മുജാഹിദ് വഹാബീ ജൂത സിയോണിസ്റ്റ്😈👹👺💀👽 ചാരന്മാർ വീണ്ടും തൊണ്ടിയോടെ പിടിക്കപ്പെട്ടു…
_________________________________
ഈപടു ജാഹിലുകളെ പിടി കൂടാൻ സഹായിച്ച അബൂ സബാഹ് സഖാഫി ഉസ്താദിന് അനുമോദനങ്ങൾ💐..
സഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ,ഇബ്നു ഹജർ അസ്കലാനി (റ) രചിച്ച ഫത്ഹുൽ ബാരിയിലാണ് ഞെട്ടിപ്പിക്കുന്ന പുതിയ തിരിമറി....ഫത്ഹുൽ ബാരിയുടെ ഓൺലൈൻ എഡിഷനുകളിൽ മുമ്പും ഈ വഹാബീ ജൂതന്മാരുടെ കറുത്ത കരങ്ങൾ എസ്.എസ്.എഫ് ന്റെ പ്രവർത്തകർ പിടികൂടിയിട്ടുള്ളതാണ്...
സംഭവം ഇങ്ങനെ::
"" മഹാന്മാരുടെ മഖ്ബറകളോട് ചേർന്ന് തബർറുക് ലക്ഷ്യം വച്ച് പള്ളികൾ നിർമിക്കാം എന്ന് ഇമാം ബൈളാവി തങ്ങളുടെ വരികൾ ഉംദതുൽ ഖാരി, ഹാഷിയതു സുയൂഥി, ഇർഷാദുസ്സാരി തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങളിൽ വന്നതാണ്.പ്രസ്തുത വരികൾ അതേപടി റിപ്പോർട്ട് ചെയ്ത ഫത്ഹുൽ ബാരിയിൽ ആ വരികൾക്ക് ശേഷം ഇസ്ലാമിൻ റ്റെ ശത്രുക്കളിൽ നിന്ന് അച്ചാരം വാങ്ങിക്കൊണ്ട് കഠാര വക്കുന്നു
"അത് വ്യക്തമായ പിഴവ് ആകുന്നു "
എന്ന് അർത്ഥം വരുന്ന ഇല്ലാത്ത വരികൾ കടത്തുന്നു...➡➡
ഒർജിനൽ വരികൾ:: وفي الحديث دليل على تحريم التصوير ، وحمل بعضهم الوعيد على من كان في ذلك الزمان لقرب العهد بعبادة الأوثان ، وأما الآن فلا . وقد أطنب ابن دقيق العيد في رد ذلك كما سيأتي في كتاب اللباس . وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد وفي الحديث جواز حكاية ما يشاهده المؤمن من العجائب ، ووجوب بيان حكم ذلك على العالم به ، وذم فاعل المحرمات ، وأن الاعتبار في الأحكام بالشرع لا بالعقل . وفيه كراهية الصلاة في المقابر سواء كانت بجنب القبر أو عليه أو إليه ، وسيأتي بيان ذلك قريبا ، ويأتي حديث أنس في بناء المسجد مبسوطا في كتاب الهجرة ، وإسناده كلهم بصريون .
ഇതിൽ هذا غلط واضح ، والصواب تحريم ذلك ودخوله تحت الأحاديث الناهية عن اتخاذ القبور مساجد . فانتبه واحذر والله الموفق എന്നിങ്ങനെയുള്ള വരികൾ കടത്തിക്കൂട്ടി കൊണ്ട് وفي الحديث دليل على تحريم التصوير ، وحمل بعضهم الوعيد على من كان في ذلك الزمان لقرب العهد بعبادة الأوثان ، وأما الآن فلا . وقد أطنب ابن دقيق العيد في رد ذلك كما سيأتي في كتاب اللباس . وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد هذا غلط واضح ، والصواب تحريم ذلك ودخوله تحت الأحاديث الناهية عن اتخاذ القبور مساجد . فانتبه واحذر والله الموفق .
എന്നിങ്ങനെയാക്കി പ്രചരിപ്പിച്ച് ഇബ്ലീസിനു വിടുപണി ചെയ്തിരിക്കുന്നു....അറിയുക..ഈ ശൈത്വാൻമാരുടെ കെണിയിൽ പെടാതെ എല്ലാ മുസ്ലിം സഹോദരന്മാരും സൂക്ഷിക്കണമെന്ന് ഉണർത്തുന്നു... ഇവരുടെ കളവ് കയ്യോടെ പിടികൂടിയ അബു സബാഹ് സഖാഫി ഉസ്താദിന് അല്ലാഹു ബർകത് ചൊരിയട്ടെ..
.ദുആ വസിയ്യത്തോടെ
സിയാദ് താജുദ്ദീൻ
SSF anchalummood unit
Kollam
8547431559
ഷെയർ മാക്സിമം.......
.കടപ്പാട് അറിയിക്കുന്നു
_____________________
No comments:
Post a Comment