ഉമര്‍ മാല ഒരു വിശകലനം
____________________________
മുജായിദുകൾ നവോത്ഥാന നായകനെന്നൊക്കെ പരിചയപ്പെടുത്തുന്ന ഉമർ മൗലവി മരിച്ചപ്പോൾ സ്വന്തം നേതാവിൻ റ്റെ മാല രചിച്ച് മുജായിദുകൾ തന്നെ വിചിന്തനം മാസികയിൽ പ്രസിദ്ധപ്പെടുത്തി...........
മാലയും അകത്തളവും ഒന്ന് വിലയിരുത്തേണ്ടത് തന്നെ ഹ ഹ സൂപ്പർ വഹാബീ സൂപ്പർ !!!!!!!!!!!!!!
"സ്വർഗത്തിലെയ്ക്ക് കുതിച്ചു ഹോ ചെയ്തന,
വേദന ശാന്തി തൻ സയൂജ്യമാകുവാൻ
"കേഴുന്നു കേരള മക്കള്‍ നിനക്കൊരു,
രണ്ടാമനില്ലെന്ന ദുഃഖം ശ്രവിക്കയാല്...
മായില്ല നിൻ വാക്കിന് ദോരനിയാൽ മതം,
കല്ലും നെല്ലും നീക്കി സ്വീകരിച്ചോരിവര്...
മുള്ളുകൾ താണ്ടി തെളിയിച്ച പാതയ്ക്ക്,
സല്സബീലെന്ന പേര് എത്ര മഹത്തരം...
പള്ളികൾ സംസ്കാര കേന്ദ്രങ്ങള്‍ തീര്‍ത്തു നീ,
ശാശ്വത നാമമായ് മണ്ണിലും വിണ്ണിലും...
പരശുരാമാൻ റ്റേത് കഥയെങ്കില്‍,
ദക്ഷിണ കേരളം നിൻ റ്റേത് മാത്രമല്ലേ ഗുരോ..
പരാശ്രയം കൂടാതെയുള്ള
നിൻ യാത്രയില്‍,
പൈസയില്ലാതെ വിഷമിച്ചതെത്രയോ...
വെൽക മനസ്സേ നീ ശാന്തമായ് പോക നിൻ
നാഥൻ റ്റേതടുത്തേക്കായ് എന്നെന്നേക്കുമായ് നീ...
ഡോക്ടറും ഡെപ്യൂട്ടി ഡയറക്ടർ പോലുള്ള,
ഉന്നതരെ വാർത്തെടുത്ത് ഹോ മക്കളായ്..
സ്വര്‍ലോകം കൈക്കുള്ളിലാക്കി ജീവിക്കവേ,
എങ്ങനെ അങ്ങ് സമ്പാദിച്ചു ഭൂമിയെ..
പൂകുന്നിതാ കരള്‍ വിങ്ങട്ടെ ഇന്ന് നിൻ
സ്മരണക്കു മുന്നിലായ് രണ്ടിറ്റു കണ്ണുനീര്...
______________________
1, ഹോ ചേതന എന്ന് മരിച്ച ആളെ വിളിക്കുന്നു.. വിചിന്തനത്തില്‍ എഴുതി വെച്ചിരിക്കുന്നു.. ഒരാള്‍ മരിച്ചാല്‍ എത്ര നല്ല ആളായാലും അയാളെ സ്വര്‍ഗത്തിലോ നരകത്തിലോ എന്ന് നമുക്ക് പറയാന്‍ പറ്റില്ല എന്ന്...
2, മൌലിദുകളിൽ സുന്നികള്‍ പാടുന്ന " അന്ത മുഞ്ചീനാ ഗ്വദാ, മിന് ഷാഫ'അതികസ്സ്വഫാ... മൻ ലനാ മിസ് ലൂക യാ സയ്യിദീ ഖൈറന്നബീ""" (അങ്ങയെ പോലെ നമുക്ക് തുല്യനായി മറ്റൊരാളില്ല നബിയെ) എന്ന് ചൊല്ലിയാല്‍ അത് ശിര്‍ക്ക്... ഇവിടെ ഉമര്‍ മൌലവിക്ക് രണ്ടാമനില്ല എന്ന് ചൊല്ലല്‍ തൌഹീദും???
3, മതത്തില്‍ നിന്ന് കല്ലും നെല്ലും വേര്‍തിരിച്ചെടുത്തു ശുദ്ധിയാക്കിയവനാണ് ഉമര്‍ മൌലവി എന്ന... (ഈ വേര്‍തിരിച്ച ആള് പറയുന്നത് പോലും ഇന്നത്തെ മുജാഹിദുകൾ അംഗീകരിക്കുന്നില്ല സല്സബീളിലിൽ തൊപ്പി ധരിക്കല്‍ സുന്നത്താണ് എന്ന് ഉമര്‍ മൌലവി എഴുതിവെചില്ലേ.. ഇതെന്താ ആധുനിക മുജ്ജു സ്വീകരിക്കാത്തത്???)
4, ഇദ്ദേഹം കല്ലും മുള്ളും താണ്ടിയത്രേ കേരളത്തില്‍ ഇസ്ലാമിൻ റ്റെ പാത തെളിയിച്ചത്!!!
5, നല്ലൊരു ജീവിതം നയിച്ചപ്പോള്‍ അങ്ങയുടെ പ്രശംസ ആകാശത്തും മേലും നിറഞ്ഞു നില്കുകയാണ് എന്ന് (മുഹ്യുദ്ദിന്‍ മാലയില്‍... " ആകാശത്തിന് മേലും ഭൂമിക്ക് താഴെയും അവരെ കോടി നീളം അത്തിരെയുള്ളോവർ എന്ന് ചൊല്ലിയാല്‍ അത് ശിര്‍ക്ക്???)
6, ദക്ഷിണ കേരളം അങ്ങയുടെതാണ് എന്ന് മരിച്ച ഉമര്‍ മൌലവിയോടു വിളിച്ചു പറയുന്നു (ഗുരോ എന്ന്).. ഒന്നാമതായി മരിച്ചയാളെ വിളിക്കുന്നു.. പിന്നെ ദക്ഷിണ കേരളം എന്നല്ല ലോകത്തുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിൻ റ്റെ ഉടമസ്ഥതയില്‍ ആണ് എന്നാണു ഒരു മുസ്ലിം വിശ്വസിക്കേണ്ടത്..
7, അല്ലാഹുവിൻ റ്റെ സ്വിഫതായ' അല്ലാഹുസ്സ്വമദ്' (പരാശ്രയമില്ലാത്തവന്‍) അത് ഉമര്‍ മൌലവിയില്‍ ആരോപിക്കുന്നു...
8, ആത്മാവിനെ വിളിച്ചു പറയുന്നു,, "അല്ലാഹുവിൻ റ്റെ അടുത്തേക്ക് എന്നെന്നെകുമായി നീ പോകുക" ഹ ഹ
9, സ്വന്തം മകന് ബഷീര്‍ ഇപ്പോള്‍ ഹിന്ദു സന്യാസി ആണ്.. അയാളെ നേരെ ആക്കാന്‍ ഇയാള്‍ക്ക് പറ്റിയില്ല.. പിന്നല്ലേ കേരള മക്കളെ ഹിദായത്തിലാക്കാന്‍!!!
10, "ഭൂമി ഉരുണ്ടപോല്‍ എന്‍ കൈകളിലെന്നോവര്‍, ഭൂമി അതൊക്കെയും ഒരു ചുവടെന്നോവര്‍.." എന്ന് മുഹ്യുദ്ദിന്‍ ശൈഖിനെ പറ്റി പാടിയാല്‍ അത് ശിര്‍ക്ക്.. എന്നാല്‍ ഉമര്‍ മൌലവി സ്വര്‍ലോകം (സ്വര്‍ലോകം എന്നാല്‍ ആകാശ ഭൂമിയെക്കാള്‍ വിശാലമാനെന്നാണ് അള്ളാഹു സ്വര്‍ഗത്തെ കുറിച്ച് പറഞ്ഞത്) കൈക്കുള്ളിലാക്കി എന്ന് ഉമര്‍ മാലയിലും...???
__________________________
അല്ലയോ മുജായിദുകളേ സ്വന്തം നേതാവിനെപ്പറ്റി എഴുതിയുണ്ടാക്കിയ മാലയെ പ്പറ്റി എന്ത് പറയാനുണ്ട് ??????
_______________________
No comments:
Post a Comment