Thursday, 22 September 2016

എനിയും പേറണോ.... ഈ വിഭാഗത്തെ

സ്വഹാബത്തിന്‍റേത് ഇതുപോലെത്തെ ദീനാണോ ?

വഹാബി മുഖം 1924 മുതൽ 1950 വരെ-1⃣9⃣2⃣4⃣▶▶▶

👉നിസ്കാരത്തിൻറെ ഫർളുകൾ 14.
👉നിയ്യത്ത് അനിവാര്യം
👉തറാവീഹ് 20 റക്അത്ത്
👉മൗലിദ് ആഘോഷിക്കാം
👉സ്ത്രീ പള്ളിയിലേക്ക് വരേണ്ട.
👉ഖുനൂത്ത് ഓതാം
👉കൈ നെഞ്ചിന് താഴെ കെട്ടണം
👉തലയിൽ തൊപ്പി/തലപ്പാവ് ധരിക്കാം.
👉കറാമത്തുകൾ സ്ഥിരപ്പെട്ടത്.
👉അല്ലാഹുവിന് അവയവം ഉണ്ടെന്ന്   വിശ്വസിക്കൽ കുഫ്‌ർ
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല.

◀◀◀1⃣9⃣5⃣0⃣

വഹാബിസം 1950-1999
1⃣9⃣5⃣0⃣▶▶▶
👉മൗലിദ് ബിദ്അത്ത്/ശിർക്ക്
👉നിസ്കാരത്തിൻെറ ഫർള് 10
👉നിയ്യത്ത് ആവശ്യമില്ല.
👉തറാവീഹ് 8 റക്അത്താക്കി.
👉സ്ത്രീകൾക്ക് പള്ളിയിൽ പോകാം.
👉ഖുനൂത്ത് ഒഴിവാക്കി.
👉കൈ കെട്ടേണ്ടത് നെഞ്ചത്ത്.
👉തല മറയ്ക്കൽ പൗരോഹിത്യം.
👉സിഹ്ർ ഫലിക്കില്ല
👉കണ്ണേറ് ഏൽക്കില്ല/ ബിദ്അത്ത്
👉മന്ത്രംബിദ്അത്ത് /ഫലിക്കില്ല
👉ജിന്നിന് യാതൊരു കഴിവുമില്ല.
👉അല്ലാഹുവിന് അവയവങ്ങളുണ്ട്.
👉മനുഷ്യ കഴിവിനപ്പുറമുള്ളത് ശിർക്ക്
👉സ്വലാത്തുന്നാരിയ്യ ശിർക്

വഹാബി മതം 2000 നു ശേഷം_
♻2⃣0⃣0⃣0⃣▶▶▶
👉ജിന്നിന് കഴിവുണ്ട്, വിളി കേൾക്കും, സഹായിക്കും
👉സിഹ്ർ ഫലിക്കും/ ചെയ്യരുത്.
👉കണ്ണേറ് സത്യം
👉മന്ത്രിക്കാം, അത് ഫലം ചെയ്യും.
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ    വിശ്വസിച്ചിരുന്നു.
👉സ്വലാത്തുന്നാരിയ്യ ശിർക്കല്ല

  1950നു മുമ്പ്....
'മുഹ്യദ്ദീൻ ശൈഖിൻെറ കറാമത്തുകൾ സ്ഥിരപ്പെട്ടതാണെന്ന് ഇബ്നു തെെമിയ്യ'
-കെ എം മൗലവി.
📝പുസ്തകം:അൽ വിലായത്തു വൽ കറാമ:
കെ ജെ യു പ്രസിദ്ധീകരണം.
  1950നു ശേഷം...
'യാതൊന്നു കാണുവതു നാരായണ പ്രതിമ,യാതൊന്നു കേൾക്കുവതു നാരായണ ശ്രുതിമ,യാതൊന്നു ചൊല്ലുവതു നാരായണായ നമ:'
എന്ന ശ്രീ ശങ്കരാചാര്യരുടെ തത്വ ശാസ്ത്രം സ്വീകരിച്ച ആളായിരുന്നു മുഹ്യദ്ദീൻ ശെെഖ്  📝1980 അൽ മനാർ..

വഹാബിസം:പിളർന്ന് തളരുന്നു

കേരള നദ്വത്തുൽ മുജാഹിദീൻ.
വിഘടിച്ചവർ:
👉ചേകന്നൂർ മൗലവി(ചേകന്നുരിസം)
👉ഹുസൈൻ മടവൂർ(മടവൂരിസം)
👉അബ്ദുൽ ഖാദിർ മൗലവി വിഭാഗം
👉അബ്ദുറഹ്മാൻ ഇരിവേറ്റി വിഭാഗം
👉സകരിയ്യ സ്വലാഹി(ജിന്ന് വിഭാഗം 1)
👉ലബ്ബ ദാരിമി ( ജിന്ന് വിഭാഗം 2)
👉ജബ്ബാർ മൗലവി ( ജിന്ന് വിഭാഗം 3)
👉മുജാഹിദ് ബാലുശ്ശേരി( ജിന്ന് വിഭാഗം4
👉ഫൈസൽ മുസ്ല്യർ( ജിന്ന് വിഭാഗം 5)

ഇനിയും ഇവരെ പേറണോ....??!

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate