🎙🔽👇🏻
*ഹലോ മിസ്റ്റർ സഈദ് ബിൻ ജോർജ്ജ് ഈ ചോദ്യങ്ങൾ താങ്കളോടാണ് മറുപടി തരുമല്ലോ ?!!!!!!!!!!!!!;;;*
*Only 05 *Questions* -------------//////
(1⃣) - പൂർവ്വ സൂരികളായ അഇമ്മത്തുകളെയൊക്കെ തള്ളിപ്പറഞ്ഞ് കൊണ്ട് താങ്കൾ ബല്യ ഇസ്ലാമിക് സ്കോളർ ചമഞ്ഞ് വഹാബിസം പ്രചരിപ്പിക്കുന്നുണ്ടല്ലോ എന്നാൽ പരിശുദ്ധ ഖുർ ആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നു
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
(Sura 4 : Aya 59)
അല്ലാഹുവിനേയും , റസൂൽ (സ്വ) യേയും, ദീനിൽ കൈകാര്യകർത്താക്കളായ (ആലിമീങ്ങളേയും) അനുസരിക്കണമെന്ന് പ്രസ്തുത ആയത്തിലൂടെയും , വിവരമില്ലാത്തവർ വിവരമുള്ളവരോട് ചോദിക്കണമെന്ന് മറ്റൊരായത്തിൽ കൂടിയും അല്ലാഹു പഠിപ്പിക്കുന്നു, അത് പോലെ ഉലമാക്കൾ അമ്പിയാക്കളുടെ അനന്തരാവകാശികളാണെന്ന തിരുവചനവും പഠിപ്പിക്കുന്നു അപ്പോൾ മിസ്റ്റർ സഈദ് മുൻഗാമികളായ ദീനിൽ കൈകാര്യ കർത്താക്കളായ ആലിമീങ്ങളേയും ഇമാമീങ്ങളേയും തള്ളിപ്പറഞ്ഞ് കൊണ്ട് അവരിലേക്കല്ല നോക്കേണ്ടതെന്നും ഖുർ ആനിലേക്ക് ഡയറക്ടായി വരൂ എന്ന നിങ്ങളുടെ രീതി ഖുർ ആനിന്ന് തന്നെ എതിരല്ലേ?? തിരുവചനത്തിനെതിരല്ലേ???? അതോ ഖുർ ആൻ പറഞ്ഞ പണ്ടിതൻ താനാണെന്ന് സ്വയം ധരിച്ച് പോയോ????
👇🏻
(ഇനി ഏതെങ്കിലും കാര്യത്തിൽ തർക്കമുണ്ടായാൽ അല്ലാലേക്കും റസൂലിലേക്കും മടക്കണമെന്നും അതല്ലെ നമ്മൾ ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന വാദമാണ് നിങ്ങൾക്ക് പറയാനുള്ളത് എങ്കിൽ ആയത്തിൽ പറഞ്ഞ മൂന്നാമത്തെ കാര്യമായ പണ്ഡിതന്മാരെ അനുസരിക്കണ്ടെ ??? അത് നിങ്ങൾ ചെയ്തോ ?? പിന്നെങ്ങനെ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുമെന്ന വാദം സ്വയം ഇജ്തിഹാദ് ചെയ്യുന്ന നിങ്ങൾക്കെങ്ങനെ കഴിയും ?????? പണ്ഡിതന്മാരെ അനുസരിക്കാതെ മദ് ഹബിന്റെ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യാതെയാണെങ്കിൽ തീർച്ചയായും ഒരുപാട് വിഷയങ്ങളിൽ നിങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടാകും അതില്ലാത്തത് കൊണ്ടും , സ്വയം ഇജ്തിഹാദ് ചെയ്യുന്നത് കൊണ്ടുമാണ് തൗഹീദിൽ തന്നെ പിഴച്ച് പോകാനുള്ള കാരണം.)
(2⃣) - وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115
പ്രസ്തുത ആയത്തിലൂടെ വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവന്റെ കേന്ദ്രം നരഗമാണെന്ന് അല്ലാഹു താഖീദ് ചെയ്യുന്നു, അപ്പോൾ താങ്കൾ മുൻഗാമികളായ വിശ്വാസികളുടെ മാർഗ്ഗമല്ല നോക്കേണ്ടതെന്നും ഡയറക്ടായി ഖുർ ആനിലേക്ക് വരൂ എന്നത് ഖുർ ആനിന്നെതിരായ വാദമല്ലേ ??? പൂർവ്വ സൂരികളായ വിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് മുഹ്മിനീങ്ങളെ വ്യതിചലിപ്പിച്ച് നരഗത്തിലേക്ക് കൊണ്ട് പോകുകയാണോ ??? അതോ കേവലം മുസ്ലിം നാമം സ്വീകരിച്ച് മുഹ്മിനീങ്ങളെ ഇസ്ലാമിക പാരമ്പര്യ വിശ്വാസത്തിൽ നിന്നും ആത്മീയതയിൽ നിന്നും അകറ്റി നിർത്തി ഇസ്ലാമിനെ നശിപ്പിക്കുകയും അതിലൂടെ ക്രിസ്റ്റ്യൻ മിഷണറി നടത്തുക എന്ന ലക്ഷ്യമാണോ???
(3⃣) - وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ
പ്രസ്തുത ആയത്തിൽ ഒന്നാമന്മാരായി മുന്നോട്ട് വന്ന അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബത്തിനെയും അവരെ സത്യ സന്ധമായി പിൻ പറ്റിയവരേയും അല്ലാഹു തൃപ്ത്തിപ്പെട്ടിരിക്കുന്നുവെന്നും ഇവർ അല്ലാഹുവിലും സംതൃപ്തരാണെന്നും പഠിപ്പിക്കുന്നു
അത് കൊണ്ട് മിസ്റ്റർ സഈദ് താങ്കൾ ഉൾക്കൊള്ളുന്ന മാർഗ്ഗം സ്വഹാബത്തിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോ ?? സ്വഹാബത്ത് ദീനിൽ തെളിവല്ലെന്ന് പച്ചയായി പറഞ്ഞ കേരള വഹാബിസം ശരിയാണെന്ന് താങ്കൾക്ക് വാദമുണ്ടോ ??? തറാവീഹ്,ജുമുഅ രണ്ട് ബാങ്ക്, ഖുതുബ പരിഭാഷ, സ്ത്രീപള്ളിപ്രവേശം തുടങ്ങിയ കർമ്മപരമായ വിഷയങ്ങളിൽ സ്വഹാബത്തിന്റെ നിലപാടാണോ താങ്കൾ ഫോളൊ ചെയ്യുന്നത് ?? ഇസ്തിഗാസ , തൗഹീദ് , ഷിർക്ക് , പ്രാർത്ഥന, ഇബാദത്ത് തുടങ്ങിയ അഖീദ പരമായ വിഷയങ്ങളിൽ ഇത് വരെ തീരുമാനമാവാതെ പരസ്പരം തമ്മിൽ തല്ലി എട്ടിൽ പൊട്ടി നിൽക്കുന്ന കേരള വഹാബിസത്തെ താങ്കൾ ശരി വെക്കുമോ ???? ആണെങ്കിൽ എന്ത് കൊണ്ട് ??????
(4⃣) - ഖുർ ആൻ പഠിച്ച ഒരു വിഭാഗത്തെ മുത്ത് നബി (സ്വ) ഭയപ്പെട്ടിരുന്നു ആ ഒരു വിഭാഗമാരാണെന്ന് താഴെ കൊടുക്കുന്നു
👇🏻
*"നബി (സ്വ) അവിടത്തെ ഉമ്മത്തിനൊടായി പറഞ്ഞു ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ പഠിച്ച ഒരാളെയാണ് അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ ഇസ്ലാമിന്റെ രക്ഷകനും പോരാളിയുമൊക്കെ ആയി അയാൾ വരും പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ)മാറ്റി മറിക്കും പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും ശിർക് ആരോപിച്ച് കൊണ്ട്*
*സ്വഹാബി ചോദിച്ചു ? അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ?! തിരു നബി (സ്വ) പറഞ്ഞു ആരോപിച്ചവന് തന്നെ!!"* (തഫ്സീർ ഇബ്നു കസീർ)______👆🏻
ഹലോ മിസ്റ്റർ സഈദ് മുകളിൽ കൊടുത്ത ഭാഗം താങ്കൾ തന്നെ ഈ വിനീതനോടുള്ള ഫോൺ സംഭാഷണത്തിൽ സമ്മതിച്ച ലോകം അംഗീകരിക്കുന്ന ഇബ്നു കസീർ (റ) വിന്റെ സൂറത്ത് അഹ്റാഫ് 175 മത്തെ ആയത്തിന്റെ വ്യാഖ്യാനമായി നൽകിയ സ്വഹീഹായ ഹദീസാകുന്നു. ഞാൻ ബല്യ ഖുർ ആനിസ്റ്റാണെന്ന് പറഞ്ഞ് ലോകത്ത് 90% വരുന്ന സുന്നികളെ ഷിർക്കാരോപിക്കുമ്പോൾ ആ ഷിർക്ക് യോജിക്കുന്നത് താങ്കളിലേക്കും മുത്ത് നബി (സ്വ) ഭയപ്പെട്ടത് താങ്കളെ പോലുള്ളവരേയൊക്കെയാണെന്നത് എത്ര യാഥാർത്ത്യമാണ് . ഒന്ന് ചിന്തിച്ചിട്ടുണ്ടൊ സഈദ് മോനെ ?????
(5⃣) - കഴിഞ്ഞ ബറാ അത്ത് സമയത്ത് ചെറിയ ഒരു മുതഅല്ലിം കുട്ടിയെ ഫോൺ ചെയ്ത് ബറാ അത്ത് രാവ് സ്രേഷ്ടത ഖുർആനിലുണ്ടോ തഫ്സീർ ഇബ്നു കസീറിലുണ്ടോ?? തഫ്സീർ ഇബ്നു കസീർ ലോകം അംഗീകരിക്കുന്ന ഗ്രന്ഥമാണെന്നൊക്കെ പറഞ്ഞത് ഓർക്കുന്നില്ലേ സഈദ് ???! . ഇതിന്ന് ശേഷം ഈ വിനീതൻ താങ്കളുമായി രണ്ട് തവണ ഫോൺ സംഭാഷണത്തിലൂടെ ആദർശ വിഷയം ചർച്ച ചെയ്തത് സോഷ്യൽ മീഡിയയിലൂടെ വൈറലായത് താങ്കൾ മറന്നിട്ടില്ലല്ലോ!! അന്ന് താങ്കളോട് ഞാൻ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു തഫ്സീർ ഇബ്നു കസീർ ലോകം അംഗീകരിക്കുന്ന ഗ്രന്ഥമാണെങ്കിൽ അതിലെ സൂറത്ത് നിസാഅ് 64 മത്തെ ആയത്തിന്ന് ഇബ്നു കസീർ നൽകിയ വ്യാഖ്യാനം സഈദ് അംഗീകരിക്കുന്നുണ്ടോയെന്ന്?? ബറാ അത്ത് കഴിഞ്ഞു റമളാൻ കഴിഞ്ഞു ബലി പെരുന്നാളും കഴിഞ്ഞു ഇപ്പോളിതാ മുഹറം പിറന്നിരിക്കുന്നു എന്തേ ഇത് വരെ താങ്കൾക്ക് റിപ്ലൈ തരാൻ പറ്റിയിട്ടില്ല ???? അന്ന് ഞാൻ ആ തഫ്സീർ നോക്കിയിട്ട് പറയാമെന്നല്ലെ പറഞ്ഞത് ! എന്തേ ഇത് വരെ നോക്കിയിട്ടില്ലേ ??? അതോ നോക്കിയിട്ടും മറച്ച് വെക്കുകയാണോ ???? പ്രസ്തുത തഫ്സീറിൽ വളരെ വ്യക്തമായി വഫാത്തായ നബി (സ്വ) യെ സമീപിച്ച് പാപമോചനത്തിന്ന് വേണ്ടി ശുപാർഷ തേടാമെന്നില്ലേ താങ്കളുടെ ഭാഷയിൽ ഇത് ഷിർക്കാണല്ലോ ? അപ്പോൾ താങ്കൾ തന്നെ പരിചയപ്പെടുത്തിയ ലോകം അംഗീകരിക്കുന്ന തഫ്സീറിൽ ഷിർക്ക് പഠിക്കുമോ ??? അതല്ല ഇബ്നു കസീറിനെക്കാൾ ലോകം അംഗീകരിക്കുന്ന ആളും തൗഹീദ് തിരിഞ്ഞതും താങ്കളാണെന്ന ധാരണയാണോ മിസ്റ്റർ സഈദിന്ന്????? മറുപടി പറയാതെ താങ്കളെ വിടുകയില്ല മറുപടി പറഞ്ഞേ പറ്റൂ ?????
*മറുപടിക്കായി കാത്തിരിക്കുന്നു*........./
സിദ്ധീഖുൽ മിസ്ബാഹ്
(09496210086 - wtsp)
siddeequlmisbah@gmail.com
വിജ്ഞാനം വിരൽ തുമ്പിൽ
"ആദർശ വിജ്ഞാന സമാഹാരം" ക്ലിക്ക് ചെയ്യൂ
sunniknowlege ബ്ലോഗ് സന്ദർശിക്കുക___________🏮📩📩
No comments:
Post a Comment