👇🏻👇🏻👇🏻👇🏻👆🏻👆🏻 മരണപ്പെട്ടവർ കേൾക്കുകയില്ല എന്ന് ബിദ ഇ പാതിരി ജാഹിലുകൾ സാധാരണ ഉദ്ധരിക്കാറുള്ള ആയത്തിലെ യാഥാർത്യം ശരിക്കും നോക്കിക്കോളൂ 👇🏻
👇🏻
( إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ )
النمل (80) An-Nam
മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്മാര് പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല.
(അപ്പൊ ആയത്തിൽ കേൾപ്പിക്കാൻ കഴിയൂല എന്നാണ് അല്ലാതെ അവർ കേൾക്കുകയില്ല എന്നല്ല ) ഇതൊരു ഭാഷാപരമായ പ്രയോഗമാണ് , മരണപ്പെട്ടവർ എന്നാൽ ഹ്ർദയം മരിച്ചവർ കേൾക്കൂല എന്നാണ് , വാപ്പ മകനെപ്പറ്റി നീ പറഞ്ഞതൊന്നും അവൻ കേൾക്കൂല എന്ന് പറയും പോലെ അതിനർഥം മകന്ന് കേൾവി ശക്തിയില്ല എന്നല്ല
പക്ഷെ മുജായിദ് മൗലവിമാരുടെ കബളിപ്പിക്കൾ എനി കാണാം കാരണം തൊട്ടടുത്ത ആയത്തിൽ തന്നെ അല്ലാഹു തുറന്ന് പറയുന്നു
👇🏻👇🏻👆🏻 തൊട്ടടുത്ത ആയത്ത് വായിച്ചാൽ കബളിപ്പിക്കൽ മനസ്സിലാകും എന്നതിനാൽ മുജായിദ് മൗലവിമാർ തൊട്ടടുത്ത ആയത്ത് പച്ചയായി കട്ട് വെക്കുന്നു 👇🏻✍🏻
( وَمَا أَنتَ بِهَادِي الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ )
النمل (81) An-Naml
അന്ധന്മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.
👆🏻കണ്ടൊ ശരിക്കും നോക്കിക്കോളൂ കേൾപ്പിക്കാൻ കഴിയൂല എന്നതിൽ നിന്ന് മുസ്ലിമീങ്ങളെ അല്ലാഹു ഒഴിവാക്കുകയും ചെയ്യുന്നു/////
എന്തെ മുജായിദുകളെ ഈ ആയത്ത് ഓതാത്തത് ______✍🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
No comments:
Post a Comment