Friday, 16 September 2016

ആദർഷ ചോദ്യങ്ങൾ ..1 ആം ഭാഗം

📢ഹിദായത്ത് കൊതിക്കുന്ന മുജാഹിദ് സുഹൃത്തുക്കളോട് ചില ചോദ്യങ്ങൾ

1⃣📢പതിനൊന്നാം നൂറ്റാണ്ടിൽ രംഗ(പവേശന ചെയ്ത നിങ്ങളുടെ വലിയ നേതാവ് പറയുന്നു എൻറെ (പചോദനം ഇബ്നു തൈമിയ്യയാണെന്ന്... ഇബ്നു തൈമിയ്യ പറയുന്നു എൻറെ വാദം പുതിയ വാദമെന്ന്... ഇനി ചിന്തിക്കൂ...ആരാണ് പുത്തൻവാദികൾ..❓ആരാണ് ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുന്നത്..❓

2⃣📢തൗഹീദ് ആദം നബി മുതൽ അന്ത്യദിനം വരെ മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാത്തതാണല്ലോ..!! എന്നാൽ തൗഹീദിൻറെയും ശിർക്കിൻറെയും നിർവ്വചനങ്ങൾ പലതവണ മാറ്റിയ വഹാബീ (പസ്ഥാനത്തിൽ എന്തിന് നിങ്ങൾ തുടരുന്നു❓ഇത് വരെ തൗഹീദിൽ കളങ്കം വരുത്താത്ത സുന്നികളെ മുശ്രിക്കാക്കുന്നു❓

3⃣📢സ്വഹാബത്തിൻറെ പാത മുറുകപ്പിടിക്കണമെന്നാണല്ലോ മുത്ത് നബിയുടെ മൊഴിമുത്ത്... 1921 വരെ ഇവിടെ സ്വഹാബത്തിൻറെ പാതയായിരുന്നെന്നറിഞ്ഞിട്ടും ആ വഴികളിൽ കല്ലും മുള്ളും വിതറിയ നിങ്ങൾ നബിതങ്ങളെ വാക്കിനെ മുഖവിലക്കെടുത്തോ..?? അതോ ലംഘിച്ചോ..?? ചിന്തിക്കുക...

4⃣📢ലക്ഷക്കണക്കിന് ഹദീസുകൾ അതിൻറെ സനദടക്കം മനഃപാഠമാക്കിയ പണ്ഡിതപൗർണമികൾ (ഇമാം നവവി,സുബ്കി,ഇബ്നു ഹജറുൽ അസ്ഖലാനി&ഹൈതമീ..ect..) പറയുന്നു ഇസ്തിഗാസ പുണ്യകരമെന്ന്... പക്ഷെ ഒരു ഹദീസ് പോലും അതിൻറെ സനദടക്കം ഹിഫ്ളില്ലാത്ത നിങ്ങളുടെ മൗലവിമാർ പറയുന്നു ഇസ്തിഗാസ ശിർക്കെന്ന്... ആര് പറയുന്നതായിരിക്കും യഥാർത്ഥ വശം❓❓

5⃣📢മുത്ത് നബി പറയുന്നു..സ്(തീകൾക്ക് നിസ്കരിക്കാൻ വീടിൻറെ ഉള്ളിൻറെ ഉളളാണ് ഉത്തമമെന്ന്...പിന്നെ എന്തിന് നിങ്ങൾ ഉത്തമമായതിനെ ഉപേക്ഷിക്കണം❓

⛳⛳⛳⛳⛳⛳⛳⛳

6⃣📢പള്ളിയെ തൊട്ട് (സ്തീകളെ തടയരുത് എന്ന ഹദീസ് ഹജ്ജിന് വേണ്ടി മസ്ജിദുൽ ഹറാമിനെ തൊട്ട് തടയരുത് എന്നാണെന്ന് പണ്ഡിതപൗർണമി ഇമാം ശാഫി... അല്ലെന്ന് നിങ്ങളുടെ മൗലവിമാർ..!! ആർക്കാണ് കൂടുതൽ സ്വീകാര്യത...❓❓
ഒരു പുനർ വിചിന്തനത്തിന് തയ്യാറാവുക...

7⃣📢1929 ലാണ് ലോകത്താദ്യമായി അനറബി ഖുതുബ തുടങ്ങിയതെന്നറിഞ്ഞിട്ടും പണ്ഡിത ഏകോപനത്തെ തള്ളി അനറബി ഖുതുബ ഓതി ജുമുഅ ബാത്വിലാക്കുന്ന (പസ്ഥാനത്തിൽ ഇനിയും നിങ്ങൾ തുടരുന്ന യുക്തിയെന്ത്❓
നിലപാട് മാറ്റാൻ സമയമായില്ലേ..❓❓

“സുന്നി ആശയങ്ങളുടെ മഹാ സമാഹാരം”
sunniknowledge.blogspot.com
____________________________

No comments:

Post a Comment