📛📛📛📛📛
ഖബർ കെട്ടി പ്പൊക്കൽ ആരോപണങ്ങള്‍ക്ക് മറുപടി......
🔻..... ഭാഗം 4⃣ ....🔷
🔷🔷🔻
എനി വഹാബീ മതക്കാർ കൊൻ ട് വരുന്ന ഹദീസാണ് .... ആരോപണവും മറുപടിയും......
🔷🔷🔻
"ഉയർന്നു നിൽക്കുന്ന ഒരു ഖബറും നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"
🔷🔻
ഹദീസിന്റെ മുഴുവൻ ഭാഗവും വായിക്കൂ വഹാബികളെ..
🔷🔷🔻
قال لي علي رضي الله عنه: ألا أبعثك على ما بعثني عليه رسول الله صلى الله عليه وسلم أن لا تدع صورة إلا طمستها ولا قبرًا مشرفًا إلا سويته
അബൂ ഹിയാജുൽ അസദിയോടു അലി(റ) വിന്റെ നിർദേശമാണിത്!
എന്നെ റസൂൽ നിയോഗിച്ച കാര്യത്തിനു ഞാൻ താങ്കളെ നിയോഗിക്കട്ടെയോ?
"ഒരു ചിത്രങ്ങളും മായ്ച്ചു കളയാതെ വിടരുത്, ഉയർന്നു നിൽക്കുന്ന ഒരു ഖബറും
നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"
🔷🔷🔻
ഈ ഹദീസ് എനി വഹാബി മിൻ ടൂല കാരണം വഹാബിക്ക് ബല്യ തലവേദനയാ ഈ ഹദീസ്... കാരണം കെട്ടിപ്പൊക്കിയ മഹാന്മാരുടെയും നബി സ യുടെ ഖബർ ഷരീഫിന്ന് മുകളിലുള്ള പച്ച ഖുബ്ബ പൊളിക്കാൻ വേൻ ടി കേരളത്തിലെ ഞാഞൂലുകളായ ഒഹാബി മതക്കാർ കൊൻ ട് വരാറുള്ള ഹദീസാണിത്....
🔻🔻🔷
എന്നാൽ ഈ ഹദീസ് ഒഹാബിയുടെ വാദ പ്രകാരം നബി സ യും സ്വഹാബത്തും ഖബർ കെട്ടി പ്പൊക്കിയെന്ന് വ്യക്തമായി കിട്ടുന്നു....
🔷🔷🔻😃😃
ഹ ഹ ... അത് കൊൻ ട് ഒഹാബി എനി മിൻ ടൂല അതവാ ഇത് മുസ്ലിമീങ്ങളെ ഖബറാണെന്നും പറഞ്ഞ് വന്നാൽ ചോദിക്കണം ആരാണ് ഈ ഖബറുകളൊക്കെ കെട്ടിപ്പൊക്കിയതെന്ന്
🔻🔻🔷
ചുട്ട മറുപടി വാട്സപ്പ് ഗ്രൂപ്പിലൂടെ സുന്നികള്‍ അങ്ങ് കൊടുത്തപ്പൊ വഹാബിക്ക് ഇപ്പൊ മിൻ ടാട്ടമില്ല....
🔷🔷🔻❓👇
കാരണം
🔷🔷🔻
യഥാര്‍ത്ഥത്തില്‍ അലി(റ)ഇങ്ങനെ ഒരാജ്ഞചെയ്തത് കാഫിരീങ്ങളുടെ ഖബറുകളെ കുറിച്ചായിരുന്നു.
🔷🔷🔻
മുസ്ലിംകളുടെ ഖബറുകള്‍ ഭൂമിയോട് സമമാക്കി വെക്കലില്ല എന്നത് തന്നെ അതിനുവൃക്തമായതെളിവാണ്.
🔷🔷🔻
തട്ടിനിരപ്പാക്കാൻ ആളെ അയച്ചത് നബി(സ)തങ്ങളും അലി(റ)യുമാണെന്ന് ഈഹദീസും വൃക്തമാക്കുന്നു. സ്വഹാബത്ത് ഖബര്‍ കെട്ടിപ്പൊക്കുന്‍പോള്‍ നബിതങ്ങള്‍ മിണ്‍ടാതിരിക്കുകയും കെട്ടിപ്പൊക്കിയതിനുശേഷം പൊളിക്കാന്‍ ആളെ അയക്കുകയുംചെയ്തു എന്ന് ചിന്തിക്കാന്‍ സാധൃമല്ല ?
🔷🔷🔻
.....അതേപ്രകാരം സിദ്ദീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും കാലത്ത് മുസ്ലിംകള്‍കെട്ടിപ്പൊക്കുകയും അലി(റ)മിണ്‍ടാതിരിക്കുകയും പിന്നീട് തട്ടിനിരപ്പാക്കാന്‍ പറഞ്ഞയക്കുകയും ചെയ്യുകയില്ല അത്കൊണ്‍ടത് മുശ് രിക്കുകളുടെ ഖബറാണെന്ന് വൃക്തമാണ്..
വഹാബികളുടേത് ദുര്‍വൃാഖൃാനംമാത്രമാണ്.
🔷🔷🔻
👇👉🏼
അലിയ്യ് റ യോട് ഖബർ പൊളിക്കാൻ പറഞ്ഞല്ലൊ അപ്പോള്‍ അത് മുസ്ലിമീങ്ങളുടെ ഖവറാണ് പൊളിക്കാൻ പറഞ്ഞതെന്നത് വഹാബികളെ നിങ്ങളുടെ വാദമല്ലെ...
🔷🔷🔻
👉🏼ഇതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം ഇസ്ലാമിൻ റ്റെ ഷരീ അത്ത് പടിപ്പിച്ച് തന്ന മുത്ത് നബി സ യും, ശേഷം ഇസ്ലാമിക ഭരണം നടത്തിയ അബൂബക്കർ സിദ്ദീഖ് റ, ഉമറുബ്നുൽ ഖത്താബ് റ, ഉസ്മാനുബ്നു അഫ്ഫാൻ റ, തുടങ്ങിയയവരൊക്കെ ഖബർ കെട്ടിപ്പൊക്കി.... അവരൊന്നും മുസ്ലിമീങ്ങളുടെ ഖബർ പൊളിക്കാൻ പടിപ്പിച്ചിട്ടില്ല
🔷🔷🔻
👉🏼റസൂലുല്ലയും, സിദ്ദീഖ് റ യും, ഉമർ തങ്ങളും ,ഉസ്മാൻ റ യും കെട്ടിപ്പൊക്കിയ അവർ എതിർക്കാത്ത ഖബർ പൊളിക്കാൻ അലിയ്യ് റ പൊളിക്കാൻ ഉത്തരവിട്ടു അല്ലെ വഹാബികളെ.❓❓😃💪
🔷🔷🔻...എന്നാണോ നിങ്ങള്‍ വാദിക്കുന്നത്❓❓
👇🔷🔷🔻
"""""കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ """"" ബല്ലാത്ത പെടൽ.....😃😃
🔷🔷🔻👇
അലിയ്യ് റ പൊളിക്കാൻ പറഞ്ഞത് മുസ്ലിമീങ്ങളുടെ ഖബറാണെങ്കിൽ നബി സ യും , സിദ്ദീഖ് റ യും, ഉമർ റ യും, ഉസ്മാൻ തങ്ങളുമൊക്കെ മുസ്ലിമീങ്ങളുടെ ഖബർ കെട്ടിപ്പൊകുന്നത് അങ്ങീകരിക്കുകയാണ് ചെയ്തത് അവർ അത് പൊളിക്കാൻ ഉത്തരവ് ഇട്ടിട്ടില്ലല്ലൊ......
🔷🔷🔻
👉🏼ഇതിൽ നിന്നും
ഖബർ കെട്ടിപ്പൊക്കാനുള്ള തെളിവ് നബി സ യിൽ നിന്നും സ്വഹാബത്തിൽ നിന്നും വ്യക്തമായി കിട്ടും....💜💙💚
😢😢😢👉🏼👉🏼👇🙏
🔷🔷🔻
ഇവിടെ ഒഹാബി
ഒന്നും മിൻ ടൂല കാരണം അലി റ പൊളിക്കാൻ പറഞ്ഞത് മുഷ്രിഖുകളുടെ ഖബറാണെങ്കിലൊ സുന്നികളുടെ വാദം വിജയിച്ചു
🔷🔷🔻
എനി മുസ്ലിമീങ്ങളുടെ ഖബറാണെങ്കലൊ മുത്ത് നബി സ യും സിദ്ദീഖ്, ഉമർ, ഉസ്മാൻ റ അൻഹും.. എന്നിവരൊക്കെ ഖബർ കെട്ടിപ്പൊക്കിയ ഖബറുകള്‍ അലി റ പൊളിക്കാൻ ഉത്തരവിട്ടു എന്ന് വഹാബി മതക്കാർക്ക് തുറന്ന് സമ്മതിക്കേൻ ടി വരും .......
🔷🔷🔻👇👇👇👇
എനി താഴെ കൊടുക്കുന്ന ഉയർത്തപ്പെട്ട ഖബറുകള്‍ എന്ത് കൊൻ ട് പൊളിച്ചില്ല അതൊക്കെ എങ്ങനെ ബഹുമാനപൂർവ്വം നില നിന്നു.....
🔻🔻🔷
ഇമാം ബുഖാരി(റ) സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം
وقال خارجة بن زيد
رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون
حتى يجاوزه :صحيح البخاري 1/181
🔻🔻🔷
"ഖാരിജത്ത് ബിന്‍ സൈദ്(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി)......
ഇവിടെ...👇
(الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)....
🔻🔻🔷
ബഹു ഇബ്നു അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
🔷🔷🔻
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ് ഇബ്നു അബീ ഷൈബ)
🔻🔻🔷
ഇമാം ബുഖാരി റ വീൻ ടും ഉദ്ധരിക്കുന്നത് നോക്കൂ
488 - ﻭﺃﻥ -[105]- ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ، ﺣﺪﺛﻪ: «ﺃﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ §ﺻﻠﻰ ﻓﻲ ﻃﺮﻑ ﺗﻠﻌﺔ ﻣﻦ ﻭﺭاء اﻟﻌﺮﺝ، ﻭﺃﻧﺖ ﺫاﻫﺐ ﺇﻟﻰ ﻫﻀﺒﺔ ﻋﻨﺪ ﺫﻟﻚ اﻟﻤﺴﺠﺪ ﻗﺒﺮاﻥ ﺃﻭ ﺛﻼﺛﺔ، ﻋﻠﻰ اﻟﻘﺒﻮﺭ ﺭﺿﻢ ﻣﻦ ﺣﺠﺎﺭﺓ، ﻋﻦ ﻳﻤﻴﻦ اﻟﻄﺮﻳﻖ ﻋﻨﺪ ﺳﻠﻤﺎﺕ اﻟﻄﺮﻳﻖ ﺑﻴﻦ ﺃﻭﻟﺌﻚ اﻟﺴﻠﻤﺎﺕ» ﻛﺎﻥ ﻋﺒﺪ اﻟﻠﻪ ﻳﺮﻭﺡ ﻣﻦ اﻟﻌﺮﺝ، ﺑﻌﺪ ﺃﻥ ﺗﻤﻴﻞ اﻟﺸﻤﺲ ﺑﺎﻟﻬﺎﺟﺮﺓ، ﻓﻴﺼﻠﻲ اﻟﻈﻬﺮ ﻓﻲ
-[ ﺷ ﺃﺧﺮﺟﻪ ﻣﺴﻠﻢ ﻓﻲ اﻟﺤﺞ ﺑﺎﺏ
🔻🔻🔷
.: “നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).....
🔻🔻🔷
കൂടാതെ ബഹുമാനപ്പെട്ട ഇമാം നവവി റ തൻ റ്റെ തഹ്ദീബിൽ മഹാന്മാരായ നബി സ യുടെ മകൻ ഇബ്റാഹീം റ, സ്വഹാബീ വര്യനായ അഖീലുബ്നു അബീ ത്വാലിബ് റ, ഷുഹൈബ് നബി അലൈഹിസ്സലാം, അങ്ങനെ തുടങ്ങി നിരവധി . മഹാന്മാരുടെ ഖബറുകള്‍ മഷ് ഹൂറാണെന്നും , അതിൻ റ്റെ മുകളിൽ ഖുബ്ബയുൻ ടായിരുന്നുവെന്നും , വലിയ പടുത്തുയർത്തപ്പെട്ടിരുന്നുവെന്നും , ജനങ്ങള്‍ അവിടെ സിയാറത്തിന്നും തബറുഖിനും വരാറുൻ ടെന്നും വിഷദീകരിക്കുന്നു.....
🔻🔻🔷
നവവി ഇമാമിനെ ധീരമായി പറഞ്ഞ വഹാബി ഇതും കൻ ടില്ല....
ദജ്ജാലൂന കദ്ദാബൂന.......💀
🔻🔻🔷
മാത്രവുമല്ല ലോകത്തിൻ റ്റെ നാനാ ഭാഗത്തും സ്വഹാബത്തിൻ റ്റെയും, സ്വാലിഹീങ്ങളുടെയും,
ഇമാമീങ്ങളുടെയും, നബിമാരുടെയുമൊക്കെ വലിയ പടുത്തുയർത്തപ്പെട്ട, ഖുബ്ബയുൻ ടാക്കിയ ധാരളം ഖബറുകള്‍ ഇന്നും ലോക മുസ്ലിമീങ്ങള്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയും സിയാറത്ത് ചെയ്യുകയും , തബറുഖ് എടുക്കുകയും, ഇസ്തിഗാസയും, തവസ്സുലും ഒക്കെ നടത്തി വരുന്നു......
🔻🔻🔷
എന്നാൽ ഞമ്മളെ കേരളത്തിലെ ഞാഞൂലുകളായ വഹാബീ പാതിരിമാർക്കാണ് ഇതൊക്കെ ഷിർക്കിൻ റ്റെ കൂടാരവും പൂജാ കേന്ത്രവുമൊക്കെ......
🔻🔻🔷
വഹാബികളേ ലകും ദീനുകും വലിയ ദീൻ...
🔻🔻🔷
നിങ്ങളുടെ ആരോപണങ്ങള്‍ ആപ്പീസിൽ തന്നെ മുജായിദുകളോടും, മുജായിദിച്ചി പെണ്ണുങ്ങളോടും പറഞ്ഞോളൂ..... കേട്ടൊ....
🔻🔻🔷
മുഹ്മിനീങ്ങളുടെ അടുത്ത് അത് വില പോവില്ല..
SUNNI DEBETERS WINGINN
വേൻ ടി
സിദ്ദീഖുൽ മിസ്ബാഹ്,
ഹാരിസ് സലീം.....
പോസ്റ്റുകള്‍ പരമാവധി ഉപയോഗപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു......
💝💝💝📛📛📛💝💝💝💝💝
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment