❓👇🏻രോഗം മാറാൻ നാരിയ്യത്ത് സ്വലാത്ത് 03 അല്ലെങ്കിൽ 313അല്ലെങ്കിൽ 4444 ഇങ്ങനെയൊക്കെ ചൊല്ലാൻ ഏത് ആയത്തിലാ തെളിവ് പറഞ്ഞാട്ടെ????
✍🏻✅ ഓഹ്!!!!! പറയാല്ലൊ!!!
👇🏻 രോഗം മാറാൻ ദിവസവും മൂന്ന് നേരം നന്നാല് ഗുളിക വീതം ഒരു മാസം കഴിച്ചാൽ രോഗം മാറും എന്നത് ഏത് ആയത്തിലാണോ ഉള്ളത് അതിൻ റ്റെ തൊട്ടടുത്ത ആയത്തിൽ തന്നെ മുകളിലുള്ള മറുപടിയും ഉണ്ട് കേട്ടൊ 😁😁👏👏👍🏻💐
ചോദിച്ചതിന്ന് ബല്യ ഉപകാരം 👍🏻
No comments:
Post a Comment