Thursday, 15 September 2016

സുയൂത്വീ ഇമാമും തറാവീഹും ,ഭാഗം..1..

📢📢📢📢📢📢📢


ഇമാം സുയൂത്വി ഒരു ചർച്ച പറയുന്നതിൽ നിന്ന് മൗലവി ആ ഇബാറത്തിൽ നിന്ന് അൽപ്പം മാത്രം കോട്ടി മാറ്റി തെറ്റി ധരിപ്പിച്ചു......

✏💪ധയ് ര്യമുൻ ടൊ ഇമാം സുയൂത്വിയുടെ അൽ ഹാവിയിൽ താങ്കള്‍ പറഞ്ഞ ഭാഗത്തിൻ റ്റെ മുന്നിലും അവസാനവുമായി പറഞ്ഞ താഴെ കൊടുത്ത  ഭാഗം അർത്തം വെക്കാൻ മൗലവീ.......

✏👇
وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان
بعشرين ركعة ، ولو كان ذلك على عهد رسول الله صلى الله عليه وسلم لذكره ;


...... وَقَالَ السبكي فِي شَرْحِ الْمِنْهَاجِ: اعْلَمْ أَنَّهُ لَمْ يُنْقَلْ كَمْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تِلْكَ اللَّيَالِيَ، هَلْ هُوَ عِشْرُونَ أَوْ أَقَلُّ، قَالَ: وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ; لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ الصَّحِيحِ عَنِ السَّائِبِ بْنِ يَزِيدَ الصَّحَابِيِّ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ عمر رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ}..... *الحاوي للفتاوي .......   امام سيوطي

നമ്മുടെ മദ് ഹബ് 20 റക് അത്താണെന്ന് പറയുന്നത് കണ്ണ് തുറന്ന് നോക്കൂ ഒഹാബീ👆


ഇമാം സുയൂത്തി ചർച്ച അവസാനിപ്പിക്കുന്ന ഭാഗം കൂടി നോക്കിയാൽ സംശയം പറയുന്നവർ ഇമാം സുയൂത്തിയെ കൂടി തള്ളും...😄

وَفِي وَقْتٍ اخْتَارُوا عَدَدَ الرَّكَعَاتِ فَجَعَلُوهَا عِشْرِينَ، وَقَدِ اسْتَقَرَّ الْعَمَلُ عَلَى هَذَا. انْتَهَى كَلَامُ السبكي

ولم يثبت انه صلى الله عليه وسلم صلى عشرين ركعت، وانما صلى ليال صلاة لم يذكر  عددها ثم تأخر في الليلة الرابعة  -   الحاوي للفتاوي - امام سيوطي.......  1/347...

👉 وانما صلى ليال صلاة لم يذكر عددها

👆 ഈ ഭാഗം എങ്കിലും അർത്ഥം പറയാൻ ധയ് ര്യം കാണിക്കുമൊ മൗലവീ

❓❓❓❓❓❓👆

എനിയും അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടെ മേലിൽ കള്ളത്തരവും തെറ്റി ദ്ദരിപ്പികലുമായി വരല്ലെ......

ദുആ വസിയ്യത്തൊടെ
സിദ്ദീഖുൽ മിസ്ബാഹ്
(09496210086)

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate