Sunday, 30 July 2017

മുജാഹിദുകളും അല്ലാഹുവും എന്ത് ബന്ധം

✒ siddeequl misbah (05/07/17- വ്യാഴം)

*മുജായിദുകളും അല്ലാഹുവും എന്ത് ബന്ധം*
__________________

*എല്ലായിപ്പോഴും അല്ലാനെ വിളിച്ച് പ്രാർത്ഥിക്കണം അല്ലാഹുവിലേക്ക് മടങ്ങുക എനിക്കല്ലാഹു മതി എന്നിങ്ങനെയുള്ള കാപ്ഷനുമായാണ് കേരള വഹാബി സലപികൾ വരാറുള്ളത്*

*ഈ കാപ്ഷൻ പറയുന്നതോ യഥാർത്ത ലാഇലാഹ ഇല്ലള്ളാഹ് വിശ്വസിച്ച മുഹ്മിനീങ്ങളോടും ഇവറ്റകളുടെ പറച്ചിൽ കേട്ടാൽ വിചാരിച്ച് പോകും ലോക മുസ്ലിമീങ്ങൾ അല്ലാഹുവല്ലാത്ത മറ്റ് ദൈവങ്ങാളെ വിളിക്കുന്നുണ്ട് എന്നാണ് എന്നാൽ അങ്ങനെയുണ്ടൊ ഒരിക്കലുമില്ല മുഹ്മിനീങ്ങൾ എന്നും ഏകനായ അല്ലാഹുവിനെ എപ്പോഴും സ്മരിച്ച് കൊണ്ടിരിക്കുന്നവരാണ്*

*എന്നാൽ വഹാബികളോ അല്ലാന്റെ പേര് പറയുമ്പോ ഓടാൻ തുടങ്ങും നില വിളിക്കാനും തുടങ്ങും എങ്ങനെയെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അല്ലാനെ വിളിക്കുന്ന ഹൽഖകളോ മറ്റ് സമരണീയമായ സദസ്സുകളോ ഇല്ലായ്മ ചെയ്ത് മുടക്കാൻ രംഗത്ത് വരും എന്നിട്ട് ഇക്കൂട്ടർ തന്നെ പിന്നേയും വാദിക്കും അല്ലാനെ മാത്രമേ വിളിക്കാവൂ !!!! എന്താ ഇക്കൂട്ടരിങ്ങനെ കഷ്ടം തന്നെ*

*ഓരോന്നോരോന്നായിത്തന്നെ നോക്കാമല്ലോ*👇🏻

*ഇപ്പോൾ അടുത്ത് നടന്ന മദ്രസാ പ്രവേശനോൽസവം അതിൽ ഈ ഉൽസവം കുഴപ്പമില്ലെന്ന് പറയുന്ന ഇവർ തന്നെ ഏതെങ്കിലും സയ്യിദോ പണ്ടിതനോ അല്ലാഹുവിന്റെ പേര് പറഞ്ഞ് ഒരു കുട്ടിക്ക് അലിഫ് പറഞ്ഞ് കൊടുത്തപ്പോൾ അത് ഹൈന്തവാചാരമെന്ന് പറഞ്ഞ് മുറവിളി കൂട്ടി*

*ഒരു മുഹ്മിൻ മരണപ്പെട്ടു അവിടെയും അല്ലാന്റെ പേരോ കലാമോ പറഞ്ഞാലോ അവിടെയും ഈ മുജായിദുകൾക്ക് നിൽക്കക്കള്ളിയില്ല ഒരൊറ്റ ഓട്ടമാണ്*

*അല്ലാഹുവിനെ സ്മരിക്കുന്ന ദിക്ർ ഹൽഖയാവട്ടെ ഇത് നരഗത്തിലേക്ക് പോകുന്ന ബിദ് അത്താണ് പോൽ*

*പാടത്ത് അല്ലെങ്കിൽ ഗ്രൗണ്ടിൽ ഒരുമിച്ച് കൂടി അല്ലാനെയും റസൂലിനേയും സ്മരിക്കാൻ പാടില്ല നരഗത്തിലേക്ക് ടിക്കറ്റ് കിട്ടുമത്രേ*

*മരിച്ച് കഴിഞ്ഞാലും എല്ലാ വർഷത്തിലും അവർക്ക് വേണ്ടി അല്ലാന്റെ കലാമ് ഓതിയാലോ അതും ഇവറ്റകൾക്ക് അലർജ്ജി തന്നെ*

*അല്ലാഹുവിന്റെ ഷിആറുകൾ അതായത് അല്ലാഹു ബഹുമാനിച്ച ആളുകൾ വസ്തുക്കൾ ഇതിനോടും ഇക്കൂട്ടർക്ക് വല്ലാത്ത വെറുപ്പാണ്*

*ഖുർ ആൻ ഒന്നാനാകാശത്തിലേക്ക് ഇറക്കപ്പെട്ട ലലത്തുൽ ബറാ അയുടെ ദിനത്തിലോ നിസ്ക്കാരത്തിന്റെ വാർഷിക ദിനമായ മിഹ്റാജ് ദിനത്തിലോ അല്ലാക്ക് വേണ്ടി നോമ്പെങ്ങാനും എടുത്തോ സുബ് ഹാനള്ളാഹ് നരഗത്തിൽ എന്തായാലും കിടക്കും എന്നാണ് ഈ കൂട്ടരുടെ വാദം നഊദുബില്ലാഹ്*

*ഇങ്ങനെ അല്ലാഹുവിനെ വിളിക്കുകയോ സ്മരിക്കുകയോ ചെയ്യുന്ന എല്ലാ കാര്യങ്ങളും മുടക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇവരാണോ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർ നല്ല കഥയായിപ്പോയി ഇക്കൂട്ടർക്ക് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല പറയുന്നതൊക്കെ വെറും വ്യാജമം മാത്രമാണ്  വ്യാജം!!!!*


*Aboo Zahra Bathool*_____🌺🌺🌺🌺🌺

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate