Saturday, 11 April 2020

തറാവീഹ് ചർച്ച അവസാനിപ്പിക്കാം

*ചുരുക്കിപ്പറഞ്ഞാൽ റമളാനിൽ സ്പെഷ്യൽ നംസ്ക്കാരമായ തറാവീഹ് നബി സ്വ നിസ്ക്കരിച്ചിട്ടുണ്ട് അത് എട്ടോ പതിനൊന്നോ പതിമൂന്നോ ഇരുപതോ ? എങ്ങനെ മനസ്സിലാകും ? നോ ഡൗട് !!!!  മുഹ്മിനീങ്ങൾ ചിന്തിക്കുക!!!  സ്വഹാബത്ത് 20 നിസ്ക്കരിച്ചു അത് തന്നെ തെളിവ്!!  അക്കാലത്ത് ഒരൊറ്റ സ്വഹാബത്തും ഈ ഇരുപതിനെ എതിർത്തിട്ടുമില്ല !  അത് കൊണ്ട് തന്നെ 20 റക് അത്ത് സ്വഹാബത്തിന്റെ ഇജ്മാഓടെ സ്ഥിരപ്പെട്ടു*

*സ്വഹീഹായ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം വന്നാൽ മുൻ തൂക്കം സ്വഹാബത്തിന്റെ ഇജ്മാഇനാണ് ഹദീസിനല്ല! ആയിഷ റ വിന്റെ 11 ന്റെ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം തമ്മിൽ കൂട്ടി യോജിപ്പിക്കുമ്പോൾ സ്വഹാബത്തിന്റെ ഇജ്മാഹായ 20 നാണ് മുൻ തൂക്കം*👆🏻👆🏻✅

*പള്ളിയിൽ നബി സ്വ യുടെ കൂടെ ജമാ അത്തായി നമസ്ക്കരിച്ചത് സ്വഹാബത്താണ് അവർ അതിന്റെ റക് അത്തുകളുടെ എണ്ണം പറഞ്ഞു ! വീട്ടിൽ വെച്ച് നമസ്ക്കരിച്ച വിത്റിന്റെ എണ്ണം അത് ആയിഷ ബീവി റ യും പറഞ്ഞു*

👆🏻ഒകെ ചർച്ച അവസാനിപ്പിച്ചൂടെ 🙂🙂🙂

         സിദ്ധീഖുൽ മിസ്ബാഹ്

No comments:

Post a Comment