Saturday, 23 December 2017

മുജാഹിദുകളെ തിരിച്ചറിയുക


_____________
22/12/2017

*സമുദായമേ ഈ മുജാഹിദിനെ ഇനിയും തിരിച്ചറിഞ്ഞില്ലേ ?*

*അല്ലാനെ മാത്രം വിളിച്ച് പ്രാർത്ഥിക്കണം എന്നതാണ് സമുദായത്തിനകത്തേക്ക് കയറിപ്പറ്റാനുള്ള ഇവരുടെ മുദ്രാവാക്യം !*

⏺എന്നാൽ ആരാണ് അല്ലാനോട് പ്രാർത്ഥന നടത്തുന്നത് ആരാണ് അല്ലാനോടുള്ള പ്രാർത്ഥന നടക്കുമ്പോൾ തടി സലാമത്താക്കണത്

⏺ഇവരുടെ ഈ പറച്ചിൽ കേട്ടാൽ തോന്നും ഈ ഉമ്മത്ത് അല്ലാഹുവല്ലാത്ത മറ്റ് ദൈവങ്ങളെ ഇലാഹും റബ്ബുമാക്കി വെച്ചിട്ടുണ്ടെന്ന് !!!

⏺എന്നാൽ മുത്ത് നബിയുടെ ഈ ഉമ്മത്ത് അള്ളാനെ മാത്രം വിളിക്കുമ്പോളും , സ്മരിക്കുമ്പോഴും ആരാണ് യഥാർത്ഥത്തിൽ പുറം തിരിഞ്ഞ് കളയുന്നതെന്ന് നിങ്ങൾ നോക്കിയിട്ടുണ്ടൊ ?

⏺وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَٰرِهِمْ نُفُورًۭا
അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്റെ നാഥനെ മാത്രം ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു. (Sura 17 : Aya 46)

⏺നിസ്ക്കാരം കഴിഞ്ഞു ഇമാമുസ്താദ് ""അഫ്ലലദ്ദിക്ർ"" എല്ലാവരും ചൊല്ലാൻ തുടങ്ങി "ലാഇലാഹ ഇല്ലള്ളാഹ് !!!! ലാഇലാഹ ഇല്ലാള്ളാഹ് !!! മുജാഹിദ് എഴുന്നേറ്റ് മാറി നിന്ന് പിറുപിറുക്കാൻ തുടങ്ങി !

⏺ഉസ്താദ് രണ്ട് കൈ മേല്പോർട് ഉയർത്തി " അൽഹംദുലില്ലാഹ് ! അൽഹംദുലില്ലാഹ് !!! ദുആ തുടങ്ങി മുജാഹിദ് എഴുന്നേറ്റ് ഓടാനും തുടങ്ങി !

⏺മരണ വീട്ടിൽ അല്ലാന്റെ കലാമായ ഖുർ ആനിന്റെ ഹൃദയ സൂറത്തായ യാസീൻ ഓതാൻ തുടങ്ങി "യാസീൻ വൽ ഖുർ ആനിൽ ഹകീം" മുജാഹിദ് തടി സലാമത്താക്കി !!

⏺അൽ ഫാതിഹ വിളിച്ചു മുജാഹിദ് പാഞ്ഞു ! പാഞ്ഞ പാച്ചലിൽ പുല്ല് പോലും മുളക്കില്ല !!

⏺സുബ് ഹിക്ക് ഖുനൂതിലും രണ്ട് കൈ മേൽപ്പോർട് ഉയർത്തി ""അല്ലാഹുമ്മഹ്ദിനാ"""" രാവിലെത്തന്നെ അല്ലാനോടുള്ള പ്രാർത്ഥന !! ഇവിടെയും മുജാഹിദ് കൈ താഴ്ത്തിക്കെട്ടി , ഇവരാണോ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കുന്നവർ

⏺വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്ന ഉസ്താദുമാർ , മുതഅല്ലിമീങ്ങൾ മറ്റ് അഥിതികൾ ഭക്ഷണം കഴിഞ്ഞു അൽഹംദുലില്ലാഹ് !!!! രണ്ട് കൈ മേല്പപോർടുയർത്തി ""അല്ലാഹുമ്മ anzil അബ് വാബ റഹ്മതിനാ"" അല്ലാനൊട് ദുആ തുടങ്ങി മുജാഹിദ് റൂമിലേക്ക് ഓടി ഒളിക്കാനും തുടങ്ങി

⏺ലാഇലാഹ ഇല്ലള്ളാഹ് !!! ലാഇലാഹ ഇല്ലള്ളാഹ്!! ദിക്റ് ഹൽഖകളിൽ കൂട്ടമായി ചൊല്ലാൻ തുടങ്ങി മുജാഹിദ് കൂട്ടമായി നരഗത്തിലേക്കുള്ള ബിദ് അത്തെന്ന് പറഞ്ഞ് നിലവിളിക്കാനും തുടങ്ങി!
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ
“ലാഇലാഹ ഇല്ലള്ളാഹ് എന്ന്അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു. (Sura 37 : Aya 35)
പ്രസ്തുത ആയത്ത് മുജാഹിദുകൾക്ക് കൂടി ബാധകാണോ എന്ന് തോന്നിപ്പോകും

⏺കുട്ടി ജനിച്ചു ആദ്യമായി ചെവിയിൽ അല്ലാന്റെ നാമം ""അല്ലാഹു അക്ബർ "" മുജാഹിദ് ഇവിടെയും വന്നു ഇത് നരഗത്തിലേക്കുള്ള ബിദ് അത്താണത്രേ !!! നഊദുബില്ലാഹ് !!!

⏺"അല്ലാഹു ബഹുമാനിച്ച ഔലിയാക്കൾ , മറ്റ് ഷിആറുകൾ !! ആസാറുകൾ" മുജാഹിദിന്നിതൊക്കെ പുച്ചവും കളിയാക്കലും, കുറ്റപ്പെടുത്തലും !!!!!!

⏺കല്യാണ വീട്ടിൽ നിന്ന് പുതിയാപ്പിള ഇറങ്ങാൻ നേരമായി ഉസ്താദ് വന്നു രണ്ട് കൈ മേല്പോർട് ഉയർത്തി "അല്ലാഹുമ്മ ബാരിക് ലനാ"!!!! മുജാഹിദ് സ്ഥലം വിട്ടു !!

⏺നബിദിനത്തിൽ അല്ലാഹു തന്ന റഹ്മത്തിൽ മുഹ്മിനീങ്ങൾ സൽകർമ്മങ്ങൾ ചെയ്ത് അല്ലാക്ക് നന്ദി രേഖപ്പെടുത്താൻ തുടങ്ങി , അല്ലാഹു ഹബീബ് (സ്വ) യെക്കൊണ്ട് സന്തോഷിക്കാൻ പറഞ്ഞത് പ്രകാരം സന്തോഷിക്കാനും തുടങ്ങി ഇത് നരഗത്തിലേക്കുള്ള ബിദ് അത്താണെന്ന് ഓലിയിട്ട് മുജാഹിദ് ഇതിൽ നിന്നും പിന്തിരിപ്പിക്കാനും തുടങ്ങി !!

⏺മകൻ ഗൾഫിലേക്ക് യാത്ര പോകാൻ ഒരുങ്ങുന്നു വാപ്പ ഇശാ നമസ്ക്കാരം കഴിഞ്ഞ് വരുമ്പോൾ ഉസ്താദിനേയും കൂട്ടി ഒന്ന് ദുആരക്കണം ഉസ്താദ് രണ്ട് കൈ മേല്പോർട് ഉയർത്തി " അല്ലാഹുമ്മ" !! ഉസ്താദ് ദുആ തുടങ്ങിയതും അവിടെയുണ്ടായിരുന്ന മകന്റെ മുജാഹിദ് കൂട്ടുകാരൻ ഇപ്പൊ വരാന്ന് പറഞ്ഞ് തടിയെടുത്തു

⏺അല്ലാഹുവിനെയും റസൂലിനേയും ചീത്ത പറഞ്ഞ , കളിയാക്കിയ ബിംബാരാധകരായ മക്കാ മുശ്രിഖുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ലെന്ന് മുഹ്മിനീങ്ങൾ അല്ലാന്റെ കലാമ് കൊണ്ട് പറയുമ്പോൾ അതിനെ മുജാഹിദ് പല്ലും നഖവും ഉപയോഗിച്ച് മക്കാ മുശ്രിഖുകൾക്ക് വേണ്ടി വാദിക്കുകയും അവർ അല്ലാഹുവിൽ വിശ്വസിച്ചവരാണെന്ന് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്ന വാദം ഉന്നയിക്കും, ഇക്കൂട്ടരാണോ അല്ലാവിന്റെ ആളുകൾ നഊദുബില്ലാഉ !!!!

⏺സമുദായമേ ഇനിയും ഈ മുജാഹിദ് വിഭാഗത്തെ തിരിച്ചറിഞ്ഞില്ലയോ ? ഇവരുടെ വാദങ്ങൾ കേട്ട് തെറ്റിദ്ധരിച്ച് പോകരുതേ !!!! നല്ലത് പറഞ്ഞ് ഷിർക്കിലേക്കും , കുഫ്റിലേക്കും, ബിദ് അത്തിലേക്കും കൊണ്ടു പോവുകയാണിവർ ചെയ്യുന്നത്! നമുക്ക് മുന്നേ കടന്ന് പോയ പൂർവ്വ സൂരികളൊക്കെ പോയ സ്വർഗ്ഗത്തിലേക്കാണ് നമുക്കും പോകേണ്ടത് ! ഇവരൊക്കെ മുശ്രിഖുകളാണെന്ന് വാദിച്ച് പുതിയ തൗഹീദുമായി വന്ന മുജാഹിദുകൾ ദീനിന്റെ ശത്രുക്കളാണ് , ദീനിന്റെയാളുകളെന്ന വ്യാചേന ഉവരുടെ സംഘടനയിലേക്ക് റിക്രൂട്മെന്റ് ചെയ്യുന്നത് മറ്റ് പല സ്വാർത്ഥ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ്‌.

*وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ
ചില മനുഷ്യരുണ്ട്. "അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു"വെന്ന് അവര്‍ പറയുന്നു. യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല. (Sura 2 : 
Aya 8)*

*സമുദായം തിരിച്ചറിയട്ടെ !*

*സമൂഹം ഒറ്റപ്പെടുത്തട്ടെ !*

*മുജാഹിദിസം മൂർദ്ദാബാദ്*
_______________✒⏺⏺⏺

കൂടുതൽ വായനക്കായി
sunniknowledge.blogspot.com ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക
Siddeequl Misbah -09496210086______

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate