Tuesday, 11 October 2016

ഇസ്തിഗാസ ഇബ്നുതയ്മിയ്യ ശിഷ്യൻ

🏯🏯🏯🏯🏯🏯🏯🏯🏯

            ഇസ്തിഗാസ

           أبو عبد الله أحمد بن يحيى  الجلّاء

🔷🔷🔻📖📖📖📖
👇
ഉദ്ധരിക്കുന്നത് 🔻

ഇബ്നു തയ്മിയ്യയുടെ

ശിഷ്യൻ
ഇബ്നു ഫള്ലില്ലാഹിൽ ഉമരി യുടെ സ്വന്തം കിതാബായ മസാലികുൽ അബ്സ്വാർ , വിയോഗം (749)....

🔰
الكتاب: مسالك الأبصار في ممالك الأمصار
المؤلف: أحمد بن يحيى بن فضل الله القرشي العدوي العمري، شهاب الدين
(المتوفى: ٧٤٩هـ)

🔷🔷🔻
ഷൈഖുമാരെ പരിചയപ്പെടുത്തുന്നത് നോക്കൂ👇

ലാസ്റ്റ് ഭാഗം ഇബ്നു തയ്മിയ്യയെ കാണാം

قرأ العربية أولاً على الشيخ كمال الدين ابن قاضي شهبة، ثم على قاضي القضاة شمس الدين بن مسلم، والفقه على قاضي القضاة شهاب الدين ابن المجد عبد الله، وعلى الشيخ برهان الدين،
👇

وقرأ الأحكام الصغرى على الشيخ تقي الدين ابن تيمية،

👆🏻👆🏻👆🏻👆🏻👆🏻👆🏻

🔷🔷🔻
ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്ന് വാദിച്ച മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമെന്നറിയപ്പെടുന്ന ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ വളരെ പ്രാധാന്യത്തോടെ  തൻ റ്റെ കിതാബിൽ ഉദ്ധരിക്കുന്ന സംഭവം നോക്കൂ👇

🔷🔷🔻
٣١- أبو عبد الله أحمد بن يحيى «٣» الجلّاء «١٣»

وقال: دخلت المدينة، وبي فاقة، فتقدّمت إلى القبر، وقلت:" ضيفك يا رسول الله!،
ثم غفوت، فرأيت النبي صلى الله عليه وسلم وقد أعطاني رغيفا، فأكلت نصفه، وانتبهت، وبيدي النصف الآخر" «١» .

🔷🔷🔻

" ഷൈഖ് അഹ്മദുബ്നു യഹ്യൽ ജല്ലാഹ് (റ) പറയുന്നു. ഞാൻ ഭക്ഷണമൊന്നും ലഭിക്കാതെ വളരെ വിഷമിച്ചവനായി മദീനയിൽ ചെന്ന് നബി (സ) യുടെ ഖബറിന്നടുത്ത് ചെന്ന് പറഞ്ഞു  
' യാറസൂലല്ലാഹ് ഞാൻ അങ്ങയുടെ അതിഥി യായി ഇതാ വന്നിരിക്കുന്നു ' !   അങ്ങനെ ഞാൻ അല്പം ഉറങ്ങി . അപ്പോള്‍ നബി (സ) യെ കാണുകയും നബി (സ) എനിക്ക് ഒരു റൊട്ടി തരുകയും ഞാനതിൻ റ്റെ പകുതി ഭക്ഷിക്കുകയും ചെയ്തു. ഉണർന്ന് നോക്കുംബോള്‍ ബാക്കി ഭാഗം എൻ റ്റെ കയ്യിൽ ശേഷിപ്പുൻ ടായിരുന്നു" ......
«مسالك الأبصار في ممالك الأمصار»
( മസാലിക്കുൽ അബ്സ്വാർ 8/118-347)

പേജുകളിൽ ഇസ്തിഗാസ നടത്തിയ പൻ ടിതരെ പരിചയപ്പെടുത്തി അൻ ഗീകരിക്കുന്നു....

🔷🔷🔻🍁🍁🍁🍁🍁🍁

നിഷ്പക്ഷ മതികളേ ഇസ്തിഗാസ സ്തിരപ്പെടുത്താൻ മറ്റു ധാരാളം ഉദ്ധരണികള്‍ ഇല്ലാഞ്ഞിട്ടല്ല മുജായിദുകളേ  ....

🔷🔷🔻
ഇത് കൊടുക്കാൻ കാരണം ഇസ്തിഗാസ ഷിർക്കാണെന്ന് ആദ്യമായി ലോകത്ത് വാദിച്ച ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ പോലും
🔻
വളരെ പ്രാധാന്യത്തോടെ ഇത്തരം കാര്യങ്ങളൊക്കെ ഉദ്ധരിക്കുംബോള്‍ വളരെ സന്തോഷവും അതോടൊപ്പം

🔻😢😢😢
കേരള മുജായിദുകളോട്

അല്പം സഹതാപവും തോന്നിപ്പോയി ...... അത് കൊൻ ടാണ് .....

🔷🔷🔻
SUNNI DEBATER'S WING ന്ന് വേൻ ടി

🔷🔻🍁😢
ദുആ വസ്വിയ്യത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്.... (09496210086)

🔷🔷🔻
പോസ്റ്ററുകള്‍ പരമാവധി ഷെയർ ചെയ്യാൻ താല്പര്യം.....
💝
( അവലംബം " ഇസ്തിഗാസ ചരിത്രത്തോട് നേർക്ക് നേർ" അലവി സഖാഫി കൊളത്തൂർ).....💝
.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate