📢📢📢📢
✏നബി സ തങ്ങള്‍ പതിനൊന്ന് റക് അത്തിൽ അധികരിച്ച് നിസ്ക്കരികാറില്ലായിരുന്നു
എന്ന വഹാബി വാദം വീൻ ടും പൊളിയുന്നത് നോക്കൂ 😄💪👇
✏
1362 - ﺣﺪﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ، ﻭﻣﺤﻤﺪ ﺑﻦ
ﺳﻠﻤﺔ اﻟﻤﺮاﺩﻱ، ﻗﺎﻻ: ﺣﺪﺛﻨﺎ اﺑﻦ ﻭﻫﺐ، ﻋﻦ ﻣﻌﺎﻭﻳﺔ ﺑﻦ ﺻﺎﻟﺢ، ﻋﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﻴﺲ، ﻗﺎﻝ: ﻗﻠﺖ ﻟﻌﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ: ﺑﻜﻢ ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻮﺗﺮ؟ ﻗﺎﻟﺖ: «ﻛﺎﻥ §ﻳﻮﺗﺮ ﺑﺄﺭﺑﻊ ﻭﺛﻼﺙ، ﻭﺳﺖ ﻭﺛﻼﺙ، ﻭﺛﻤﺎﻥ ﻭﺛﻼﺙ، ﻭﻋﺸﺮ ﻭﺛﻼﺙ، ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺄﻧﻘﺺ ﻣﻦ ﺳﺒﻊ، ﻭﻻ ﺑﺄﻛﺜﺮ ﻣﻦ ﺛﻼﺙ ﻋﺸﺮﺓ» ، ﻗﺎﻝ ﺃﺑﻮ ﺩاﻭﺩ: ﺯاﺩ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ: ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺮﻛﻌﺘﻴﻦ ﻗﺒﻞ اﻟﻔﺠﺮ، ﻗﻠﺖ: ﻣﺎ ﻳﻮﺗﺮ؟ ﻗﺎﻟﺖ: ﻟﻢ ﻳﻜﻦ ﻳﺪﻉ ﺫﻟﻚ، ﻭﻟﻢ ﻳﺬﻛﺮ ﺃﺣﻤﺪ: ﻭﺳﺖ ﻭﺛﻼﺙ __________ Kﺻﺤﻴﺢ
✏👇
മുകളിലുള്ള അബൂദാവൂദ് റ ഉദ്ദരിക്കുന്ന ഹദീസിൽ ആയിഷ റ യൊട് വിത് റ് നിസ്കാരത്തെ പറ്റി ചൊദിച്ചപ്പൊള്‍ മഹതിയവർകള്‍ പറയുന്നത്
👉 എേഴിൽ കുറയുമായിരുന്നില്ല
👉 പതിമൂന്നിൽ അധികരിക്കാറുൻ ടായിരുന്നില്ല
നബി സ വിത് റ് എഴിൽ കുറയുമായിരുന്നില്ല
അപ്പൊ വഹാബീ നാലും നാലും എട്ട് തറാവീഹ്
പിന്നെ വിത് റ് എഴും 😄😄😄
റ്റൊറ്റൽ 15 റക് അത്ത്
11 വീൻ ടും പൊളിഞ്ഞല്ലൊ 😄😄😄
അല്ലെങ്കിൽ പറയൂ ഈ ഹദീസിനെ എങ്ങനെ മനസ്സിലാക്കണം
അതാണ് പറഞ്ഞത് വിവരമില്ലായ്മ കൊൻ ട് യുക്തി ഗവെഷണം നടത്തിയാൽ ഇങ്ങനെയൊക്കെ നെരിടെൻ ടി വരും
👉 അത് കൊൻ ട് ലക്ഷക്കണക്കിന്ന് ഹദീസുകള്‍ മനസ്സിലാക്കി അതിനെ ഗവെഷ ണം നടത്തി ഇമാമീങ്ങള്‍ പടിപ്പിച്ചത് പിൻപറ്റിയാൽ ഇത്തരം
ചൊദ്യങ്ങളൊന്നും നേരിടേൻ ടി വരില്ല....
വിനയ പൂർവ്വം
സിദ്ദീഖുൽ മിസ്ബാഹ്......
No comments:
Post a Comment