വഹാബിയുടെ ചോദ്യം:
'ഞങ്ങളുടെ ഉപ്പപ്പമാർ കൊണ്ടുവന്ന ആശയങ്ങൾ തള്ളിക്കളയുകയാണോ'
എന്ന് മക്കാ മുശ്-രിക്കുകൾ നബിയോടും സ്വഹാബത്തിനോടും ചോദിച്ചു..
പാരമ്പര്യത്തെ പിന്തുടരുന്ന സുന്നികളും അതു പോലെയല്ലേ?
സുന്നിയുടെ മറുപടി:
അതെ ഞങ്ങളുടെ ഉപ്പാപ്പമാരായ ഇമാമീങ്ങളും തബഉതാബിഈങ്ങളും
താബിഈങ്ങളും സ്വഹാബത്തും കൊണ്ടു വന്ന ആശയങ്ങൾ
നിങ്ങൾ തള്ളിക്കളയുകയാണോ എന്നു തന്നെയാണ് ഞങ്ങൾ ചോദിക്കുന്നതു?
അതെ, ഞങ്ങളുടെ പാരമ്പര്യം ഇത് തന്നെയാണ്..
വഹാബിയുടെ ചോദ്യം:
അതെ പാരമ്പര്യത്തെ പിൻപറ്റിയതാണ് മക്കാ മുശ്-രിക്കിനും പറ്റിയ തെറ്റ്.
സുന്നിയുടെ മറു ചോദ്യം:
അപ്പോൾ ഞങ്ങളുടെ ഈ പാരമ്പര്യത്തെ വെല്ലു വിളിക്കാൻ പാകത്തിൽ
പുതിയ ആശയങ്ങളുമായി,
പുതിയ വഹിയുമായി നിങ്ങൾക്ക് പുതിയ നബി വന്നോ?
വഹാബി:
പ്ലീങ്ങ്!
സുന്നി:
പ്ലിങ്ങണ്ട! ഞങ്ങൾക്കയാം അത് ഇബ്നു അബ്ദുൽ വഹാബല്ലേ?
അവനിൽ നിന്നല്ലേ നിങ്ങളുടെ പരമ്പര തുടങ്ങുന്നത്?
വഹാബി:
അത്.. പിന്നെ.. (തല ചൊറിയുന്നു..)
സുന്നി:
അതെ അവന്റെ പരമ്പര തുടങ്ങുന്നത്
നബിയോട് 'നീ നീതി പാലിക്കണം മുഹമ്മദെ' എന്ന് അപമര്യാദയായി പറഞ്ഞ ദുൽഖുവിസിറതതിൽ നിന്നല്ലേ?
വഹാബി:
വീണ്ടും പ്ലിംഗ്..
No comments:
Post a Comment