❌❌👇👇👇
വാട്സപ്പ് ഗ്രൂപ്പിൽ എപ്പോഴും കവലപ്രസംഗം നടത്തി വാചാലനാകുന്ന ജമാൽ മദീനി എന്ന മൗലവി സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമെഴുതിയ ഹാഫിൾ ഇബ്നു ഹജർ അസ്ഖലാനി (റ) യുടെ ഫത് ഹുൽ ബാരിയിൽ ഇബാറത്തുകൾ കടത്തിക്കൂട്ടി ഇസ്തിഗാസക്കെതിരായി തെളിവ് പറഞ്ഞപ്പോൾ കയ്യോടെ പിടികൂടി
അങ്ങനെ ഞമ്മടെ ജമാൽ മദീനിയും കിതാബ് കക്കലോടെ ഒറിജിനൽ വഹാബിയാണെന്ന് തെളിയിച്ചിരിക്കുകയാണ് , ചുട്ടയിലേ ഷീലം ചുടല വരെ എന്ത് ചെയ്യാനാ!!!!❌❌
👇❌❌❌താഴെ കൊടുത്ത ഈ ഭാഗം കൊണ്ട് വന്നായിരുന്നു മൂപ്പർ ദഹ് വാ മടവൂർ വാട്സപ്പ് ഗ്രൂപ്പിൽ വാചാലനായത്
👇❌
ـ قال الحافظ « وقصة الصالحين كانت مبتدأ عبادة قوم نوح لهذه الأصنام، ثم تبعهم من بعدهم على ذلك». وذكر أنهم كانوا يتبركون بدعاء سواع وغيره من الصالحين ويتمسحون بصورته». (فتح الباري 8: 668 – 669). فعبادة الأصنام منشؤها الغلو في الصالحين وقد بنوها لتذكرهم بالصالحين من أنبياء وأولياء..
❓❓❓❓❓❓❓❓❓❓🔫🔫🔫🔫👆🏻👆🏻👆🏻👆🏻
(((((((((((((
وذكر أنهم كانوا يتبركون بدعاء سواع وغيره من الصالحين ويتمسحون بصورته». (فتح الباري 8: 668 – 669). فعبادة الأصنام منشؤها الغلو في الصالحين وقد بنوها لتذكرهم بالصالحين من أنبياء وأولياء..)))))))))))))))+++++++++++++
എന്നാൽ ഇത്രയും ഭാഗം പച്ചയായി കടത്തിക്കൂട്ടി പാവപ്പെട്ട മുഹ്മിനീങ്ങളെ തെറ്റിദ്ധരിപ്പിച്ചു... നഊദുബില്ലാഹ്.... മഹാനായ അഹിമ്മത്തുകളുടെ കിതാബിൽ ഇത്തരം തിരിമറി നടത്തുന്ന കാട്ടുകള്ളന്മാരെ സമൂഹം തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുക💀☠👍🏻
_______________________
എനി ഫത് ഹുൽ 📚📖👇 ബാരിയിലെ യഥാർത്ത ഭാഗം താഴെ കൊടുക്കുന്നു
: قَوْلُهُ وَأَمَّا نَسْرٌ فَكَانَتْ لِحِمْيَرَ لِآلِ ذِي الْكَلَاعِ)
فِي مُرْسَلِ قَتَادَةَ لِذِي الْكَلَاعِ مِنْ حِمْيَرَ زَادَ الْفَاكِهِيُّ مِنْ طَرِيقِ أَبِي إِسْحَاقَ اتَّخَذُوهُ بِأَرْضِ حِمْيَرَ قَوْلُهُ وَنَسْرٌ أَسْمَاءُ قَوْمٍ صَالِحِينَ مِنْ قَوْمِ نُوحٍ كَذَا لَهُمْ وَسَقَطَ لَفْظُ وَنَسْرٌ لِغَيْرِ أَبِي ذَرٍّ وَهُوَ أَوْلَى وَزَعَمَ بَعْضُ الشُّرَّاحِ أَنَّ قَوْلَهُ وَنَسْرٌ غَلَطٌ وَكَذَا قَرَأْتُ بِخَطِّ الصَّدَفِيِّ فِي هَامِشِ نُسْخَتِهِ ثُمَّ قَالَ هَذَا الشَّارِحُ وَالصَّوَابُ وَهِيَ قُلْتُ وَوَقَعَ فِي رِوَايَةِ مُحَمَّدِ بْنِ ثَوْرٍ بَعْدَ قَوْلِهِ وَأَمَّا نَسْرٌ فَكَانَتْ لِآلِ ذِي الْكَلَاعِ قَالَ وَيُقَالُ هَذِهِ أَسْمَاءُ قَوْمٍ صَالِحِينَ وَهَذَا أَوْجَهُ الْكَلَامِ وَصَوَابُهُ وَقَالَ بَعْضُ الشُّرَّاحِ مُحَصَّلُ مَا قِيلَ فِي هَذِهِ الْأَصْنَامِ قَوْلَانِ أَحَدُهُمَا أَنَّهَا كَانَتْ فِي قَوْمِ نُوحٍ وَالثَّانِي أَنَّهَا كَانَتْ أَسْمَاءُ رِجَالٍ صَالِحِينَ إِلَى آخِرِ الْقِصَّةِ قُلْتُ بَلْ مَرْجِعُ ذَلِكَ إِلَى قَوْلٍ وَاحِد
ٍ وَقِصَّةُ الصَّالِحِينَ كَانَتْ مُبْتَدَأُ عِبَادَةِ قَوْمِ نُوحٍ هَذِهِ الْأَصْنَامَ ثُمَّ تَبِعَهُمْ مَنْ بَعْدَهُمْ عَلَى ذَلِكَ
قَوْلُهُ فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ كَذَا لَهُمْ وَلِأَبِي ذَرٍّ وَالْكُشْمِيهَنِيِّ وَنُسِخَ الْعِلْمُ أَيْ عِلْمُ تِلْكَ الصُّوَرِ بِخُصُوصِهَا وَأَخْرَجَ الْفَاكِهِيُّ مِنْ طَرِيقِ عُبَيْدِ اللَّهِ بْنِ عُبَيْدِ بْنِ عُمَيْرٍ قَالَ أَوَّلُ مَا حَدَثَتِ الْأَصْنَامُ عَلَى عَهْدِ نُوحٍ وَكَانَتِ الْأَبْنَاءُ تَبَرُّ الْآبَاءَ فَمَاتَ رَجُلٌ مِنْهُمْ فَجَزِعَ عَلَيْهِ فَجَعَلَ لَا يَصْبِرُ عَنْهُ فَاتَّخَذَ مِثَالًا عَلَى صُورَتِهِ فَكُلَّمَا اشْتَاقَ إِلَيْهِ نَظَرَهُ ثُمَّ مَاتَ فَفُعِلَ بِهِ كَمَا فُعِلَ حَتَّى تَتَابَعُوا عَلَى ذَلِكَ فَمَاتَ الْآبَاءُ فَقَالَ الْأَبْنَاءُ مَا اتَّخَذَ آبَاؤُنَا هَذِهِ إِلَّا أَنَّهَا كَانَتْ آلِهَتَهُمْ فَعَبَدُوهَا وَحَكَى الْوَاقِدِيُّ قَالَ كَانَ وَدٌّ عَلَى صُورَةِ رَجُلٍ وَسُوَاعٌ عَلَى صُورَةِ امْرَأَةٍ وَيَغُوثُ عَلَى صُورَةِ أَسَدٍ وَيَعُوقُ عَلَى صُورَةِ فَرَسٍ وَنَسْرٌ عَلَى صُورَةِ طَائِرٍ وَهَذَا شَاذٌّ وَالْمَشْهُورُ أَنَّهُمْ كَانُوا عَلَى صُورَةِ الْبَشَرِ وَهُوَ مُقْتَضَى مَا تَقَدَّمَ مِنَ الْآثَارِ فِي سَبَبِ عِبَادَتِهَا وَاللَّهُ أعلم
ഇതാകുന്നു 👆🏻👆🏻 ... ഫത് ഹുൽ ബാരിയിൽ കാണുന്ന ഫുൾ ഭാഗം
__________________________
നോക്കൂ പ്രിയപ്പെട്ട കൂട്ടുകാരെ ഇതാണ് മുജാഹിദ് മൗലവിമാർ , ഇത്തരം കിതാബ് കള്ളന്മാർ വാട്സപ്പ് ഗ്രൂപ്പിൽ ഇബാറത്തുകൾ വായിച്ച് സുന്നത്ത് ജമാ അത്തിൻ റ്റെ ആശയങ്ങളെ പരമാവധി എതിർക്കാൻ വേണ്ടി മൗലവിമാർ വാചാലനാകുംബോൾ നാം ഒന്ന് ശ്രദ്ധിക്കുക , തെറ്റിദ്ധരിച്ച് പോവരുത് , ഇവർ ഇബ്ലീസിൻ റ്റെ അനുയായികളാകുന്നു മുഹ്മിനീങ്ങളുടെ ഈമാൻ പിഴപ്പിക്കാൻ ഒന്നല്ല ഒരുപാട് മൗലവിമാർ ഇത് പോലെ കള്ള ഇബാറത്തുകളുമായി വാട്സപ്പ് ഗ്രൂപ്പിൽ കേറി നെരങ്ങുന്നുണ്ട് .....
സുന്നി മക്കൾ ജാഗ്രതൈ
അല്ലാഹു കാക്കട്ടെ ആമീൻ.....
_________________________
എന്ന് സിദ്ധീഖുൽ മിസ്ബാഹ്
______________________
No comments:
Post a Comment