Sunday, 13 November 2016

ശഹ്ബാൻ മാസം നോമ്പ് പാടില്ലെന്നത് പ്രമാണവിരുദ്ധം

⏳⏳

ശഹ്ബാനിലെ നോമ്പ് പാടില്ലെന്ന വാദം പ്രമാണവിരുദ്ധം
---------------------------------------------
"""
ശ അ്ബാൻ മാസത്തിൽ നോമ്പ്  എടുക്കാൻ പാടില്ലെന്ന് പുത്തൻ വാദികൾ ഹദീസ് കൊണ്ട് വാദിക്കാറുണ്ടല്ലൊ

ജവാബ്… 3...✅
-------------------
👇🏻പുത്തൻ വാദികൾ കൊണ്ടു വരാറുള്ള പ്രസ്തുത ഹദീസ് അത് മുൻ കറായ വെറുക്കപ്പെട്ട ഹദീസാകുന്നു , മാത്രവുമല്ല നബി‌ (സ്വ)  മറ്റു മാസങ്ങളെക്കാൾ ഏറ്റവും കൂടുതൽ സുന്നത്ത്  നോമ്പ് അനുഷ്ടിച്ചിരുന്നത് ശഹ്ബാൻ മാസത്തിലാണെന്ന് സ്വഹീഹുൽ ബുഖാരിയിലും , മുസ്ലിമിലും കാണാവുന്നതാണ്
🔺
എനി പുത്തൻ വാദികൾ ഉദ്ധരിക്കുന്ന ഹദീസ് ഇമാം ബൈഹഖി റ യുടെ സുനനുൽ ഖുബ് റയിൽ നിന്നും  ഞാൻ ഇവിടെ കൊടുക്കാം

الكتاب: السنن الكبرى
المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: ٤٥٨هـ).....

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " إِذَا انْتَصَفَ شَعْبَانُ فَلَا تَصُومُوا ". فَقَالَ الْعَلَاءُ " اللهُمَّ إِنَّ أَبِي حَدَّثَنِي عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِذَلِكَ. رَوَاهُ أَبُو دَاوُدَ عَنْ قُتَيْبَةَ، ثُمَّ قَالَ أَبُو دَاوُدَ:
وَقَالَ أَحْمَدُ بْنُ حَنْبَلٍ:
هَذَا حَدِيثٌ مُنْكَرٌ، قَالَ: وَكَانَ عَبْدُ الرَّحْمَنِ لَا يُحَدِّثُ بِه
ِ🔺
ഇമാം ബൈഹഖി (റ)  പ്രസ്തുത ഹദീസ് കൊണ്ട് വന്ന് പറയുന്നു മഹാനായ അഹ്മദുബ്നു ഹംബൽ റ ഈ ഹദീസ് മുൻ കറായ അതായത് വെറുക്കപ്പെട്ട ഹദീസാണെന്ന് രേഖപ്പെടുത്തുന്നു
🔺
എനി ബുഖാരി, മുസ്ലിമിൽ നിന്നും വായിക്കാം
🔺
ഇമാം മുസ്ലിം റ കൊടുത്ത ബാബ് നോക്കുക

٣٤ - بَابُ صِيَامِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي غَيْرِ رَمَضَانَ، وَاسْتِحْبَابِ أَنْ لَا يُخْلِيَ شَهْرًا عَنْ صَوْمٍ
____________________________

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ: " كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ: لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لَا يَصُومُ، وَمَا رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلَّا رَمَضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ "

സ്വഹീഹ് മുസ്ലിം👆🏻

، فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ "

സ്വഹീഹുൽ ബുഖാരി👆🏻

🔺 ആയിശ (റ) തൊട്ട് നിവേദനം ;
"നബി (സ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതലായി മറ്റൊരു മാസത്തിലും സുന്നത്ത് നോമ്പനുഷ്ടിച്ചിരുന്നില്ല. (ബുഖാരി,മുസ്ലിം.)
🔺
കൂടാതെ
എല്ലാ ചന്ദ്രമാസങ്ങളിലും 13,14,15,നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്.( അയ്യാമുൽ ബീള് ) ഇതും  ഫിഖ് ഹിൻ റ്റെ കിതാബുകളിൽ കാണാവുന്നതാണ്
🔺
👉 ശഅബാന്‍ പതിനെഞ്ചിന്‍റെ നോമ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന  ഹദീസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,
🔺
ഇമാം ബൈഹഖി റ പ്രസ്തുത ഹദീസ് കൊണ്ട് വരാൻ നൽകിയ ബാബ്
🔺
مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ

(ശഹ്ബാൻ 15 കടന്ന് വന്നാൽ )
____________________________

٢٦٢١- إذا كان ليلةُ النصفِ من شعبانَ فقومُوا ليلتَها وصومُوا يومَها فإنَّ اللهَ ينزلُ فيها لغروبِ الشمسِ إلى سماءِ الدنيا فيقولُ ألا مستغفرٌ فأغفرَ له ألا مسترزقٌ فأرزقَه ألا مُبْتلًى فأعافيَه ألا سائلٌ فأعطيَه ألا كذا ألا كذا حتى يطلعَ الفجرُ (ابن ماجه، والبيهقى فى شعب الإيمان عن على)
أخرجه ابن ماجه (١/٤٤٤، رقم ١٣٨٨) ،  وأخرجه البيهقى فى شعب الإيمان (٣/٣٧٨ رقم ٣٨٢٢) . وأخرجه أيضًا: الديلمى (١/٢٥٩ رقم ١٠٠٧) .
🔺
തഫ്സീറിലും കാണാം

وَعَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:) إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَتَهَا وَصُومُوا نَهَارَهَا فَإِنَّ اللَّهَ يَنْزِلُ لِغُرُوبِ الشَّمْسِ إِلَى سَمَاءِ الدُّنْيَا يَقُولُ أَلَا مُسْتَغْفِرٌ فَأَغْفِرَ لَهُ أَلَا مُبْتَلًى فَأُعَافِيَهُ أَلَا مُسْتَرْزِقٌ فَأَرْزُقَهُ أَلَا كَذَا أَلَا كَذَا حَتَّى يَطْلُعَ الْفَجْرُ

تفسير القرطبي......

വീണ്ടും
ഇമാം ഇബ്നുമാജ(റ) മര്‍ഫൂ ആയി അലി(റ)വില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ്വ) പറയുന്നു:

‘ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോ മ്പനുഷ്ഠിക്കുകയും ചെയ്യുവീന്‍. നിശ്ചയം അല്ലാഹു ആ രാത്രിയില്‍ അടുത്ത ആകാശത്തില്‍ സൂര്യാസ്തമയം മുതല്‍ ഇറങ്ങിനില്‍ക്കും  (അല്ലാഹുവിന്റെ വിശാലമായ കരുണാകടാക്ഷം പ്രത്യക്ഷപ്പെടുമെന്നാണ് ഇതിനര്‍ഥം) എന്നിട്ട് മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാന്‍ പൊറുത്തുതരാം, ആഹാരം തേടുന്നവരുണ്ടോ ഞാന്‍ ആഹാരം നല്‍കാം, ആരോഗ്യം ആവശ്യപ്പെടുന്നവരുണ്ടോ, ഞാന്‍ ആരോഗ്യം നല്‍കാം, ഇന്നവനുണ്ടോ ഇന്നവനുണ്ടോ എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും’. എന്നാല്‍ ഈ ഹദീസ് ബലഹീനമാണ്.
പക്ഷേ, ഇതിന്റെ നിവേദക പരമ്പരയില്‍ വ്യാജം പറയുന്നവരാരുമില്ല. ഇതിന്റെ അടിസ്ഥാനം സ്ഥിരപ്പെടുത്തുന്നതായി മറ്റു പല തെളിവുകളുമുണ്ട്താനും എന്നാണ് ഇമാം സുര്‍ഖ്വാനി(റ)
വ്യക്തമാക്കിയിരിക്കുന്നത്(സുര്‍ഖ്വാനി 7/412)

🔺 നബി (സ)പറഞ്ഞു;
"ശഅബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്ക്കരിക്കുകയും അതിന്‍റെ പകലില്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.
📚(മിശ്കാത്ത്.1-115,ഇബ്നു മാജ, ബൈഹഖി,ഖുർത്തുബി)

👉  എന്നാല്‍  ഈ ഹദീസുകളുടെ പ്രാബല്യത്തെക്കുറിച്ചു സംശയമുള്ള ചില പണ്ഢിതന്മാര്‍ അന്ന് പ്രത്യേകം നോമ്പ്സുന്നത്തില്ലെന്ന് പറയുന്നുണ്ട്.

👉മറ്റൊരു വിഭാഗമാകട്ടെ പ്രസ്തുത ഹദീസുകള്‍ മറ്റു സ്വഹീഹായ വഴികളിലൂടെയും വന്നിട്ടുണ്ട് എന്നും ഇത്  ലക്ഷ്യത്തിന് കൊള്ളാവുന്നവയാണെന്നും പ്രത്യേകമായി അന്ന് നോമ്പ് സുന്നത്താണെന്നും വ്യക്തമാക്കുന്നു…………
🔺
എന്നാൽ ഈ മാസം തീരെ നോമ്പ് പാടില്ലെന്നത് തീർച്ചയായും ശരിയല്ല
ഇത്തരം ഹദീസ് ബുഖാരി, മുസ്ലിമിന്ന് തന്നെ എതിരായി വരുന്നു ….. 🔺🔺🔺
____________________________

തയ്യാറാക്കിയത്
(സിദ്ധീഖുൽ മിസ്ബാഹ്)
======================

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate