Thursday, 13 October 2016

"" യാസാരിയാ അൽജബൽ "" ളുഅ്ഫ് വാദികൾക്ക് കഴിയുകയില്ല

നമുക്ക് ഈ ചർച്ച ഇവിടെ വൈൻ റ്റപ് ചെയ്യാം
__________________________

"""""വിഷയം മഹാനായ ഉമറുബ്നുൽ ഖതാബ് റ ഖുതുബക്കിടയിൽ മിമ്പറിൽ വെച്ച് തൻ റ്റെ സൈന്യത്തലവനായ മൈലുകൾക്കപ്പുറത്തുള്ള   സാരിയ റ യോട് ഇഷാറ കൊടുക്കുന്നു , അല്ലാഹുവിൻ റ്റെ അൗലിയാക്കൾക്ക് ഇതൊക്കെ സർവ്വസാധാരണമാണല്ലൊ എന്നാൽ ഇപ്പോൾ വന്ന മാന്മെയിഡ് തൗഹീദുകാർക്ക് വിദൂരത്ത് നിന്ന് കേൾക്കലുംഉത്തരം ചെയ്യലും അല്ലാഹുവിന്ന് മാത്രമായുള്ള
കഴിവാകുന്നു ഇങ്ങനെ വിദൂരത്ത് നിന്ന് വിളിക്കൽ ഷിർക്കിൻ റ്റെ പട്ടികയിലേക്ക് തള്ളിയിടുകയും ചെയ്തു ,,  എന്ത് ചെയ്യും പടിക്കുകയില്ലല്ലൊ ഈ കൂട്ടർ , അല്ലാഹു അവൻ റ്റെ സ്ർഷ്ടികൾക്ക് പരിധിയില്ലാതെ നൽകുന്ന ക്ഴിവും കൂടിയുണ്ട് എന്നും അല്ലാഹു പടിപ്പിക്കുന്നു പക്ഷെ ഈ കൂട്ടർ അല്ലാഹുവിന്ന് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാണല്ലൊ""""

ഈ ഹദീസിനെ ളഈഫിൻ റ്റെ പട്ടികയിലാക്കി സ്വന്തം മൗലവിമാരുടെ മാന്മെയിഡ് തൗഹീദൻ വാദത്തെ രക്ഷിക്കകാൻ വേണ്ടി   വാട്സപ്പ്   ഗ്രൂപ്പിൽ വന്ന ഒരു  മൗലവിയുമായി ഈ വിനീതൻ  നടത്തിയ ചർച്ച ...

ആദ്യമായി  നമ്മള്‍ കൊടുത്ത ഹദീസ്

👇
വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം അഹമദ് (റ) നിവേദനം ചെയ്യുന്നു:

حدّثنا عبد الله، ثنا أبو عمرو الحارث بن مسكينٍ المصْرَيّ  ثنا ابْنُ وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ :   ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصاية:)

ഈ ഹദീസിൽ മുജായിദ് നേതാവ്  പറഞ്ഞ ആരോപണം 👇👇

ആരോപണം

🔰❌..... 1

ഇബ്നു അജ് ലാൻ നാഫി ഇനെ തൊട്ടുള്ള ഹദീസ് സ്വീകരിക്കാൻ പറ്റുകയില്ല എന്ന മുജായിദ് നേതാവായ ഇബ്നു തയ് മിയ്യയുടെ ഷിഷ്യൻ ദഹബിയുടെ ഇബാറത്ത്...

എന്നാൽ ഇബ്നു അജ് ലാൻ അൻ നാഫി ഇൽ നിന്ന് ഹദീസ് ഉദ്ദരിച്ച മുഹദ്ദിസീങ്ങള്‍ നോക്കൂ..

👇👇👇

സിയാ ഉസ്സിത്തയിലെ പ്രമുഖ ഹദീസ് ഗ്രന്തം മുസ്നദ് അബൂ ദാവൂദ്

: ٢٦٠٩ - حَدَّثَنَا عَلِيُّ بْنُ بَحْرٍ، حَدَّثَنَا حَاتِمُ بْنُ إِسْمَاعِيلَ، حَدَّثَنَا مُحَمَّدُ بْنُ عَجْلَانَ، عَنْ نَافِعٍ، عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا كَانَ ثَلَاثَةٌ فِي سَفَرٍ فَلْيُؤَمِّرُوا أَحَدَهُمْ» قَالَ نَافِعٌ: فَقُلْنَا لِأَبِي سَلَمَةَ: فَأَنْتَ أَمِيرُنَا
[حكم الألباني] : حسن صحيح

Sunanu aboo daavood😊😊👆🏻👆🏻👆🏻

അത് പോലെ നസാഈ ഇമാം👇👇

: ٥٥٨٦ - أَخْبَرَنَا سُوَيْدٌ، قَالَ: أَنْبَأَنَا عَبْدُ اللَّهِ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، عَنْ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «كُلُّ مُسْكِرٍ حَرَامٌ، وَكُلُّ مُسْكِرٍ خَمْرٌ»

[حكم الألباني] حسن صحيح അൽബാനി പോലും സ്വഹീഹാക്കുന്നു…

Sunanu nasaaee 👆🏻👆🏻😊💥

അത് പോലെ മഹാനായ ഇമാമുന ഷാഫി ഈ റ👇👇

أَخْبَرَنَا إِبْرَاهِيمُ بْنُ مُحَمَّدٍ، حَدَّثَنِي مُحَمَّدُ بْنُ عَجْلَانَ، عَنْ نَافِعٍ عَنِ ابْنِ عُمَرَ، أَنَّهُ كَانَ «إِذَا غَدَا إِلَى الْمُصَلَّى يَوْمَ الْعِيدِ كَبَّرَ فَرَفَعَ صَوْتَهُ بِالتَّكْبِيرِ»

Musnad shaafiee r 😊😊👆🏻💥💝

മുസ്വന്നഫ് അബ്ദു റസാഖ് 👇👇

: ١٨٢٢ - عَبْدُ الرَّزَّاقِ، عَنِ الثَّوْرِيِّ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، أَنَّهُ كَانَ يَقُولُ: «حَيَّ عَلَى الْفَلَاحِ، الصَّلَاةُ خَيْرٌ مِنَ النَّوْمِ»
💥💝👆
Musannaf abdu razaq

മുസ്വന്നഫ് ഇബ്നു അബീ ഷൈബ👇👇

: ٢٧٨٤ - حَدَّثَنَا أَبُو بَكْرٍ قَالَ: نا أَبُو خَالِدٍ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، «أَنَّ صَفِيَّةَ، كَانَتْ تُصَلِّي وَهِيَ مُتَرَبِّعَةٌ»

Muswannaf ibnu abee shaiba👆🏻👆🏻💝💝💝💜

👇👇👇👇💝💝
🔰🔰🔰🔰🔰

ഇതോടെ മൗലവിയുടെ ഇബ്നു അജ് ലാൻ നാഫി ഇനെ തൊട്ട് ഉള്ള ഹദീസ് മുകളിൽ കൊടുത്ത മുഹദ്ദിസീങ്ങള്‍ ഉദ്ധരിച്ചതോടെ

ആ വാദം പൊളിഞ്ഞു കാരണം ഇവർക്കൊക്കെ സ്വഹീഹായ നിലയിൽ സ്വീകാര്യമാണെങ്കിൽ നമുക്കും സ്വീകരിക്കാം.....

❌❌❌❌❌👇👇🔰
ആരൊപണം മുജായിദ് ….2…...

യഹ് യബ്നു അയ്യൂബ്.... എന്ന റാവിയെപ്പറ്റി….

എന്നാൽ
ഈ റാവി ആർക്ക് സ്വീകാര്യനാണ്

സിയാഉ സ്സിത്തയിലെ പ്രമുഖ മുഹദ്ദിസ് ഇമാം നസാഇ റ....

ഒരുപാട് ഹദീസ് യഹ്യബ്നു അയ്യൂബിൽ നിന്നും നസാഇ ഇമാം ഉദ്ധരിക്കുന്നത് നോക്കൂ

👇👇👇👇👇🔰

ഹദീസ് നോക്കൂ 👇👇

....1

٣٦٥ - أخبرنَا أَحْمد بن سعد بن الحكم بن أبي مَرْيَم قَالَ حَدثنَا عمي👇

قَالَ اُخْبُرْنَا يحي بن أَيُّوب

قَالَ حَدثنِي جَعْفَر بن ربيعَة أَن عون بن عبد الله بن عتبَة قَالَ صلى رجل إِلَى جنب عبد الله بن عَمْرو بن العَاصِي فَسَمعهُ حِين سلم يَقُول أَنْت السَّلَام مِنْك السَّلَام تَبَارَكت يَاذَا الْجلَال والاكرام ثمَّ صلى إِلَى جنب عبد الله بن عمر حِين سلم فَسَمعهُ يَقُول مثل ذَلِك فَضَحِك الرجل (٣٣٥ آ) فَقَالَ لَهُ ابْن عمر مَا أضْحكك قَالَ إِنِّي صليت إِلَى جنب عبد الله بن عَمْرو فَسَمعته يَقُول مثل مَا قلت قَالَ ابْن عمر كَانَ رَسُول الله صلى الله عَلَيْهِ وَسلم يَقُول ذَلِك

Imam nasaaee

....2...👇

٤٠٢ - أخبرنَا سُوَيْد بن نصر قَالَ أخبرنَا عبد الله عَن يحي بن أَيُّوب قَالَ حَدثنِي عبيد الله بن زحر عَن خَالِد بن أبي عمرَان أَن ابْن عمر قَالَ كَانَ رَسُول الله صلى الله عَلَيْهِ وَسلم لَا يكَاد أَن يقوم من مجْلِس إِلَّا دَعَا بهؤلاء الدَّعْوَات نَحوه

Imam nasaaee 👆👆

...3...👇

٥٥٣ - أخبرنَا عبد الرَّحْمَن بن عبد الله حَدثنَا سعيد بن عفير حَدثنَا يحي بن ايوب عَن قيس بن سَالم أَنه سمع أَبَا أُمَامَة بن سهل يَقُول سَمِعت أَبَا هُرَيْرَة يَقُول قُلْنَا يَا رَسُول الله مَا كَانَ يتخوف الْقَوْم حَيْثُ كَانُوا يَقُولُونَ إِذا أشرفوا على الْمَدِينَة اجْعَل لنا فِيهَا رزقا وقرارا قَالَ كَانُوا يتخوفون جور الْوُلَاة وقحوط الْمَطَر

Imam nasaaee 👆👆👆

....4 👇

٦١٩ - أخبرنَا عَمْرو بن سَواد بن الْأسود بن عَمْرو قَالَ أخبرنَا ابْن وهب قَالَ أَخْبرنِي يحي بن أَيُّوب وَذكر آخر قبله عَن عمَارَة بن غزيَّة عَن ابي الزبير عَن جَابر قَالَ لما كَانَ يَوْم أحد وَولى النَّاس كَانَ النَّبِي صلى الله عَلَيْهِ وَسلم فِي اثْنَي عشر رجلا من الْأَنْصَار وَفِيهِمْ طَلْحَة بن عبيد الله فأدركه الْمُشْركُونَ فَالْتَفت رَسُول الله صلى الله عَلَيْهِ وَسلم فَقَالَ

Imam nasaaee 👆
👇👇👇👇🔰🔰🔰🔰

അപ്പൊ കാര്യം വ്യക്തം ലോകത്തിലെ എേറ്റവും പ്രാബല്യമുള്ള.  6  ഹദീസ് ഗ്രന്തങ്ങളാണല്ലൊ

👇👇
ബുഖാരി, മുസ്ലിം, തുർമുദീ, നസാഈ, ഇബ്നു മാജ, അബൂദാവൂദ്....

അപ്പോള്‍ നമ്മള്‍ കൊൻ ട് വന്ന സനദിലെ റാവികള്‍ ഇവർക്കൊന്നും ഒരു ളുഹ്ഫും ഇല്ലെങ്കിൽ നമുക്കും ഇല്ല

ഇവിടെ മുജായിദുകളേ നിങ്ങളല്ല ഹദീസിൻ റ്റെ  നിരൂപണം നടത്തേൻ ടത് കേട്ടൊ....

👇👇👇

എനി മാത്രവുമല്ല

ഇതേ സനദിൽ ഉദ്ധരിച്ച ഹദീസ് ആരൊക്കെ സ്വഹീഹും, ഹസനും, ജയ്യിദുമാക്കുന്നു....

🔰
അസ്ഖലാനി ഇമാം തമീസു സ്വഹാബ..

🔰
അല്ലാമ ഇബ്നു കസീർ അൽ ബിദായത്തു വന്നിഹായ

🔰

ഇമാം സുയൂത്വി റ
താരീഖുൽ ഖുലഫാഹ്.....

അങ്ങനെ ഒരുപാട് മുഹദ്ദിസീങ്ങള്‍ , ഇമാമീങ്ങള്‍ സ്വഹീഹിൻ റ്റെയും, ഹസനിൻ റ്റെയും ഗണത്തിൽ പെടുത്തുന്നു…..
അപ്പൊ ഈ സനദിൽ ഒരു കുഴപ്പവുമില്ല

ഇല്ലാത്തത് കൊൻ ടാണ് ഇവരൊക്കെ സ്വഹീഹാക്കിയത്

കൂടാതെ ഈ റാവിമാരിൽ നിന്ന് നസാഇ ഇമാം ഉദ്ദ്ധരിച്ച ഹദീസ്

👇👇
ഒഹാബി പാതിരി മിസ്റ്റർ അൽബാനി തന്നെ സ്വഹീഹാക്കുകയും ചെയ്തു 😃😃😃
അൽബാനി സ്വഹീഹാക്കിയ റാവിമാരാ ഈ സനദിൽ ഉള്ളത് നിഷേധിക്കാൻ കഴിയുമൊ ഒഹാബികളേ

ഈ ഹദീസ് മറ്റു കിതാബുകളിൽ👇👇

മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും ഉദ്ധരിച്ച മറ്റു കിതാബുകളിൽ ചിലത്

ഇമാം ബൈഹഖി,
ഇബ്നു അസാകിർ താരീഖ് ദിമഷ്ഖ്,
അബൂ നഈം ദലാഇലുന്നുബുവ്വ,
ഇമാം ആജൂരി (റ) കിതാബുഷരീഅ,
മുജായിദ് നേതാവ് ഇബ്നു തയ്മിയ്യ മജ് മൂഹ്,
ഇമാം സുയൂത്വി താരീഖുൽ ഖുലഫാഹ്,
ഇമാം റാസി, തഫ്സീരുൽ കബീർ,
തഫ്സീർ സിറാജുൽ മുനീർ,
ഇമാം ഗസ്സാലി (റ) ഇഹ്യാ,
ഇമാം നവവി (റ) തഹ് ദീബ്,

അങ്ങനെ എത്ര എത്ര ഇമാമീങ്ങളും മുഹദ്ദിസീങ്ങളും ഇവർക്കൊക്കെ ഇത് മുജായിദുകളുടെ വാദമായ ഇത് ഖുർ ആനിൻ റ്റെ നസ്സിനെതിരാണെന്നില്ല…..

ആരും അങ്ങനെ പടിപ്പിച്ചിട്ടില്ല…..

എനി ഈ ഹദീസ് ഈ റാവിയിൽ നിന്നല്ലാത്ത ഒരുപാട് വഴിയിൽ കൂടി റിപ്പൊർട്ട് ചെയ്യപ്പെട്ടിട്ടുൻ ട്

👇👇👇👇🔰

അതും പടനാർഹമായവിഷയം....

നമുക്ക് അതും നോക്കാം....

📢📢📢

പ്രിയപ്പെട്ട കൂട്ടുകാരെ ഇബ്നു അജ് ലാൻ, യഹ്യബ്നു അയ്യൂബിൽ നിന്നല്ലാത്ത ത്വരീഖിൽ കൂടി വന്ന റിപ്പൊർട്ട് ഞാൻ നിഷ്പക്ഷ മതിക ള്‍ക്ക് വേൻ ടി ഇവിടെ സമർപ്പിക്കുന്നു...

പടിക്കുന്ന നിഷ്പക്ഷമതികള്‍ക്കായി..

ഒരുപാട് വഴിയിൽ കൂടി ആ ഹദീസ് റിപ്പൊർട്ട് വന്നിട്ടുൻ ട് ..

🔰🔰🔰🔰🔰

ആദ്യമായി മഹാനായ അസ്ഖലാനി ഇമാം തന്നെ ഉദ്ധരിക്കുന്നു...

1.....

وذكر الواقديّ، وسيف بن عمر- أنه كان خليعا في الجاهليّة، أي لصّا كثير الغارة، وأنه كان يسبق الفرس عدوا على رجليه، ثم أسلم وحسن إسلامه، وأمّره عمر على جيش، وسيّره إلى فارس «١» سنة ثلاث وعشرين، فوقع في خاطر عمر وهو يخطب يوم الجمعة أن الجيش المذكور لاقى العدو وهم في بطن واد وقد همّوا بالهزيمة وبالقرب منهم جبل، فقال في أثناء خطبته: يا سارية، الجبل، الجبل، ورفع صوته، فألقاه اللَّه في سمع سارية، فانحاز بالناس إلى الجبل، وقاتلوا العدوّ من جانب واحد ففتح اللَّه عليهم.
👇👇
قلت: هكذا أخرج القصة الواقديّ عن أسامة بن زيد بن أسلم، عن أبيه، عن عمر، وأخرجها سيف مطوّلة عن أبي عثمان وأبي عمرو بن العلاء، عن رجل من بني مازن، فذكرها مطولة.

2..... വീൻ ടും അസ്ഖലാനി ഇമാം ബൈഹഖി ഇമാമിൽ നിന്നൊക്കെ യഹ്യബ്നു അയ്യൂബ് വഴി റിപ്പൊർട്ട് ചെയ്ത ഹദീസ് ഉദ്ധരിച്ച് അതിനെ സ്വഹീഹാക്കിയതിന്ന് ശേഷം

മറ്റൊരു വഴിയിലൂടെ ഉദ്ധരിക്കുന്നു വീൻ ടും....

👇 മയ്മൂനുബ്നു മഹ് റാൻ വഴി ഇബ്നു ഉമറിൽ നിന്ന് ഉദ്ധരിക്കുന്നു.....

وروى ابن مردويه، من طريق ميمون بن مهران، عن ابن عمر، عن أبيه- أنه كان يخطب يوم الجمعة، فعرض في خطبته أن قال: يا سارية، الجبل، من استرعى الذّئب ظلم، فالتفت الناس بعضهم إلى بعض، فقال لهم: ليخرجن مما «٣» قال. فلما فرغ سألوه، فقال:
وقع في خلدي أنّ المشركين هزموا إخواننا، وأنهم يمرّون بجبل، فإن عدلوا إليه قاتلوا من وجه واحد، وإن جاوزوا هلكوا، فخرج مني ما تزعمون أنكم سمعتموه.
قال: فجاء البشير بعد شهر، فذكر أنهم سمعوا صوت عمر في ذلك اليوم، قال:
فعدلنا إلى الجبل، ففتح اللَّه علينا.
وقال خليفة: افتتح سارية أصبهان صلحا وعنوة فيما يقال

എനി അടുത്തത് ഇബ്നു കസീർ റ.....

വീൻ ടും മറ്റൊരു ത്വരീഖിലൂടെ ഉദ്ധരിക്കുന്നത് നോക്കൂ

👇👇

1.....

وَقَالَ الْوَاقِدِيُّ: حَدَّثَنِي نَافِعُ بْنُ أَبِي نُعَيْمٍ، عَنْ نَافِعٍ مَوْلَى ابْنِ عُمَرَ، أَنَّ عُمَرَ قَالَ عَلَى الْمِنْبَرِ: يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! فَلَمْ يَدْرِ النَّاسُ مَا يَقُولُ حَتَّى قَدِمَ سَارِيَةُ بْنُ زُنَيْمٍ الْمَدِينَةَ عَلَى عُمَرَ، فَقَالَ: يَا أَمِيرَ الْمُؤْمِنِينَ كُنَّا مُحَاصِرِي الْعَدُوِّ، فَكُنَّا نُقِيمُ الْأَيَّامَ لَا يَخْرُجُ عَلَيْنَا مِنْهُمْ أَحَدٌ نَحْنُ فِي خَفْضٍ مِنَ الْأَرْضِ وَهُمْ فِي حِصْنٍ عَالٍ، فَسَمِعْتُ صَائِحًا يُنَادِي بِكَذَا وَكَذَا: يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! فَعَلَوْتُ بِأَصْحَابِي الْجَبَلَ، فَمَا كَانَ إِلَّا سَاعَةً حَتَّى فَتَحَ اللَّهُ عَلَيْنَا.
وَقَدْ رَوَاهُ الْحَافِظُ أَبُو الْقَاسِمِ اللَّالِكَائِيُّ، مِنْ طَرِيقِ مَالِكٍ عَنْ نَافِعٍ، عَنِ ابْنِ عُمَرَ بِنَحْوِهِ، وَفِي صِحَّتِهِ مِنْ حَدِيثِ مَالِكٍ نَظَرٌ.

ഇബ്നു കസീർ റ നമ്മുടെ രൻ ട് വഴിയിൽ കൂടി വന്ന ഹദീസും സ്വഹീഹാക്കുന്നു... 👆🏻👆🏻  ആദ്യം സ്വഹീഹാക്കിയത് കണ്ടതല്ലെ

4....👇👇🔰

എനി ഇബ്നു കസീർ റ...

തന്നെ വീൻ ടും മറ്റൊരു വഴിയിലൂടെ ഉദ്ധരിക്കുന്നു...

وَقَالَ الْوَاقِدِيُّ: حَدَّثَنِي أُسَامَةُ بْنُ زَيْدٍ عَنْ أَسْلَمَ عَنْ أَبِيهِ، وَأَبُو سُلَيْمَانَ، عَنْ يَعْقُوبَ بْنِ زَيْدٍ، قَالَا: خَرَجَ عُمَرُ بْنُ الْخَطَّابِ، رَضِيَ اللَّهُ عَنْهُ، يَوْمَ الْجُمُعَةِ إِلَى الصَّلَاةِ فَصَعِدَ الْمِنْبَرَ ثُمَّ صَاحَ: يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! ظَلَمَ مَنِ اسْتَرْعَى الذِّئْبَ الْغَنَمَ. ثُمَّ خَطَبَ حَتَّى فَرَغَ، فَجَاءَ كِتَابُ سَارِيَةَ إِلَى عُمَرَ: إِنَّ اللَّهَ قَدْ فَتَحَ عَلَيْنَا يَوْمَ الْجُمُعَةِ سَاعَةَ كَذَا وَكَذَا - لِتِلْكَ السَّاعَةِ الَّتِي خَرَجَ فِيهَا عُمَرُ فَتَكَلَّمَ عَلَى الْمِنْبَرِ - قَالَ سَارِيَةُ: فَسَمِعْتُ صَوْتًا: يَا سَارِيَةُ بْنَ زُنَيْمٍ، الْجَبَلَ! يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! ظَلَمَ مَنِ اسْتَرْعَى الذِّئْبَ الْغَنَمَ. فَعَلَوْتُ بِأَصْحَابِيَ الْجَبَلَ، وَنَحْنُ قَبْلَ ذَلِكَ فِي بَطْنِ وَادٍ وَنَحْنُ مُحَاصِرُو الْعَدُوِّ فَفَتَحَ اللَّهُ عَلَيْنَا. فَقِيلَ لِعُمَرَ بْنِ الْخَطَّابِ: مَا ذَلِكَ الْكَلَامُ؟ فَقَالَ: وَاللَّهِ مَا أَلْقَيْتُ لَهُ بَالًا؛ شَيْءٌ أُلْقِيَ عَلَى لِسَانِي. فَهَذِهِ طُرُقٌ يَشُدُّ بَعْضُهَا بَعْضًا.

👆🏻👆🏻👆🏻👆🏻👆🏻

എനിയും ഒരുപാട് വഴിയിൽ കൂടി ഇത് റിപ്പൊർട്ട് ചെയ്യപ്പെട്ടിട്ടുൻ ട്.....

ഇബ്നു അസാകിർ റ താരീഖ് ദിമഷ്ഖിലും കാണാവുന്നതാണ് ....

👆🏻👆🏻👆🏻👆🏻👆🏻😃😃😃

സ്നെഹ പൂർവ്വം

സിദ്ധീഖുൽ മിസ്ബാഹ്....
(09496210086).....

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate