Wednesday, 29 November 2017

നബിദിനാഘോഷം ഒരേ ഒരു ചോദ്യം

🔽📚______ ??????
*നബിദിനാഘോഷം ഒരേയൊരു ചോദ്യം*_______

*ചോദ്യം - 01* 👇❓

*ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ??*

*നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ !  ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി  !! (ശരീഅത്ത് കോളജ് , മദ്രസകൾ)  അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം   നമ്മൾ സ്വീകരിച്ചു !!!*

*ഇത് പോലെ  നബി(സ്വ) യും  സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന്  നടത്തിക്കൂട ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ  ശൈലിയിലോ രൂപത്തിലോ മാറ്റം വരുന്നതെങ്ങനെ  അനിസ്ലാമികമാകും ????*

👆👆❓❓ *എല്ലാ മൗലിദ് വിരോധികളൊടുമാണെന്റെ ചോദ്യം മറുപടി തരുമല്ലോ പ്രതീക്ഷയോടെ*

*Siddeequl Misbah* ✒_________
(09496210086)________

No comments:

Post a Comment