*ഖണ്ഡനം ദയൂബന്ദികൾക്ക് :-*
*വിദൂരത്ത് നിന്ന് കേൾക്കാൻ കഴിവില്ലാത്ത നബിയല്ലെന്റെ മുത്ത് നബി (സ്വ)*
വിദൂരത്ത് നിന്ന് സ്വലാത്തും സലാമും അത് നബി (സ്വ) അറിയും അഥവാ പ്രവാചകർ സ്വ ശ്രദ്ധിച്ച് കേൾക്കേണ്ടതില്ല മലക്കുകൾ നേതാവായ നബി സ്വ ക്ക് വേണ്ടി ആ ഡ്യൂട്ടി ചെയ്ത് കൊടുക്കുന്നു എന്നതാണ് ഇബ്നു ഹജർ ഹൈതമി റ വിന്റെ കിതാബിൽ നിന്ന് മനസ്സിലാകുക നബി സ്വ യുടെ പ്രത്യേകതയായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത് അല്ലാതെ കഴിവില്ലാത്ത നബിയെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല !!!
ശേഷം ഇബ്നു ഹജർ റ അവിടെത്തന്നെ കൊടുക്കുന്ന ഈ ഹദീസിൽ നിന്ന് വ്യക്തമാണ്
من صلى علي عند قبري سمعته، ومن صلى علي من بعيد أعلمته،
"എന്റെ മേലിലുള്ള വിദൂരത്തുള്ള സ്വലാതും സലാമും എനിക്കതറിയും" അഥവാ അല്ലാഹു എനിക്കറിയിക്കുന്നു
*അപ്പോൾ കാര്യം വ്യക്തം!!! എല്ലാം നബിതങ്ങൾ അറിയുന്നുണ്ട് ധയ്ര്യമായി ഇസ്തിഗാസ നടത്താം അടുത്ത് നിന്നോ വിദൂരത്ത് നിന്നോ അൽഹംദുലില്ലാഹ് ! മാത്രവുമല്ല ! >>"ഓരോരുത്തരുടെയും ഖബറിൽ ഹാജറാകുന്നത് നബി (സ്വ) യുടെ ശരീരം തന്നെയാണെന്നും അത് ഖബറാളികൾ നഗ്ന നേത്രം കോണ്ട് കാണുന്നുവെന്നും പഠിപ്പിഛ ഇബ്നു ഹജർ ഹൈതമി (റ) ആദർശം തന്നെയാണ് സുന്നികൾക്ക്*
*വിദൂരത്ത് നിന്നുള്ള കേൾവിയെന്ന കഴിവ് നബി (സ്വ) ഇല്ല എന്ന് ഉണ്ടോ ഒരിക്കലും ഇല്ല അതിന്റെ തെളിവും കൂൂടി നോക്കുക*
*പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ ഇബ്നു ഹജർ (റ) വിവരിക്കുന്നിടത്ത് പഠിപ്പിക്കുന്നത് നോക്കിയാൽ അതും തീരുമാനമാവും*
*പ്രവാചകർ (സ്വ) സ്വ യുടെ കേൾവി :-*
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
*പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവർ കേൾക്കാത്തത് പ്രവാചകന് കേൾക്കാൻ സാധിക്കും.*
*പ്രവാചകർ (സ്വ) യുടെ കാഴ്ച ശക്തിയും കൂടി നോക്കിക്കോളൂ*
تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
*ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.*
മാത്രവുമല്ല ബുഖാരിയിലെ ഹദീസും കൂടി നോക്കിക്കോളൂ "അല്ലാഹു ഖുദുസിയ്യായ ഹദീസിലൂടെ പഠിപ്പിക്കുന്നു"
فَإِذَا أَحْبَبْتُهُ: كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ،
*"അല്ലാഹുവിനെ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും" ഈ കേൾവി അല്ലാഹുന്റെ ഹബീബായ (സ്വ) ക്ക് ഇല്ലെന്ന വാദം നിങ്ങൾക്കുണ്ടൊ ?*
ഈ ഹദീസിന്റെ വിശദീകരണത്തിൽ റാസിയിൽ കാണാം
كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد
"سمع القريب والبعيد"
*അടുത്തുള്ളതും വിദൂരത്തുള്ളതും കേൾക്കാൻ കഴിയുന്നു*
അപ്പോൾ കാര്യം വ്യക്തം ! വിദൂര കേൾവിയെന്ന കഴിവ് ഉണ്ട് എന്നത് തന്നെയാണ്
ഒരു ഹദീസും കൂടി :- ما من مسلم يسلم علي في شرق أو غرب
ഏത് ദിക്കിൽ നിന്നായാലും കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ആയാലും നമ്മുടെ സലാം നബി സ്വ അത് മടക്കും എന്നാണ് അഥവാ നബി (സ്വ) ക്ക് റൂഹ് മടക്കി ക്കൊടുക്കുന്നു
👆🏻👆🏻👆🏻👆🏻____________ *അബുൽ ബഥൂൽ (സിദ്ധീഖുൽ മിസ്ബാഹ്)
💙 _______________

No comments:
Post a Comment