Thursday, 22 September 2016

" മാറ്റിമറിക്കപ്പെടുന്ന മത നിയമങ്ങൾ"

തൗഹീദിൽ അട്ടിമറി സംഭവിച്ച്  8⃣ ആയി പൊട്ടിപ്പിളർന്ന  മുജാഹിദ്  മതക്കാർക്ക് ഗ്രൂപ്പ്  നോക്കി വേണം കാര്യങ്ങൾ പ്രവർത്തിക്കാൻ ✅✅

വഹാബികളുടെ ഓരോ തരികിടകൾ താഴെ ചേർക്കുന്നു 💛👇🏻👇🏻👇🏻👇🏻👇🏻👇🏻

✅ ഖബർ സിയാറത്ത്  സ്ത്രീകൾക്ക്  സുന്നത്താണ്.

👉🏻 സൽസബീൽ 1984 ഒക്ടോബർ.

🐬 ഖബർ സിയാറത്ത്  സ്ത്രീകൾക്ക്  സുന്നത്തില്ല

😂👉🏻 അൽമനാർ 2005 ജൂൺ.

✅ സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് സുന്നത്താണ്.

👉🏻 അവ്വലു ഫിൽ അമലിയാത്ത്.

🐬 സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് പാടില്ല

👉🏻 മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 163

✅ ഭാര്യ യെ തൊട്ടാൽ വുളു മുറിയും

👉🏻 പ്രവാചക ചര്യകൾ 30

🐬 ഭാര്യ യെ തൊട്ടാൽ വുളു മുറിയില്ല

👉🏻 മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 80

✅ തറാവീഹ്  20 റക്അത്താണ്.

👉🏻 അവ്വൽ ഫിൽ അമലിയാത്ത്.

🐬 തറാവീഹ്  11 റക്അത്താണ്.

👉🏻 അൽമനാർ 2001 ആഗസ്റ്റ്.

✅ ഉറുക്ക് അനുവദനീയമാണ്.

👉🏻 കെ.എം മൗലവിക്ക് ഫത്വകൾ 16

🐬 ഉറുക്ക് ശിർക്കാകുന്നു.

👉🏻 ഇസ്ലാഹി പ്രസ്ഥാനം 161

✅ നബി(സ) യുടെ പ്രവർത്തനം നമുക്ക് തെളിവാണ്്‌

👉🏻 സൽസബീൽ 1999 മെയ്

🐬 നബിയുടെ പ്രവർത്തനം നമുക്ക് തെളിവല്ല

👉🏻 അൽ ഇൽസ്ലാഹ്  1997 ജൂൺ.

✅ മൗലിദ്  ഓതൽ പുണ്യ കർമ്മമാണ്.

👉🏻 അൽ മുർശിദ്  പുസ്തകം 4, പേജ്  3

🐬 മൗലിദ്  ഓതിയാൽ കാഫിറാകും

👉🏻 സൽസബീൽ 1971 നവംബർ

✅ തലപ്പാവ് ധരിക്കൽ സുന്നത്താണ്

👉🏻 അവ്വൽ ഫിൽ അമലിയാത്ത്  13

🐬 തലപ്പാവ് ധരിക്കൽ സുന്നത്തില്ല

👉🏻 അൽമനാർ 1951

✅ വക്കം മൗലവി മന്ത്രിക്കുമായിരുന്നു.

👉🏻 മിശ്ക്കാൽ ഹുദാ 1959

🐬 മന്ത്രം ശിർക്കാകുന്നു.

👉🏻 ഇസ്ലാഹി പ്രസ്ഥാനം , ഇരിവേറ്റി 161

🔵🔵🔵 സ്വന്തമായി അടിത്തറയില്ലാത്ത മുജാഹിദ്  മതക്കാരാണോ  സുന്നികളെ  മുശ്രിക്കാക്കുന്നത്.‼‼‼‼‼‼‼‼‼‼🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate