَبِي الْحَسْنَاءِ، «أَنَّ عَلِيًّا أَمَرَ رَجُلًا يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً»
٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»
(മുസ്വന്നഫ് ഇബ്നു അബീ ശൈബ)
തറാവീഹ് 20 റക് അത്തെന്നത് സ്വഹാബത്തിന്റെ ഇജ്മാഹിനാൽ നാൽ മദ് ഹബിലും സ്ഥിരപ്പെട്ടതാണ് എല്ലാ കർമ്മ ശാസ്ത്ര പണ്ഡിതരും അത് പഠിപ്പിക്കുന്നു എന്നാൽ തറാവീഹിന്റെ റക് അത്തിലും തറാവീഹെന്ന സ്പെഷ്യൽ നമസ്ക്കാരത്തിലും സ്വഹാബത്തിന്റെ ഇജ്മാഹിനെ പച്ചയായി അവഗണിച്ച് തള്ളിക്കളഞ്ഞു നഊദുബില്ലാഹ് !!!!
*(07) :-* ജുമുഅ രണ്ട് ബാങ്ക്
സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:
ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((
"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)
ഈ സ്ഥിരപ്പെട്ട കാര്യം ലോക മുഹ്മ്നീങ്ങൾ തർക്കമില്ലാതെ ചെയ്ത് പോരുന്നു എന്നാൽ കേരളത്തിലെ മുജാഹിദ് സലഫി പള്ളിയിൽ മാത്രം ജുമുഅക്ക് രണ്ട് ബാങ്ക് ഇല്ല ! ഭയങ്കര സ്വഹാബി ഫോളൊ തന്നെ!!!
🔽
*മുകളിലുള്ള 👆🏻 കാര്യങ്ങളിൽ നിന്ന് സ്വഹാബത്തിന്റെ ചര്യ പച്ചയായി തള്ളിയവർ ആരെന്ന് മനസ്സിലായി !!!! ഇനി സ്വഹാബത്ത് ചെയ്യാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ നടപ്പിൽ വരുത്തിയത് ആരെന്നും കൂടി നോക്കാം*
*ജുമുഅ ഖുതുബ പരിഭാഷ :-*
ലോകത്ത് കഴിഞ്ഞ് പോയ ഏതെങ്കിലും സ്വഹാബത്ത് അനറബി ഭാഷയിൽ ഖുതുബ നടത്തിയോ ??? അവർ ദഹ് വത്തിന്ന് പോയ ഒട്ടനവധി അനറേബ്യൻ രാജ്യങ്ങളിൽ അവിടെ ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ അർകാനുകൾ അറബിയിൽ അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തി ഖുതുബ നടത്തിയോ ????????? വിശിഷ്യാ കേരളത്തിൽ വന്ന സ്വഹാബാക്കൾ പോലും ????????? അപ്പോൾ സ്വഹാബത്തിലൊരാൾ പോലും ചെയ്യാത്ത ഹിജ്റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ കമാൽ പാഷയെന്ന ഭരണാധികാരി കൊണ്ട് വന്ന ഖുതുബ പരിഭാഷയെന്തിന്ന് ????
*ഇസ്തിഗാസ ഷിർക്കൻ വാദം :-*
പ്രതിസന്ധി പ്രയാസ ഘട്ടങ്ങളിൽ ഹബീബ് (സ്വ) യുടെ ജീവിത കാലത്തും വഫാതിന്ന് ശേഷവും തങ്ങളോട് നേരിട്ടും അവിടത്തെ ആസാറിൽ നിന്നും അഭൗതികമായ മറഞ്ഞ വഴിയിൽ കൂടി സഹായം ചോദിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത് സുന്നികൾക്ക് മാതൃക കാണിച്ച് തന്ന സ്വഹാബാകിറാം ഇസ്തിഗാസ ഷിർക്കാണെന്ന് പഠിപ്പിച്ചോ ????? എന്നാൽ സ്വഹാബത്തിനില്ലാത്ത പുതിയ അഖീദയാണ് മുജാഹിദുകൾ പഠിപ്പിക്കുന്നത്
മുജാഹിദുകളുടെ ഇത്തരം ഇസ്തിഗാസ ഷിർക്കൻ വാദങ്ങൾ സ്വഹാബത്തിന്ന് നേരെയാണ് ആദ്യം തിരിയുകയെന്നത് മറ്റൊരു യാഥാർത്ത്യം !!! നഊദുബില്ലാഹ് !!!!
*സ്ത്രീകളെ പൊതുപള്ളിയിൽ ജുമുഅ ജമാ അത്തിനയക്കൽ :-*
സ്വന്തം ഭാര്യ പള്ളിയിൽ ജമാ അത്തിന്ന് പോകുന്നതറിഞ്ഞ് അതി ശക്തമായ വെറുപ്പ് പ്രകടിപ്പിക്കുകയും ഹിക്മത്തിലൂടെ വഴിയിൽ വെച്ച് ശരീരത്തിൽ ചാടി വീണ് കുത്ത് കൊടുത്ത് ജമാ അത്തിന് പോക്ക് നിർത്തി വെച്ച നീതിന്യായത്തിന്റെ പര്യായമായ ഇബ്ലീസിന് പോലും പേടി സ്വപ്നമായ ഉമറുബ്നുൽ ഖത്ത്വാബ് (റ) , അത് പോലെ ഉമർ (റ) വിന്റെ വഫാതിന്ന് ശേഷം ആതിഖബീവിയെ കല്യാണം കഴിച്ച സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച 10 സ്വഹാബാക്കളിൽ പെട്ട സുബൈറ് ബ്നു അവ്വാം (റ) ഇതേ രൂപത്തിൽ ആതിഖ ബീവി (റ) ജമാ അത്തിന്ന് പോയ സമയത്ത് വഴിയിൽ വെച്ച് അന്ന് ഉമർ (റ) ഹിക്മത്തിലൂടെ ചെയ്തത് പോലെ ഊരക്കടി കൊടുത്ത് നിർത്തിച്ചു പിന്നീട് മഹതിയവർകൾ മരണം വരെ പള്ളിയിൽ ജമാ അത്തിന്ന് പോയിട്ടില്ല, അത് പോലെ പള്ളിയിൽ നിസ്ക്കാരത്തിന്ന് വന്ന സ്ത്രീകളെ ചരൽ കല്ല് വാരിയെറിഞ്ഞ് ഓടിച്ച് വിട്ട അബ്ദുള്ളാഹി ബ്നു മസ് ഊദ് (റ) , മറ്റൊരു സ്വഹാബിവര്യനായ അബൂ ബർസത് (റ) വിന്റെ അടിമ പള്ളിയിൽ ജമാ അത്തിന്ന് പോയതറിഞ്ഞ് അട്ടഹസിച്ച് കൊണ്ട് ആ അടിമയെ ശകാരിച്ച് പോക്ക് നിർത്തിച്ചു! അത് പോലെ ജമാ അത്തിന്ന് പങ്കെടുക്കാൻ സ്ത്രീകൾ ഇബ്നു അബ്ബാസ് റ വിന്റടുത്ത് അനുവാദം ചോദിച്ചപ്പോൾ വീട്ടിൽ നിസ്ക്കരിക്കാൻ ഫത് വ കൊടുത്തു !
ഇങ്ങനെ ഈ സ്വഹാബാകിറാം വെറുക്കുകയും അടി കൊടുത്ത് നിർത്തിക്കുകയും ചെയ്ത പൊതുപ്പള്ളിയിലുള്ള സ്ത്രീകളുടെ ജുമുഅ ജമാ അത്ത് ഇന്നത്തെ കേരള മുജാഹിദുകൾ നടപ്പിൽ വരുത്തി !! നഊദുബില്ലാഹ് !!!!
ഇങ്ങനെ പോകുന്നു കാര്യങ്ങൾ !!! സ്വഹാബത്തിന്റെ ചര്യയെ തള്ളുകയും സ്വഹാബത്തിനില്ലാത്ത പുതിയ വാദങ്ങളും വിശ്വാസങ്ങളും ദീനിന്റെ പേരിൽ നടപ്പിലാക്കിയ നവീന വാദികളായ മുജാ ജമാ തബ് ലീഗികളുടെ നവീന ആശയങ്ങളിൽ നിന്ന് അള്ളാഹു നമ്മെ ഏവരേയും കാക്കട്ടെ ആമീൻ.
*✍ - written by Siddeequl Misbah - posted Date - 13/11/2018*____________🌸

No comments:
Post a Comment