Monday, 12 March 2018

മറ്യം ബീബി (റ) - ഇസ്തിഗാസ (ഖുർആനിൽ)

11/03/2018 - ✍🏻 Siddeequl Misbah ______________↕✒

*ഇസ്തിഗാസ - മറ്യം ബീവി (റ) "ഖുർ ആനിലൂടെ"*
   _______________________

*പ്രതിസന്ധി പ്രയാസ ഘട്ടത്തിൽ മഹാന്മാരോട് അസാധാരണ മാർഗ്ഗത്തിലുള്ള ആഗ്രഹം പ്രകടിപ്പിക്കൽ , ചോദിക്കൽ  ഗുണം പ്രതീക്ഷിക്കൽ , സമീപിക്കൽ, മറഞ്ഞവഴിയിൽ കൂടി സഹായം പ്രതീക്ഷിക്കൽ പോലുള്ള നിർവ്വചനങ്ങൾ മുജാഹിദുകൾ പ്രാർത്ഥനക്ക് നൽകിയതായി വഹാബി പ്രസിദ്ധീകരണങ്ങളിൽ കാണാൻ പറ്റും* 

*അതിനാൽ മുജാഹിദിസത്തിൽ തെറ്റിദ്ധരിച്ച് പോയ പ്രിയ കൂട്ടുകാരാ തൗബ ചെയ്ത് മടങ്ങിക്കോളൂ കാരണം ഇവരുടെ ഇത്തരം നിർവ്വചന പ്രകാരം ഖുർ ആൻ വരെ ഷിർക്ക് പഠിപ്പിച്ചു എന്നതിലേക്കാണെത്തിച്ചേരുന്നത് !!!! സുബ് ഹാനള്ളാഹ് ബഊദുബില്ലാഹ് !!!!*

*സുബ് ഹാനള്ളാഹ് !!! അള്ളാഹു കാക്കട്ടെ*

"""  ബഹുമാനപ്പെട്ട മറ്യം ബീവി (റ) ശത്രുക്കളിൽ നിന്ന് വെഷമമേറ്റ സമയത്ത്   ഈസാ നബി (അസ) മറ്യം ബീവി (റ) യോട്  പറയുന്നത് നോക്കാം അതിന്ന് മുമ്പ് മറ്യം ബീവി (റ) വെഷമിച്ച് കൊണ്ട് പറയുന്നത് നോകൂ 👇

قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا (സൂറത്ത് മറ്യം - 23)
മറ്യം ബീവി (റ) പറഞ്ഞു ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍!

👆 ഇതിനേക്കാൾ കൂടുതൽ വെഷമം ഇല്ലല്ലോ !!!!!

فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا
"ഈസാ നബി (അസ) പറഞ്ഞു വിഷമിക്കേണ്ട മറിയം ബീവിയേ അങ്ങയുടെ ചുവട്ടിൽ അള്ളാഹു ഒരു മഹാനെ ആക്കിയിരിക്കുന്നു."
(Sura 19 : Aya 24)

👆✒ മഹാനെ ആക്കിയിരിക്കുന്നു (ഈസാ നബി (As) അള്ളാഹു നിഷ്ചയിച്ച മഹാനാണെന്ന് സ്വന്തം  പറയുന്നു) എന്ന് ദുർവ്യാഖ്യാനം ആണെന്ന് തെറ്റിദ്ധരിച്ച് പോകണ്ടാ തഫ്സീർ നോക്കൂ 👇👇 ധാരാളം തഫ്സീറിൽ കാണാം രണ്ട് തഫ്സീറുകൾ ചുവടെ കൊടുക്കുന്നു

وَقَالَ الْحَسَنُ: تَحْتَكِ سَرِيًّا يَعْنِي عِيسَى وَكَانَ وَاللَّهِ عَبْدًا سَرِيًّا يعني رفيعا.

(തഫ്സീർ - ബഗ് വി) 👆٣/٢٣٠

(قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا) يَعْنِي عِيسَى. وَالسَّرِيُّ مِنَ الرِّجَالِ الْعَظِيمُ الْخِصَالِ السَّيِّدُ. قَالَ الْحَسَنُ: كَانَ وَاللَّهِ سَرِيًّا مِنَ الرِّجَالِ. 

👆👆✅ തഫ്സീർ ഖുർതുബി - ١١/٩٤

അങ്ങനെ മറ്യം ബീവി (റ) ഈസാ നബിയോട് ആവശ്യപ്പെടുന്നു

*തൊട്ടിലിൽ കിടക്കുന്ന നവജാത ശിഷുവായ ഈസാ നബി (അസ) മിനോട് സംസാരിക്കാൻ വേണ്ടി മറ്യം ബീവി (റ) ഈസാനബിയോട് ആവശ്യപ്പെടുന്നു*

തഫ്സീർ നോക്കാം 👇

[سورة مريم (١٩) : الآيات ٢٩ الى ٣٠]
فَأَشارَتْ إِلَيْهِ قالُوا كَيْفَ نُكَلِّمُ مَنْ كانَ فِي الْمَهْدِ صَبِيًّا(٢٩) قالَ إِنِّي عَبْدُ اللَّهِ آتانِيَ الْكِتابَ وَجَعَلَنِي نَبِيًّا (٣٠)
فَأَشارَتْ إِلَيْهِ إلى عيسى عليه الصلاة والسلام أي كلموه ليجيبكم. 

തഫ്സീർ - ബൈളാവി - 4/09👆

"അസാധാരണകാര്യത്തിന്ന് വേണ്ടി ഈസാ നബി (അസ) യിൽ നിന്ന് ഗുണം പ്രതീക്ഷിച്ച്  ഇസ്തിഗാസ നടത്തിയ മറ്യം ബീവി (റ) വിന്നുത്തരം നൽകിക്കൊണ്ട് അള്ളാഹു നൽകിയ അസാധാരണ കഴിവിനാൽ ഈസാ നബി (അസ) സംസാരിക്കുന്നു"

قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا
കുഞ്ഞിയായ ഈസാ നബി (അസ) പറഞ്ഞു "ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (Sura 19 : Aya 30)_________

*വെഷമ ഘട്ടത്തിൽ ഈസാ നബി (അസ) മറ്യം ബീവിയോട് അങ്ങയുടെ ചുവട്ടിൽ ഒരു മഹാനെ അള്ളാഹു ആക്കിയിരിക്കുന്നു എന്ന് പറയുന്നു,*

*വെഷമഘട്ടത്തിൽ നബിയായ ഈസാ നബിയിൽ നിന്ന് അസാധാരണ നിലയിലുള്ള ഗുണം പ്രതീക്ഷിച്ച് കൊണ്ട് മറ്യം ബീവി (റ)  ഈസാ നബിയോട് ഇസ്തിഗാസ നടത്തുന്നു*

*👆👆വഹാബീ പ്രാർത്ഥന നിർവ്വചനപ്രകാരം ഖുർ ആനിലെ ഈ സംഭവങ്ങളെല്ലാം ഷിർക്കായി*

*നഊദുബില്ലാഹ് !!!!! അള്ളാഹു കാക്കട്ടെ*👍🏻👍🏻

✍🏻 സിദ്ധീഖുൽ മിസ്ബാഹ് (09496210086)

കൂടുതൽ വായനക്കായി
www.sunniknowledge.blogspot.com ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക________✒👍🏻👍🏻💐

No comments:

Post a Comment