*എല്ലാ ദുആയും ഷിർക്കാണെങ്കിൽ ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ*
👇🏻 ഈ ആയത്തിൽ നബി സ്വ യോടുള്ള ദുആഇനെപ്പറ്റിയാണ് പഠിപ്പിക്കുന്നത്
لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضا
(സൂറത്ത് നൂർ 63)
الكتاب: تفسير الطبري = جامع البيان عن تأويل آي القرآن
المؤلف: محمد بن جرير بن يزيد بن كثير بن غالب الآملي، أبو جعفر الطبري (المتوفى: ٣١٠هـ)
{لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا} [النور: ٦٣] قَالَ: أَمَرَهُمْ أَنْ يَدْعُوهُ: يَا رَسُولَ اللَّهِ،
" ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിച്ചു റസൂലുള്ളാനോട് ദുആഹ് നടത്തണം എങ്ങനെ " യാ റസൂലുള്ളാഹ് " എന്ന് വിളിച്ച് കൊണ്ട് " ... അപ്പോൾ ഇബാദത്തിൻ റ്റെ പരിധിയിൽ വരാത്ത ദുആഅ് എന്നതുണ്ട് എന്നത് ഖുർ ആൻ കൊണ്ട് തെളിയുന്നു
യാ റസൂലള്ളാഹ് എന്നത് സഹായതേട്ടമാണെന്ന്
ഉത്തമനൂറ്റാണ്ടിൽ ജീവിച്ച മുഫസ്സിറുകൾ പഠിപ്പിക്കുന്നു
ഇബ്നു അബീ ഹാതിം(റ)👇🏻
الكتاب: تفسير القرآن العظيم لابن أبي حاتم
المؤلف: أبو محمد عبد الرحمن بن محمد بن إدريس بن المنذر التميمي، الحنظلي، الرازي ابن أبي حاتم (المتوفى: ٣٢٧هـ)
لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا أَمَرَ اللَّهُ عَزَّ وَجَلّ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وَأَنْ يُسَوَّدَ.
" അല്ലാഹു ത ആല കൽപ്പിക്കുന്നു നബി സ്വ യെ ബഹുമാനിക്കാനും , ആദരിക്കാനും , പ്രതിസന്ധി പ്രയാസ ഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവായിക്കൊണ്ടും നാം ഹബീബ് സ്വ യെ വിളിക്കണം (അറബി പദം ദുആരക്കണം)
🔻 same thafseer
ഹാഫിള് ഇബ്നു കസീർ (റ)
الكتاب: تفسير القرآن العظيم (ابن كثير)
المؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي
أَمَرَ اللَّهُ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وأن يسود.
🔻
യാ റസൂലള്ളാഹ് എന്ന വിളി അത് ഇപ്പോഴും നില നിൽക്കുന്നു അതായത് വഫാതിന്ന് ശേഷമെന്നും വഹാബികളുടെ തന്നെ സ്വന്തം തഫ്സീറായ ആലൂസിയുടെ റൂഹുൽ മ ആനി
الكتاب: روح المعاني في تفسير القرآن العظيم والسبع المثاني
المؤلف: شهاب الدين محمود بن عبد الله الحسيني الألوسي
والظاهر استمرار ذلك بعد وفاته إلى الآن.
✍🏻 - സിദ്ധീഖുൽ മിസ്ബാഹ്
________________________

No comments:
Post a Comment