siddeequl misbah- ആശയ നർമ്മം //////////_____________________🏃🏾🏃🏾
റെക്കോർഡ് ചാട്ടമല്ലെ ഈ ഭയങ്കരന്മാർ 🙄🙄🙄
🏃🏾"" ഓന്ത് പോലെ നിറം മാറുകയും , കുരങ്ങനെക്കാൾ റെക്കോർഡ് ചാട്ടവും നടത്തുന്ന കേരള മുജായിദ് മൗലവിമാരെ കണ്ടിട്ടുണ്ടൊ ??!?!??🏃🏾
____________________________
🏃🏾ഞമ്മടെ നൗസാദ് മങ്കട എന്ന കച്ചവടക്കാരനായ മൗലവിയെ അറിയില്ലെ വാട്സപ്പ് ഗ്രൂപ്പിലൊക്കെ ശബ്ദമലിനീകരണം നടത്തുന്ന മൗലവിയായ കുഞ്ഞാപ്പു സ്വാഹിബ് !!!!
🏃🏾 ഇവനെ പോലുള്ള വഹാബീ മൗലവി ഖോജമാർ ആളുകളെ പൊട്ടീസാക്കാൻ എപ്പോളും നടത്തുന്ന ഒരു ചോദ്യം നോക്കണേ
🏃🏾എന്താണന്നറിയുമൊ സുന്നികൾ മുൻ കഴിഞ്ഞ് പോയ സ്വഹാബത്ത്, താബിഉകൾ , മുഹദ്ദിസുകൾ , ഇമാമീങ്ങൾ , മുഫസ്സിറുകൾ തുടങ്ങിയവർ അവരുടെ ജീവിതകാലയളവിൽ നടത്തിയ അവിസ്മരണീയമായ ഇസ്തിഗാസയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഹദീസ് & അസർ ഗ്രന്ദങ്ങളിലും ചരിത്ര ഗ്രന്ദങ്ങളിലും കാണാവുന്നതാണ് ഇത് എടുത്തുദ്ധരിച്ച് സുന്നികൾ പറയുംബോൾ
🏃🏾ഈ വിവരം കെട്ട മൗലവിമാരുടെ വിവരമില്ലാത്ത ചോദ്യം
👉🏻😀 ഈ സംഭവം എടുത്തുദ്ധരിച്ച് ഇസ്തിഗാസക്ക് തെളിവാണ് എന്ന് ഏത് പണ്ടിതൻ പറഞ്ഞു ⁉😀.
😀😀😀😀😀😀😀
ഓൻ റ്റെ ഒരു ഒലക്കമ്മലെ ചോദ്യം ......??!!!!!
🏃🏾അല്ല കോയ ഇവിടെ സുന്നികളായ നമ്മൾ വാദിക്കുന്നതും , തെളിയിക്കാൻ ശ്രമിക്കുന്നതും ഇസ്തിഗാസ എന്നത് സ്വഹാബത്ത്, താബിഉകൾ കാലം തൊട്ട് ഇമാമീങ്ങളൊക്കെ അവരുടെ ജീവിത കാലയളവിൽ നടത്തിയതും , ഉണ്ടായതുമായ ഒരു കാര്യമാണ് , ഉണ്ടായാൽ തന്നെ പോരെ മൗലവിമാരേ എനി റീസർച്ച് ചെയ്ത് ഇസ്തിഗാസയാണെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരുമൊ ????😀 😳😳😳😳😳
👇
അവരുടെ കാലഘട്ടത്തിൽ ഇസ്തിഗാസ തൗഹീദിന്നെതിരാണെന്നോ , ഷിർക്കാണെന്നോ അവർ മനസ്സിലാക്കിയിട്ടില്ല മാത്രവുമല്ല ആരും ഇതിനെ കേരള മുജാഹിലീങ്ങൾ എതിർക്കുന്ന പോലെ എതിർത്തിട്ടും ഇല്ല,,,,
അത് കൊണ്ട് തന്നെ
🏃🏾👇പ്രസ്തുത സ്വഹാബത്തും , താബിഉകളും , ഇമാമീങ്ങളും ഇസ്തിഗാസ നടത്തിയതും , നടന്നത് എടുത്തുദ്ധരിച്ചതും തെളിഞ്ഞാൽ തന്നെ അത് ധാരാളം മതി അല്ലാതെ ആ സംഭവം എടുത്തുദ്ധരിച്ച് എനി ഒരാളും കൂടി ഇത് ഇസ്തിഗാസയാണ് എന്ന് പറയേണ്ട ആവശ്യമില്ലാട്ടൊ ഇസ്തിഗാസ എന്നാൽ ആഴക്കടലിൽ നിന്ന് കിട്ടുന്ന മാണിക്യമല്ല കേവലം ഒരു സഹായഭ്യർത്തന മാത്രം ഇത് നടന്നിട്ടുട്ടെങ്കിൽ നടന്നത് തന്നെ തെളിവ് കേട്ടൊ
🏃🏾👇 ഇവറ്റകളുടെ ചോദ്യം ഏത് പോലെ എന്ന് വെച്ചാൽ """" ഖുൽ ഹുവള്ളാഹു അഹദ്""" അല്ലാഹു ഏകനാണ് എന്ന് പരിഷുദ്ധ ഖുർ ആൻ ആയത്തിൽ നിന്നും പ്രത്യക്ഷമായി മനസ്സിലായി
🏃🏾👇എനി ഇത് വിഷദീകരിച്ച് ഏതെങ്കിലും ഒരു മുഫസ്സിർ ഈ ആയത്തിൽ നിന്നും അല്ലാഹു ഏകനാണെന്ന് വ്യക്തമായി തെളിയുന്നു എന്ന് പറഞ്ഞാൽ മാത്രമേ
🏃🏾👇ഈ വിവരം കെട്ട പടു ജാഹിലുകളായ മുജായിദുകൾ വിഷ്വസിക്കുകയുള്ളൂ 😀😀😀😀😀😀😀😀
🏃🏾👇എനി അല്ല ഇസ്തിഗാസയും തവസ്സുലും ഒക്കെ അനുവദനീയവും , ഹസനായ ഒരു കാര്യമാണെന്ന ഇമാമീങ്ങളുടെ ഫത് വ നേരിട്ടങ്ങ് കൊടുത്താലൊ
🏃🏾👇അപ്പോ ചാടും ഈ മൗലവിമാർ ഖുർ ആനിലേക്കും ഹദീസിലേക്കും ഹ ഹ
ബല്ലാത്ത ഒരു ചാട്ടം തന്നെ കുരങ്ങന്മാർ തോറ്റും പോകും ഈ ചാട്ടത്തിന്ന് പിന്നിൽ 🙏🏼
🏃🏾👇എനി ഖുർ ആനും ഹദീസും കൊടുത്താലോ
ദാ വീണ്ടും ചാടാൻ പോകുന്നു ഈ ആയത്തും ഹദീസും മനസ്സിലാക്കിയ ഏതെങ്കിലും സ്വഹാബത്തോ ഇമാമീങ്ങളൊ ഇസ്തിഗാസ നടത്തിയിട്ടുണ്ടൊ 🙏🏼
🏃🏾👇ആ ഉണ്ടല്ലൊ മുകളിൽ പറഞ്ഞത് പോലെ കൊടുത്തു
🏃🏾👇പിന്നെയും ""കാക്കക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്"" ഹഹ ആദ്യത്തെ വാദത്തിലേക്ക് തന്നെ ചാടിക്കയറുന്നു!!!!!!!! ഈ സംഭവം ഇസ്തിഗാസക്ക് തെളിവാണെന്ന് ഏത് പണ്ടിതനാ പറഞ്ഞത് ????? 🙏🏼🙏🏼🙏🏼🙏🏼
🏃🏾👇ഇങ്ങനെ ചാട്ടത്തിൽ ലോക റെക്കോർഡ് തെളിയിച്ച് കൊണ്ടേയിരിക്കുകയാണ് ഞമ്മടെ കേരളത്തിലെ എട്ട് വിഭാഗത്തിലേയും മൗലവിമാർ...🏃🏾🏃🏾🏃🏾🏃🏾
_________________________
🔍🌏👇📖
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknoledge.blogspot.com
ബ്ലോഗ് മെയിൻ പേജിൽ
""ആശയ നർമ്മം"" എന്ന സബ്ജക്റ്റ് ലിങ്കിൽ പോയാൽ ഇത്തരം മൗലവിമാരുടെ ഹാസ്യ നർമ്മങ്ങൾ വായിക്കാം
______________💻🖥🔍🌏📚
No comments:
Post a Comment