Saturday, 25 November 2017

മുത്ത് നബിയുടെ വഫാത്ത് ദുരന്തമോ ?


____________
*മുത്ത് നബിയുടെ വഫാത്ത് ദുരന്തമോ* _____ ❓

*നബി (സ്വ) പഠിപ്പിക്കുന്നു എന്റെ  ജീവിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണ്* 

*അവിടത്തെ വഫാത്തും നമുക്ക് ഖൈറാണ് അല്ലാതെ ദുരന്തമാചരിക്കാനുള്ളതല്ല*

 مَا يَحْصُلُ لِأُمَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ اسْتِغْفَارِهِ بَعْدَ وَفَاتِهِ]

١٤٢٥٠ - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " «إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ، يُبَلِّغُونَ عَنْ أُمَّتِي السَّلَامَ ". قَالَ: وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " حَيَاتِي خَيْرٌ لَكَمْ تُحْدِثُونَ وَيُحَدَثُ لَكَمْ، وَوَفَاتِي خَيْرٌ لَكَمْ تُعْرَضُ عَلَيَّ أَعْمَالُكُمْ، فَمَا رَأَيْتُ مِنْ خَيْرٍ حَمَدَتُ اللَّهَ عَلَيْهِ، وَمَا رَأَيْتُ مِنْ شَرٍّ اسْتَغْفَرْتُ اللَّهَ لَكَمْ» ".
رَوَاهُ الْبَزَّارُ، وَرِجَالُهُ رِجَالُ الصَّحِيحِ.
مجمع الزواهد ٩/٢٤ -  ١٤٢٥٠. 

റസൂലുള്ളാഹി(സ്വ)ജനിച്ചദിവസം തന്നെ യല്ലേ വഫാത്തായതും അതിനാൽ അന്ന് ആഘോഷിക്കാൻ പാടുണ്ടോ? ഇമാമീങ്ങൾ എന്ത് പഠിപ്പിച്ചു മഹാനായ  ഇമാം സുയൂതി (റ) ഹാവിയിലും , സ്വാലിഹിശാമി (റ) സുബുലുൽ ഹുദയിലും  പഠിപ്പികുന്നു 

وَقَوْلُهُ: مَعَ أَنَّ الشَّهْرَ الَّذِي وُلِدَ فِيهِ، إِلَى آخِرِهِ.

جَوَابُهُ أَنْ يُقَالَ أَوَّلًا: إِنَّ وِلَادَتَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْظَمُ النِّعَمِ عَلَيْنَا، وَوَفَاتَهُ أَعْظَمُ الْمَصَائِبِ لَنَا، وَالشَّرِيعَةُ حَثَّتْ عَلَى إِظْهَارِ شُكْرِ النِّعَمِ وَالصَّبْرِ وَالسُّكُونِ وَالْكَتْمِ عِنْدَ الْمَصَائِبِ، وَقَدْ أَمَرَ الشَّرْعُ بِالْعَقِيقَةِ عِنْدَ الْوِلَادَةِ، وَهِيَ إِظْهَارُ شُكْرٍ وَفَرَحٍ بِالْمَوْلُودِ، وَلَمْ يَأْمُرْ عِنْدَ الْمَوْتِ بِذَبْحٍ وَلَا بِغَيْرِهِ بَلْ نَهَى عَنِ النِّيَاحَةِ وَإِظْهَارِ الْجَزَعِ، فَدَلَّتْ قَوَاعِدُ الشَّرِيعَةِ عَلَى أَنَّهُ يَحْسُنُ فِي هَذَا الشَّهْرِ إِظْهَارُ الْفَرَحِ بِوِلَادَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُونَ إِظْهَارِ الْحُزْنِ فِيهِ بِوَفَاتِهِ،

(١/٢٢٦) الحاوي للفتاوي ، سبل الهدى والرشاد، في سيرة خير العباد، (١/٣٧١)

ഉത്തരം:-

*"റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാണ് എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്ദിയുമാണ് !!!  എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രകടിപ്പിക്കാനും പ്രതിസന്ദിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാണ് പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാണ് എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത്‌ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രകടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാണ് അറിയിക്കുന്നത്‌.._______*

(ഹാവീ ലിൽ ഫതാവ - 1/226 - , സുബുലുൽ ഹുദാ - 1/371)

*ഭർത്താവ് മരണപ്പെട്ടാൽ പോലും ഭാര്യക്ക് ദുഖമാവൽ വെറും 03 ദിവസം മാത്രമേ  ഇസ്ലാം  അനുവദിക്കുന്നുള്ളൂ !!! ഇതൊന്നും പഠിക്കാതെ മരണത്തെ ദുരന്തമായി ആചരിക്കാൻ പറയുന്ന ജാഹിലുകളെ തിരിച്ചറിയുക !!!!*

25/11/2017
Siddeequl Misbah
(09496210086)___________✒

No comments:

Post a Comment