*ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്*
*കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ നടന്ന സംവാദ വ്യവസ്ഥയിൽ നബിദിനാഘോഷം സുന്നത്താണ്, ബിദ് അത്ത് ഹസനയാണ് എന്ന് സുന്നി പക്ഷം വാദത്തിൽ എഴുതിയപ്പോൾ എന്ത് കൊണ്ട് മുജായിദ് വിസ്ഡം വിഭാഗം സൽമാൻ മൗലവിയും കൂട്ടരും സുന്നികളുടെ വാദം അംഗീകരിക്കുകയോ , ഇതിന്ന് മറുവാദം എഴുതുകയോ ചെയ്തിട്ടില്ല ?????!!!*
*സംവാദം നടന്നാൽ 03 വർഷം മുമ്പ് ഇതേ വാദത്തിൽ സംവാദം നടക്കുകയും എട്ട് നിലയിൽ തോറ്റമ്പിയതും കൊണ്ട് തന്നെയാണ്*
👇👇👇👇
*🔎🔍🔍 ഇതാ കേട്ട് നോക്കൂ (താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്) സുന്നികൾ എഴുതിയ അതേ വാദം 03 വർഷം മുമ്പ് കാഞ്ഞങ്ങാട് കൂട്ടായ്മ എന്ന വാട്സപ്പ് ഗ്രൂപ്പിൽ ഇതേ സൽമാൻ മൗലവിയും , ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ശാഫി മനാരിയും സുന്നികളോട് സംവാദം നടത്തിയിരുന്നു , അന്ന് സുന്നി പക്ഷം ബഹുമാനപ്പെട്ട ചെറൂപ്പ ഉസ്താദും , കഴിഞ്ഞ ദിവസം വ്യവസ്ഥയിൽ പങ്കെടുത്ത ശാഹിദ് അഹ്സനിയും , സിദ്ധീഖുൽ മിസ്ബാഹും ഉണ്ടായിരുന്നു*
*അപ്പോ കാര്യം വ്യക്തം !! ഹ ഹ ഹ ഇനിയും നാറാൻ വയ്യെന്നുള്ള മുൻ ധാരണ തന്നെ !!! ഒരിക്കൽ തോറ്റോടേണ്ടി വന്നു , അത് കൊണ്ടാണല്ലോ വ്യവസ്ഥയിൽ സുന്നി പക്ഷം എത്ര വിട്ട് വീഴ്ച ചെയ്തിട്ടും സൽമാൻ തയ്യാറാകാതിരുന്നത് , അല്ലെങ്കിൽ പിന്നെന്ത് കൊണ്ട് 03 വർഷം മുമ്പ് സുന്നികൾ എഴുതിയ അതേ വാദം കഴിഞ്ഞ ദിവസം എന്ത് കൊണ്ട് സൽമാനും കൂട്ടരും എഴുതിയില്ല??????????????!!!!!!!??????????????? പേടിയല്ലാതെന്ത് ????? ഹ ഹ ഹ*
*ഈ ചോദ്യത്തിന്ന് സൽമാൻ മൗലവി മറുപടി പറയുക*❓❓❓❓❓👇
*(01)- ഈ നടന്ന വ്യവസ്ഥയിൽ ബിദ് അത്ത് ഹസന എന്നത് നബിദിനവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ സലമാനേ 03 വർഷം മുമ്പ് എന്ത് കൊണ്ട് ബന്ധം ഉണ്ടായി??????????????*
*(02) - ബിദ് അത്ത് ഹസന എന്നത് സുന്നി പക്ഷം 03 വർഷം മുമ്പ് നടന്ന സംവാദത്തിൽ ചെറൂപ ഉസ്താദ് ഖുർ ആൻ കൊണ്ട് തന്നെ തെളിയിച്ച് തന്നപ്പോൾ അന്നെന്ത് കൊണ്ട് ഷറ ഇൽ ഇല്ലെന്നുള്ള വാദം ഇല്ലാതെ പോയത് ????????????*❓👆
___________
*03 വർഷം മമ്പ് ഇതേ വാദത്തിൽ നടന്ന സംവാദം കേൾക്കുക 👇👇🔍*
https://www.youtube.com/watch?v=f4P0tDSBzwM&t=32s
No comments:
Post a Comment