Monday, 13 August 2018

സുയൂത്വി ഇമാം മുജാഹിദുകളുടെ കൂടെയോ ?ഖണ്ഡന പ്രസംഗം

https://www.youtube.com/watch?v=9VyaNzVVxao

*മഹാനായ സുയൂതി (റ) വിന്റെ പേരിൽ വഹാബിയൻ നേതാവായ ഇബ്നു തയ്മീയയുടെ ആശയങ്ങൾ കടത്തിക്കൂട്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ വ്യാജ കിതാബ്  അൽ അംറു ബിൽ ഇത്തിബാഹ്,*_______ 

*തെളിവ് സഹിതം വിശദീകരിക്കുന്നു*

*ഇസ്തിഗാസ ഷിർക്കൻ വാദങ്ങൾ തെളിയിക്കാനാകാതെ വരുമ്പോൾ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിൽ തിരി മറി നടത്തിയും തട്ടിക്കൂട്ടി കിതാബുണ്ടാക്കുകയും ചെയ്യുന്ന വഹാബിയൻ ഏർപ്പാട് മുസ്ലിം ലോകം അവജ്ഞയോടെ തള്ളിക്കളയുന്നു -*

*ബഹുമാനപ്പെട്ട ഹുസൈൻ ബാഖവിയുടെ തെളിവ് സഹിതമുള്ള സാര സമ്പൂർണ്ണമായ അവതരണം , കിതാബിന്റെ യാഥാർത്ത്യം , സുയൂതി ഇമാം ഇസ്തിഗാസക്കെതിരോ ? എല്ലാം വിശദീകരിക്കുന്ന അമൂല്യമായ ഗ്രന്ഥ ശേഖരത്തോടെയുള്ള ഈ ഖണ്ഡനം കേൾകാതെ പോകരുത് , തെറ്റിദ്ധരിച്ച് പോയവർക്ക് നിവാരണം ചെയ്യാനുള്ള ഏറ്റവും വലിയ അവസരം*♦♦♦♦_______

No comments:

Post a Comment