റബീഅ റ നബി സ യൊട് സ്വർഗ്ഗം ചോദിച്ച ഹദീസ് ....
ഹദീസിൻ റ്റെ ആഴത്തിലുള്ള ചർച്ചയും ചെറൂപ്പ ഉസ്താദിൻ റ്റെ
ഉ സൂലുൽ ഹദീസ് ക്ലാസ്സ് കൊൻ ടും ഒരു ഗ്രൂപ്പിൽ സുഹൈൽ യൂസുഫ് അടക്കമുള്ള വഹാബികളെ പൂട്ടിച്ച ചർച്ച....
Debater മാർ സൂക്ഷിച്ച് വെക്കുക . ചർച്ച വരുംബൊള്‍ ആവഷ്യം പൊലെ ഉപയൊഗിക്കുക
(എന്ന് സ്നേഹത്തൊടെ സിദ്ദീഖുൽ മിസ്ബാഹ്)
4 ഹദീസാകുന്നു ചർച്ചയിൽ വന്നത്
1 സുന്നികളായ നാംഉദ്ദരിച്ച സ്വഹീഹ് മുസ്ലിമിലെ ഹദീസ്
ഇതെ രൂപത്തിൽ തന്നെ ത്വബ്റാനി ഇമാം ഉദ്ദരിച്ച ഹദീസ് രൻ ടാമതായി ഞങ്ങള്‍ തെളിവിനായി കൊൻ ട് വന്നു....
മുജായിദുകള്‍ ഉദ്ദരിച്ച ദുആ ചെയ്യാൻ എന്ന് പറഞ്ഞ ത്വബ്റാനി ഇമാം കൊൻ ട് വന്ന ഹദീസ്
അത് പൊലെ മുസ്നദ് അഹ്മദിലെ ഷഫാ അത്താണ് എന്ന ഹദീസും...
اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ: ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺗﻴﺘﻪ ﺑﻮﺿﻮﺋﻪ ﻭﺣﺎﺟﺘﻪ ﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»
صحيح مسلم 👆
:റബീഅ റ നബി സ .യൊട്
എേത് വിഷ്വാസത്തിലാണോ സ്വർഗ്ഗം ചോദിച്ചത് അതേ വിഷ്വാസത്തിൽ
സുന്നികളായ നമുക്ക് എന്ത് കൊൻ ട് ഹബീബ് സ യൊട് സ്വർഗ്ഗം ചൊദിച്ച് കൂടാ❓❓❓
റബീഅ റ സ്വർഗ്ഗം ചോദിച്ചത് ഷിർക്കാണെന്ന് ആരു പടിപ്പിച്ചു ❓❓❓❓
: 1320 - ﺣﺪﺛﻨﺎ ﻫﺸﺎﻡ ﺑﻦ ﻋﻤﺎﺭ، ﺣﺪﺛﻨﺎ اﻟﻬﻘﻞ ﺑﻦ ﺯﻳﺎﺩ اﻟﺴﻜﺴﻜﻲ، ﺣﺪﺛﻨﺎ اﻷﻭﺯاﻋﻲ، ﻋﻦ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﻋﻦ ﺃﺑﻲ ﺳﻠﻤﺔ، ﻗﺎﻝ: ﺳﻤﻌﺖ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻳﻘﻮﻝ: ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺁﺗﻴﻪ ﺑﻮﺿﻮﺋﻪ ﻭﺑﺤﺎﺟﺘﻪ، ﻓﻘﺎﻝ: «ﺳﻠﻨﻲ» ، ﻓﻘﻠﺖ: ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ، ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ؟» ﻗﻠﺖ: ﻫﻮ ﺫاﻙ، ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ» __________ Kﺻﺤﻴﺢ
سنن أبي داود 👆
: സ്വഹീഹ് മുസ്ലിം
കഴിഞ്ഞിട്ടെ ബാക്കിയുള്ള റിപ്പൊർട്ടിന്ന് പ്രാധാന്യം ഉള്ളൂ❓❓❓
ഇമാം മുസ്ലിം തങ്ങള്‍ക്ക് തിരിഞ്ഞിട്ടില്ലെ
വഹാബീ നിങ്ങളുടെ തൗഹീദും ഷിർക്കും ❓❓
lllllllllllllllllllഒരു ഹദീസ് നൊക്കുംബൊള്‍ സ്വഹീഹ് ബുഖാരിയും മുസ്ലിമും റിപ്പൊർട്ട് ചെയ്യുന്നുൻ ടെങ്കിൽ അത് കഴിഞ്ഞിട്ടെ ബാക്കി ആരിൽ നിന്ന് നിവെദനം ചെയ്താലും പ്രാധാന്യം ഉള്ളൂ 🔰🔰🔰👆👆
: സ്വഹീഹ് മുസ്ലിമിൽ പറഞ്ഞത്
നിങ്ങള്‍ തള്ളു കയാണൊ❓❓
ഇങ്ങനെ സ്വർഗ്ഗം ചൊദിക്കൽ പാടില്ലാത്തതാണെങ്കിൽ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽ
ഇങ്ങനെ റിപ്പൊർട്ട് ചെയ്യുമൊ ❓❓❓❓❓❓
പറയൂ മറുപടി സ്വഹീഹ് മുസ്ലിമിൽ പറഞ്ഞത്
നിങ്ങള്‍ തള്ളു കയാണൊ❓❓ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽ ഷിർക്ക് പ്രചരിപ്പിക്കുമൊ വഹാബീ
ഇങ്ങനെ സ്വർഗ്ഗം ചൊദിക്കൽ മനുഷ്യ കഴിവിനപ്പുറത്തുള്ളതാണല്ലൊ ഇങ്ങനെ ചൊദിക്കൽ പാടില്ലാത്തതാണെങ്കിൽ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽ
ഇങ്ങനെ റിപ്പൊർട്ട് ചെയ്യുമൊ ഇത് സ്തിരപ്പെട്ടത് കൊൻ ട്
ഇത് തെറ്റാണെന്നൊ ഷരിയല്ല എന്നൊ വാദമുൻ ടൊ
?????????
പറയൂ മറുപടി❓❓❓
✏ഇവിടെ സ്വർഗ്ഗം നബി സ സ്വന്തമായി സ്റ്ഷ്ട്ടിച്ച് തരുന്നു എന്ന് ഒരു മുസ്ലിമും വിഷ്വസിക്കുന്നില്ല
✏
ഒരു കാരണക്കാരൻ എന്ന നിലയിൽ , ഷുപാർഷകൻ എന്ന നിലയിലാണ് റബീഅ റ ചൊദിച്ചതും ഇന്നും സുന്നികളായ നമ്മളും ചൊദിച്ച് കൊൻ ടിരിക്കുന്നത് ഇത് മുജായിദുകള്‍ തെറ്റിധരിപ്പിക്കുകയാണ്
ചൊദിക്കുന്നതിൻ റ്റെ മുറാദ് ഇങ്ങനെയാകുന്നു
ഇവിടെയുള്ള വിഷയം നബി തങ്ങളോട് നെരിട്ട് ചൊദിക്കാൻ പറ്റുമൊ ❓
ചൊദിച്ചാൽ ഷിർക്കാകുമൊ ❓
ഷിർക്കാണ് എന്നാണ് വഹാബികളുടെ വാദം....
✏. അഭൗതികാമായ ഒരു കാര്യം അല്ലാഹുവല്ലാത്തവരൊട് ചൊദിച്ചാൽ ഷിർക്ക് എന്നാണല്ലൊ മുജായിദ് വാദം അത് സ്വഹീഹ് മുസ്ലിമിലെ സ്വഹീഹായി വന്ന ഹദീസിൽ റബീഅ റ നബി സ യൊട് സ്വർഗ്ഗം ചൊദിക്കലൊടെ മുജായിദുകളുടെ വാദം പൊളിയുകയാണ്
✏ സ്വഹീഹ് മുസ്ലിമിലെ ഹദീസ് സ്വഹീഹല്ല എന്ന വാദമുൻ ടൊ❓
ഈ ലഫ്ള് പ്രകാരം റബീഅ റ നബി തങ്ങളോട് എത് വിഷ്വാസത്തിലാണോ ചൊദിച്ചത് അതെ വിഷ്വാസത്തിൽ നമ്മളും ചൊദിച്ചാൽ അത് ഷിർക്കാണോ ❓❓
✏. അഭൗതികമായ കാര്യം സ്റ്ഷ്ട്ടിയൊട് ചൊദിക്കൽ ഷിർക്കാണെങ്കിൽ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽ ഷിർക്ക് പ്രചരിപ്പിക്കുകയാണോ ❓❓❓
٣٥٠٨ - وَعَنْ رَبِيعَةَ بْنِ كَعْبٍ قَالَ: «كُنْتُ أَخْدُمُ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - نَهَارِي فَإِذَا كَانَ اللَّيْلُ أَوَيْتُ إِلَى بَابِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَبِتُّ عِنْدَهُ فَلَا أَزَالُ أَسْمَعُهُ يَقُولُ: " سُبْحَانَ اللَّهِ سُبْحَانَ اللَّهِ سُبْحَانَ رَبِّي " حَتَّى أَمَلَّ أَوْ تَغْلِبَنِي عَيْنِي فَأَنَامَ فَقَالَ يَوْمًا: " يَا رَبِيعَةُ سَلْنِي فَأُعْطِيَكَ " فَقُلْتُ: أَنْظِرْنِي حَتَّى أَنْظُرَ، وَتَذَكَّرْتُ أَنَّ الدُّنْيَا فَانِيَةٌ مُنْقَطِعَةٌ فَقُلْتُ: يَا رَسُولَ اللَّهِ أَسْأَلُكَ أَنْ تَدْعُوَ اللَّهَ أَنْ يُنَجِّيَنِي مِنَ النَّارِ وَيُدْخِلَنِي الْجَنَّةَ فَسَكَتَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ثُمَّ قَالَ: " مَنْ أَمَرَكَ بِهَذَا؟ " قَالَ: قُلْتُ: مَا أَمَرَنِي بِهِ أَحَدٌ وَلَكِنِّي عَلِمْتُ أَنَّ الدُّنْيَا مُنْقَطِعَةٌ فَانِيَةٌ وَأَنْتَ مِنَ اللَّهِ بِالْمَكَانِ الَّذِي أَنْتَ مِنْهُ فَأَحْبَبْتُ أَنْ تَدْعُوَ اللَّهَ قَالَ: " إِنِّي فَاعِلٌ فَأَعِنِّي بِكَثْرَةِ السُّجُودِ».
قُلْتُ: فِي الصَّحِيحِ بَعْضُهُ.
رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ، وَفِيهِ ابْنُ إِسْحَاقَ
ഇമാം ത്വബ്റാനി👆 ഇബ്നു ഇസ്ഹാഖിൽ നിന്ന് ഉദ്ദരിക്കുന്നു
٤٥٧٠ - حَدَّثَنَا أَبُو شُعَيْبٍ عَبْدُ اللهِ بْنُ الْحَسَنِ الْحَرَّانِيُّ، ثنا يَحْيَى بْنُ عَبْدِ اللهِ الْبَابْلُتِّيُّ، ثنا الْأَوْزَاعِيُّ، ثنا يَحْيَى بْنُ أَبِي كَثِيرٍ، عَنْ أَبِي سَلَمَةَ، عَنْ رَبِيعَةَ بْنِ كَعْبٍ، قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فأَتِيهِ بِوَضُوئِهِ وَحَاجَتِهِ، فَكَانَ يَقُومُ مِنَ اللَّيْلِ فَيَقُولُ: «سُبْحَانَ رَبِّي وَبِحَمْدِهِ، سُبْحَانَ رَبِّي وَبِحَمْدِهِ» الْهَوِيَّ «سُبْحَانَ رَبِّ الْعَالَمِينَ سُبْحَانَ رَبِّ الْعَالَمِينَ» الْهَوِيَّ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ لَكَ حَاجَةٌ؟» قُلْتُ: يَا رَسُولَ اللهِ مُرَافَقَتُكَ فِي الْجَنَّةِ، قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ»
ഇമാം ത്വബ്റാനി 👆 (മുഅ്ജമുൽ കബീർ) ഇതേ സംഭവം മറ്റൊരു രിവായത്തിൽ കൂടി അസ് അലുക മുറാഫഖതക എന്ന് തന്നെ ഉദ്ദരിക്കുന്നു അപ്പൊള്‍ ഇമാം ത്വബ് റാനിയുടെ ഒന്നിനെ തള്ളുകയും മറ്റൊന്നിനെ സ്വന്തം വാദത്തിന്ന് വേൻ ടി പറയുകയാണോ
എനി പറയൂ രൻ ട് വഴിയിലൂടെ ഉദ്ദരിക്കപ്പെട്ട ഹദീസിന്ന് ഇമാം മുസ്ലിമിൻറ്റെ റാവിക്കാണോ പ്രാധാന്യം അതൊ അതിനെക്കാള്‍ ലഫ്ള് കൂടി വന്ന ഹദീസിന്നാണോ ❓❓❓❓
👉 ഉസൂലുൽ ഹദീസ് പടിപ്പിച്ച് തരാം മുജായിദുകളെ
🔰1⃣❓ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസ് ഇഖ്തിസാറായിട്ടാണ് ഉദ്ദരിച്ചതെങ്കിൽ മറ്റു പൂർണ്ണമായ റിപ്പൊർട്ട് വന്നിട്ടുൻ ടെങ്കിൽ എന്ത് കൊൻ ട് മഹാനവർകള് അത് ഉദ്ദരിക്കാതെ അസ് അലുക എന്നത് റിപ്പൊർട്ട് ചെയ്തു ❓❓❓
അവർ കാണാത്തവരല്ലല്ലൊ ആ ഭാഗം ❓❓
ലക്ഷക്കണക്കിന്ന് ഹദീസ് കൻ ടവരാണ് ബുഖാരി ഇമാമും ഇമാം മുസ്ലിം തങ്ങളും, അപ്പൊള്‍ അവരുടെ അടുത്ത് ഈ ഹദീസിൻ റ്റെ പൂർണ്ണമായ രൂപത്തിൽ ഇല്ലത്ത് ഉൻ ടായത് കൊൻ ടാണ് അവർ
അസ് അലുക എന്ന ഹദീസ് ഉദ്ദരിച്ചിട്ടുള്ളത്.....🔰🔰🔰
2⃣❓🔰 ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ചത് മുഖ്തസറാണെന്നത് വാദത്തിന്ന് വെൻ ടി സമ്മദിച്ചാൽ തന്നെ
മുസിമിൻ റ്റെ ഹദീസിൽ വന്ന പദത്തിനെന്താ കുഴപ്പം ❓❓❓❓
3⃣🔰❓oru ഹദീസ് . ബുഖാരി ഇമാമൊ മുസ്ലിമിലൊ ഉദ്ദരിക്കുകയും അതെ ഹദീസ് മറ്റു റിപ്പൊർട്ടിലൂടെ യും വന്ന് കഴിഞ്ഞാൽ എതിന്നാകുന്നു പ്രാധാന്യം കൊടുക്കുക ❓❓❓
4⃣❓🔰 റബീഅ റ ദുആ ചെയ്യാനാണ് പറഞ്ഞതെങ്കിൽ നബി സ എന്തിന്ന്
സൽ??? ചൊദിച്ചൊളൂ റബീഅ എന്നാണ് നബി തങ്ങള്‍ പറയുന്നത്
മാത്രവുമല്ല സ്വർഗ്ഗം ചൊദിച്ചതിന്ന് ഷെഷം
നബി തങ്ങളുടെ മറുപടി👇
(أو غير ذالك)
ഇതല്ലാത്ത വെറെന്തെങ്കിലും ചൊദിച്ചാ പൊരെ❓
എന്ന് നബി സ ചൊദിച്ചതിൻ റ്റെ പ്രസക്തി ❓❓❓❓;
ദുആ ആണെങ്കിൽ ഈ ചൊദ്യത്തിന്ന് പ്രസക്തി ഉൻ ടൊ ❓❓❓
എനി ത്വബ്റാനി ഇമാം ഉദ്ദരിച്ച ഹദീസിനെന്താ കുഴപ്പം എന്നല്ലെ നോക്കൂ
