Thursday, 15 September 2016

മാലയിൽ 40 വട്ടം ജനാബത്ത് മറുചോദ്യം

മുഹ്യദ്ദീൻ ഷൈഖ് റ വിന്ന് ഒറ്റ രാത്രി കൊണ്ട്
40 വട്ടം ജനാബതുണ്ടായതും എന്നിട്ടും മഹാനവർകള്‍ക്ക് ഇബാദതെടുക്കുന്നതിൽ ഒരു പ്രയാസവും ഉൻ ടായിട്ടില്ലെന്നതും മുഹ്യദ്ദീൻ മാലയിൽ ഉള്ളത് നമുക്ക് കാണാവുന്നതാണ് .

എന്നാൽ  മുജായിദ് പാതിരിമാർക്ക് ഇങനെയുള്ള സംഭവങളൊക്കെ എപ്പൊഴും പുചമാണല്ലൊ ഇവർക്ക് ഇസ്ലാം എന്നത് യുക്തി മതമാണല്ലൊ  ആത്മീയത എന്നത് ഇവറ്റകള്‍ക്ക് തൊട്ടു തീൻ ടിയിട്ടില്ലല്ലൊ അതു കൊൻ ടാ ഇതരം ചൊദ്യങളൊക്കെ

എന്നാൽ മുജാഹിദുകളെ ?????

സുലൈമാൻ നബി (അസ) ഒറ്റ രാത്രിയിൽ തന്നെ 100 ഭാര്യമാരെ സമീപിചിരുന്നു . എന്നിട്ട് മഹാനവർകള്‍ക്ക് ഒന്നും സംഭവിചില്ലല്ലൊ പ്രസ്തുത സംഭവം  ബുഖാരിയിൽ കാണാം

ഇത് നബി സ  പറഞത് ജനങ്ങളോടല്ലെ ? .

മർ യം ബീവി റ പിതാവില്ലാതെ ഈസാ നബി അസ മിനെ പ്രസവിചത് ഖുർ ആനിൽ ഉണ്ട്  ഇത് ജനങളോട് പറയാൻ പറ്റുമൊ?????

മാലയെ വിമർഷിക്കുന്നവരേ ഇതൊക്കെ നിൻ റ്റെ യുക്തിക്കു ചെരുന്നുൻ ടൊ ????

എന്നാൽ ഈ പുത്തൻ വാദികളോട് ഒരെ ഒരു ചൊദ്യം   

"മാലകളിലും മൗലീദുകളിലും ഉള്ള കറാമതുകള്‍ പരിധി വിട്ടതാണെങ്കിൽ  മഹാന്മർക്ക് അല്ലാഹു നൽകുന്ന് കറാമതിൻ റ്റെ പരിധി എത്ര ???????????

മാന്യമായ മറ പിടി അല്ലാത മറുപടി പ്രതീക്ഷിക്കുന്നു.

siddeequl misbah

sunniknowledge.blogspot.com
==========================

No comments:

Post a Comment