✏✏ത്വബ്റാനി ഇമാം ഉദ്ദരിച്ച ദുആ എന്ന ഹദീസിലെ റാവി ആയ ഇബ്നു ഇസ് ഹാഖ്
മുദല്ലിസാകുന്നു അദ്ദെഹം തദ്ലീസ് ചെയ്യുന്ന ആളാകുന്നു
മുദല്ലിസിൻ റ്റെ അൻ അനത്ത് സ്വീകാര്യമല്ല
👆👆👆
ﺭﻭﺍﻩ ﺍﻟﻄﺒﺮﺍﻧﻲ ﻓﻲ ﺍﻟﻜﺒﻴﺮ ﻭﻓﻴﻪ ﺍﺑﻦ ﺇﺳﺤﺎﻕ ﻭﻫﻮ ﺛﻘﺔ ﻭﻟﻜﻨﻪ ﻣﺪﻟﺲ
ഇബ്നു ഇസ് ഹാഖ് എന്ന റാവി മുദല്ലിസാകുന്നു മുദല്ലിസിൻ റ്റെ ഹദീസ് സ്വീകാര്യമല്ല ഇബ്നു ഇസ് ഹാഖ് ചരിത്രത്തിൽ യൊഗ്യത ഉള്ളയാളാകുന്നു ഹദീസിൻ റ്റെ വിഷയത്തിൽ യൊഗ്യത കുറവാകുന്നു......
അപ്പൊള്‍ യൊഗ്യത് കുറഞ്ഞു
അപ്പൊള്‍ യൊഗ്യത കൂടിയ സ്വഹീഹായ റിപ്പൊർട്ടായ സ്വഹീഹ് മുസ്ലിം തെളിവായി പിടിക്കുക കെട്ടൊ
: ഇമാം മുസ്ലിമിൻ റ്റെ സ്വഹീഹായ പരംബരയൊട് കൂടി ഉദ്ദരിക്കുന്ന ഹദീസിന്നാണോ പ്രാധാന്യം ❓
തദ് ലീസ് ചെയ്യുന്ന റാവിയുള്ള ഹദീസിനെ സ്വീകരിക്കണോ ❓❓
: ﺣﺪﺛﻨﺎ اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ:
👆imaam മുസ്ലിം റ ഉദ്ദരിച്ച സനദ്
قال حدثنا عبد الله حدثني أبي ثنا يعقوب قال ثنا أبي عن بن إسحاق قال حدثني محمد بن عمرو بن عطاء عن نعيم بن مجمر عن ربيعة بن كعب قال Y
മുസ്നദ് അഹ്മദിലെ സനദ്
പറയൂ എതാകുന്നു സ്വീകാര്യത ❓❓❓
: കൂടുതൽ യൊഗ്യത ഉള്ള ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസിൽ വർദ്ദനവ് കൊൻ ട് വരാൻ ഇമാം മുസ്ലിം തങ്ങളെക്കാാള് യൊഗ്യത വെണം
٤٥٧٠ - حَدَّثَنَا أَبُو شُعَيْبٍ عَبْدُ اللهِ بْنُ الْحَسَنِ الْحَرَّانِيُّ، ثنا يَحْيَى بْنُ عَبْدِ اللهِ الْبَابْلُتِّيُّ، ثنا الْأَوْزَاعِيُّ، ثنا يَحْيَى بْنُ أَبِي كَثِيرٍ، عَنْ أَبِي سَلَمَةَ، عَنْ رَبِيعَةَ بْنِ كَعْبٍ، قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فأَتِيهِ بِوَضُوئِهِ وَحَاجَتِهِ، فَكَانَ يَقُومُ مِنَ اللَّيْلِ فَيَقُولُ: «سُبْحَانَ رَبِّي وَبِحَمْدِهِ، سُبْحَانَ رَبِّي وَبِحَمْدِهِ» الْهَوِيَّ «سُبْحَانَ رَبِّ الْعَالَمِينَ سُبْحَانَ رَبِّ الْعَالَمِينَ» الْهَوِيَّ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ لَكَ حَاجَةٌ؟» قُلْتُ: يَا رَسُولَ اللهِ مُرَافَقَتُكَ فِي الْجَنَّةِ، قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ»
തബ്റാനി ഇമാം തന്നെ അസ് അലുഖ എന്ന ഹദീസ് ഉദ്ദരിക്കുന്നു
ഇബ്നു ഇസ് ഹാഖ് ഇല്ലാത്ത മറ്റൊരു നിവെദനം ഇമാം ത്വബ്റാനി കൊൻ ട് വരുന്നു
ഇതും വഹാബിക്ക് എതിരാകുന്നു 😄😄😄💪💪💪
പിന്നെ ഇബ്നു ഇസ് ഹാഖ് വഴി വന്നിട്ടുള്ള രൻ ട് ഹദീസും താഴെ കൊടുക്കുന്നു.....
: قال حدثنا عبد الله حدثني أبي ثنا يعقوب قال ثنا أبي عن بن إسحاق قال حدثني محمد بن عمرو بن عطاء عن نعيم بن مجمر عن ربيعة بن كعب قال Y كنت أخدم رسول الله صلى الله عليه وسلم وأقوم له في حوائجه نهاري أجمع حتى يصلي رسول الله صلى الله عليه وسلم العشاء الآخرة فاجلس ببابه إذا دخل بيته أقول لعلها ان تحدث لرسول الله صلى الله عليه وسلم حاجة فما أزال اسمعه يقول رسول الله صلى الله عليه وسلم سبحان الله سبحان الله سبحان الله وبحمده حتى أمل فارجع أو تغلبني عيني فارقد قال فقال لي يوما لما يرى من خفتي له وخدمتي إياه سلني يا ربيعة أعطك قال فقلت أنظر في آمري يا رسول الله ثم أعلمك ذلك قال ففكرت في نفسي فعرفت ان الدنيا منقطعة زائلة وان لي فيها رزقا سيكفيني ويأتيني قال فقلت أسأل رسول الله صلى الله عليه وسلم لآخرتي فإنه من الله تعالى بالمنزل الذي هو به قال فجئت فقال ما فعلت يا ربيعة قال فقلت نعم يا رسول الله أسألك أن تشفع لي إلى ربك فيعتقني من النار قال فقال من أمرك بهذا يا ربيعة قال فقلت لا والله الذي بعثك بالحق ما أمرني به أحد ولكنك لما قلت سلني أعطك وكنت من الله بالمنزل الذي أنت به نظرت في آمري وعرفت ان الدنيا منقطعة وزائلة وان لي فيها رزقا سيأتيني فقلت اسأل رسول الله صلى الله عليه وسلم لآخرتي قال فصمت رسول الله صلى الله عليه وسلم طويلا ثم قال لي انى فاعل فأعني على نفسك بكثرة السجود K حديث حسن دون قوله : " فأعني على نفسك بكثرة السجود
✏❓
ഇമാം അഹ്മദ് ഉദ്ദരിക്കുന്നതും ഇബ്നു ഇസ് ഹാഖ് വഴിയാകുന്നു
ഇതിലെ മത് നിൽ ഷഫാ അത്ത് ചൊദിക്കുന്നു👆
3508 - ﻭﻋﻦ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ ﻗﺎﻝ : ﻛﻨﺖ ﺃﺧﺪﻡ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﻧﻬﺎﺭﻱ ﻓﺈﺫﺍ ﻛﺎﻥ ﺍﻟﻠﻴﻞ ﺃﻭﻳﺖ ﺇﻟﻰ ﺑﺎﺏ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﻓﺒﺖ ﻋﻨﺪﻩ ﻓﻼ ﺃﺯﺍﻝ ﺃﺳﻤﻌﻪ ﻳﻘﻮﻝ :
ﺳﺒﺤﺎﻥ ﺍﻟﻠﻪ ﺳﺒﺤﺎﻥ ﺍﻟﻠﻪ ﺳﺒﺤﺎﻥ ﺭﺑﻲ
ﺣﺘﻰ ﺃﻣﻞ ﺃﻭ ﺗﻐﻠﺒﻨﻲ ﻋﻴﻨﻲ ﻓﺄﻧﺎﻡ ﻓﻘﺎﻝ ﻳﻮﻣﺎ : " ﻳﺎ ﺭﺑﻴﻌﺔ ﺳﻠﻨﻲ ﻓﺄﻋﻄﻴﻚ " ﻓﻘﻠﺖ : ﺃﻧﻈﺮﻧﻲ ﺣﺘﻰ ﺃﻧﻈﺮ ﻭﺗﺬﻛﺮﺕ ﺃﻥ ﺍﻟﺪﻧﻴﺎ ﻓﺎﻧﻴﺔ ﻣﻨﻘﻄﻌﺔ ﻓﻘﻠﺖ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺃﺳﺄﻟﻚ ﺃﻥ ﺗﺪﻋﻮ ﺍﻟﻠﻪ ﺃﻥ ﻳﻨﺠﻴﻨﻲ ﻣﻦ ﺍﻟﻨﺎﺭ ﻭﻳﺪﺧﻠﻨﻲ ﺍﻟﺠﻨﺔ . ﻓﺴﻜﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﺛﻢ ﻗﺎﻝ : " ﻣﻦ ﺃﻣﺮﻙ ﺑﻬﺬﺍ ؟ " ﻗﺎﻝ : ﻗﻠﺖ : ﻣﺎ ﺃﻣﺮﻧﻲ ﺑﻪ ﺃﺣﺪ ﻭﻟﻜﻨﻲ ﻋﻠﻤﺖ ﺃﻥ ﺍﻟﺪﻧﻴﺎ ﻣﻨﻘﻄﻌﺔ ﻓﺎﻧﻴﺔ ﻭﺃﻧﺖ ﻣﻦ ﺍﻟﻠﻪ ﺑﺎﻟﻤﻜﺎﻥ ﺍﻟﺬﻱ ﺃﻧﺖ ﻣﻨﻪ ﻓﺄﺣﺒﺒﺖ ﺃﻥ ﺗﺪﻋﻮ ﺍﻟﻠﻪ . ﻗﺎﻝ : " ﺇﻧﻲ ﻓﺎﻋﻞ ﻓﺄﻋﻨﻲ ﺑﻜﺜﺮﺓ ﺍﻟﺴﺠﻮﺩ . " ﺹ . 517
ﻗﻠﺖ : ﻓﻲ ﺍﻟﺼﺤﻴﺢ ﺑﻌﻀﻪ
ﺭﻭﺍﻩ ﺍﻟﻄﺒﺮﺍﻧﻲ ﻓﻲ ﺍﻟﻜﺒﻴﺮ ﻭﻓﻴﻪ ﺍﺑﻦ ﺇﺳﺤﺎﻕ ﻭﻫﻮ ﺛﻘﺔ ﻭﻟﻜﻨﻪ ﻣﺪﻟﺲ
✏
ഇമാം ത്വബ്റാനിയും ഇബ്നു ഇസ് ഹാഖ് വഴി തന്നെ ഉദ്ദരിക്കുന്നു
ഇതിൽ ദുആ ചെയ്യണം എന്നാകുന്നു ഉള്ളത്
ഒരെ റാവിയിൽ നിന്ന് തന്നെ മത് നിൽ വ്യത്യാസം വന്നു
രൻ ടും ഇബ്നു ഇസ് ഹാഖ് വഴി വന്നാൽ എത് സ്വീകരിക്കും ഒന്നിനെ ഒഹാബി തള്ളുകയും ആവഷ്യമുള്ളത് മാത്രം എന്നത് ആപീസിൽ വെച്ചോളൂ
❓❓❓❓
എനി മുസ്നദ് അഹ്മദിലെ ഹദീസിൽ ഇബ്നു ഇസ് ഹാഖ് എന്ന റാവി തദ് ലീസല്ല , തഹ്ദീസ് ആണ് ചെയ്തത് അത് കൊൻ ട് ഹദീസ് സ്വീകരിക്കാം എന്നാകുന്നു വാദമെങ്കിൽ പോലും ഇവിടെ ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസിൻ റ്റെ താഴെ മാത്രമെ വരുകയുള്ളൂ
രൻ ടും അങ്ങീകരിക്കാം എന്നാൽ പൊലും അഭൗതിക വാദം പൊളിഞ്ഞില്ലെ
റബീഅ റ സ്വർഗ്ഗവും, അത് പോലെ ഷഫാ അത്തും ചൊദിച്ചു എന്ന് കിട്ടുകയെന്നല്ലാതെ സ്വഹീഹ് മുസ്ലിമിൽ നബി സ യൊട് നേരിട്ട് സ്വർഗ്ഗം ചൊദിച്ചത് ബാത്വിലാക്കാൻ ഒരു മുജായിദിനെന്നല്ല മുജായിദുകളുടെ തല തൊട്ടപ്പന്മാർക്കും കഴിയില്ല.,...
✏ഇമാം മുസ്ലിം തങ്ങളുടെ ഹദീസിൽ
സ്വർഗ്ഗം ചൊദിച്ചു എന്നത് വളരെ സ്വീകാര്യമായി വന്നു
ﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ
ﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»
അത് പൊലെ ഇമാം ത്വബ്റാനിയും മറ്റൊരു നിവെദനത്തിൽ സ്വർഗ്ഗം ചൊദിക്കുന്നത് കൊൻ ട് വരുന്നു
فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ لَكَ حَاجَةٌ؟» قُلْتُ: يَا رَسُولَ اللهِ مُرَافَقَتُكَ فِي الْجَنَّةِ، قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ»
അപ്പൊള്‍ ഇങ്ങനെ സ്വഹീഹൊട് കൂടി ഇമാം മുസ്ലിമും ഇമാം ത്വബ്റാനിയും ഉദ്ദരിച്ചാൽ പിന്നെ അഭിപ്രായ വ്യത്യാസമുള്ള ഹദീസ് ഇവിടെ സ്വീകാര്യമല്ല
ഇതൊട് കൂടി
വഹാബികളു ടെ അഭൗതിക വാദം പൊളിഞ്ഞല്ലൊ
അൽഹംദുലില്ലാഹ്
🍀🍀🔰🔰👆👆😄💪
അവസാനമായി ഒന്ന് ചൊദിച്ചോട്ടെ
: ❓ore ഒരു ചൊദ്യം
മറുപടി തരുമൊ❓
ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസിൽ ഉള്ള പൊലെ
നബി സ യൊട്
ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ.
ചൊദിക്കാൻ പറ്റുമൊ ❓❓
ഇങ്ങനെ ചൊദിക്കൽ ഷിർക്കാണോ ❓❓
വിജയകരമായി ചർച്ച നടത്താനും അതിലൂടെ സുഹൈൽ യൂസുഫ് പൊലെയുള്ള ഒഹാബി പാതിരിയെ ഇരുത്തിക്കാനും സഹായിച്ച
ബഹുമനപ്പെട്ട ചെറൂപ്പ ഉസ്താദ്, അസ്ലം സഖാഫി ഉസ്താദ്, സ്വലാഹുദ്ദീൻ മുസ്ലിയാർ, ഷാഹിദ് അഹ്സനി ഉസ്താദ്, നിസാമി ഉസ്താദ്, അത് പോലെ അഹ്ലുസ്സുന്നക്ക് വേൻ ടി ആഹൊരാത്രം സെവനം ചെയ്യുന്ന നല്ലവരായ പ്രവർത്തകർ എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ.......
ദുആ വസിയ്യത്തോടെ സിദ്ദീഖുൽ മിസ്ബാഹ്, ഷരീഫ് നൂറാനി (09496210086).........
No comments:
Post a Comment